"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 190 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|MOTHER TERESA HIGH SCHOOL, MUHAMMA}}
{{prettyurl|MOTHER TERESA HIGH SCHOOL, MUHAMMA}}
{{HSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുഹമ്മ
|സ്ഥലപ്പേര്=മുഹമ്മ
| വിദ്യാഭ്യാസ ജില്ല= ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 34046
|സ്കൂൾ കോഡ്=34046
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 6
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=Q87477605
| സ്കൂൾ വിലാസം= മുഹമ്മ പി.ഒ
ആലപ്പുഴ
|യുഡൈസ് കോഡ്=32110400601
| പിൻ കോഡ്= 688525
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0478 - 2864038
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= 34046alappuzha@gmail.com
|സ്ഥാപിതവർഷം=1982
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=മുഹമ്മ
| ഉപ ജില്ല= ചേർത്തല
|പോസ്റ്റോഫീസ്=മുഹമ്മ
| ഭരണം വിഭാഗം=എയിഡഡ്
|പിൻ കോഡ്=688525
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0478 2864038
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=34046alappuzha@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=ചേർത്തല
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=
|വാർഡ്=11
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം=274
|നിയമസഭാമണ്ഡലം=ചേർത്തല
| വിദ്യാർത്ഥികളുടെ എണ്ണം= 540
|താലൂക്ക്=ചേർത്തല.
| അദ്ധ്യാപകരുടെ എണ്ണം=23
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| പ്രിൻസിപ്പൽ =
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= ഫാ. തോമസ് അലക്സാണ്ടർ സി.എം ഐ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സി ജി മധു
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 34046_1.jpeg |
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=229
|പെൺകുട്ടികളുടെ എണ്ണം 1-10=224
|വിദ്യാർത്ഥികളുടെ എണ്ണം 1-10=453
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ത്രേസ്യാമ്മ ആന്റണി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് സി പി
|എം.പി.ടി.. പ്രസിഡണ്ട്=സരിത ഷാജി
|സ്കൂൾ ചിത്രം=34046_SCHOOL PIC.jpeg
|size=350px
|caption=
|ലോഗോ=34046 logo.jpg
|logo_size=50px
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ(Mother Teresa High School Muhamma).[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ  തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് [https://en.wikipedia.org/wiki/Muhamma മുഹമ്മ]. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ( [https://en.wikipedia.org/wiki/Mother_Teresa വി.മദർ തെരേസ] ) ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
== ചരിത്രം ==
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഠനവിഭാഗങ്ങളിലായി ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിന് ഇപ്പോൾ 15 ക്ലാസ് മുറികളും,അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഈ സ്കൂളിലെ 15 ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ് ,ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു.കൂടാതെ ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സൗകര്യങ്ങൾ|.കൂടുതൽ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലിറ്റിൽ കൈറ്റ്സ്
* എൻ സി സി
* സ്കൗട്ട് ആൻഡ് ഗൈഡ്
* ജൂനിയർ റെഡ്ക്രോസ്സ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ് പ്രവർത്തനങ്ങൾ
മദർ തെരേസ ഹൈസ്കൂൾ മുഹമ്മ (M.T. H.S  Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.
== 2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ ==
പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മദർതെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അവ അപ്‌ലോഡ് ചെയ്തു വരികയും ചെയ്യുന്നു.[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
== ചരിത്രം ==
==നേട്ടങ്ങൾ==
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ 8-ാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജർ ഫാ. മാത്യു പോളച്ചിറയും ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ൽ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി.  മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 ൽ സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
=== റിസൾട്ട് 2020-21 ===
നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി16 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
2020 21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 51 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.
=== ബെസ്റ്റ് സ്കൂൾ അവാർഡ് ===
സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌.
=== ദേശീയ അധ്യാപകഅവാർഡ് ===
2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്  മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയകിന് ലഭിച്ചു.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.
=== '''വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്''' ===
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021 ജൂലൈ മാസത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ 2021 ആഗസ്റ്റ് മാസത്തിൽ നടന്ന ഉപജില്ലാതല  വിദ്യാരംഗം കലാസാഹത്യമത്സരങ്ങളിൽ പുസ്തകാസ്വാദനത്തിൽ പത്താം ക്ലാസിലെ കുമാരി അനുശ്രീ ജയമോഹന് രണ്ടാം സ്ഥാനവും കവിതാലാപനത്തിൽ ഒൻപതാം ക്ലാസിലെ കുമാരി ഗൗരിപ്രിയയ്ക്ക് രണ്ടാം സ്ഥാനവും,അഭിനയത്തിൽ പത്താം ക്ലാസിലെ കുമാരി ലെനാ ടോമിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കുവാൻ സാധിച്ചു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== ഇൻസ്പയർ അവാർഡ് ===
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
2021-22 അധ്യായന വർത്തിലെ ഇൻസ്പയർ അവാർഡ് 9ാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മീര രാജേന്ദ്രൻ കരസ്ഥമാക്കി.
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
* ''' [[ക്ലാസ് മാഗസിൻ]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
*  '''[[സ്പോർട്ട്സ്]]'''
== മുൻ സാരഥികൾ ==
=== ചതുരംഗക്കളിയിൽ വിജയത്തിളക്കം ===
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കേരള ചെസ് അസോസിയേഷൻ നടത്തിയ 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ചതുരംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ ഉത്തര എസ്സും, വരദ എസ്സും ഒന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 2022 ജനുവരി 23 ന് വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഈ കുട്ടികൾ കേരളത്തെ പ്രതിനിധാനം ചെയ്യും
ഫാ. തോമസ്  ജോസഫ്  സി എം ഐ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അംഗീകാരങ്ങൾ|നേട്ടങ്ങൾക്ക് അർഹരായവരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
==വഴികാട്ടി==
== എൻ എം എം എസ് ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
2023-24 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള എൻ എം എം എസ് പരീക്ഷയിൽ ഈ സ്കൂളിൽ നിന്നും  നയൻ എസ്, കൃഷ്ണഗംഗ എം ആർ, ഗൗരി കൃഷ്ണ ആർ എന്നീ കുട്ടികൾ എൻ എം എം സ്കോളർഷിപ്പ് കരസ്ഥമാക്കി
| style="background: #ccf; text-align: center; font-size:99%;" |
== മാനേജ്മെന്റ് ==
'പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു അചഞ്ചല സമൂഹമായ് നിലകൊണ്ടിരുന്ന കേരളസമൂഹത്തെ ചലനാത്മകമാക്കുവാൻ, വിദ്യാഭ്യാസത്തെ ഉപകരണമാക്കിയ വ്യക്തിയാണ് [https://en.wikipedia.org/wiki/Kuriakose_Elias_Chavara വി. ചാവറകുര്യാക്കോസ്] ഏലിയാസച്ചൻ. ഭാരതത്തിലെ ഏറ്റവും വലിയ  തദ്ദേശീയ സന്യാസ സമൂഹമായ  സി എം ഐ സഭയുടെ സ്ഥാപകനും, കേരളത്തിന്റെ നവോത്ഥാന ശില്പ്പിയുമാണദ്ദേഹം. ലോകത്തിലാകമാനം വേരുകളുള്ള  ഈ സന്യാസ സമൂഹത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷാരംഗം വിദ്യാഭ്യാസമാണ്[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മാനേജ്‍മെന്റ്|.കൂടുതൽ അറിയാൻ]]
== സാരഥികൾ ==
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible"
!ക്രമനമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
!വർഷം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|1
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|റവ . ഫാ. ജെ റ്റി മേടയിൽ  സി എം ഐ
|1983-1995
|[[പ്രമാണം:34046 hm1.png|നടുവിൽ|ലഘുചിത്രം|75x75px|പകരം=]]
|2
|ശ്രീ .റ്റി കെ തോമസ്
|1995-1997
|[[പ്രമാണം:34046 hm2.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|3
|ശ്രീമതി .ആനി കുഞ്ചെറിയ
|1997-2002
|[[പ്രമാണം:34046 hm5.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|4
|ശ്രീ . ജോർജുകുട്ടി സി വി
|2002-2003
|[[പ്രമാണം:34046 hm3.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|5
|ശ്രീ . സി പി ജയിംസ്
|2003-2014
|[[പ്രമാണം:34046 hm4.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|6
|ശ്രീമതി . ഗ്രേസമ്മ സിറിയക്
|2014-2015
|[[പ്രമാണം:34046 hm6.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|7
|റവ . ഫാ . തോമസ് അലക്സാണ്ടർ സി എം ഐ
|2015-2020
|[[പ്രമാണം:34046 hm7.png|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|8
|ശ്രീ.മൈക്കിൾ സിറിയക്
|2020-2021
|[[പ്രമാണം:34046 hm8.jpg|നടുവിൽ|ലഘുചിത്രം|100x75ബിന്ദു]]
|9
|ജെയിംസ്‍കുട്ടി പി എ
|2021-2024
(October31 )
|[[പ്രമാണം:34046 HM.jpeg|ലഘുചിത്രം|120x120px|പകരം=]]
|10
|ത്രേസ്യാമ്മ ആന്റണി
|2024
(November 1)
* മദർ തെരേസ ഹൈസ്കൂൾ മുഹമ്മ (M.T. H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* '''[[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അദ്ധ്യാപകർ|അദ്ധ്യാപകർ]]'''
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അനദ്ധ്യാപകർ|അനദ്ധ്യാപകർ]]'''
*ചേർത്തലയിൽ നിന്ന് 8കിലോമീറ്റർ
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പി. ടി. എ|പി. ടി. എ]]'''
*ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ
* ''' [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/മദർ തെരേസ കുടുഃബത്തിൽ നിന്നും പടിയിറങ്ങിയവർ]]'''
* '''[[മദർ തെരേസാ ഹൈസ്കൂൾ മുഹമ്മ/ചിത്രശാല]]'''
**'''[[സാഫല്യം2019]]'''
{{#multimaps: 9.6095924,76.3448938 | width=800px | zoom=16 }
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
(M) 9.6095924, 76.3448938, M.T.H.S Muhamma
Near muhamma P.H.C
== വഴികാട്ടി ==
</googlemap>
** മദർതെരേസ ഹൈസ്കൂൾ മുഹമ്മ (M.T.H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ (NH-66) കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിലായിസ്ഥിതി ചെയ്യുന്ന  മുഹമ്മ പി എച്ച്സി യിൽ നിന്നും 100മീറ്റർ തെക്കുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
** ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി വഴി SH40 റോഡിലൂടെ 16 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ മുഹമ്മ നസ്രത്ത് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
== മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകർ]]'''
'''[[പാഠ്യേതരപ്രവർത്തനങ്ങൾ  2020-21]]'''
* ''' [[അനദ്ധ്യാപകർ]]'''
* ''' [[പി. ടി. എ]]'''
* ''' [[പരീക്ഷാഫലങ്ങൾ]]'''
* ''' [[സ്കൂൾ പത്രം]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ലേഖനങ്ങൾ]]'''
* ''' [[കമ്പ്യൂട്ടർ മലയാളം]]'''
* ''' [[ഡൗൺലോഡ്സ്‌]]'''
* ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''
<!--visbot  verified-chils->
==അവലംബം==
20:31, 3 നവംബർ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ
വിലാസം
മുഹമ്മ
മുഹമ്മ
മുഹമ്മ പി.ഒ.
688525
ആലപ്പുഴ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0478 2864038
ഇമെയിൽ34046alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34046 (സമേതം)
യുഡൈസ് കോഡ്32110400601
വിക്കിഡാറ്റQ87477605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല.
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ229
പെൺകുട്ടികൾ224
ആകെ വിദ്യാർത്ഥികൾ453
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികത്രേസ്യാമ്മ ആന്റണി
പി.ടി.എ. പ്രസിഡണ്ട്ദിലീപ് സി പി
എം.പി.ടി.എ. പ്രസിഡണ്ട്സരിത ഷാജി
അവസാനം തിരുത്തിയത്
03-11-202434046SITC
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ, ചേർത്തല ഉപജില്ലയിൽ മുഹമ്മ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ(Mother Teresa High School Muhamma).ആലപ്പുഴ ജില്ലയിൽ, വേമ്പനാട്ട് കായലിന്റെ തീരപ്രദേശത്തോടു ചേർന്നുകിടക്കുന്ന വശ്യമനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മുഹമ്മ. കൃഷിയും മത്സ്യബന്ധനവും കൂടാതെ കയർ മേഖലയെയും ആശ്രയിച്ച് കഴിയുന്ന സാധാരണ ജനങ്ങളുടെ കുട്ടികൾക്ക് അച്ചടക്കവും, കാര്യക്ഷമതയും, മൂല്യബോധവുമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമത്തോട് ചേർന്ന് സി എം ഐ സഭയാൽ സ്ഥാപിതമായിട്ടുള്ള ഒരു വിദ്യാലയമാണ് മദർ തെരേസ ഹൈസ്കൂൾ. കൽക്കത്തയിലെ നിരാലംബർക്ക് ആശ്രയമായി മാറിയ അമ്മയെപ്പോലെ ( വി.മദർ തെരേസ ) ഈ നാട്ടിലെ പാവങ്ങളായ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനുള്ള ആശ്രയകേന്ദ്രമാണ് ഈ വിദ്യാലയം.
ചരിത്രം
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഠനവിഭാഗങ്ങളിലായി ഹൈസ്ക്കൂൾ വിഭാഗം മാത്രമുള്ള ഈ സ്കൂളിന് ഇപ്പോൾ 15 ക്ലാസ് മുറികളും,അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഈ സ്കൂളിലെ 15 ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബ് ,ഓഫീസ് മുറികൾ, സ്റ്റാഫ് റൂം, വിശാലമായ ആഡിറ്റോറിയം, സയൻസ് ലാബ് ഇവ നൂതന സംവിധാനത്തോടെ പ്രവർത്തിക്കുന്നു.കൂടാതെ ബാസ്ക്കറ്റ്ബോൾ കോർട്ട്, ക്രിക്കറ്റ് കോർട്ട്എന്നിവ കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്നതാണ്.
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
• ലിറ്റിൽ കൈറ്റ്സ്
• എൻ സി സി
• സ്കൗട്ട് ആൻഡ് ഗൈഡ്
• ജൂനിയർ റെഡ്ക്രോസ്സ്
• വിദ്യാരംഗം കലാ സാഹിത്യ വേദി
• ക്ലബ് പ്രവർത്തനങ്ങൾ
2021- 22 അധ്യയനവർഷത്തിലെ ദിനാചരണങ്ങൾ
പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുകയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മദർതെരേസ ഹൈസ്കൂൾ മുഹമ്മയുടെ യൂട്യൂബ് ചാനലിൽ അവ അപ്‌ലോഡ് ചെയ്തു വരികയും ചെയ്യുന്നു.കൂടുതൽ അറിയാൻ
നേട്ടങ്ങൾ
റിസൾട്ട് 2020-21
2020 21 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും 51 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.
ബെസ്റ്റ് സ്കൂൾ അവാർഡ്
സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.
ദേശീയ അധ്യാപകഅവാർഡ്
2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയകിന് ലഭിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്
വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021 ജൂലൈ മാസത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.കൂടാതെ 2021 ആഗസ്റ്റ് മാസത്തിൽ നടന്ന ഉപജില്ലാതല വിദ്യാരംഗം കലാസാഹത്യമത്സരങ്ങളിൽ പുസ്തകാസ്വാദനത്തിൽ പത്താം ക്ലാസിലെ കുമാരി അനുശ്രീ ജയമോഹന് രണ്ടാം സ്ഥാനവും കവിതാലാപനത്തിൽ ഒൻപതാം ക്ലാസിലെ കുമാരി ഗൗരിപ്രിയയ്ക്ക് രണ്ടാം സ്ഥാനവും,അഭിനയത്തിൽ പത്താം ക്ലാസിലെ കുമാരി ലെനാ ടോമിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കുവാൻ സാധിച്ചു.
ഇൻസ്പയർ അവാർഡ്
2021-22 അധ്യായന വർത്തിലെ ഇൻസ്പയർ അവാർഡ് 9ാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി മീര രാജേന്ദ്രൻ കരസ്ഥമാക്കി.
ചതുരംഗക്കളിയിൽ വിജയത്തിളക്കം
കേരള ചെസ് അസോസിയേഷൻ നടത്തിയ 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ചതുരംഗ മത്സരത്തിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇരട്ട സഹോദരിമാർ ഉത്തര എസ്സും, വരദ എസ്സും ഒന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. 2022 ജനുവരി 23 ന് വിശാഖപട്ടണത്ത് നടക്കുന്ന ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഈ കുട്ടികൾ കേരളത്തെ പ്രതിനിധാനം ചെയ്യും
നേട്ടങ്ങൾക്ക് അർഹരായവരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എൻ എം എം എസ്
2023-24 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള എൻ എം എം എസ് പരീക്ഷയിൽ ഈ സ്കൂളിൽ നിന്നും നയൻ എസ്, കൃഷ്ണഗംഗ എം ആർ, ഗൗരി കൃഷ്ണ ആർ എന്നീ കുട്ടികൾ എൻ എം എം സ്കോളർഷിപ്പ് കരസ്ഥമാക്കി
മാനേജ്മെന്റ്
'പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു അചഞ്ചല സമൂഹമായ് നിലകൊണ്ടിരുന്ന കേരളസമൂഹത്തെ ചലനാത്മകമാക്കുവാൻ, വിദ്യാഭ്യാസത്തെ ഉപകരണമാക്കിയ വ്യക്തിയാണ് വി. ചാവറകുര്യാക്കോസ് ഏലിയാസച്ചൻ. ഭാരതത്തിലെ ഏറ്റവും വലിയ തദ്ദേശീയ സന്യാസ സമൂഹമായ സി എം ഐ സഭയുടെ സ്ഥാപകനും, കേരളത്തിന്റെ നവോത്ഥാന ശില്പ്പിയുമാണദ്ദേഹം. ലോകത്തിലാകമാനം വേരുകളുള്ള ഈ സന്യാസ സമൂഹത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷാരംഗം വിദ്യാഭ്യാസമാണ്.കൂടുതൽ അറിയാൻ
സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് വർഷം
1 റവ . ഫാ. ജെ റ്റി മേടയിൽ സി എം ഐ 1983-1995
2 ശ്രീ .റ്റി കെ തോമസ് 1995-1997
3 ശ്രീമതി .ആനി കുഞ്ചെറിയ 1997-2002
4 ശ്രീ . ജോർജുകുട്ടി സി വി 2002-2003
5 ശ്രീ . സി പി ജയിംസ് 2003-2014
6 ശ്രീമതി . ഗ്രേസമ്മ സിറിയക് 2014-2015
7 റവ . ഫാ . തോമസ് അലക്സാണ്ടർ സി എം ഐ 2015-2020
8 ശ്രീ.മൈക്കിൾ സിറിയക് 2020-2021
9 ജെയിംസ്‍കുട്ടി പി എ 2021-2024
(October31 )
10 ത്രേസ്യാമ്മ ആന്റണി 2024
(November 1)
വഴികാട്ടി
• മദർതെരേസ ഹൈസ്കൂൾ മുഹമ്മ (M.T.H.S Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ (NH-66) കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 3 കിലോമീറ്റർ ഉള്ളിലായിസ്ഥിതി ചെയ്യുന്ന മുഹമ്മ പി എച്ച്സി യിൽ നിന്നും 100മീറ്റർ തെക്കുഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.
• ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി വഴി SH40 റോഡിലൂടെ 16 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ മുഹമ്മ നസ്രത്ത് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
Map
മറ്റുതാളുകൾ
പാഠ്യേതരപ്രവർത്തനങ്ങൾ 2020-21
അവലംബം