"ജി യു പി എസ് തരുവണ/സിഡ് പോലീസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<big> | |||
മാതൃഭൂമി പത്രത്തിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തി വരുന്ന സീഡ് ക്ലബ് 2010 മുതൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പഠനയാത്രകൾ, ജൈവ കൃഷി വ്യാപനം, വൃക്ഷങ്ങൾ നാട്ടു വളർത്തൽ, ജൈവ വൈവിധ്യ സംരക്ഷണം, മുള വൈവിധ്യ ഉദ്യാനം ഒരുക്കൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, പ്രകൃതിക്കിണങ്ങിയ ബദൽ മാര്ഗങ്ങള് കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സേട്ട് ക്ലബ്ബിന്റെ ഭാഗമായി 25 കുട്ടികൾ ഉൾപ്പെടുന്ന സീഡ് പോലീസും പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സീഡ് പോലീസിൽ ഉൾപ്പെട്ട കുട്ടികൾ ആണ്. ഷൈൻ റോമില ടീച്ചർ ആണ് ക്ലബ്ബിന്റെ കോർഡിനേറ്റർ. | |||
<!--visbot verified-chils-> | </big> | ||
<!--visbot verified-chils->--> |
12:46, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
മാതൃഭൂമി പത്രത്തിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തി വരുന്ന സീഡ് ക്ലബ് 2010 മുതൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പഠനയാത്രകൾ, ജൈവ കൃഷി വ്യാപനം, വൃക്ഷങ്ങൾ നാട്ടു വളർത്തൽ, ജൈവ വൈവിധ്യ സംരക്ഷണം, മുള വൈവിധ്യ ഉദ്യാനം ഒരുക്കൽ, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ, പ്രകൃതിക്കിണങ്ങിയ ബദൽ മാര്ഗങ്ങള് കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. സേട്ട് ക്ലബ്ബിന്റെ ഭാഗമായി 25 കുട്ടികൾ ഉൾപ്പെടുന്ന സീഡ് പോലീസും പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സീഡ് പോലീസിൽ ഉൾപ്പെട്ട കുട്ടികൾ ആണ്. ഷൈൻ റോമില ടീച്ചർ ആണ് ക്ലബ്ബിന്റെ കോർഡിനേറ്റർ.