"ജി എച് എസ് എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 240 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School| | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
<blockquote>{{prettyurl|Ghsserumapetty}} | |||
{{Infobox School | |||
|സ്ഥലപ്പേര്=എരുമപ്പെട്ടി | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24009 | |||
|എച്ച് എസ് എസ് കോഡ്=08039 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64089679 | |||
|യുഡൈസ് കോഡ്=32071701601 | |||
|സ്ഥാപിതദിവസം=14 | |||
|സ്ഥാപിതമാസം=02 | |||
|സ്ഥാപിതവർഷം=1909 | |||
|സ്കൂൾ വിലാസം= ജി എച്ച് എസ് എസ് എരുമപ്പെട്ടി | |||
|പോസ്റ്റോഫീസ്=എരുമപ്പെട്ടി | |||
|പിൻ കോഡ്=680584 | |||
|സ്കൂൾ ഫോൺ=04885 262098 | |||
|സ്കൂൾ ഇമെയിൽ=Ghsserumapetty@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുന്നംകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =എരുമപ്പെട്ടി പഞ്ചായത്ത് | |||
|വാർഡ്=03 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=കുന്നംകുളം | |||
|താലൂക്ക്=തലപ്പിള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1448 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=977 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=87 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=194 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=278 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രീത കെ ബി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വാസുദേവൻ കെ പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഹേമ ശശികുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ രാജേഷ് | |||
|സ്കൂൾ ചിത്രം=24009_school_newphoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | |||
Govt. H S S Erumapetty | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് എരുമപ്പെട്ടി. | |||
== ചരിത്രം == | |||
1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിചു.1909- ൽ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയിൽ ഒരു പ്രോവർതി ഇംഗ്ലീഷ് പ്രൈമറി സ്കൂൾ തുടങങ്ങിയതായി രേഖകൾ ഉണ്ട്.അന്ന് ശിശു ക്ലാസ്,ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകൾ ഒരുമിചു തുടങ്ങുകയാണുണ്ടായത്. 1911 ജൂണിൽ ഇത് ഒരു എ വി പി സ്കൂൾ ആയി മാറി. 1935ൽ ലോവർ സെക്കൻഡറി സ്കൂളായി ഉയർന്നു. 1946ൽ ശ്രീ നാരായണയ്യരുടെ നേതൃത്വത്തിൽ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ൽ എൽ പി , ഹൈസ്കൂൾ എന്നിങ്ങനെ വിഭജിച്ചു. 2000ൽ 2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂൾ 5 മുതൽ 12 വരെയുള്ള ഗവ.ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു.SSA,RMSA ജില്ലാ പഞ്ചായത്ത്, MLA,MP ഫണ്ടുകൾ,രക്ഷിതാക്കളും നാട്ടുകാരും നൽകുന്ന സ്കൂൾ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂൾ സഹായകസംഘങ്ങളുടെ പ്രവർത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിൻെറ വളർച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. == | ||
{| class="wikitable sortable mw-collapsible mw-collapsed" style="text- align:center; width:500px; height:500px;" border="1" | |||
{|class="wikitable" style="text-align:center; width: | |+ | ||
| | |'''കാലഘട്ടം''' | ||
| | |'''പ്രധാന അധ്യാപകൻ''' | ||
|- | |||
|1992 | |||
|മിനി | |||
|- | |||
|1993-94 | |||
|നാട്ടിക ശിവരാമൻ | |||
|- | |||
|1995 | |||
|പത്മിനി | |||
|- | |||
|1996-98 | |||
|ദേവകി | |||
|- | |||
|1998 - 2000 | |||
|രാജൻ | |||
|- | |||
|2000-2001 | |||
|രതി | |||
|- | |||
|2001 | |||
|സുമതി | |||
|- | |- | ||
| | |2002 | ||
| | |ഉണ്ണിക്കുട്ടി | ||
|- | |- | ||
| | |2003 | ||
| | |ദേവകി | ||
|- | |- | ||
|2005 | |||
| | |ഗ്രേസമ്മ മാത്യു (ഇൻ ചാർജ്) |കെ കെ സരോജിനിയമ്മ | ||
| | |- | ||
|2006 | |||
|ടി ആർ നാരായണൻനായർ(ഇൻചാർജ്) | |||
|- | |||
|2006 | |||
|സി ജി വിജയമ്മ | |||
|- | |||
|2006-2008 | |||
|ജയാകൃഷ്ണൻ | |||
|- | |||
|2008 | |||
|എം സുരേഷ്(ഇൻചാർജ്) | |||
|- | |||
|2008 | |||
|കെ എം കൊച്ചുറാണി | |||
|- | |||
|2008-2009 | |||
|വി കെ പിഷ്പവല്ലി | |||
|- | |||
|2009 | |||
|വി പി രാമചന്ദ്രൻ | |||
|- | |- | ||
|2012 | |||
| | |എം സോമൻ | ||
| | |||
|- | |- | ||
| | |2013 | ||
| | |സുഭാഷിണി എം സി | ||
|- | |- | ||
| | | | ||
| | |പ്രേംസി എ എസ് | ||
|- | |- | ||
| | | | ||
| | |എ എ അബ്ദുൾ മജീദ് | ||
| | |- | ||
|2021-2022 | |||
|സുനിത കെ പി | |||
|- | |||
|2022-2023 | |||
|ഹൈദരാലി പി വി | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
=== എൻ സി സി === | |||
എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി യുടെ <font color=red> Tp No.2/170 </font color>ന്റെ പ്രവർത്തനങ്ങൾ 09/08/1990 ൽ ആരംഭിച്ചു.<font color=red> 23 Kerala Bn NCC Thrissur</font color> ന്റെ കീഴിലാണ് ഈ ട്രൂപ്പ്. കുട്ടികളിൽ ഐക്യവും അച്ചടക്കവും വളർത്തി ദേശീയബോധമുള്ളവരാക്കാനും സേവനസന്നദ്ധരായ തലമുറയായി വാർത്തെടുക്കാനും വേണ്ടി ചിട്ടയായ പഠന - പരിശീലന പദ്ധതികളുള്ള എൻ സി സി യുടെ ഒരു സബ് യുണിറ്റ് എരുമപ്പെട്ടി ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്നിച്ച ഇവിടുത്തെ അധ്യപക - രക്ഷാകർത്തൃസമിതിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം കെ വേലായുധൻ മാസ്റ്ററിടെയും ഈ ട്രൂപ്പിലെ പ്രഥമ അസോസിയേറ്റ് എൻ സി സി ഓഫീസറായിരുന്ന് ദീർഘകാലം സേവനം അനുഷ്ഠിച്ച first officer നാരായണൻ നായരുടെയും ചിരകാല സ്വപ്നമാണ് 1990-91 അധ്യയനവർഷത്തിൽ സഫലമായത്. | |||
തുടക്കത്തിൽ 50 കുട്ടികളെയാണ് ജൂനിയർ ഡിവിഷൻ ൽ എൻറോൾ ചെയ്തത്. പിന്നീട് അത് 25 ആൺകുട്ടികളും (JD) 25 പെൺകുട്ടികളും (JW) എന്ന നിലയിൽ മാറി. ആരംഭകാലത്ത് ഓപ്പൺയൂണിറ്റായി സീനിയർ ആൺകുട്ടികളുടെ 2 ബാച്ചുകളും എൻറോൾ ചെയ്തിരുന്നു. SD ഓപ്പൺ യൂണിറ്റ് പിന്നീട് ബറ്റാലിയൻ തന്നെ നിർത്തൽ ചെയ്തു. ഇപ്പോൾ ജുനിയർ വിഭാഗത്തിൽ 50ആൺകുട്ടികളും (JD) 50പെൺകുട്ടികളും(JW)ഉൾപ്പെടെ അംഗീകൃത കാഡറ്റുകളുടെ എണ്ണം 100 ആണ്. First Officer ടി ആർ നാരായണൻ നായർ Head Master Promotion നേടി സ്ഥലം മാറിപ്പോയതിനെ തുടർന്ന് ആദ്യം ദിനേശ് പി യും തുടർന്ന് സി ജി സിൽവിയും കെയർ ടേക്കർമാരായി. എൻ സി സി പഠന പരീശീലന പദ്ധതിയുടെ ഭാഗമായി തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരാഴ്ചയിൽ 6 പിരീഡ് പരേഡ് നടന്നു വരുന്നു. ബറ്റാലിയനിൽ നിന്നുള്ള പെർമനന്റ് ഇൻസ്ട്രക്ഷണൽ സ്റ്റാഫിന്റെ സേവനം പരേഡുകളിൽ ലഭിക്കുന്നുണ്ട്. ATC കൾക്കു പുറമെ NIC, RCTC തുടങ്ങിയ ക്യാമ്പുകളിൽ പങ്കെടുക്കാൻ കാഡറ്റുകൾക്ക് അവസരം ലഭിച്ചു വരുന്നു. 2 വർഷത്തെ പരീശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് 'A' സർട്ടിഫിക്കറ്റ് നേടാനും സാധിക്കുന്നു. അതിനു പുറമെ എസ് എസ് എൽ സി പരീക്ഷയിൽ 10% വരെ ഗ്രേസ് മാർക്കിനും ഹയർസെക്കണ്ടറി പ്രവേശനത്തിന് പ്രത്യേക വെയ്റ്റേജിനും കാഡറ്റുകൾ അർഹരാകുന്നുണ്ട്. 2010 ഡിസംബർ 1 മുതൽ അസോസിയേറ്റ് എൻ സി സി ഓഫീസറായി പ്രവർത്തിക്കുന്നത് <font color=red> S/O ടി എം കമറുദ്ദീൻ </font color> ആണ്. | |||
[[പ്രമാണം:240091ncc1.jpg|ലഘുചിത്രം|നടുവിൽ|പരേഡ്]] | |||
=== എസ് പി സി === | |||
തൃശ്ശൂർ ജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്നതുമായ എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി കേഡറ്റു പദ്ധതി 2012 വർഷമാണ് ആരംഭിച്ചത്. 2012 ജൂലൈ 27 ന് തൃശ്ശൂർ ജില്ല പഞ്ചായത്തംഗം ശ്രീ. പി എസ് മോഹൻ ദാസ് അവർകളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻ യാവൂട്ടി ചിറമനേങ്ങാട് ആയിരുന്നു അന്നത്തെ പി . റ്റി . എ പ്രസിഡന്റ്. ആരംഭകാലതത് എസ് പി സി യുടെ പ്രവർത്തന ഫണ്ട് ശേഖരണത്തിലും ക്യാമ്പിന്റെ നടത്തിപ്പും പി ടി എ യുടെ നേതൃത്വത്തിലായിരുന്നു. | |||
[[പ്രമാണം:IMG-20180802-WA0118.jpg|ലഘുചിത്രം|നടുവിൽ]] | |||
വിദ്യാർത്ഥികളിൽ പൗരബോധം, നിയമങ്ങൾ സ്വമേധയ അനുസരിക്കാനുള്ള മനസ്സ്, റോഡ് സുരക്ഷ പങ്കാളിത്തം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തുന്ന പ്രസ്തുത പദ്ധതി ഏറ്റവും നല്ല രീതീയിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻഉദ്യോഗസ്ഥർ, പരേഡ് പരിശീലനം നൽകുന്നു. | |||
[[പ്രമാണം:IMG-20180802-WA0126.jpg|ലഘുചിത്രം|നടുവിൽ]] | |||
സ്കൂളിലെ അധ്യാപകരായ സുനിൽകുുമാർ എൻ പി, സിൽവി സി ജി എന്നിവരാണ് എസ് പി സി യുടെ ചുമതല ഇപ്പോൾ വഹിക്കുന്നത്. ഈ വർഷത്തെ എസ് പി സി ദിനാഘോഷം സമുചിതമായി നടന്നു. | |||
[[പ്രമാണം:SPC1.JPG|ലഘുചിത്രം|നടുവിൽ]] | |||
=== ബാന്റ് ഗ്രൂപ്പ് === | |||
<gallery> | |||
24009band1.jpg|BAND GROUP | |||
24009band2.jpg|BAND GROUP | |||
</gallery> | |||
=== ബോധവത്ക്കരണ പ്രവർത്തനങ്ങൾ === | |||
[[പ്രമാണം:24009lahari.jpg|ലഘുചിത്രം|ഇടത്ത്|ലഹരി വിരുദ്ധ ബോധവത്ക്കരണം]] | |||
[[പ്രമാണം:24009env1.jpg|ലഘുചിത്രം|നടുവിൽ|പരിസര ശുചിത്വം ]] | |||
=== ബ്ലൂ ആർമി === | |||
ജില്ലാ പഞ്ചായത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ജലസംരക്ഷണം, മണ്ണ് സംരക്ഷണം, എന്നിവയെക്കുറിച്ച് ബോധവൽക്കരണം വിദ്യാർത്ഥികളിൽ വളർത്തുന്നതിന്റെ ഭാഗമായി ബ്ലൂ ആർമി രൂപീകരിച്ചു. ജൂലൈ പതിനേഴാം തീയതി രൂപീകരണയോഗം എരുമപ്പെട്ടി ഗ്രാമീണവായനശാല പ്രസിഡന്റ് കെ സി ഫ്രാൻസിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ എസ് പ്രേംസി വിഷയാവതരണം നടത്തി. പ്രിൻസിപ്പാൾ സി എം പൊന്നമ്മ, എസ് എം സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, മാധ്യമ സന്നദ്ധപ്രവർത്തകരായ എ എം റഷീദ്, എൻ സി സി പ്രോഗ്രാം ഓഫീസർ കമറുദ്ദിൻ, വിവിധ ക്ലബ് കൺവീനർമാരായ ഡോളി സി മാത്യൂസ്, പ്രിയ ടി എം, രേഖ എ, ദർശന കെ ജി, സുനിത കെ എ, സിൽവി, ഫ്ലവർ പോൾ, രാമകൃഷ്ണൻ എം എസ്, അഞ്ചു മുതൽ പത്ത് വരെയുളള ക്ലാസ്സികളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. | |||
ബ്ലൂ ആർമിയുടെ രക്ഷാധികാരി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, ചെയർപേഴ്സൺ ബാബു ജോർജ്, കോ ഓർഡിനേറ്റർമാരായ സി എം പൊന്നമ്മ, എ എസ് പ്രേംസി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ തീരുമാനിച്ചു. 350 കുട്ടികൾ അംഗങ്ങളായുള്ള ക്ലബിന്റെ ക്യാപ്റ്റനായി ശിവസ്വരൂപ് പി പി യെ തെരഞ്ഞെടുത്തു. രൂപീകരണ യോഗത്തിൽ ജല സംരക്ഷണം, മണ്ണ് സംരക്ഷണം. വൃക്ഷസംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് ഫ്രാൻസിസ് മാസ്റ്റർ ക്ലാസെടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണത്തിനായി പോസ്റ്റർ രചന, ചുമർപത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു. | |||
[[പ്രമാണം:24009jaivam1.jpg|ലഘുചിത്രം|ഇടത്ത്|ജൈവവൈവിധ്യ ഉദ്യാനം]] | |||
[[പ്രമാണം:24009bluearmy.jpg|ലഘുചിത്രം|നടുവിൽ|ബ്ലൂൂ ആർമി]] | |||
=== ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം === | |||
എൻ എസ് എസ് യൂണിറ്റ് എരുമപ്പെട്ട് ഉമ്മിക്കുന്നു കോളനിയുടെ വികസന പ്രവർത്തനത്തിനായി ദത്തു ഗ്രാമമായി ഏറ്റെടുത്തു. വാർഡ് മെമ്പർ റോസി പോൾ പ്രഖ്യാപനം നടത്തി. 40 കുടുംബങ്ങൾക്ക് സൗജന്യ ഓണം കിറ്റ് നൽകി. പ്രിൻസിപ്പൽ, പി ടി എ, എസ് എം സി, എം പി ടി എ പ്രസിഡന്റ്മാർ പങ്കെടുത്തു. | |||
[[പ്രമാണം:24009hm1.jpg|ലഘുചിത്രം|നടുവിൽ|സൗജന്യ കിറ്റ് വിതരണം]] | |||
==== ശുചീകരണം ==== | |||
ദുരിതാശ്വാസ ക്യാമ്പിനു ശേഷം അധ്യാപകർ വിദ്യാലയശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. | |||
<gallery> | |||
24009clean1.jpg| | |||
24009clean2.jpg| | |||
24009clean3.jpg| | |||
24009clean4.jpg| | |||
</gallery> | |||
==== സാന്ത്വനം ==== | |||
വെള്ളപ്പൊക്കത്തിനു ശേഷം വിദ്യാലയം തുറന്നപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവും കൗൺസലിംഗും നൽകുന്നു. | |||
<gallery> | |||
24009relief1.jpg| | |||
24009relief2.jpg| | |||
24009relief3.jpg| | |||
</gallery> | |||
== മാഗസിൻ == | |||
ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗ്ഗാത്മകത പ്രകടമാക്കിയ നെല്ലിക്ക എന്ന മാഗസിനിലെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. | |||
നെല്ലിക്കയിലേക്ക് പോകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക | |||
[[Ghsserumapetty:ഇ-മാഗസിൻ]] | |||
== പ്രവർത്തനങ്ങൾ 2018-19 == | |||
[[ജി എച് എസ് എരുമപ്പെട്ടി/Activities]] | |||
== പ്രവർത്തനങ്ങൾ 2019-20 == | |||
===INTERVIEW WITH HM, MAJEED SIR=== | |||
On September 5, an interview was conducted with our HM. It is indeed a coincidence that it occurred on Teachers’ Day; a short time spent with a dedicated teacher, a committed professional and an able administrator. | |||
When our class teacher told us about interviewing our HM, we were shocked and frightened. She impressed upon us that it would be a learning experience and why look for it elsewhere when we had a great personality within our campus itself. We took this golden opportunity and soon realised that this interview was indeed an enriching experience. | |||
[[പ്രമാണം:24009interview.pdf|ലഘുചിത്രം]] | |||
<gallery> | |||
24009img-1.JPG| | |||
24009img-2.JPG| | |||
24009img-3.JPG| | |||
24009img-4.JPG| | |||
</gallery> | |||
==ഡിജിറ്റൽ പൂക്കളം== | |||
==={{int:filedesc}}=== | |||
{{Information | |||
|description={{ml|1=ഡിജിറ്റൽ പൂക്കളം}} | |||
|date=2019-09-02 | |||
|source={{own}} | |||
|author=[[User:Ghsserumapetty|Ghsserumapetty]] | |||
|permission= | |||
|other versions= | |||
}} | |||
==ENGLISH CLUB== | |||
The English club aims to create a fondness for language among students and enhance their literary skills.A variety of programmes were conducted in the school as part of English language and development .Last year an exhibition 'Lingua Franca', was organised by the students and teachers, which was a memorable event in this school.Such events promote independent thinking skills and imbibes a sense of confidence in students. | |||
This year ,English Club was inaugurated on July 11/2016. A meeting was held in the T Hall with the participation of the English Club members members.A secretary and eleven members executive committee was selected from different classes.Sambath of X D was elected as the secretary of the club.Prizes were distributed for reading and handwriting competitions held earlier month. | |||
Elocution and short story writing competition was conducted in the month of August.A reading week was observed in connection with Reading Day. English assembly was conducted by the students of the X'th standard.There is 'Uchabhashini' in the school at noon time. It was decided that some classes would make their presentations in English. Winners of the literary competitions held in the school were given prizes in the school assembly. | |||
Our students also participated in the various literary competitions organised by Hawa Institute,, Marathmcode. Marva Usman (X F) won the First position in English Essay Writing. Shifana N M (X F) and Sivani (VIII F) secured the First and Second position in English Short story writing. Risni secured the second position in Poem Recitation. Our students also won the secured position for Role Play competition held in Sikshak Sadan Chavakkad conducted by DEO. We also had student participation in 'Fiesta' organised by District Centre for English, Thrissur. | |||
''''''ACTIVITIES-2018-2019'''''' | |||
On the School Annual Day held in February 2018, the students of Std 9 presented a dramatised version of Shakespeare's play 'Seven Ages of Man' in all colour and splendour. | |||
[[പ്രമാണം:play1.jpg|ലഘുചിത്രം|നടുവിൽ]] | |||
The previous academic year ended with the SSLC exam being the main highlight,wherein a commendable performance was made by the students in the English exam. | |||
The new session began with renewed vigour with new members in the club and a full swing of activities.The first one was on June 5th 2018, observed as '''Environment Day'''. Items brought in by the students focussed on the enhanced use of biodegradable objects and efficient reuse of the non-biodegradable ones. | |||
[[പ്രമാണം:Envt.jpg|ലഘുചിത്രം|നടുവിൽ|Creative items from plastic and other such materials ]] | |||
'''Reading day''' on June 19 was observed with a week-long activities, ranging from reading, recitation and word-building competitions to badge-making competition. Many students participated enthusiastically and prizes were given to the best ones. | |||
<gallery> | |||
eng2.jpg|students participating in reading competition | |||
spelling.jpg|Spelling competition in progress | |||
Bdg.JPG|Variety badges with main details of a writer | |||
</gallery> | |||
[[പ്രമാണം:Happy1.jpg|ലഘുചിത്രം|നടുവിൽ]] | |||
'''Teachers' Day''' was observed on Sept.5 with a day-long activities. Card-making competition was held with some of the best works being produced by our students in a very short time. | |||
<gallery> | |||
card1.jpg|'To my teacher...with love' | |||
card2.jpg|variety cards on display | |||
</gallery> | |||
The day was a new experience for them with the seniors going in as teachers in the junior classes. Under the able-planning of our headmistress A. S. Premsy, all the teachers of the school were also felicitated with momentoes. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * കുന്നംകുളത്തു നിന്നും വടക്കാഞ്ചെരി പോകുന്ന വഴിയിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽഎരുമപ്പെട്ടി സ്കൂളിലെത്തും | ||
* വടക്കാഞ്ചെരി നിന്നും കുന്നംകുളത്തു പോകുന്ന വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽഎരുമപ്പെട്ടി സ്കൂളിലെത്തും | |||
{{Slippymap|lat= 10.680983407135505|lon= 76.16468753271057|zoom=16|width=800|height=400|marker=yes}} | |||
കുന്നംകുളത്തു | |||
==ചിത്രശാല== | |||
[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]</blockquote><!--visbot verified-chili--!>--> | |||
</ |
22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച് എസ് എരുമപ്പെട്ടി വിലാസം എരുമപ്പെട്ടിജി എച്ച് എസ് എസ് എരുമപ്പെട്ടി,എരുമപ്പെട്ടി പി.ഒ.,680584,തൃശ്ശൂർ ജില്ലസ്ഥാപിതം 14 - 02 - 1909 വിവരങ്ങൾ ഫോൺ 04885 262098 ഇമെയിൽ Ghsserumapetty@gmail.com കോഡുകൾ സ്കൂൾ കോഡ് 24009 (സമേതം) എച്ച് എസ് എസ് കോഡ് 08039 യുഡൈസ് കോഡ് 32071701601 വിക്കിഡാറ്റ Q64089679 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല തൃശ്ശൂർ വിദ്യാഭ്യാസ ജില്ല ചാവക്കാട് ഉപജില്ല കുന്നംകുളം ഭരണസംവിധാനം ലോകസഭാമണ്ഡലം ആലത്തൂർ നിയമസഭാമണ്ഡലം കുന്നംകുളം താലൂക്ക് തലപ്പിള്ളി ബ്ലോക്ക് പഞ്ചായത്ത് വടക്കാഞ്ചേരി തദ്ദേശസ്വയംഭരണസ്ഥാപനം എരുമപ്പെട്ടി പഞ്ചായത്ത് വാർഡ് 03 സ്കൂൾ ഭരണ വിഭാഗം സ്കൂൾ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ യു.പിഹൈസ്കൂൾഹയർസെക്കന്ററിസ്കൂൾ തലം 5 മുതൽ 12 വരെ മാദ്ധ്യമം മലയാളം, ഇംഗ്ലീഷ് സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ 1448 പെൺകുട്ടികൾ 977 അദ്ധ്യാപകർ 87 ഹയർസെക്കന്ററി ആൺകുട്ടികൾ 194 പെൺകുട്ടികൾ 278 അദ്ധ്യാപകർ 15 സ്കൂൾ നേതൃത്വം പ്രിൻസിപ്പൽ പ്രീത കെ ബി പ്രധാന അദ്ധ്യാപകൻ വാസുദേവൻ കെ പി പി.ടി.എ. പ്രസിഡണ്ട് ഹേമ ശശികുമാർ എം.പി.ടി.എ. പ്രസിഡണ്ട് ഷീബ രാജേഷ് അവസാനം തിരുത്തിയത് 27-07-2024 Ranjithsiji
ക്ലബ്ബുകൾ
(സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?) (സഹായം?)
Govt. H S S Erumapetty തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് എരുമപ്പെട്ടി.ചരിത്രം
1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിചു.1909- ൽ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയിൽ ഒരു പ്രോവർതി ഇംഗ്ലീഷ് പ്രൈമറി സ്കൂൾ തുടങങ്ങിയതായി രേഖകൾ ഉണ്ട്.അന്ന് ശിശു ക്ലാസ്,ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകൾ ഒരുമിചു തുടങ്ങുകയാണുണ്ടായത്. 1911 ജൂണിൽ ഇത് ഒരു എ വി പി സ്കൂൾ ആയി മാറി. 1935ൽ ലോവർ സെക്കൻഡറി സ്കൂളായി ഉയർന്നു. 1946ൽ ശ്രീ നാരായണയ്യരുടെ നേതൃത്വത്തിൽ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ൽ എൽ പി , ഹൈസ്കൂൾ എന്നിങ്ങനെ വിഭജിച്ചു. 2000ൽ 2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂൾ 5 മുതൽ 12 വരെയുള്ള ഗവ.ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു.SSA,RMSA ജില്ലാ പഞ്ചായത്ത്, MLA,MP ഫണ്ടുകൾ,രക്ഷിതാക്കളും നാട്ടുകാരും നൽകുന്ന സ്കൂൾ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂൾ സഹായകസംഘങ്ങളുടെ പ്രവർത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിൻെറ വളർച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലഘട്ടം പ്രധാന അധ്യാപകൻ 1992 മിനി 1993-94 നാട്ടിക ശിവരാമൻ 1995 പത്മിനി 1996-98 ദേവകി 1998 - 2000 രാജൻ 2000-2001 രതി 2001 സുമതി 2002 ഉണ്ണിക്കുട്ടി 2003 ദേവകി 2005 കെ കെ സരോജിനിയമ്മ 2006 ടി ആർ നാരായണൻനായർ(ഇൻചാർജ്) 2006 സി ജി വിജയമ്മ 2006-2008 ജയാകൃഷ്ണൻ 2008 എം സുരേഷ്(ഇൻചാർജ്) 2008 കെ എം കൊച്ചുറാണി 2008-2009 വി കെ പിഷ്പവല്ലി 2009 വി പി രാമചന്ദ്രൻ 2012 എം സോമൻ 2013 സുഭാഷിണി എം സി പ്രേംസി എ എസ് എ എ അബ്ദുൾ മജീദ് 2021-2022 സുനിത കെ പി 2022-2023 ഹൈദരാലി പി വി പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ സി സി
എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി യുടെ Tp No.2/170 ന്റെ പ്രവർത്തനങ്ങൾ 09/08/1990 ൽ ആരംഭിച്ചു. 23 Kerala Bn NCC Thrissur ന്റെ കീഴിലാണ് ഈ ട്രൂപ്പ്. കുട്ടികളിൽ ഐക്യവും അച്ചടക്കവും വളർത്തി ദേശീയബോധമുള്ളവരാക്കാനും സേവനസന്നദ്ധരായ തലമുറയായി വാർത്തെടുക്കാനും വേണ്ടി ചിട്ടയായ പഠന - പരിശീലന പദ്ധതികളുള്ള എൻ സി സി യുടെ ഒരു സബ് യുണിറ്റ് എരുമപ്പെട്ടി ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്നിച്ച ഇവിടുത്തെ അധ്യപക - രക്ഷാകർത്തൃസമിതിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം കെ വേലായുധൻ മാസ്റ്ററിടെയും ഈ ട്രൂപ്പിലെ പ്രഥമ അസോസിയേറ്റ് എൻ സി സി ഓഫീസറായിരുന്ന് ദീർഘകാലം സേവനം അനുഷ്ഠിച്ച first officer നാരായണൻ നായരുടെയും ചിരകാല സ്വപ്നമാണ് 1990-91 അധ്യയനവർഷത്തിൽ സഫലമായത്. തുടക്കത്തിൽ 50 കുട്ടികളെയാണ് ജൂനിയർ ഡിവിഷൻ ൽ എൻറോൾ ചെയ്തത്. പിന്നീട് അത് 25 ആൺകുട്ടികളും (JD) 25 പെൺകുട്ടികളും (JW) എന്ന നിലയിൽ മാറി. ആരംഭകാലത്ത് ഓപ്പൺയൂണിറ്റായി സീനിയർ ആൺകുട്ടികളുടെ 2 ബാച്ചുകളും എൻറോൾ ചെയ്തിരുന്നു. SD ഓപ്പൺ യൂണിറ്റ് പിന്നീട് ബറ്റാലിയൻ തന്നെ നിർത്തൽ ചെയ്തു. ഇപ്പോൾ ജുനിയർ വിഭാഗത്തിൽ 50ആൺകുട്ടികളും (JD) 50പെൺകുട്ടികളും(JW)ഉൾപ്പെടെ അംഗീകൃത കാഡറ്റുകളുടെ എണ്ണം 100 ആണ്. First Officer ടി ആർ നാരായണൻ നായർ Head Master Promotion നേടി സ്ഥലം മാറിപ്പോയതിനെ തുടർന്ന് ആദ്യം ദിനേശ് പി യും തുടർന്ന് സി ജി സിൽവിയും കെയർ ടേക്കർമാരായി. എൻ സി സി പഠന പരീശീലന പദ്ധതിയുടെ ഭാഗമായി തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരാഴ്ചയിൽ 6 പിരീഡ് പരേഡ് നടന്നു വരുന്നു. ബറ്റാലിയനിൽ നിന്നുള്ള പെർമനന്റ് ഇൻസ്ട്രക്ഷണൽ സ്റ്റാഫിന്റെ സേവനം പരേഡുകളിൽ ലഭിക്കുന്നുണ്ട്. ATC കൾക്കു പുറമെ NIC, RCTC തുടങ്ങിയ ക്യാമ്പുകളിൽ പങ്കെടുക്കാൻ കാഡറ്റുകൾക്ക് അവസരം ലഭിച്ചു വരുന്നു. 2 വർഷത്തെ പരീശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് 'A' സർട്ടിഫിക്കറ്റ് നേടാനും സാധിക്കുന്നു. അതിനു പുറമെ എസ് എസ് എൽ സി പരീക്ഷയിൽ 10% വരെ ഗ്രേസ് മാർക്കിനും ഹയർസെക്കണ്ടറി പ്രവേശനത്തിന് പ്രത്യേക വെയ്റ്റേജിനും കാഡറ്റുകൾ അർഹരാകുന്നുണ്ട്. 2010 ഡിസംബർ 1 മുതൽ അസോസിയേറ്റ് എൻ സി സി ഓഫീസറായി പ്രവർത്തിക്കുന്നത് S/O ടി എം കമറുദ്ദീൻ ആണ്.
എസ് പി സി
തൃശ്ശൂർ ജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്നതും പാഠ്യ-പാഠ്യേതര രംഗത്ത് മികവ് പുലർത്തുന്നതുമായ എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ എസ് പി സി കേഡറ്റു പദ്ധതി 2012 വർഷമാണ് ആരംഭിച്ചത്. 2012 ജൂലൈ 27 ന് തൃശ്ശൂർ ജില്ല പഞ്ചായത്തംഗം ശ്രീ. പി എസ് മോഹൻ ദാസ് അവർകളാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീമാൻ യാവൂട്ടി ചിറമനേങ്ങാട് ആയിരുന്നു അന്നത്തെ പി . റ്റി . എ പ്രസിഡന്റ്. ആരംഭകാലതത് എസ് പി സി യുടെ പ്രവർത്തന ഫണ്ട് ശേഖരണത്തിലും ക്യാമ്പിന്റെ നടത്തിപ്പും പി ടി എ യുടെ നേതൃത്വത്തിലായിരുന്നു.
വിദ്യാർത്ഥികളിൽ പൗരബോധം, നിയമങ്ങൾ സ്വമേധയ അനുസരിക്കാനുള്ള മനസ്സ്, റോഡ് സുരക്ഷ പങ്കാളിത്തം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തുന്ന പ്രസ്തുത പദ്ധതി ഏറ്റവും നല്ല രീതീയിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻഉദ്യോഗസ്ഥർ, പരേഡ് പരിശീലനം നൽകുന്നു.സ്കൂളിലെ അധ്യാപകരായ സുനിൽകുുമാർ എൻ പി, സിൽവി സി ജി എന്നിവരാണ് എസ് പി സി യുടെ ചുമതല ഇപ്പോൾ വഹിക്കുന്നത്. ഈ വർഷത്തെ എസ് പി സി ദിനാഘോഷം സമുചിതമായി നടന്നു.
ബാന്റ് ഗ്രൂപ്പ്
BAND GROUP
BAND GROUP
ബോധവത്ക്കരണ പ്രവർത്തനങ്ങൾ
ബ്ലൂ ആർമി
ജില്ലാ പഞ്ചായത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ജലസംരക്ഷണം, മണ്ണ് സംരക്ഷണം, എന്നിവയെക്കുറിച്ച് ബോധവൽക്കരണം വിദ്യാർത്ഥികളിൽ വളർത്തുന്നതിന്റെ ഭാഗമായി ബ്ലൂ ആർമി രൂപീകരിച്ചു. ജൂലൈ പതിനേഴാം തീയതി രൂപീകരണയോഗം എരുമപ്പെട്ടി ഗ്രാമീണവായനശാല പ്രസിഡന്റ് കെ സി ഫ്രാൻസിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ് ഹേമ ശശികുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ എസ് പ്രേംസി വിഷയാവതരണം നടത്തി. പ്രിൻസിപ്പാൾ സി എം പൊന്നമ്മ, എസ് എം സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, മാധ്യമ സന്നദ്ധപ്രവർത്തകരായ എ എം റഷീദ്, എൻ സി സി പ്രോഗ്രാം ഓഫീസർ കമറുദ്ദിൻ, വിവിധ ക്ലബ് കൺവീനർമാരായ ഡോളി സി മാത്യൂസ്, പ്രിയ ടി എം, രേഖ എ, ദർശന കെ ജി, സുനിത കെ എ, സിൽവി, ഫ്ലവർ പോൾ, രാമകൃഷ്ണൻ എം എസ്, അഞ്ചു മുതൽ പത്ത് വരെയുളള ക്ലാസ്സികളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബ്ലൂ ആർമിയുടെ രക്ഷാധികാരി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, ചെയർപേഴ്സൺ ബാബു ജോർജ്, കോ ഓർഡിനേറ്റർമാരായ സി എം പൊന്നമ്മ, എ എസ് പ്രേംസി എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ തീരുമാനിച്ചു. 350 കുട്ടികൾ അംഗങ്ങളായുള്ള ക്ലബിന്റെ ക്യാപ്റ്റനായി ശിവസ്വരൂപ് പി പി യെ തെരഞ്ഞെടുത്തു. രൂപീകരണ യോഗത്തിൽ ജല സംരക്ഷണം, മണ്ണ് സംരക്ഷണം. വൃക്ഷസംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് ഫ്രാൻസിസ് മാസ്റ്റർ ക്ലാസെടുത്തു. എല്ലാ വെള്ളിയാഴ്ചകളിലും ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണത്തിനായി പോസ്റ്റർ രചന, ചുമർപത്രിക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു.
ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം
എൻ എസ് എസ് യൂണിറ്റ് എരുമപ്പെട്ട് ഉമ്മിക്കുന്നു കോളനിയുടെ വികസന പ്രവർത്തനത്തിനായി ദത്തു ഗ്രാമമായി ഏറ്റെടുത്തു. വാർഡ് മെമ്പർ റോസി പോൾ പ്രഖ്യാപനം നടത്തി. 40 കുടുംബങ്ങൾക്ക് സൗജന്യ ഓണം കിറ്റ് നൽകി. പ്രിൻസിപ്പൽ, പി ടി എ, എസ് എം സി, എം പി ടി എ പ്രസിഡന്റ്മാർ പങ്കെടുത്തു.
ശുചീകരണം
ദുരിതാശ്വാസ ക്യാമ്പിനു ശേഷം അധ്യാപകർ വിദ്യാലയശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.
സാന്ത്വനം
വെള്ളപ്പൊക്കത്തിനു ശേഷം വിദ്യാലയം തുറന്നപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവും കൗൺസലിംഗും നൽകുന്നു.
മാഗസിൻ
ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗ്ഗാത്മകത പ്രകടമാക്കിയ നെല്ലിക്ക എന്ന മാഗസിനിലെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. നെല്ലിക്കയിലേക്ക് പോകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Ghsserumapetty:ഇ-മാഗസിൻ
പ്രവർത്തനങ്ങൾ 2018-19
ജി എച് എസ് എരുമപ്പെട്ടി/Activities
പ്രവർത്തനങ്ങൾ 2019-20
INTERVIEW WITH HM, MAJEED SIR
On September 5, an interview was conducted with our HM. It is indeed a coincidence that it occurred on Teachers’ Day; a short time spent with a dedicated teacher, a committed professional and an able administrator. When our class teacher told us about interviewing our HM, we were shocked and frightened. She impressed upon us that it would be a learning experience and why look for it elsewhere when we had a great personality within our campus itself. We took this golden opportunity and soon realised that this interview was indeed an enriching experience. പ്രമാണം:24009interview.pdf
ഡിജിറ്റൽ പൂക്കളം
ചുരുക്കം
വിവരണം മലയാളം⧼Colon⧽ ഡിജിറ്റൽ പൂക്കളംഉറവിടം സ്വന്തം സൃഷ്ടി
തിയ്യതി 2019-09-02
രചയിതാവ് അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)ചുവടെ ചേർത്തിരിക്കുന്നു.
ENGLISH CLUB
The English club aims to create a fondness for language among students and enhance their literary skills.A variety of programmes were conducted in the school as part of English language and development .Last year an exhibition 'Lingua Franca', was organised by the students and teachers, which was a memorable event in this school.Such events promote independent thinking skills and imbibes a sense of confidence in students. This year ,English Club was inaugurated on July 11/2016. A meeting was held in the T Hall with the participation of the English Club members members.A secretary and eleven members executive committee was selected from different classes.Sambath of X D was elected as the secretary of the club.Prizes were distributed for reading and handwriting competitions held earlier month. Elocution and short story writing competition was conducted in the month of August.A reading week was observed in connection with Reading Day. English assembly was conducted by the students of the X'th standard.There is 'Uchabhashini' in the school at noon time. It was decided that some classes would make their presentations in English. Winners of the literary competitions held in the school were given prizes in the school assembly. Our students also participated in the various literary competitions organised by Hawa Institute,, Marathmcode. Marva Usman (X F) won the First position in English Essay Writing. Shifana N M (X F) and Sivani (VIII F) secured the First and Second position in English Short story writing. Risni secured the second position in Poem Recitation. Our students also won the secured position for Role Play competition held in Sikshak Sadan Chavakkad conducted by DEO. We also had student participation in 'Fiesta' organised by District Centre for English, Thrissur.
'ACTIVITIES-2018-2019'
On the School Annual Day held in February 2018, the students of Std 9 presented a dramatised version of Shakespeare's play 'Seven Ages of Man' in all colour and splendour.
The previous academic year ended with the SSLC exam being the main highlight,wherein a commendable performance was made by the students in the English exam.
The new session began with renewed vigour with new members in the club and a full swing of activities.The first one was on June 5th 2018, observed as Environment Day. Items brought in by the students focussed on the enhanced use of biodegradable objects and efficient reuse of the non-biodegradable ones.
Reading day on June 19 was observed with a week-long activities, ranging from reading, recitation and word-building competitions to badge-making competition. Many students participated enthusiastically and prizes were given to the best ones.
students participating in reading competition
Spelling competition in progress
Variety badges with main details of a writer
Teachers' Day was observed on Sept.5 with a day-long activities. Card-making competition was held with some of the best works being produced by our students in a very short time.
'To my teacher...with love'
variety cards on display
The day was a new experience for them with the seniors going in as teachers in the junior classes. Under the able-planning of our headmistress A. S. Premsy, all the teachers of the school were also felicitated with momentoes.
വഴികാട്ടി
- കുന്നംകുളത്തു നിന്നും വടക്കാഞ്ചെരി പോകുന്ന വഴിയിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽഎരുമപ്പെട്ടി സ്കൂളിലെത്തും
- വടക്കാഞ്ചെരി നിന്നും കുന്നംകുളത്തു പോകുന്ന വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽഎരുമപ്പെട്ടി സ്കൂളിലെത്തും
ചിത്രശാല
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24009
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ