"ജി എച്ച് എസ് എസ് പടിയൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(maths club)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big><big>ഗണിതശാസ്ത്ര ക്ലബ്</big></big>
<font size=4, color=0000ff>
ഓരോ ആഴ്ചയിലും ഗണിതശാസ്ത്ര പസ്സിൽ നടത്തിവരുന്നു.  അതിനുവേണ്ട ചോദ്യങ്ങൾ തയ്യാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ശരിയുത്തരങ്ങൾ നൽകിയവരിൽ നിന്നും  നറുക്കെടുപ്പിലൂടെ ആഴ്ചയിൽ ഒരു വിജയിയെ കണ്ടെത്തി  സമ്മാനം നൽകുന്നു.  എല്ലാ മാസവും ഗണിതശാസ്ത്ര ക്വിസ്സ് സംഘടിപ്പിക്കുന്നു.  മേളയിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം കൊടുക്കുന്നു.  ക്ലാസ്സ് റൂം പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ വിവിധതരത്തിലുള്ള മോഡലുകൾ, പാറ്റേണുകൾ എന്നിവ തയ്യാറാക്കുന്നു.  സബ്‌ജില്ലാതല ഗണിതശാസ്ത്രമേളയിൽ 2016-17, 2017-18 വർഷങ്ങളിൽ ജ്യോമെട്രിക്കൽ ചാർട്ടിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.  ജില്ലാതലത്തിലും പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്.<br />
 
<font size=5, color=ff0000>ഗണിതക്ലബ് അംഗങ്ങളുടെ സർഗ്ഗാത്മക നിർമ്മിതികൾ<br />
<gallery>
13121 maths mela 1.jpg
13121 maths mela 2.jpg
13121 maths mela 3.jpg
13121 maths mela 4.jpg
</gallery>

18:04, 12 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഓരോ ആഴ്ചയിലും ഗണിതശാസ്ത്ര പസ്സിൽ നടത്തിവരുന്നു. അതിനുവേണ്ട ചോദ്യങ്ങൾ തയ്യാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ശരിയുത്തരങ്ങൾ നൽകിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ ആഴ്ചയിൽ ഒരു വിജയിയെ കണ്ടെത്തി സമ്മാനം നൽകുന്നു. എല്ലാ മാസവും ഗണിതശാസ്ത്ര ക്വിസ്സ് സംഘടിപ്പിക്കുന്നു. മേളയിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം കൊടുക്കുന്നു. ക്ലാസ്സ് റൂം പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ വിവിധതരത്തിലുള്ള മോഡലുകൾ, പാറ്റേണുകൾ എന്നിവ തയ്യാറാക്കുന്നു. സബ്‌ജില്ലാതല ഗണിതശാസ്ത്രമേളയിൽ 2016-17, 2017-18 വർഷങ്ങളിൽ ജ്യോമെട്രിക്കൽ ചാർട്ടിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. ജില്ലാതലത്തിലും പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്.

ഗണിതക്ലബ് അംഗങ്ങളുടെ സർഗ്ഗാത്മക നിർമ്മിതികൾ