"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(൧)
 
(ചെ.) (12060 എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/മറ്റ്ക്ലബ്ബുകൾ-2018-19 എന്ന താൾ [[ഗവ. എച്ച്. എസ്. തച്ച‌...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
# റേഡിയോ ക്ലബ്ബ്
==മറ്റ്ക്ലബ്ബുകൾ പ്രവർത്തനങ്ങൾ 2020-21==
==മറ്റ്ക്ലബ്ബുകൾ പ്രവർത്തനങ്ങൾ 2019-20==
==മറ്റ്ക്ലബ്ബുകൾ പ്രവർത്തനങ്ങൾ 2018-19==
=കുട്ടി റേഡിയോ=
[[പ്രമാണം:12060 2017 01.jpg|ലഘുചിത്രം|ഇടത്ത്‌|കുട്ടി റേഡിയോ പ്രക്ഷേപണ ഉദ്ഘാടനം കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബു നിർവ്വഹിക്കുന്നു.]]
[[പ്രമാണം:12060 2018 32.jpg|ലഘുചിത്രം|കുട്ടി റേഡിയോ ലോഗോ]]
===കുട്ടി റേഡിയോ കൺവീനർ എം.അഭിലാഷ്===
*കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആണ് കുട്ടി റേഡിയോ.സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാലാണ് ഈ പദ്ധതിക്ക് 'കുട്ടി റേ‍ഡിയോ' എന്ന പേർ നൽകിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 35 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, ഭക്ഷണ ശാല എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.[2] കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത് 17-01-2018 ൽ കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവാണ്.
===കുട്ടി റേഡിയോ ഉദ്ദേശ്യ ലക്ഷ്യങ്ങൾ===
*അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾക്ക് നൂതനവും പരിവർത്തനോന്മുഖവുമായ കർമപദ്ധതി.
*ആശയവിനിമയത്തിന് പുതിയതും രസകരവുമായ സാധ്യതകൾ പരിചയപ്പെടുത്താൻ, പ്രയോഗത്തിൽ വരുത്താൻ.
*സാമൂഹികപ്രശ്നങ്ങളും സമകാലികവിഷയങ്ങളും ചർച്ച ചെയ്യാനുളള വേദി ഒരുക്കൽ.
*കുട്ടികളുടെ രചനകൾ അവതരിപ്പിക്കാനും സാഹിത്യകൃതികളുടെ ചർച്ചയ്ക്കും സംവാദത്തിനും സൗകര്യം ഒരുക്കൽ.
* മഹാന്മാരുടെ പ്രഭാഷണങ്ങൾ, വ്യത്യസ്തമോഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരുമായുളള അഭിമുഖം,
*വിശേഷദിനങ്ങളുടെ പ്രാധാന്യം വിവരിക്കുന്ന ക്ലാസ്സുകൾ എന്നിവയ്ക്ക് ഒരു വേദി.
*റേഡിയോ പ്രക്ഷേപണത്തിൻെറ സാങ്കേതികവും സാമൂഹികവും സർഗാത്മകവുമായ സാധ്യതകളിൽ പങ്കാളികളാക്കൽ.
*ആത്മവിശ്വാസം,കൂട്ടുത്തരവാദിത്വം,വിജ്ഞാനവിനിമയത്തിൻെറ വിവിധമുഖങ്ങൾ പരിചയപ്പെടൽ.
*വിവിധഭാഷകളിലെ വ്യത്യസ്തതകൾ അറിയാനും അനുഭവിച്ചറിയാനും ഉളള സാഹചര്യമൊരുക്കൽ.
*പ്രസംഗം,അഭിമുഖം,പാട്ട്,കവിത,നാടകം തുടങ്ങിയ സർഗാത്മകകഴിവുകളിൽ താത്പര്യം വളർത്തൽ.
*സർക്കാർ നടപ്പിലാക്കുന്ന എല്ലാ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും ചാലകശക്തിയായി മാറാൻ പ്രാപ്തരാക്കാൻ.
*റേ‍ഡിയോ എന്ന സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ ഉത്പന്നത്തിൻെറ വർത്തമാനപ്രസക്തി തിരിച്ചറിയുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുക.
*അറിയിപ്പുകളുടെ കൃത്യമായ വിനിമയത്തിലൂടെ വിദ്യാലയ അച്ചടക്കം ,സ്കൂൾ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമാക്കൽ.
*ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സുഖകരവും സൗകര്യപ്രദവുമായ രീതിയിൽ സർഗവാസനകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതിലൂടെ തുല്യനീതിയും പങ്കാളിത്തവും ഉറപ്പുവരുത്തൽ.
*വിദ്യാലയത്തിലെ എല്ലാ അക്കാദമിക-അക്കാദമികേതരപ്രവർത്തനങ്ങളുടെ ഏകോപനം സാധ്യമാക്കൽ.
*റേ‍ഡിയോ സ്റ്റേഷൻ,സ്റ്റുഡിയോ, അവതരണം,റെക്കോർഡിംഗ്,പ്രക്ഷേപണം തുടങ്ങിയ പ്രവർത്തനഘട്ടങ്ങൾ അനുഭവിച്ചറിയാനുളള അവസരമൊരുക്കൽ.
 
===കുട്ടി റേഡിയോയുടെ പ്രവർത്തന ഘടന===
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന കുട്ടി റേ‍ഡിയോയുടെ ചുമതല പൂർണ്ണമായും വിദ്യാർത്ഥികൾക്കാണ്.ലാബ്,ലൈബ്രറി,സ്മാർട്ട് റൂം ,ഓഫീസ് തുടങ്ങി നാല്പത്തി ഏഴ് മുറികളിൽ സൗണ്ട് ബോക്സുകൾ സജ്ജീകരിച്ചിട്ടുണ്ട്.പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.
===കുട്ടി റേഡിയോപ്രവർത്തന കമ്മിറ്റി===
എൽ.പി ,യുു.പി, എച്ച്. എസ് വിഭാഗങ്ങളിൽ നിന്നും മൂന്ന് വീതം അധ്യാപകർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. കൂടാതെ കുട്ടി റേ‍ഡിയോയ്ക്ക് ഒരു കൺവീനർ അധ്യാപകരിൽ ഒരാളായിരിക്കും. ഹെഡ് മിസ്ട്രസ്, സീനിയർ അസിസ്റ്റൻറ് ,സ്റ്റാഫ് സെക്രട്ടറി, ഐ.ടി കോ-ഓഡിനേറ്റർ എന്നിവരാണ് ഈ കമ്മിറ്റിക്ക് പ്രായോഗികവും സാങ്കേതികവുമായ നിർദ്ദേശങ്ങൾ നൽകുക. സാങ്കേതികമായ കാര്യങ്ങൾ നിർവ്വഹിക്കുന്നത് സ്കൂളിലെ തന്നെ കൈറ്റിന്റെ കീഴിലുള്ള് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.
===കുട്ടി റേഡിയോപ്രവർത്തനസമയം===
രാവിലെ 9.50 ന് പ്രഭാത സംപ്രേക്ഷണം ആരംഭിക്കും. പ്രാർത്ഥന, പ്രതി‍ജ്ഞ, ഇന്നത്തെ ചിന്താ വിഷയം, സമകാലിക വാർത്താവതരണം, ഉച്ചയ്ക്ക് 1.15 മുതൽ മദ്ധ്യാഹ്ന പ്രക്ഷേപണം, ക്ലാസ്സ് അടിസ്ഥാനത്തിൽ വ്യത്യസ്തമായ പരിപാടികൾ, വൈകു.3.50 മുതൽ സായാഹ്ന പരിപാടികൾ,
===കുട്ടി റേഡിയോഅവതരണം===
ക്ലാസ്സ് അടിസ്ഥാനത്തിലാണ് പരിപാടികൾ അവതരിപ്പിക്കുക.വിജ്‍ഞാനവും വിനോദവും ഉൾക്കൊള്ളുന്ന പരിപാടികൾ മുൻകൂട്ടി റെക്കോർഡ് ചെയ്ത് പ്രക്ഷേപണം ചെയ്യും. കൂടാതെ തത്സമയ പ്രക്ഷേപണവുമുണ്ടാകും.മികച്ച അവതരണത്തിന് കുട്ടികൾക്കും ക്ലാസ്സ് അടിസ്ഥാനത്തിലും സമ്മാനം ലഭിക്കും.
=റോ‍ഡ് സേഫ്‌റ്റി ക്ലബ്ബ്=
===റോ‍ഡ് സേഫ്‌റ്റി ക്ലബ്ബ്ബ് കൺവീനർ സുനിൽ കുമാർ കെ===
=സ്കൂൾ സുരക്ഷാ ക്ലബ്ബ്=
=ലഹരി വിരുദ്ധ ക്ലബ്ബ്=
=== ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ പ്രണാബ് കുമാർ===
[[പ്രമാണം:12060 2018 12.jpg|ലഘുചിത്രം|തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, റാലി, തെരുവു നാടകം ]]
*തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തച്ചങ്ങാടിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ സ്വാതികൃഷ്ണ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.തച്ചങ്ങാട് ഹെൽത്ത് സെന്ററിലെ ജുനിയർഹെൽത്ത് ഇൻസ്പെക്ടർ പി.കുഞ്ഞികൃഷ്ണൻ ക്ലാസ്സ് നയിച്ചു.തുടർന്ന് പി.വി.രജിഷ ‍ടീച്ചർ സംവിധാനം ചെയ്ത ഒമ്പത് ഡി ക്ലാസ്സിലെ വിദ്യാർത്ഥിളുടെ ലഹരി വിരുദ്ധ നാടകവും ഉണ്ടായി. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും,അദ്ധ്യാപകനായ പ്രണാബ് കുമാർ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ബ്രോഷറിന്റെ വിതരണവും നടന്നു.
=ഇംഗ്ലീഷ് ക്ലബ്ബ്=
===ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ശ്രീജിത്ത് കെ===
* ഇംഗ്ലീഷ് ക്ലബ്ബ് ജൂൺ 27 ന് രൂപീകരിച്ചു.
*ആസൂത്രണ നടത്തിപ്പിനായി വിദ്യാർത്ഥികളുടെ 10 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി നിലവിലുണ്ട്.
*ജൂലൈ 12 മലാല ദിനത്തിന്റെ  ഭാഗമായി മലാലയുടെ യു.എൻ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ കുട്ടി റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്തു.
* ജൂലൈ 26 ബർണാട് ഷാ ദിനത്തോടനുബന്ധിച്ച് എഴുത്തുകാരുടെ സ്വാതന്ത്ര്യവിഷയത്തിൽ പ്രസംഗ മത്സരം നടത്തി.
 
=അറബിക് ക്ലബ്ബ്=
===അറബിക് ക്ലബ്ബ് കൺവീനർ: '''സകീന ടി.കെ'''===
*ജൂൺ  5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന നടത്തി.
*ഗ്രാമങ്ങളും നഗരവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും കൃഷിയുടെ പ്രധാന്യത്തെ കുറിച്ചും വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾ വ്യക്തിഗത വിവരണം തയ്യാറാക്കി.
*കുട്ടികൾക്കായി കഥ, കവിത, നാടൻപാട്ട് എന്നീ പരിപാടികളും സംഘടിപ്പിച്ചു.
*June 19 മുതൽ വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ  സാഹിത്യകാരന്മാരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ, ഡയറിക്കുറിപ്പുകൾ, ആപ്തവാക്യങ്ങൾ എന്നിവ തയ്യാറാക്കി. *ഏ.പി.ജെ.അബ്ദുൽ കലാം, ഇറാ സിംഗാൽ തുടങ്ങിയവരെക്കുറിച്ചുള്ള ചെറു വിവരണം തയ്യാറാക്കി .
*വായനാദിനവുമായി  ബന്ധപ്പെട്ട്  9-ാം ക്ലാസ്സ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
*ലോകകപ്പ്  മത്സരവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകകപ്പ് ക്വിസ് മത്സരം നടത്തി.
*July 27 ഏ.പി.ജെ.അബ്ദുൽ കലാമിന്റെ ചരമ വാർഷീകവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.
=സംസ്കൃതം ക്ലബ്ബ്=
===സംസ്കൃതം ക്ലബ്ബ് കൺവീനർ സുനിൽ കുമാർ കെ===
* ജൂൺ 5പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'നാസ്തി സസ്യം അനൗഷധം ' എന്ന വിഷയത്തെ ആധാരമാക്കി സെമിനാർ നടത്തി.
* ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു.
* സ്കൂളിൽ തയ്യാറാക്കി വരുന്ന ഔഷധസസ്യത്തോട്ടത്തിന് സസ്യങ്ങളുടെ സംസ്കൃതം പേരുകൾ എഴുതി പ്രദർശിപ്പിക്കാൻ സംസ്കൃതം ക്ലബ്ബ് കുട്ടികൾ പ്രവർത്തനം ആരംഭിച്ചു.
* ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് യോഗയും ആരോഗ്യവും എന്ന വിഷയത്തെ അധികരിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ചു .ലളിതമായി ചെയ്യാവുന്ന ചില വ്യായാമമുറകൾ യോഗാചാര്യൻ പ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലിച്ചു.
*ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സംസ്കൃത കൃതികളുടെ പ്രദർശനവും വായനയും നടത്തി.
[[പ്രമാണം:12060 2018 14.jpg|ലഘുചിത്രം|നടുവിൽ|കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ]]
=ഹിന്ദി ക്ലബ്ബ്=
===ഹിന്ദി  ക്ലബ്ബ് കൺവീനർ ഉഷ===
*ജ‌ൂൺ 5  പരിസ്ഥിതി  ദിനത്തിന്റെ ഭാഗമായി പലതരം ചെടികളും മരങ്ങളും പരിചയപ്പെട്ട് അവയുടെ ഹിന്ദി പേരുകൾ അന്വേഷിച്ച് കണ്ടെത്തി.
*ലഹരിവിരുദ്ധ ദിനത്തിൽ ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലത്തെക്കുറിച്ചും ക്ലാസ് നടത്തി.  പഠന പ്രവർത്തനത്തിന്റെ  ഭാഗമായി എട്ടാംതരത്തിൽ നാടകാവതരണവും പോസ്റ്റർ രചനാമത്സരവും നടത്തി.
*ജുലായ് 31. പ്രേംചന്ദ് ദിനം."ഉപന്യാസ് സമ്രാട്ട്'”- പ്രേംചന്ദിന്റെ രചനകൾ  പരിചയപ്പെടൽ.
 
=ശുചിത്വ ക്ലബ്ബ്=
===ശുചിത്വ ക്ലബ്ബ്കൺവീനർ  അശോകകുമാർ കെ===

09:23, 23 ജൂലൈ 2020-നു നിലവിലുള്ള രൂപം

മറ്റ്ക്ലബ്ബുകൾ പ്രവർത്തനങ്ങൾ 2020-21

മറ്റ്ക്ലബ്ബുകൾ പ്രവർത്തനങ്ങൾ 2019-20

മറ്റ്ക്ലബ്ബുകൾ പ്രവർത്തനങ്ങൾ 2018-19

കുട്ടി റേഡിയോ

കുട്ടി റേഡിയോ പ്രക്ഷേപണ ഉദ്ഘാടനം കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബു നിർവ്വഹിക്കുന്നു.
കുട്ടി റേഡിയോ ലോഗോ

കുട്ടി റേഡിയോ കൺവീനർ എം.അഭിലാഷ്

  • കാസറഗോഡ് ജില്ലയിലെ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കമ്മ്യൂണിറ്റി റേഡിയോ മാതൃകയിൽ ആരംഭിച്ച റേ‍ഡിയോ ആണ് കുട്ടി റേഡിയോ.സർഗ്ഗാത്മകതയ്ക്ക് റേ‍ഡിയോ ആവിഷ്ക്കാരം എന്നതാണ് കുട്ടി റേഡിയോയുടെ സന്ദേശം. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന അക്കാദമിക പദ്ധതിയാണിത്. നാഷണൽ കരിക്കുലം ഫ്രയിം വർക്കിൽ നിന്നും ആശയസമീകരണം നടത്തി വിദ്യാർത്ഥികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിനാലാണ് ഈ പദ്ധതിക്ക് 'കുട്ടി റേ‍ഡിയോ' എന്ന പേർ നൽകിയത്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 35 ക്ലാസ്സ് മുറികൾ, ലൈബ്രറി, ലാബ്, ഭക്ഷണ ശാല എന്നിവിടങ്ങളിൽ ഘടിപ്പിച്ച സ്പീക്കറിലൂടെയാണ് റേഡിയോ പരിപാടികൾ കുട്ടികളിലേക്കും അധ്യാപക, ജീവനക്കാരിലേക്കുമെത്തുക. പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.കുട്ടി റേഡിയോയുടെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് എെ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.[2] കുട്ടി റേഡിയോയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത് 17-01-2018 ൽ കാസറഗോഡ് ജില്ലാ കലക്ടർ കെ.ജീവൻ ബാബുവാണ്.

കുട്ടി റേഡിയോ ഉദ്ദേശ്യ ലക്ഷ്യങ്ങൾ

  • അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾക്ക് നൂതനവും പരിവർത്തനോന്മുഖവുമായ കർമപദ്ധതി.
  • ആശയവിനിമയത്തിന് പുതിയതും രസകരവുമായ സാധ്യതകൾ പരിചയപ്പെടുത്താൻ, പ്രയോഗത്തിൽ വരുത്താൻ.
  • സാമൂഹികപ്രശ്നങ്ങളും സമകാലികവിഷയങ്ങളും ചർച്ച ചെയ്യാനുളള വേദി ഒരുക്കൽ.
  • കുട്ടികളുടെ രചനകൾ അവതരിപ്പിക്കാനും സാഹിത്യകൃതികളുടെ ചർച്ചയ്ക്കും സംവാദത്തിനും സൗകര്യം ഒരുക്കൽ.
  • മഹാന്മാരുടെ പ്രഭാഷണങ്ങൾ, വ്യത്യസ്തമോഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരുമായുളള അഭിമുഖം,
  • വിശേഷദിനങ്ങളുടെ പ്രാധാന്യം വിവരിക്കുന്ന ക്ലാസ്സുകൾ എന്നിവയ്ക്ക് ഒരു വേദി.
  • റേഡിയോ പ്രക്ഷേപണത്തിൻെറ സാങ്കേതികവും സാമൂഹികവും സർഗാത്മകവുമായ സാധ്യതകളിൽ പങ്കാളികളാക്കൽ.
  • ആത്മവിശ്വാസം,കൂട്ടുത്തരവാദിത്വം,വിജ്ഞാനവിനിമയത്തിൻെറ വിവിധമുഖങ്ങൾ പരിചയപ്പെടൽ.
  • വിവിധഭാഷകളിലെ വ്യത്യസ്തതകൾ അറിയാനും അനുഭവിച്ചറിയാനും ഉളള സാഹചര്യമൊരുക്കൽ.
  • പ്രസംഗം,അഭിമുഖം,പാട്ട്,കവിത,നാടകം തുടങ്ങിയ സർഗാത്മകകഴിവുകളിൽ താത്പര്യം വളർത്തൽ.
  • സർക്കാർ നടപ്പിലാക്കുന്ന എല്ലാ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും ചാലകശക്തിയായി മാറാൻ പ്രാപ്തരാക്കാൻ.
  • റേ‍ഡിയോ എന്ന സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ ഉത്പന്നത്തിൻെറ വർത്തമാനപ്രസക്തി തിരിച്ചറിയുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുക.
  • അറിയിപ്പുകളുടെ കൃത്യമായ വിനിമയത്തിലൂടെ വിദ്യാലയ അച്ചടക്കം ,സ്കൂൾ ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ കാര്യക്ഷമമാക്കൽ.
  • ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സുഖകരവും സൗകര്യപ്രദവുമായ രീതിയിൽ സർഗവാസനകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നതിലൂടെ തുല്യനീതിയും പങ്കാളിത്തവും ഉറപ്പുവരുത്തൽ.
  • വിദ്യാലയത്തിലെ എല്ലാ അക്കാദമിക-അക്കാദമികേതരപ്രവർത്തനങ്ങളുടെ ഏകോപനം സാധ്യമാക്കൽ.
  • റേ‍ഡിയോ സ്റ്റേഷൻ,സ്റ്റുഡിയോ, അവതരണം,റെക്കോർഡിംഗ്,പ്രക്ഷേപണം തുടങ്ങിയ പ്രവർത്തനഘട്ടങ്ങൾ അനുഭവിച്ചറിയാനുളള അവസരമൊരുക്കൽ.

കുട്ടി റേഡിയോയുടെ പ്രവർത്തന ഘടന

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപക-അനധ്യാപകജീവനക്കാരുടേയും പി.ടി.എ, മദർ പി.ടി.എ, എസ്.എം.സി കമ്മിറ്റികളുടെ സഹകരണത്തോടെയും നടപ്പാക്കുന്ന കുട്ടി റേ‍ഡിയോയുടെ ചുമതല പൂർണ്ണമായും വിദ്യാർത്ഥികൾക്കാണ്.ലാബ്,ലൈബ്രറി,സ്മാർട്ട് റൂം ,ഓഫീസ് തുടങ്ങി നാല്പത്തി ഏഴ് മുറികളിൽ സൗണ്ട് ബോക്സുകൾ സജ്ജീകരിച്ചിട്ടുണ്ട്.പ്രത്യേകമായി ഒരുക്കിയിട്ടുളള റേഡിയോ സ്റ്റേഷനിൽ നിന്നാണ് സംപ്രേഷണം.ക്ലാസ്ല് പ്രവർത്തനങ്ങളെ ബാധീക്കാത്ത തരത്തിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

കുട്ടി റേഡിയോപ്രവർത്തന കമ്മിറ്റി

എൽ.പി ,യുു.പി, എച്ച്. എസ് വിഭാഗങ്ങളിൽ നിന്നും മൂന്ന് വീതം അധ്യാപകർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. കൂടാതെ കുട്ടി റേ‍ഡിയോയ്ക്ക് ഒരു കൺവീനർ അധ്യാപകരിൽ ഒരാളായിരിക്കും. ഹെഡ് മിസ്ട്രസ്, സീനിയർ അസിസ്റ്റൻറ് ,സ്റ്റാഫ് സെക്രട്ടറി, ഐ.ടി കോ-ഓഡിനേറ്റർ എന്നിവരാണ് ഈ കമ്മിറ്റിക്ക് പ്രായോഗികവും സാങ്കേതികവുമായ നിർദ്ദേശങ്ങൾ നൽകുക. സാങ്കേതികമായ കാര്യങ്ങൾ നിർവ്വഹിക്കുന്നത് സ്കൂളിലെ തന്നെ കൈറ്റിന്റെ കീഴിലുള്ള് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് വിദ്യാർത്ഥികളാണ്.

കുട്ടി റേഡിയോപ്രവർത്തനസമയം

രാവിലെ 9.50 ന് പ്രഭാത സംപ്രേക്ഷണം ആരംഭിക്കും. പ്രാർത്ഥന, പ്രതി‍ജ്ഞ, ഇന്നത്തെ ചിന്താ വിഷയം, സമകാലിക വാർത്താവതരണം, ഉച്ചയ്ക്ക് 1.15 മുതൽ മദ്ധ്യാഹ്ന പ്രക്ഷേപണം, ക്ലാസ്സ് അടിസ്ഥാനത്തിൽ വ്യത്യസ്തമായ പരിപാടികൾ, വൈകു.3.50 മുതൽ സായാഹ്ന പരിപാടികൾ,

കുട്ടി റേഡിയോഅവതരണം

ക്ലാസ്സ് അടിസ്ഥാനത്തിലാണ് പരിപാടികൾ അവതരിപ്പിക്കുക.വിജ്‍ഞാനവും വിനോദവും ഉൾക്കൊള്ളുന്ന പരിപാടികൾ മുൻകൂട്ടി റെക്കോർഡ് ചെയ്ത് പ്രക്ഷേപണം ചെയ്യും. കൂടാതെ തത്സമയ പ്രക്ഷേപണവുമുണ്ടാകും.മികച്ച അവതരണത്തിന് കുട്ടികൾക്കും ക്ലാസ്സ് അടിസ്ഥാനത്തിലും സമ്മാനം ലഭിക്കും.

റോ‍ഡ് സേഫ്‌റ്റി ക്ലബ്ബ്

റോ‍ഡ് സേഫ്‌റ്റി ക്ലബ്ബ്ബ് കൺവീനർ സുനിൽ കുമാർ കെ

സ്കൂൾ സുരക്ഷാ ക്ലബ്ബ്

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ പ്രണാബ് കുമാർ

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, റാലി, തെരുവു നാടകം
  • തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തച്ചങ്ങാടിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ സ്വാതികൃഷ്ണ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.തച്ചങ്ങാട് ഹെൽത്ത് സെന്ററിലെ ജുനിയർഹെൽത്ത് ഇൻസ്പെക്ടർ പി.കുഞ്ഞികൃഷ്ണൻ ക്ലാസ്സ് നയിച്ചു.തുടർന്ന് പി.വി.രജിഷ ‍ടീച്ചർ സംവിധാനം ചെയ്ത ഒമ്പത് ഡി ക്ലാസ്സിലെ വിദ്യാർത്ഥിളുടെ ലഹരി വിരുദ്ധ നാടകവും ഉണ്ടായി. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും,അദ്ധ്യാപകനായ പ്രണാബ് കുമാർ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ബ്രോഷറിന്റെ വിതരണവും നടന്നു.

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ് കൺവീനർ ശ്രീജിത്ത് കെ

  • ഇംഗ്ലീഷ് ക്ലബ്ബ് ജൂൺ 27 ന് രൂപീകരിച്ചു.
  • ആസൂത്രണ നടത്തിപ്പിനായി വിദ്യാർത്ഥികളുടെ 10 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി നിലവിലുണ്ട്.
  • ജൂലൈ 12 മലാല ദിനത്തിന്റെ ഭാഗമായി മലാലയുടെ യു.എൻ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ കുട്ടി റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്തു.
  • ജൂലൈ 26 ബർണാട് ഷാ ദിനത്തോടനുബന്ധിച്ച് എഴുത്തുകാരുടെ സ്വാതന്ത്ര്യവിഷയത്തിൽ പ്രസംഗ മത്സരം നടത്തി.

അറബിക് ക്ലബ്ബ്

അറബിക് ക്ലബ്ബ് കൺവീനർ: സകീന ടി.കെ

  • ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന നടത്തി.
  • ഗ്രാമങ്ങളും നഗരവും തമ്മിലുള്ള അന്തരത്തെക്കുറിച്ചും കൃഷിയുടെ പ്രധാന്യത്തെ കുറിച്ചും വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾ വ്യക്തിഗത വിവരണം തയ്യാറാക്കി.
  • കുട്ടികൾക്കായി കഥ, കവിത, നാടൻപാട്ട് എന്നീ പരിപാടികളും സംഘടിപ്പിച്ചു.
  • June 19 മുതൽ വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ സാഹിത്യകാരന്മാരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട് കുട്ടികൾ പോസ്റ്റർ, ഡയറിക്കുറിപ്പുകൾ, ആപ്തവാക്യങ്ങൾ എന്നിവ തയ്യാറാക്കി. *ഏ.പി.ജെ.അബ്ദുൽ കലാം, ഇറാ സിംഗാൽ തുടങ്ങിയവരെക്കുറിച്ചുള്ള ചെറു വിവരണം തയ്യാറാക്കി .
  • വായനാദിനവുമായി ബന്ധപ്പെട്ട് 9-ാം ക്ലാസ്സ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
  • ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകകപ്പ് ക്വിസ് മത്സരം നടത്തി.
  • July 27 ഏ.പി.ജെ.അബ്ദുൽ കലാമിന്റെ ചരമ വാർഷീകവുമായി ബന്ധപ്പെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.

സംസ്കൃതം ക്ലബ്ബ്

സംസ്കൃതം ക്ലബ്ബ് കൺവീനർ സുനിൽ കുമാർ കെ

  • ജൂൺ 5പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് 'നാസ്തി സസ്യം അനൗഷധം ' എന്ന വിഷയത്തെ ആധാരമാക്കി സെമിനാർ നടത്തി.
  • ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു.
  • സ്കൂളിൽ തയ്യാറാക്കി വരുന്ന ഔഷധസസ്യത്തോട്ടത്തിന് സസ്യങ്ങളുടെ സംസ്കൃതം പേരുകൾ എഴുതി പ്രദർശിപ്പിക്കാൻ സംസ്കൃതം ക്ലബ്ബ് കുട്ടികൾ പ്രവർത്തനം ആരംഭിച്ചു.
  • ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് യോഗയും ആരോഗ്യവും എന്ന വിഷയത്തെ അധികരിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ചു .ലളിതമായി ചെയ്യാവുന്ന ചില വ്യായാമമുറകൾ യോഗാചാര്യൻ പ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ പരിശീലിച്ചു.
  • ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സംസ്കൃത കൃതികളുടെ പ്രദർശനവും വായനയും നടത്തി.
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പ് നേടിയ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ് കൺവീനർ ഉഷ

  • ജ‌ൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പലതരം ചെടികളും മരങ്ങളും പരിചയപ്പെട്ട് അവയുടെ ഹിന്ദി പേരുകൾ അന്വേഷിച്ച് കണ്ടെത്തി.
  • ലഹരിവിരുദ്ധ ദിനത്തിൽ ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലത്തെക്കുറിച്ചും ക്ലാസ് നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി എട്ടാംതരത്തിൽ നാടകാവതരണവും പോസ്റ്റർ രചനാമത്സരവും നടത്തി.
  • ജുലായ് 31. പ്രേംചന്ദ് ദിനം."ഉപന്യാസ് സമ്രാട്ട്'”- പ്രേംചന്ദിന്റെ രചനകൾ പരിചയപ്പെടൽ.

ശുചിത്വ ക്ലബ്ബ്

ശുചിത്വ ക്ലബ്ബ്കൺവീനർ അശോകകുമാർ കെ