"ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreeramyam (സംവാദം | സംഭാവനകൾ)
'അവിടനല്ലൂർ ഗവ ഹയർസെക്കണ്ടറി സ്കൂൾ വരവേൽപ് പു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sreeramyam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
അവിടനല്ലൂർ ഗവ ഹയർസെക്കണ്ടറി സ്കൂൾ
<big>'''"സ്വതന്ത്ര സോഫ്റ്റ് വെയറുകൾ സാർവത്രിക പഠനാസ്വാതന്ത്ര്യത്തെ മെച്ചപ്പെടുത്തുന്നു "'''<big>വലിയ എഴുത്ത്</big></big>
വരവേൽപ് പുതിയ വിദ്യാർത്ഥികൾക്കുള്ള വരവേൽപുത്സവം ബഹു എം എൽ എ പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു
[[പ്രമാണം:47027 11|ചട്ടം|GHSS Avitanallur]]
അവിടനല്ലൂർ:അവിടനല്ലൂർ ഗവ ഹൈസ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം മാസ്റ്റർ ട്രെയ്‍നർ അസ്സൻ കോയ മാസ്റ്റർ നിർവഹിച്ചു .സ്വതന്ത്ര സോഫ്റ്റ് വെയറുകൾ നമ്മുടെ സ്വാതന്ത്ര്യത്തെയും , സഹാനുഭാവത്തെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് സ്വാതന്ത്ര്യ  സോഫ്റ്റ് വെയർ സ്ഥാപകനും .അമേരിക്കൻ പ്രോഗ്രാമനറുമായ റിച്ചാഡ് സ്റ്റാൾമാനെ ഉദ്ധരിച്ചുകൊണ്ട് അസ്സൻ കോയ മാസ്റ്റർ പറഞ്ഞു . പങ്കുവെക്കൽ നല്ലതാണ് അത് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണെങ്കിൽ വളരെ എളുപ്പമാണ് .അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തിൽ അവിടനല്ലൂർ ഗവ ഹൈ സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഗഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം