"ജി.എച്ച്.എസ്. കരിപ്പൂർ /കുട്ടികൂട്ടം കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:




  <big>'''സ്കൂൾ ലിറ്റിൽ കൈറ്റ് സമൂഹത്തിലേയ്ക്ക് '''</big><big>വലിയ എഴുത്ത്</big>
  <font color=green><big>'''സ്കൂൾ ലിറ്റിൽ കൈറ്റ് സമൂഹത്തിലേയ്ക്ക് '''</big> </font>


  കരിപ്പൂര് ഗവ.ഹൈസ്കൂൾ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റിന്റേയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റേയും ആഭിമുഖ്യത്തിൽ High school, Higher secondary വിദ്യാർത്ഥികൾക്കായി 1-7-2018 (ജൂലൈ 1 ‍ഞായർ) വൈകുന്നേരം 3 മണിക്ക് നെടുമങ്ങാട് ടൗൺ എൽ പി എസ് ൽ വച്ച് റാസ്പ്‌ബറി പൈ(സിംഗിൾ ബോർഡ് കമ്പ്യൂട്ടർ) പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവും നടന്നു.സ്കൂളിലെ പൂർവവിദ്യാർത്ഥി അഭിനന്ദ് എസ് അമ്പാടിയാണ് കമ്പ്യൂട്ടർ പരിചയപ്പെടുത്തിയത്.പ്രസന്റേഷനവതരണവും,പരിശിലനവും ഉണ്ടായരുന്നു,
  കരിപ്പൂര് ഗവ.ഹൈസ്കൂൾ 'ലിറ്റിൽ കൈറ്റ്സ്' യൂണിറ്റിന്റേയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റേയും ആഭിമുഖ്യത്തിൽ High school, Higher secondary വിദ്യാർത്ഥികൾക്കായി 1-7-2018 (ജൂലൈ 1 ‍ഞായർ) വൈകുന്നേരം 3 മണിക്ക് നെടുമങ്ങാട് ടൗൺ എൽ പി എസ് ൽ വച്ച് റാസ്പ്‌ബറി പൈ(സിംഗിൾ ബോർഡ് കമ്പ്യൂട്ടർ) പരിചയപ്പെടുത്തലും പ്രായോഗിക പരിശീലനവും നടന്നു.സ്കൂളിലെ പൂർവവിദ്യാർത്ഥി അഭിനന്ദ് എസ് അമ്പാടിയാണ് കമ്പ്യൂട്ടർ പരിചയപ്പെടുത്തിയത്.പ്രസന്റേഷനവതരണവും,പരിശിലനവും ഉണ്ടായരുന്നു,
<gallery>
LK1.jpg|'ലിറ്റിൽ കൈറ്റ്സ്'
LK2.jpg|'ലിറ്റിൽ കൈറ്റ്സ്'
LK3.jpg| 'ലിറ്റിൽ കൈറ്റ്സ്'
LK4.jpg| 'ലിറ്റിൽ കൈറ്റ്സ്'
</gallery>
<font color=green> <big>'''പഴയ പുസ്തകങ്ങൾ പുത്തൻ വിദ്യകൾ  '''</big> </font>
പഴയകാല പുസ്തകങ്ങളുടെ പേജുകൾ  സ്മാർട്ട്ഫോണിൽ ഫോട്ടോയെടുത്ത്  സ്കാൻ ടെയിലർ ഉപയോഗിച്ച്  പ്രോസസ് ചെയ്യുന്ന  ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ
പഴയകാല പുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പി ഇന്റർനെറ്റിൽ അപ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണവർ
<gallery>
42040pv1.png
</gallery>
<font color=green><big>'''കാത്തുവയ്ക്കാം വാക്കുകളേ .... '''</big></font>
കാത്തുവയ്ക്കാം.. വാക്കുകളെ
ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്‍ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു
<gallery>
LK5.jpg|കാത്തുവയ്ക്കാം വാക്കുകളേ '
LK9.jpg|കാത്തുവയ്ക്കാം വാക്കുകളേ '
LK10.jpg|കാത്തുവയ്ക്കാം വാക്കുകളേ '
LK6.jpg|കാത്തുവയ്ക്കാം വാക്കുകളേ '
LK7.jpg|കാത്തുവയ്ക്കാം വാക്കുകളേ '
LK8.jpg|കാത്തുവയ്ക്കാം വാക്കുകളേ '
LK11.jpg|കാത്തുവയ്ക്കാം വാക്കുകളേ'
LK12.jpg|കാത്തുവയ്ക്കാം വാക്കുകളേ'
</gallery>
<font color=green><big>'''സ്സ്കൂൾ ശാസ്ത്രമേളയ്ക്കൊപ്പം ഹായ്സ്കൂൾ കുട്ടിക്കൂട്ടവും....  '''</big> </font>
സ്കൂൾ ശാസ്ത്രമേളയ്ക്കൊപ്പം ഹായ്സ്കൂൾ കുട്ടിക്കൂട്ടവും....
ഞങ്ങളുടെ സ്കൂൾ ശാസ്ത്രമേളയ്ക്കൊപ്പം ഹായ് സ്കൂൾ കുട്ടിക്കൂട്ടവും അവരുടെ സാന്നിധ്യമറിയിച്ചു.സ്കൂളിലെ എല്ലാ കുട്ടികൾക്കും ഹായ്സ്കൂൾ കുട്ടിക്കൂട്ടം എന്താണെന്ന ഒരു സാമാന്യ ബോധം നൽകുക എന്നതായിരുന്നു ലക്ഷ്യം.മലയാളം കമ്പ്യൂട്ടിംങ്,ഇന്റർനെറ്റിൽ ബ്ലോഗ് സ്കൂൾവിക്കി പരിചയപ്പെടുത്തൽ ഇലക്ട്രോണിക്സ്,ഹാർഡ്‍വെയർ ,അനിമേഷൻ,എന്നീ മേഖലകളിൽ കുട്ടിക്കൂട്ടം ഒരു ചെറിയ ധാരണ നല്കി<br>
<gallery>
Hai8.png
Hai7.png
Hai6.png
Hai5.png
Hai4.png
Hai3.png
Hai2.png
Hai1.png
</gallery>