"ജി.എച്ച്.എസ്.എസ്. പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
{{prettyurl|GHSS Pulamanthol}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പുലാമന്തോൾ | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 18057 | |സ്കൂൾ കോഡ്=18057 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=11016 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1957 | |വിക്കിഡാറ്റ ക്യു ഐഡി=Q64565471 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32050500714 | ||
| പിൻ കോഡ്=679323 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ=hmghsspulamanthole @gmail.com | |സ്ഥാപിതവർഷം=1957 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=ജി.എച്ച്.എസ്സ്.എസ്സ് പുലാമന്തോൾ | ||
| | |പോസ്റ്റോഫീസ്=പുലാമന്തോൾ | ||
| | |പിൻ കോഡ്=679323 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04933 267589 | ||
|സ്കൂൾ ഇമെയിൽ=hmghsspulamanthole@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്=ghsspml.school | ||
| | |ഉപജില്ല=പെരിന്തൽമണ്ണ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുലാമന്തോൾ, | |||
| | |വാർഡ്=9 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=944 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=991 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=488 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സുലൈഹ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി | |||
|പി.ടി.എ. പ്രസിഡണ്ട്=ഇസുദീൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുസൽമ | |||
|സ്കൂൾ ചിത്രം=pulamantholeschool.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=18057_logo.jpg | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയുടെ | മലപ്പുറം ജില്ലയുടെ അതിർത്തിയിൽ ആണ് ഈ വിദ്യാലയം 1957 ജൂൺ 10 -ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 58: | വരി 83: | ||
* ട്രാഫിക് ക്ല ബ്ബ് | * ട്രാഫിക് ക്ല ബ്ബ് | ||
* [[ലിറ്റിൽ കൈറ്റ്‌സ്]] | * [[ലിറ്റിൽ കൈറ്റ്‌സ്]] | ||
*[[ഹെൽപ്പ് ഡെസ്ക്ക്]] | |||
*[[സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]] | |||
*[[നാഷണൽ ഗ്രീൻ ക്രോപ്പസ്|നാഷണൽ ഗ്രീൻ ക്രോപ്സ്]] | |||
==പി.ടി.എ== | ==പി.ടി.എ== | ||
വളരെ ശക്തമായ പി.ടി.എ യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ. | വളരെ ശക്തമായ പി.ടി.എ യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷബീർ | ||
ആണ്. | ആണ്. | ||
വരി 66: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ.ഹരി മാസ്റ്റർ, ശ്രീമതി.വത്സല ടീച്ചർ,ശ്രീ.ഹനീഫ മാസ്റ്റർ,ശ്രീമതി റോസമ്മ ടീച്ചർ | |||
ശ്രീ.മുകുന്ദൻ മാസ്റ്റർ ,ശ്രീമതി സരോജിനി ടീച്ചർ ,ശ്രീമതി സുഭദ്ര ടീച്ചർ ,ശ്രീ.ഉണ്ണികൃഷ്ണൻമാസ്റ്റർ | ശ്രീ.മുകുന്ദൻ മാസ്റ്റർ ,ശ്രീമതി സരോജിനി ടീച്ചർ ,ശ്രീമതി സുഭദ്ര ടീച്ചർ ,ശ്രീ.ഉണ്ണികൃഷ്ണൻമാസ്റ്റർ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*സി.പി.ചിത്ര- ഹയര്സെക്കന്ററി ഡയറക്റ്റർ | *സി.പി.ചിത്ര- ഹയര്സെക്കന്ററി ഡയറക്റ്റർ | ||
*സി.പി.മുഹമ്മദ്-പട്ടാമ്പി എം.എൽ.എ | *സി.പി.മുഹമ്മദ്-പട്ടാമ്പി എം.എൽ.എ | ||
*ഇ.കെ.മുഹമ്മദ്കുട്ടിഹാജി-പാലക്കാട് ജില്ലാപഞ്ചായത്ത് അംഗം | *ഇ.കെ.മുഹമ്മദ്കുട്ടിഹാജി-പാലക്കാട് ജില്ലാപഞ്ചായത്ത് അംഗം | ||
വരി 76: | വരി 107: | ||
*ഡോ.രവീന്ദ്രൻ-കോളേജ് പ്രിന്സിപ്പാൾ- മാഹി | *ഡോ.രവീന്ദ്രൻ-കോളേജ് പ്രിന്സിപ്പാൾ- മാഹി | ||
*ശ്രീ.പാലനാട് ദിവാകരൻ മാസ്റ്റർ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂർവ്വ അധ്യാപകനും കൂടിയാണ്. | *ശ്രീ.പാലനാട് ദിവാകരൻ മാസ്റ്റർ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂർവ്വ അധ്യാപകനും കൂടിയാണ്. | ||
==സ്കൾ ചിത്രശാല== | |||
[[പ്രമാണം:18057 GHSS gate3.jpg|ലഘുചിത്രം|പുലാമന്തോൾ ഗവ : ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ നിറങ്ങളും രേഗകളും കൊണ്ട് മോടിപിടിപ്പിച്ചപ്പോൾ.]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''റോഡ് മാർഗം''' : പെരിന്തൽമണ്ണ - പട്ടാമ്പി സ്റ്റേറ്റ് ഹൈ വേയിൽ പുലാമന്തോൾ അങ്ങാടിയിൽ നിന്നും കുളത്തൂർ റോഡിൽ ഒരു കിലോമീറ്റർ ദൂരം | |||
'''ട്രെയിൻ മാർഗം''' : പട്ടാമ്പിയിൽ നിന്നും ,ചെറുകരയിൽ നിന്നും എത്തി ചേരാൻ സാദിക്കും | |||
'''എയർ പോർട്ട്''' ; കോഴിക്കോട് എയർപോർട്ടിൽ നിന്ന് 52 കി.മി. അകലം | |||
{{Slippymap|lat=10.911601|lon=76.190196|zoom=18|width=full|height=400|marker=yes}} | |||
* | * | ||
|} | |} | ||
|}--> | |}--> | ||
<googlemap | |||
</googlemap>https://www.google.com/maps/place/G+H+S+S+Pulamanthole/@10.911746,76.1907027,18.92z/data=!4m5!3m4!1s0x3ba7cec415555555:0x78497117ddec939!8m2!3d10.9117878!4d76.1901795 | |||
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പുലാമന്തോൾ | |
---|---|
വിലാസം | |
പുലാമന്തോൾ ജി.എച്ച്.എസ്സ്.എസ്സ് പുലാമന്തോൾ , പുലാമന്തോൾ പി.ഒ. , 679323 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04933 267589 |
ഇമെയിൽ | hmghsspulamanthole@gmail.com |
വെബ്‍സൈറ്റ് | ghsspml.school |
കോഡുകൾ | |
സ്കൂൾ കോഡ് | 18057 (സമേതം) |
എച്ച് എസ് എസ് കോഡ് | 11016 |
യുഡൈസ് കോഡ് | 32050500714 |
വിക്കിഡാറ്റ | Q64565471 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുലാമന്തോൾ, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 944 |
പെൺകുട്ടികൾ | 991 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 400 |
പെൺകുട്ടികൾ | 488 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുലൈഹ |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദലി |
പി.ടി.എ. പ്രസിഡണ്ട് | ഇസുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുസൽമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയുടെ അതിർത്തിയിൽ ആണ് ഈ വിദ്യാലയം 1957 ജൂൺ 10 -ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1957 മെയ് 10ന് കേരള മുഖ്യ മന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് സ്ക്കൂളിന്റെ ആറ്മുറി കെട്ടിടത്തിന് തറക്കല്ലിട്ടു. ജൂണ് 10 നു തന്നെ ക്ലാസുകള് ആരംഭിച്ചു.സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മലബാര് ഡിസ്ട്രിക്റ്റ് ബോഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കര് നിർവഹിച്ചു.ശ്രീ.എ.ഗോവിന്ദമേനോൻ-ഹെഡ്മാസ്റ്റർ ഇബ്രാഹീം സാഹേബ്-ക്ലാർക്ക്,വി.എം.യൂസഫ്-പ്യൂ ൺഎന്നിവയായിരുന്നു ആദ്യത്തെ സ്റ്റാഫ് അംഗങ്ങൾ
ഭൗതികസൗകര്യങ്ങൾ
3.5ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.9 കെട്ടിടങ്ങളായി 64 ക്ലാസ്മുറികളുണ്ട്.ഹയര്സെക്കന്ററിക്ക് 5ബാച്ചുകളിലായി 10 ക്ലാസ്മുറികളുണ്ട് .യു.പി.വിഭാഗത്തിന് 11 ക്ലാസ്മുറികളുണ്ട് .ഹൈസ്ക്കൂള് വിഭാഗത്തിന് 43 ക്ലാസ്മുറികളുണ്ട്.സ്ക്കൂളിന് മോശമല്ലാത്ത ഒരു കളിസ്ഥലം ഉണ്ട്. ആലഞ്ചേരി ക്ഷേത്ര മൈതാനം സ്ക്കൂള് തല കായിക മത്സരങ്ങള്ക്കായി ഉപയോഗിക്കാറുണ്ട്.ഹൈസ്ക്കൂളിനും ഹയര്സെക്കന്ററിക്കും യു.പി.ക്കും കൂടി 4കമ്പ്യൂട്ടര് ലാബുകള് ഉണ്ട്.രണ്ട‍് ലാബുകളിൽ ഇന്റർ നെറ്റ്സൗകര്യംലഭ്യ മാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്
- ക്ലാസ് മാഗസിൻ
- സ്ക്കൂള് മാഗസിൻ
- വിദ്യാരംഗം കലാസാഹിത്യവേദി
- എൻ.എസ്.എസ്
- ആരോഗ്യ ക്ല ബ്ബ്
- ട്രാഫിക് ക്ല ബ്ബ്
- ലിറ്റിൽ കൈറ്റ്‌സ്
- ഹെൽപ്പ് ഡെസ്ക്ക്
- സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
- നാഷണൽ ഗ്രീൻ ക്രോപ്സ്
പി.ടി.എ
വളരെ ശക്തമായ പി.ടി.എ യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷബീർ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.ഹരി മാസ്റ്റർ, ശ്രീമതി.വത്സല ടീച്ചർ,ശ്രീ.ഹനീഫ മാസ്റ്റർ,ശ്രീമതി റോസമ്മ ടീച്ചർ
ശ്രീ.മുകുന്ദൻ മാസ്റ്റർ ,ശ്രീമതി സരോജിനി ടീച്ചർ ,ശ്രീമതി സുഭദ്ര ടീച്ചർ ,ശ്രീ.ഉണ്ണികൃഷ്ണൻമാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.പി.ചിത്ര- ഹയര്സെക്കന്ററി ഡയറക്റ്റർ
- സി.പി.മുഹമ്മദ്-പട്ടാമ്പി എം.എൽ.എ
- ഇ.കെ.മുഹമ്മദ്കുട്ടിഹാജി-പാലക്കാട് ജില്ലാപഞ്ചായത്ത് അംഗം
- കുളത്തൂർ ടി. മുഹമ്മദ് മൗലവി-മുൻ പി.എസ്.സി. അംഗം
- ഡോ.ടി.രവീന്ദ്രൻ-കാലിക്കറ്റ് യൂണിവേഴ്സിറ്റി കെമിസ്ട്രി വിഭാഗം റീഡർ
- ഡോ.രവീന്ദ്രൻ-കോളേജ് പ്രിന്സിപ്പാൾ- മാഹി
- ശ്രീ.പാലനാട് ദിവാകരൻ മാസ്റ്റർ പ്രശസ്ത കഥകളി സംഗീതജ്ഞനായ ഇദ്ദേഹം പൂർവ്വ അധ്യാപകനും കൂടിയാണ്.
സ്കൾ ചിത്രശാല
വഴികാട്ടി
റോഡ് മാർഗം : പെരിന്തൽമണ്ണ - പട്ടാമ്പി സ്റ്റേറ്റ് ഹൈ വേയിൽ പുലാമന്തോൾ അങ്ങാടിയിൽ നിന്നും കുളത്തൂർ റോഡിൽ ഒരു കിലോമീറ്റർ ദൂരം
ട്രെയിൻ മാർഗം : പട്ടാമ്പിയിൽ നിന്നും ,ചെറുകരയിൽ നിന്നും എത്തി ചേരാൻ സാദിക്കും
എയർ പോർട്ട് ; കോഴിക്കോട് എയർപോർട്ടിൽ നിന്ന് 52 കി.മി. അകലം
|} |}-->
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18057
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ