"ജി. എച്ച് എസ് മുക്കുടം/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
===പരിസ്ഥിതി ക്ലബ്ബ്=== | ===പരിസ്ഥിതി ക്ലബ്ബ്=== | ||
ലതിക ടീച്ചറുടേയും ബീന ടീച്ചറുടേയും നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചുവരുന്നു. ജൂൺ 5-ന് പരിസ്ഥിതി ദിനത്തിൽ ടീച്ചർ-ഇൻ-ചാർജ്ജ് സുനിത എം.ആറിൻറെ നേതൃത്വത്തിൽ, വാർഡ് മെമ്പർ,പി.ടി.എ, എം.പി.ടി.എ പ്രസിഡൻറുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ ശ്രീ ആൻറണി മുനിയറ പരിസ്ഥിതി ക്ലബ്ബിൻറെ ഈ വർഷത്തെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അന്നേദിവസം ജെ.ആർ.സിയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഔഷധ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രകൃതിയെ സ്നേഹിക്കുക സംരംക്ഷിക്കുക എന്ന സന്ദേശമുൾക്കൊള്ളുന്ന മുദ്രാവാക്യങ്ങളും സന്ദേശങ്ങളും എഴുതിയ പ്ലക്കാർഡേന്തിയ കുട്ടികൾ അണിനിരന്ന വർണ്ണ ശബളമായ റാലി വളരെയേറെ ശ്രദ്ധേയമായി. | ലതിക ടീച്ചറുടേയും ബീന ടീച്ചറുടേയും നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചുവരുന്നു. ജൂൺ 5-ന് പരിസ്ഥിതി ദിനത്തിൽ ടീച്ചർ-ഇൻ-ചാർജ്ജ് സുനിത എം.ആറിൻറെ നേതൃത്വത്തിൽ, വാർഡ് മെമ്പർ,പി.ടി.എ, എം.പി.ടി.എ പ്രസിഡൻറുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ ശ്രീ ആൻറണി മുനിയറ പരിസ്ഥിതി ക്ലബ്ബിൻറെ ഈ വർഷത്തെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അന്നേദിവസം ജെ.ആർ.സിയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഔഷധ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രകൃതിയെ സ്നേഹിക്കുക സംരംക്ഷിക്കുക എന്ന സന്ദേശമുൾക്കൊള്ളുന്ന മുദ്രാവാക്യങ്ങളും സന്ദേശങ്ങളും എഴുതിയ പ്ലക്കാർഡേന്തിയ കുട്ടികൾ അണിനിരന്ന വർണ്ണ ശബളമായ റാലി വളരെയേറെ ശ്രദ്ധേയമായി. | ||
===2017-18 നേച്വർ ക്യാമ്പ്=== | ===2017-18 നേച്വർ ക്യാമ്പ്=== | ||
2017 ഒക്ടോബർ 6,7,8 എന്നീ തീയതികളിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ വച്ച് ഞങ്ങളുടെ വിദ്യാലയത്തിലെ അഞ്ചു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ 40 വിദ്യാർത്ഥികൾക്കുവേണ്ടി ഒരു നേച്വർ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വനങ്ങളാണ് പ്രകൃതിയുടെ ശ്വാസകോശങ്ങൾ, പ്രകൃതിയില്ലാതെ മനുഷ്യന് നിലനിൽപ്പില്ല എന്ന ബോധ്യം വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കുന്നതിനുവേണ്ടിയാണ് ഞങ്ങൾ ഇത് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന വനം-വന്യജീവി വകുപ്പിൻറെ മേൽനോട്ടത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. | 2017 ഒക്ടോബർ 6,7,8 എന്നീ തീയതികളിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ വച്ച് ഞങ്ങളുടെ വിദ്യാലയത്തിലെ അഞ്ചു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ 40 വിദ്യാർത്ഥികൾക്കുവേണ്ടി ഒരു നേച്വർ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വനങ്ങളാണ് പ്രകൃതിയുടെ ശ്വാസകോശങ്ങൾ, പ്രകൃതിയില്ലാതെ മനുഷ്യന് നിലനിൽപ്പില്ല എന്ന ബോധ്യം വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കുന്നതിനുവേണ്ടിയാണ് ഞങ്ങൾ ഇത് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന വനം-വന്യജീവി വകുപ്പിൻറെ മേൽനോട്ടത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. |
18:54, 2 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം
പരിസ്ഥിതി ക്ലബ്ബ്
ലതിക ടീച്ചറുടേയും ബീന ടീച്ചറുടേയും നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവർത്തിച്ചുവരുന്നു. ജൂൺ 5-ന് പരിസ്ഥിതി ദിനത്തിൽ ടീച്ചർ-ഇൻ-ചാർജ്ജ് സുനിത എം.ആറിൻറെ നേതൃത്വത്തിൽ, വാർഡ് മെമ്പർ,പി.ടി.എ, എം.പി.ടി.എ പ്രസിഡൻറുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ ശ്രീ ആൻറണി മുനിയറ പരിസ്ഥിതി ക്ലബ്ബിൻറെ ഈ വർഷത്തെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അന്നേദിവസം ജെ.ആർ.സിയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഔഷധ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രകൃതിയെ സ്നേഹിക്കുക സംരംക്ഷിക്കുക എന്ന സന്ദേശമുൾക്കൊള്ളുന്ന മുദ്രാവാക്യങ്ങളും സന്ദേശങ്ങളും എഴുതിയ പ്ലക്കാർഡേന്തിയ കുട്ടികൾ അണിനിരന്ന വർണ്ണ ശബളമായ റാലി വളരെയേറെ ശ്രദ്ധേയമായി.
2017-18 നേച്വർ ക്യാമ്പ്
2017 ഒക്ടോബർ 6,7,8 എന്നീ തീയതികളിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ വച്ച് ഞങ്ങളുടെ വിദ്യാലയത്തിലെ അഞ്ചു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ 40 വിദ്യാർത്ഥികൾക്കുവേണ്ടി ഒരു നേച്വർ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വനങ്ങളാണ് പ്രകൃതിയുടെ ശ്വാസകോശങ്ങൾ, പ്രകൃതിയില്ലാതെ മനുഷ്യന് നിലനിൽപ്പില്ല എന്ന ബോധ്യം വിദ്യാർത്ഥികൾക്ക് നേരിട്ട് അനുഭവിക്കുന്നതിനുവേണ്ടിയാണ് ഞങ്ങൾ ഇത് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന വനം-വന്യജീവി വകുപ്പിൻറെ മേൽനോട്ടത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.