"ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Ganapathy Vilasom H S Koovappady}} | ||
{{Infobox | {{PHSchoolFrame/Header}} | ||
| സ്ഥലപ്പേര്= കൂവപ്പടി | |||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | {{Infobox School | ||
| റവന്യൂ ജില്ല= എറണാകുളം | |സ്ഥലപ്പേര്=കൂവപ്പടി | ||
| സ്കൂൾ കോഡ്= 27013 | |വിദ്യാഭ്യാസ ജില്ല=കോതമംഗലം | ||
| സ്ഥാപിതവർഷം=1938 | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ വിലാസം=കൂവപ്പടി | |സ്കൂൾ കോഡ്=27013 | ||
| പിൻ കോഡ്=683544 | |വിക്കിഡാറ്റ ക്യു ഐഡി=Q99486024 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32081100502 | ||
| സ്കൂൾ ഇമെയിൽ= koovappady27013@yahoo.in | |സ്ഥാപിതവർഷം=1938 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൂവപ്പടി | ||
|പിൻ കോഡ്=683544 | |||
| | |സ്കൂൾ ഫോൺ=0484 2640299 | ||
|സ്കൂൾ ഇമെയിൽ=koovappady27013@yahoo.in | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്=www.ganapathyvilasamhs.com | ||
| പഠന | |ഉപജില്ല=പെരുമ്പാവൂർ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=11 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരുമ്പാവൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കുന്നത്തുനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കൂവപ്പടി | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം=gvhs4.jpg | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=359 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=253 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=612 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപകൻ=ബിജു പോൾ | |||
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സരിഗ രഞ്ജിത് | |||
|സ്കൂൾ ചിത്രം= gvhs4.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
വരി 92: | വരി 67: | ||
[[കംപ്യൂട്ടർ ലാബ്]] | [[കംപ്യൂട്ടർ ലാബ്]] | ||
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | [[സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്]] | ||
മൾട്ടിമീഡിയ സൗകര്യങ്ങൾ | മൾട്ടിമീഡിയ സൗകര്യങ്ങൾ | ||
വരി 111: | വരി 86: | ||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | ||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] | ||
== മേൽവിലാസം == | == മേൽവിലാസം == | ||
വരി 123: | വരി 98: | ||
'''കട്ടികൂട്ടിയ എഴുത്ത്''' | '''കട്ടികൂട്ടിയ എഴുത്ത്''' | ||
<!--visbot verified-chils-> | == വഴികാട്ടി == | ||
പെരുമ്പാവൂർ ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം. | |||
കോടനാട് റൂട്ടിൽ | |||
കൂവപ്പടിയിൽ സ്ഥിതിചെയ്യുന്നു. | |||
<!--visbot verified-chils->--> | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=10.16259|lon=76.48609 |zoom=18|width=800|height=400|marker=yes}} |
17:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗണപതി വിലാസം എച്ച്.എസ്.കൂവപ്പടി | |
---|---|
വിലാസം | |
കൂവപ്പടി കൂവപ്പടി പി.ഒ. , 683544 , എറണാകുളം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0484 2640299 |
ഇമെയിൽ | koovappady27013@yahoo.in |
വെബ്‍സൈറ്റ് | www.ganapathyvilasamhs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27013 (സമേതം) |
യുഡൈസ് കോഡ് | 32081100502 |
വിക്കിഡാറ്റ | Q99486024 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | പെരുമ്പാവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 359 |
പെൺകുട്ടികൾ | 253 |
ആകെ വിദ്യാർത്ഥികൾ | 612 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു പോൾ |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | സരിഗ രഞ്ജിത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൂവപ്പടി ഗ്രാമത്തിന് തീലകക്കുറിയായി,യശഃശരീരനായ ശ്രീ. എ.എസ്. നാരായണസ്വാമി അയ്യർ എന്ന അധ്യാപക ശ്രേഷ്ഠൻ 1938-ൽ സ്ഥാപിച്ചതാണ് ഗണപതി വിലാസം ഹൈസ്കൂൾ. റെക്കഗ്നൈസ്ഡ് ഇംഗ്ലീഷ് മീഡിയം മിഡിൽ സ്കൂൾ ആയാണ് ആരംഭിച്ചത്. ആദ്യ വർഷം അഞ്ചാം ക്ലാസിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. ഹെഢ്മാസ്റ്റർ ശ്രീ. പി. ഹരിഹര അയ്യരും, അധ്യാപകൻ ശ്രീ.പി.സി. ജോസഫും ആണ് തുടക്കത്തീൽ ഉണ്ടായിരുന്നത്. ശ്രീ. എൻ.പി.ജോസഫ് ആയിരുന്നു ആദ്യ പി.ടി.എ പ്രസിഡന്റ്. സ്കൂൾ സ്ഥാപകനായ നാരായണ അയ്യർ ഗവൺമെന്റ് മിഡിൽ സ്കൂൾ അധ്യാപകനായിരുന്നു. വിരമിച്ചപ്പോൾ ഇവിടെ ഹെഢ്മാസ്റ്ററായി ചേർന്നു. ഭാരതം സ്വതന്ത്രമായതോടെ ഇത് മലയാളം മീഡിയം സ്കൂളായി. 1950ൽ ഹൈസ്കൂളായി ഉയർത്തിയതോടെ എ.എസ്. നാരായണ അയ്യരുടെ മകനും 1948 മുതൽ ഇവിടെ അധ്യാപകനും ആയിരുന്ന ശ്രീ. എൻ. പത്മനാഭ അയ്യർ ഹെഢ്മാസ്റ്ററായി ചുമതലയേറ്റു. അദ്ദേഹം 32 വർഷം തുടർന്നു. 1950 ൽ ഹൈസ്കൂളായെങ്കിലും 1955 ൽ ആണ് ഇവിടെ നിന്ന് ആദ്യ എസ്.എസ്.എൽ.സി, ബാച്ച് പുറത്തു വന്നത്. സ്കൂളിന്റെ ദൈനംദിന നടത്തിപ്പ് ക്ലേശകരമായതിനെ തുടർന്ന് 1957 ൽ സ്കൂൾ വില്കുവാൻ തീരുമാനിച്ചു. ആർ. വിശ്വനാഥ അയ്യർ, കെ.കെ. രാമനാഥ അയ്യർ, കെ.എസ്. നാരായണ അയ്യർ എന്നിവർ ചേർന്ന് വാങ്ങി. ഇവർ മാറി മാറി മാനേജർ സ്ഥാനം വഹിച്ചു. പിന്നീട് എയിഡഡ് സ്കൂൾ ആയി. മേൽ പറഞ്ഞ മൂന്നു പേരുടെ കാലശേഷം അവകാശികളായ ശ്രീമതി മംഗളാംബാംൾ, ശ്രീ. ടി. ജവഹർ,ശ്രീ. എൻ. നടരാജൻ എന്നിവർ മാറി മാറി മാനേജർ സ്ഥാനം വഹിച്ചു വരുന്നു. ശ്രീമതി മംഗളാംബാംൾ, ആണ് ഇപ്പോഴത്തെ മാനേജർ . 1988-ൽ സുവർണജൂബിലി ആഘോഷിച്ചു. ശ്രീ. എം.എം.ജേക്കബ്ബ്, കെ.കരുണാകരൻ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
സയൻസ് ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
കലാകായിക രംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1970-71 ദേശീയ ഗെയിംസിൽ പോൾ വാൾട്ടിൽ ഇവിടത്തെ വിദ്യാർത്ഥി എം.എ. വർഗീസ് ഗോൾഡ് മെഡൽ നേടി. എൻ. സുധാകരൻ 1968-ലെ യുവജനോത്സവത്തിൽ മികച്ച നേട്ടമുണ്ടാക്കി. 1980-ൽ 60 അധ്യാപകരും 1400 കുട്ടികളും ഉണ്ടായിരുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്കൂളിനായിട്ടുണ്ട്. 2013-ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സ്കൂളിന്റെ ഇപ്പോഴത്തെ ഹെഢ്മാസ്റ്റർ ശ്രീ. കെ.എം.പൗലോസാണ്. പി,ടി.എ. പ്രസിഡന്റ് ശ്രീ. ജോസഫ് മാത്യു.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേൽവിലാസം
പിൻ കോഡ് : ഫോൺ നമ്പർ : ഇ മെയിൽ വിലാസം : കട്ടികൂട്ടിയ എഴുത്ത്
വഴികാട്ടി
പെരുമ്പാവൂർ ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
കോടനാട് റൂട്ടിൽ
കൂവപ്പടിയിൽ സ്ഥിതിചെയ്യുന്നു.
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27013
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ