"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
LIAHTHOMAS (സംവാദം | സംഭാവനകൾ) |
|||
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 84 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
{{prettyurl|St. Stephen's HSS Pathanapuram}} | |||
{{Infobox School| | {{Infobox School | ||
സ്ഥലപ്പേര്= പത്തനാപുരം| | |സ്ഥലപ്പേര്=പത്തനാപുരം | ||
വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
റവന്യൂ ജില്ല=കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
|സ്കൂൾ കോഡ്=40005 | |||
|എച്ച് എസ് എസ് കോഡ്=2057 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q105813617 | |||
|യുഡൈസ് കോഡ്=32131000204 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1926 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പത്തനാപുരം | |||
|പിൻ കോഡ്=കൊല്ലം - 689695 | |||
|സ്കൂൾ ഫോൺ=0474 2352811 | |||
|സ്കൂൾ ഇമെയിൽ=ststephenspathanapuram@yahoo.in | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പുനലൂർ | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
പഠന | |വാർഡ്=17 | ||
മാദ്ധ്യമം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പത്തനാപുരം | ||
|താലൂക്ക്=പത്തനാപുരം | |||
|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം | |||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
പ്രധാന | |പഠന വിഭാഗങ്ങൾ1= | ||
പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1943 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2665 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=96 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=372 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പി.പി ജോൺസൺ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സ്ലീബാ വർഗീസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ വൈ | |||
|സ്കൂൾ ചിത്രം=40005 STST.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സ്ററീഫൻസ് ഹയർ സെക്കണ്ടറി സ്കൂൾ പത്തനാപുരം'''. ഭാഗ്യ സ്മരണാർഹനായ തോമ മാർ ദീവന്നാസിയൊസ് 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
പത്തനാപുരത്തിന്റെ | പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി | ||
1926ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് ഇംഗ്ളീഷ് മീഡിയം സ്കൂൾ, ഹൈസ്കൂളായി വളർന്നു. | |||
1972ൽ മാർ തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. | |||
അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജർ. | |||
പ. ബസേലിയോസ് മാർത്തോമാ ദിദിമോസ് ഒന്നാമൻ കാത്തോലിക്കാ ബാവായാണ് മൗണ്ട് താബോർ ദയറായുടെ 1994 വരെ സുപ്പീരിയറും . STSCHOOL.jpg സ്കൂളുകളുടെ മാനേജരും ആയിരുന്നു. മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കൂളുകളോടൊപ്പം | |||
ഈ സ്കൂളും സൊസൈറ്റി ഓഫ് ദി ഓർഡർ ഓഫ് സേക്രഡ് ട്രാൻസ്‌ഫിഗറേഷൻ -പത്തനാപുരം എന്ന പേരിലുള്ള | |||
കോർപ്പറേറ്റ് മാനേജ്‍മെന്റിൽ പെട്ടതാണ്.. | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
STSCHOOL.jpg [[സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/കൂടുതൻ|കൂടുതൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ഭാരത് സ്കൗട്ട്സ്(2 യൂണിറ്റ് ) | |||
* ലിറ്റിൽ കൈറ്റ്സ് | |||
* എൻ.സി.സി. | |||
# NAVAL WING | |||
# AIR WING | |||
# SCOUTING | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദിhttpSTSCHOOL.jpg://vidyarangamkalasahityavedi.blogspot.com/] | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*[[{{PAGENAME}}/നേർക്കാഴ്ചIനേർക്കാഴ്ച]] | |||
==മാനേജ്മെന്റ് == | |||
മൗണ്ട് താബോർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഭാഗ്യ സ്മരണാർഹനായ മാർ തോമ്മാ ദിവന്നാസ്യോസ് തിരുമേനി 1938-ൽ സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷൻ പ. ബസേലിയോസ് മാർത്തോമാ ദിദിമോസ് ഒന്നാമൻ കാത്തോലിക്കാ ബാവാ മൗണ്ട് താബോർ ദയറാ സ്ഥാപനങ്ങളുടെ സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി.റവ.യൗനാൻ സാമുവേൽ റമ്പാനും സെക്രട്ടറിയായി റവ.ഫാ.ഫിലിപ്പ് മാത്യൂസ് സേവനം അനുഷ്ഠിക്കുന്നു. | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:ceSTSCHOOL.jpgnter; width:300px; height:100px" border="1" | |||
സ്കൂളിന്റെ | |||
{|class="wikitable" style="text-align: | |||
| | | | ||
വരി 85: | വരി 110: | ||
|SOSAMMA ABRAHAM | |SOSAMMA ABRAHAM | ||
|- | |- | ||
|2009 - | |2009 - 11 | ||
|JAYAN UZHUVATHU. | |JAYAN UZHUVATHU. | ||
| | |- | ||
|2011 - 13 | |||
|ABRAHAM VARGHESE. | |||
|- | |- | ||
| | |2013 - 16 | ||
|T. M. EAPPACHAN. | |||
| | |- | ||
|2016 -19 | |||
|ALEX DANIEL. | |||
|- | |||
|2019-2021 | |||
|ABIN GEORGE | |||
|- | |||
|2021- | |||
|SLEEBA VARGHESE | |||
|} | |} | ||
== ഇവർ അഭിമാനം....... == | |||
[[ചിത്രം:abhimanam.jpg]] | |||
<nowiki>====</nowiki> <font color=green size=5>'''OUR WEB-SITE PLEASE VISIT'''</font> [http://ststephenshighschool.hpage.com] | |||
< | <nowiki>====</nowiki> <font color=green size=3>''' സ്കൂളിന്റെ ബ്ലൊഗിലേക്കു സ്വാഗതം '''</font> [http://ststephenspathanapuram.blogspot.com/] | ||
==== <font color=blue size=5>'''[ Republic Day 2010 '''</font> http://republicday2010.blogspot.com/] | |||
==== <font color=red size=3>'''[ ANNUAL SPORTS 2010 '''</font> http://www.sports2009-10.blogspot.com ] | |||
[ | ==== <font color=blue size=3>'''[ SCHOOL ANNIVERSARY 2010 '''</font> http://anniversary2010.blogspot.com] | ||
==== <font color=red size=3>'''[ MODEL PARLIAMENT 2010 '''</font> http://modelparliament2010.blogspot.com] | |||
http://ststephenshsspathanapuram.blogspot.com | |||
<font color= red size=6 ><b> | |||
</b></font> | |||
{| class="infobox collapsible collapsed" style="clear:right; width:100%; font-size25%;" | |||
| style="background: #ccf; text-align: left; font-size200%;" | | |||
|- | |||
|style="background-color:#yellow; " | <font size=3>'''ഭാഗ്യ സ്മരനാർഹനായ തോമമാ മാർ ദീവന്നാസിയോസ് ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |||
|} | |||
[[പ്രമാണം:stt.jpg|200px|center]] | |||
<br> | <br> | ||
Manager: '''<big>VERY.REV. YOUNAN SAMUEL RAMBAN</big>''' <br> | |||
Secretary: <big>'''Rev. FR. PHILIP MATHEWS'''</big> | |||
[[പ്രമാണം:TEACHERS.jpg|1100px|center]] | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പത്തനാപുരം കുന്നിക്കൊട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
== | |||
* പത്തനാപുരം | |||
* പത്തനാപുരം Jn നിന്ന് 500 .മി. അകലം | * പത്തനാപുരം Jn നിന്ന് 500 .മി. അകലം | ||
{{Slippymap|lat= 9.088849|lon=76.8571642 |zoom=16|width=800|height=400|marker=yes}} | |||
|} | |||
12:03, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം | |
---|---|
വിലാസം | |
പത്തനാപുരം പത്തനാപുരം പി.ഒ. , കൊല്ലം - 689695 , കൊല്ലം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0474 2352811 |
ഇമെയിൽ | ststephenspathanapuram@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 40005 (സമേതം) |
എച്ച് എസ് എസ് കോഡ് | 2057 |
യുഡൈസ് കോഡ് | 32131000204 |
വിക്കിഡാറ്റ | Q105813617 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1943 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 2665 |
അദ്ധ്യാപകർ | 96 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 372 |
പെൺകുട്ടികൾ | 350 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പി.പി ജോൺസൺ |
പ്രധാന അദ്ധ്യാപകൻ | സ്ലീബാ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ വൈ |
അവസാനം തിരുത്തിയത് | |
19-10-2024 | LIAHTHOMAS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സ്ററീഫൻസ് ഹയർ സെക്കണ്ടറി സ്കൂൾ പത്തനാപുരം. ഭാഗ്യ സ്മരണാർഹനായ തോമ മാർ ദീവന്നാസിയൊസ് 1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി 1926ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് ഇംഗ്ളീഷ് മീഡിയം സ്കൂൾ, ഹൈസ്കൂളായി വളർന്നു. 1972ൽ മാർ തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജർ.
പ. ബസേലിയോസ് മാർത്തോമാ ദിദിമോസ് ഒന്നാമൻ കാത്തോലിക്കാ ബാവായാണ് മൗണ്ട് താബോർ ദയറായുടെ 1994 വരെ സുപ്പീരിയറും . STSCHOOL.jpg സ്കൂളുകളുടെ മാനേജരും ആയിരുന്നു. മൗണ്ട് താബോർ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കൂളുകളോടൊപ്പം ഈ സ്കൂളും സൊസൈറ്റി ഓഫ് ദി ഓർഡർ ഓഫ് സേക്രഡ് ട്രാൻസ്‌ഫിഗറേഷൻ -പത്തനാപുരം എന്ന പേരിലുള്ള കോർപ്പറേറ്റ് മാനേജ്‍മെന്റിൽ പെട്ടതാണ്..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഒപ്റ്റിക്കൽ ഫൈബർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. STSCHOOL.jpg കൂടുതൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്കൗട്ട്സ്(2 യൂണിറ്റ് )
- ലിറ്റിൽ കൈറ്റ്സ്
- എൻ.സി.സി.
- NAVAL WING
- AIR WING
- SCOUTING
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദിhttpSTSCHOOL.jpg://vidyarangamkalasahityavedi.blogspot.com/]
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/നേർക്കാഴ്ചIനേർക്കാഴ്ച
മാനേജ്മെന്റ്
മൗണ്ട് താബോർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഭാഗ്യ സ്മരണാർഹനായ മാർ തോമ്മാ ദിവന്നാസ്യോസ് തിരുമേനി 1938-ൽ സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷൻ പ. ബസേലിയോസ് മാർത്തോമാ ദിദിമോസ് ഒന്നാമൻ കാത്തോലിക്കാ ബാവാ മൗണ്ട് താബോർ ദയറാ സ്ഥാപനങ്ങളുടെ സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി.റവ.യൗനാൻ സാമുവേൽ റമ്പാനും സെക്രട്ടറിയായി റവ.ഫാ.ഫിലിപ്പ് മാത്യൂസ് സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
2003- 05 | FR. STEPHEN THOMAS |
2005- 08 | SOSAMMA ABRAHAM |
2009 - 11 | JAYAN UZHUVATHU. |
2011 - 13 | ABRAHAM VARGHESE. |
2013 - 16 | T. M. EAPPACHAN. |
2016 -19 | ALEX DANIEL. |
2019-2021 | ABIN GEORGE |
2021- | SLEEBA VARGHESE |
ഇവർ അഭിമാനം.......
==== OUR WEB-SITE PLEASE VISIT [1]
==== സ്കൂളിന്റെ ബ്ലൊഗിലേക്കു സ്വാഗതം [2]
==== [ Republic Day 2010 http://republicday2010.blogspot.com/]
==== [ ANNUAL SPORTS 2010 http://www.sports2009-10.blogspot.com ]
==== [ SCHOOL ANNIVERSARY 2010 http://anniversary2010.blogspot.com]
==== [ MODEL PARLIAMENT 2010 http://modelparliament2010.blogspot.com]
http://ststephenshsspathanapuram.blogspot.com
ഭാഗ്യ സ്മരനാർഹനായ തോമമാ മാർ ദീവന്നാസിയോസ്
|
Manager: VERY.REV. YOUNAN SAMUEL RAMBAN
Secretary: Rev. FR. PHILIP MATHEWS
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പത്തനാപുരം കുന്നിക്കൊട് റോഡിൽ സ്ഥിതിചെയ്യുന്നു.
- പത്തനാപുരം Jn നിന്ന് 500 .മി. അകലം
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40005
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ