"ജി.എച്ച്.എസ്. കരിപ്പൂർ /ഐ റ്റി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനവും 'എത്തിക്കൽ ഹാക്കിംഗ്'അവതരണവും.

'''സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനവും 'എത്തിക്കൽ ഹാക്കിംഗ്'അവതരണവും'''.

[[പ്രമാണം:42040 2.png|ലഘുചിത്രം|ഐ റ്റി ക്ലബ്ബ് 2016 ഉദ്ഘാടനം]]
<gallery>
42040 2.png| |IT CLUB INAGURATION

42040 23.png| ETHICAL HACKING CLASS
[[പ്രമാണം:42040 23.png|ലഘുചിത്രം|എത്തിക്കൽ ഹാക്കിങ് ഡമൺസ്ട്രേഷൻ]]
</gallery>

Bsoft എന്ന ഞങ്ങളുടെ സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്യാർത്ഥിയും ദേശീയശാസ്ത്ര കോൺഗ്രസിൽ

E-Hand Electronic Hand എന്ന പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിഷ്ണു വിജയനാണ്.'എത്തിക്കൽ ഹാക്കിംഗി'ൽ മൂന്നര മണിക്കൂർ ക്ലാസെടുത്താണ് വിഷ്ണു  ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ഇന്റർനെറ്റ് യൂട്ടിലിറ്റീസ്, ഒളിച്ചിരിക്കാൻ കഴിയാത്ത വിശാലമായ  സൈബർ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസിൽ ചർച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളിൽ നമ്മുടെ സന്ദർശനം ഒരു ഹാക്കറിനു  രേഖപ്പടുത്താൻ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികൾ അത്ഭുതത്തോടെ കേട്ടു.നമ്മൾ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കർ ,ഗ്രേ ഹാറ്റ് ഹാക്കർ ,വൈറ്റ് ഹാറ്റ് ഹാക്കർ  ഇവർ മൂന്നുപേരും ആരാണെന്നവർ മനസിലാക്കി.ഹാക്കർമാരെല്ലാം ക്രാക്കർമാരല്ലെന്നും(വെബ്    സൈറ്റുകളിൽ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവർ)എത്തിക്കൽ ഹാക്കർമാർ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവർ) ആകാൻ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ  തൊഴിൽസാധ്യതകളെകുറിച്ചു പറഞ്ഞും  വിഷ്ണു കുട്ടികളെ പ്രചോദിപ്പിച്ചു.അഞ്ചുമണി കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ കൂട്ടാക്കാതെ വിഷ്ണുവിനോടു സംശയങ്ങൾ ചോദിച്ചുകൊണ്ടേയിരുന്ന അവർ!

നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാൾ

<gallery>
42040 2.png|ലഘുചിത്രം|ഐ റ്റി ക്ലബ്ബ് 2016 ഉദ്ഘാടനം|GHS KARIPPOOR
42040 23.png|ലഘുചിത്രം|എത്തിക്കൽ ഹാക്കിങ് ഡമൺസ്ട്രേഷൻ
</gallery>

'''നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാൾ '''.

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ അഞ്ചാംതവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.

[[പ്രമാണം:overall.png|ലഘുചിത്രം|]]

<!--visbot verified-chils->

'''ഐ റ്റി ഓവറാൾ ടീമും ശാസ്ത്രമേള വിജയികളും '''.

[[പ്രമാണം:IT OVERALL.jpg|ലഘുചിത്രം|ഐ റ്റി ഓവറോൾ ടീം]]

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ ആറാം തവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.

'''കമ്പ്യൂട്ടർ പരിശീലനം '''.

ഐ ടി ക്ലബ് അംഗങ്ങൾ അച്ഛനമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.സ്വതന്ത്ര സോഫ്റ്റ് വെയറിലാണ് പരിശീലനം. ഓഫീസ് പാക്കേജ് , മലയാളം ടൈപ്പ്റൈറ്റിംഗ് , ഇന്റർനെറ്റ് തുടങ്ങിയവയിൽ      പരിശീലനം നൽകുന്നു. പത്ത് രക്ഷകർത്താക്കളാണ്  ഈ ബാച്ചിലുള്ളത്. കമ്പ്യൂട്ടർ പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ അച്ഛനമ്മമാർ
<gallery>

42040com1.jpg
</gallery>

13:04, 29 ജൂലൈ 2018-നു നിലവിലുള്ള രൂപം

സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനവും 'എത്തിക്കൽ ഹാക്കിംഗ്'അവതരണവും.

ഐ റ്റി ക്ലബ്ബ് 2016 ഉദ്ഘാടനം
എത്തിക്കൽ ഹാക്കിങ് ഡമൺസ്ട്രേഷൻ

Bsoft എന്ന ഞങ്ങളുടെ സ്കൂൾ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്യാർത്ഥിയും ദേശീയശാസ്ത്ര കോൺഗ്രസിൽ E-Hand Electronic Hand എന്ന പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിഷ്ണു വിജയനാണ്.'എത്തിക്കൽ ഹാക്കിംഗി'ൽ മൂന്നര മണിക്കൂർ ക്ലാസെടുത്താണ് വിഷ്ണു ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ഇന്റർനെറ്റ് യൂട്ടിലിറ്റീസ്, ഒളിച്ചിരിക്കാൻ കഴിയാത്ത വിശാലമായ സൈബർ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസിൽ ചർച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളിൽ നമ്മുടെ സന്ദർശനം ഒരു ഹാക്കറിനു രേഖപ്പടുത്താൻ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികൾ അത്ഭുതത്തോടെ കേട്ടു.നമ്മൾ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കർ ,ഗ്രേ ഹാറ്റ് ഹാക്കർ ,വൈറ്റ് ഹാറ്റ് ഹാക്കർ ഇവർ മൂന്നുപേരും ആരാണെന്നവർ മനസിലാക്കി.ഹാക്കർമാരെല്ലാം ക്രാക്കർമാരല്ലെന്നും(വെബ് സൈറ്റുകളിൽ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവർ)എത്തിക്കൽ ഹാക്കർമാർ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവർ) ആകാൻ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ തൊഴിൽസാധ്യതകളെകുറിച്ചു പറഞ്ഞും വിഷ്ണു കുട്ടികളെ പ്രചോദിപ്പിച്ചു.അഞ്ചുമണി കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ കൂട്ടാക്കാതെ വിഷ്ണുവിനോടു സംശയങ്ങൾ ചോദിച്ചുകൊണ്ടേയിരുന്ന അവർ!

നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാൾ .

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ അഞ്ചാംതവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.

പ്രമാണം:Overall.png

ഐ റ്റി ഓവറാൾ ടീമും ശാസ്ത്രമേള വിജയികളും .

ഐ റ്റി ഓവറോൾ ടീം

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂൾ വിഭാഗം ഐ റ്റി ഓവറാൾ ആറാം തവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗിൽ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയിൽ അഭിനയത്രിപുരേഷും സമ്മാനാർഹരായി.എച്ച് എസ് വിഭാഗത്തിൽ വെബ്പേജ് ഡിസൈനിംഗിൽ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികൾ സമ്മാനം നേടി. യു പി വിഭാഗത്തിൽ അഗർബത്തി നിർമാണത്തിൽ പ്രവീണയും ഇലക്ട്രിക്കലിൽഅനന്തഗോപാലുംക്ലേമോഡലിങ്ങിൽഗോകുലുംസമ്മാനർഹരായി.ഗണിതപ്രശ്നോത്തരിയിൽ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയൻസ് വർക്കിംങ്ങ് മോ‍ഡലിൽ ബിലാൽ , അറ്റ് ലസ് മെയ്ക്കിംഗിൽ അനന്തുപ്രസാദ്,ബഡ്ഡിംഗിൽ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിർമാണത്തിൽ സൂരജ് , ഷീറ്റ് മെറ്റലിൽ അഭിലാഷ് എസ് അഗർബത്തി നിർമാണത്തിൽ നന്ദുലാൽ ,വെജിറ്റബിൾ പ്രിന്റിംഗിൽ ശ്രീജ വി എസ്,ഇലക്ട്രിക്കൽ വയറിങ്ങിൽ അനസ് ബിൻ റഷീദ് എന്നിവർ സമ്മാനർഹരായി.
കമ്പ്യൂട്ടർ പരിശീലനം .