"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കോ ഒാഡിനേറ്റർ  : മേരി ഷൈനി
=== 2018===
കോ ഒാഡിനേറ്റർ  : മേരി ഷൈനി<br/>
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങളും മറ്റും നടന്നു.  ജൂൺ  19  വായനാദിനം  വിദ്യാരംഗം  കലാ സാഹിത്യ വേദിയുടെ  നേതൃത്വത്തിൽ  വളരെ  ഭംഗിയായി  നടത്തപ്പെട്ടു. വായനാദിനത്തിന്റെ  മഹത്വം  വെളിപ്പെടുത്തുന്ന  വിവിധ കഥകളും, കവിതകളും, പി.എൻ  പണിക്കരുടെ  ജീവിത ചരിത്രവും എല്ലാം  സ്‌കൂൾ  അസ്സംബ്ലിയിൽ  അവതരിപ്പിച്ചു. കുട്ടികൾ  എല്ലാവരും  തന്നെ  സ്‌കൂൾ  ലൈബ്രറിയിലേക്ക് ഓരോ പുസ്തകവും  സംഭാവനയായി  നൽകി.

<!--visbot verified-chils->
=== 2017===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം ജൂൺമാസം ആദ്യ ആഴ്ച തന്നെ നടന്നു. സാഹിത്യവേദിയുടെ കോർഡിനേറ്റർ ആയി ശ്രീമതി. നിഷ. കെ.റ്റി യെ നിയോഗിച്ചു. കുട്ടികളുടെ പ്രതിനിധിയായി ജോസ്ന ജോസഫിനെയും, യദു കൃഷ്ണനെയും തിരഞ്ഞെടുത്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനം സമുചിതമായി കൊണ്ടാടി. പുസ്തകറാലി, പുസ്തകപ്രദർശനം,വിവിധ കലാപരിപാടികൾ എന്നിവ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു.
 
=== 2016===
{| class="wikitable"
|-
! പ്രവർത്തനം  !! ഫോട്ടോ
|-
 
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഫോക്ക് ലോർ ദിനാചരണം || [[പ്രമാണം:14g (4).JPG|250px]]
|-
 
|}
=== 2015===
{| class="wikitable"
|-
! പ്രവർത്തനം !! ഫോട്ടോ
|-
| കയ്യെഴുത്ത് മാസിക പ്രകാശനം ||
[[പ്രമാണം:1k.JPG|250px]]
|-
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം || [[പ്രമാണം:1oo.JPG|250px]]
|-
 
|}
 
=== 2014===
{| class="wikitable"
|-
! പ്രവർത്തനം !!ഫോട്ടോ
|-
| വായനാദിന ആഘോഷങ്ങൾ ||[[പ്രമാണം:15 (1).JPG|250px]]
|-
|}
=== 2013===
വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ  രൂപീകരണം 7 / 6 / 2013 നു  നടന്നു. ഈ  വർഷം  117 കുട്ടികൾ ചേരുകയുണ്ടായി. സാഹിത്യ വേദിയുടെ  കൺവീനറായി  അനിമോൾ .കെ.എൻ  നെയും , വിദ്യാർത്ഥി  പ്രീതിനിധിയായി വിവേക്  വിനോദിനെയും , ഹരിപ്രിയ.എച്ച് നെയും  തെരെഞ്ഞെടുത്തു. ജൂൺ  19 നു  വായനാദിനം  നടത്തപ്പെട്ടു. വായനാദിനത്തിൽ  ഡോ.എസ് . അജയകുമാർ , എസ്‌ .ഡി . കോളേജ്  പ്രൊഫസർ ശ്രീ. അജയകുമാർ മുഖ്യാതിഥി  ആയിരുന്നു.ഇടശ്ശേരിയുടെ  പൂതപ്പാട്ട്, അങ്ങേ  വീട്ടിലേയ്ക്ക്  എന്നീ  കവിതകളുടെ  ദൃശ്യാവിഷ്‌കാരം , നാടൻപാട്ട്  എന്നിവ  കുട്ടികൾ  അവതരിപ്പിച്ചു. ഇതിനോടൊപ്പം  വായനാദിന പ്രതിജ്ഞയും , പി.എൻ  പണിക്കർ  അനുസ്മരണ  ഗാനവും  കുട്ടികൾ  ആലപിച്ചു. 5 / 7 / 2013 നു  ബഷീർ  അനുസ്മരണം  നടന്നു.പോസ്റ്റർ  രചനാ  മത്സരം,പ്രഭാഷണം, കഥാവതരണം, ബഷീർ  കൃതികളുടെ  പ്രദർശനം  എന്നിവ  സംഘടിപ്പിക്കപ്പെട്ടു. 1 / 8 / 2013  വ്യാഴാഴ്ച  തിരുവാമ്പാടി ഗവ.യു .പി .എസിൽ  വച്ച്  ഉപജില്ലാതല സാഹിത്യോത്സവം  നടന്നു. ഇതിനോടൊപ്പം  ഒരു  നാടൻ പാട്ട്  ശില്പശാലയും  നടത്തി. 27 / 10 / 2013 ൽ  വയലാർ  അനുസ്മരണ ദിനമായി ആചരിച്ചു. നവംബർ 1 നു  കേരളപ്പിറവി ദിനം ആഘോഷിക്കപ്പെട്ടു.
{| class="wikitable"
|-
! പ്രവർത്തനം !! ഫോട്ടോ
|-
| വായനാദിനത്തിൽ വായനയുടെ മഹത്വത്തെ കുറിച്ച് എസ.ഡി കോളേജ് പ്രൊഫസർ ക്ലാസ് നയിക്കുന്നു.|| [[പ്രമാണം:DSC07518.JPG|190px]]
|-
|}
 
=== 2012===
ഈ  വർഷത്തെ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  രൂപീകരണം  ജൂൺ  11  തിങ്കളാഴ്ച  നടന്നു. ക്യാപ്റ്റൻ ആയി  വിവേക്  വിനോദിനെയും , വൈസ്  ക്യാപ്റ്റനായി സൗമ്യ  സെബാസ്ത്യനെയും തിരഞ്ഞെടുത്തു. ജൂൺ 19 നു  വായനാദിനം  ആചരിച്ചു. ഉപജില്ലാ  സാഹിത്യോത്സവം  നവംബർ  മാസത്തിൽ  മുഹമ്മദൻസ്  ബോയ്സ്  സ്‌കൂളിൽ  വച്ച്  നടത്തപ്പെട്ടു.
 
=== 2011===
വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ  ഉപജില്ലാതല  ഉദ്‌ഘാടനം 22 -07 -2011 ൽ  ടി.കെ.എം.എം.യു.പി.എസിൽ  വച്ച് നടത്തപ്പെട്ടു.ഇതിനോടൊപ്പം  ഒരു  എഡിറ്റിങ്  ശില്പശാലയും  നടത്തി.
 
=== 2010===
2010 അദ്ധ്യന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനറായി ചിച്ചു രാജുവിനേയും, ജോയിന്റ് കൺവീനറായി മാളവികയേയും തിരഞ്ഞെടുത്തു. വായനാദിനത്തിൽ ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു. ഉപജില്ലാതല മത്സരവും ശിൽപ്പശാലയും തത്തംപള്ളി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. സാഹിത്യോൽസവം നവംബർ 19 ന് പുന്നപ്ര യു.പി.എസിൽ വച്ച് നടത്തപ്പെട്ടു.
 
=== 2009===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണം ജൂൺ മാസത്തിൽ തന്നെ നടത്തി. ജൂൺ 19 ന് വായനദിനത്തോടനുബന്ധിച്ച് നാടൻപാട്ട്, സംഘഗാനം , കഥാപ്രസംഗം, ലളിതഗാനം, കഥ അവതരണം എന്നിവ നടത്തപ്പെട്ടു. 05-11-2009 ൽ അറവുകാട് സ്കൂളിൽ വച്ച് സാഹിത്യോൽസവം സംഘടിപ്പിക്കപ്പെട്ടു.
 
=== 2008===
 
02-06-2008 ൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നവാഗതർക്ക്പ്രവേശനോത്സവം സംഘടിപ്പിച്ചു.  ജൂൺ 19 ന് വായനാദിനം ആചരിച്ചു. നാടൻപാട്ട്, കവിതകൾ, കഥപറച്ചിൽ എന്നിവ നടത്തപ്പെട്ടു. 06-11-2008 ൽ കവിതാരചനാ ശിൽപ്പശാല നടത്തി. അതിനൊപ്പംതന്നെ കഥാരചന, ഉപന്യാസ രചന എന്നിവയും സംഘടിപ്പിക്കപ്പെട്ടു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷൾ നടന്നു. സ്കൂൾ ലീഡർ ഷാർബിൻ സന്ധ്യാവ് ശിശുദിന സന്ദേശം നൽകി.
 
=== 2007===
12-06.2007 ൽ സെലിൻ ടീച്ചറിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. 17-09-2007 ൽ ഉപന്യാസമത്സരം നടത്തി. വിവിധ കലാമത്സരങ്ങൾ നടത്തപ്പെട്ടു.
 
=== 2006===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം ഹെഡ്‌മിസ്‌ട്രസ് സി.മേഴ്സിയുടെ നേതൃത്വത്തിൽ നടന്നു. ക്യാപ്റ്റനായി വർഗ്ഗീസ് സെബാസ്റ്റ്യനേയും, വൈസ് ക്യാപ്റ്റനായി നീനു . പി. എ യേയും തിരഞ്ഞെടുത്തു. സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു. കഥകളി ആസ്വാദന സദസ്സ് ആയിരുന്നു ​ഏറ്റവും ശ്രദ്ധ ആകർഷിച്ച ഇനം. ഒക്ടോബർ പത്താം തിയതി ചിത്രകലാ- നാടൻപാട്ട് ശിൽപ്പശാല നടത്തപ്പെട്ടു. നാടൻപാട്ട് മത്സരത്തിൻ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ എ- ഗ്രേ‍ഡ് കരസ്ഥമാക്കി.
=== 2005===
08-06-2005 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം നടന്നു. ക്യാപ്റ്റനായി വർഗ്ഗീസ് സെബാസ്റ്റ്യനേയും, വൈസ് ക്യാപ്റ്റനായി മുത്തുലക്ഷ്മിയേയും തിരഞ്ഞെടുത്തു. ജൂൺ ആദ്യ വാരം ബ്ലോക്ക് തലത്തിൽ നടത്തപ്പെട്ട പ്രസംഗം, കവിത, ലളിതഗാനം തുടങ്ങിയ മത്സരത്തിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വർഗീസ് സെബാസ്റ്റ്യൻ കവിതയ്ക്കും, ലളിതഗാനത്തിനും സെക്കന്റ് പ്രൈസ് വാങ്ങിച്ചു. ജൂൺ 20 ന് വായനാദിനം ആചരിച്ചു. ഉപജില്ലാതല ശില്പശാല അറവുകാട് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു. പറവൂർ ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു.
=== 2004 ===
2004 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം റാണിയമ്മ വർഗീസിന്റെ നേതൃത്വത്തിൽ നടന്നു. 12-07-2004 ൽ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങൾ നടന്നു. 19-08-2004 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ സാഹിത്യോൽസവം സെന്റ് ജോസഫസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്ന് നാടൻപാട്ട്, കവിത, കഥാരചന , ഉപന്യാസം, കാർട്ടൂൺ എന്നീ മത്സരങ്ങളിലായി 5 കുട്ടികൾ പങ്കെടുത്തു. ഷിജോ സൈറസ് കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വായനാമത്സരം ഉപജില്ലാതലത്തിൽ ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്നു.
 
=== 2003 ===
ഈ  അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ചെയർമാനായി റാണിയമ്മ  ടീച്ചറിനേയും , വൈസ്  ചെയർമാനായ

09:35, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

2018

കോ ഒാഡിനേറ്റർ  : മേരി ഷൈനി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ രചനാ മത്സരങ്ങളും മറ്റും നടന്നു. ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തപ്പെട്ടു. വായനാദിനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന വിവിധ കഥകളും, കവിതകളും, പി.എൻ പണിക്കരുടെ ജീവിത ചരിത്രവും എല്ലാം സ്‌കൂൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ എല്ലാവരും തന്നെ സ്‌കൂൾ ലൈബ്രറിയിലേക്ക് ഓരോ പുസ്തകവും സംഭാവനയായി നൽകി.

2017

വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം ജൂൺമാസം ആദ്യ ആഴ്ച തന്നെ നടന്നു. സാഹിത്യവേദിയുടെ കോർഡിനേറ്റർ ആയി ശ്രീമതി. നിഷ. കെ.റ്റി യെ നിയോഗിച്ചു. കുട്ടികളുടെ പ്രതിനിധിയായി ജോസ്ന ജോസഫിനെയും, യദു കൃഷ്ണനെയും തിരഞ്ഞെടുത്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനം സമുചിതമായി കൊണ്ടാടി. പുസ്തകറാലി, പുസ്തകപ്രദർശനം,വിവിധ കലാപരിപാടികൾ എന്നിവ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു.

2016

പ്രവർത്തനം ഫോട്ടോ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഫോക്ക് ലോർ ദിനാചരണം

2015

പ്രവർത്തനം ഫോട്ടോ
കയ്യെഴുത്ത് മാസിക പ്രകാശനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം

2014

പ്രവർത്തനം ഫോട്ടോ
വായനാദിന ആഘോഷങ്ങൾ

2013

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണം 7 / 6 / 2013 നു നടന്നു. ഈ വർഷം 117 കുട്ടികൾ ചേരുകയുണ്ടായി. സാഹിത്യ വേദിയുടെ കൺവീനറായി അനിമോൾ .കെ.എൻ നെയും , വിദ്യാർത്ഥി പ്രീതിനിധിയായി വിവേക് വിനോദിനെയും , ഹരിപ്രിയ.എച്ച് നെയും തെരെഞ്ഞെടുത്തു. ജൂൺ 19 നു വായനാദിനം നടത്തപ്പെട്ടു. വായനാദിനത്തിൽ ഡോ.എസ് . അജയകുമാർ , എസ്‌ .ഡി . കോളേജ് പ്രൊഫസർ ശ്രീ. അജയകുമാർ മുഖ്യാതിഥി ആയിരുന്നു.ഇടശ്ശേരിയുടെ പൂതപ്പാട്ട്, അങ്ങേ വീട്ടിലേയ്ക്ക് എന്നീ കവിതകളുടെ ദൃശ്യാവിഷ്‌കാരം , നാടൻപാട്ട് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഇതിനോടൊപ്പം വായനാദിന പ്രതിജ്ഞയും , പി.എൻ പണിക്കർ അനുസ്മരണ ഗാനവും കുട്ടികൾ ആലപിച്ചു. 5 / 7 / 2013 നു ബഷീർ അനുസ്മരണം നടന്നു.പോസ്റ്റർ രചനാ മത്സരം,പ്രഭാഷണം, കഥാവതരണം, ബഷീർ കൃതികളുടെ പ്രദർശനം എന്നിവ സംഘടിപ്പിക്കപ്പെട്ടു. 1 / 8 / 2013 വ്യാഴാഴ്ച തിരുവാമ്പാടി ഗവ.യു .പി .എസിൽ വച്ച് ഉപജില്ലാതല സാഹിത്യോത്സവം നടന്നു. ഇതിനോടൊപ്പം ഒരു നാടൻ പാട്ട് ശില്പശാലയും നടത്തി. 27 / 10 / 2013 ൽ വയലാർ അനുസ്മരണ ദിനമായി ആചരിച്ചു. നവംബർ 1 നു കേരളപ്പിറവി ദിനം ആഘോഷിക്കപ്പെട്ടു.

പ്രവർത്തനം ഫോട്ടോ
വായനാദിനത്തിൽ വായനയുടെ മഹത്വത്തെ കുറിച്ച് എസ.ഡി കോളേജ് പ്രൊഫസർ ക്ലാസ് നയിക്കുന്നു.

2012

ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണം ജൂൺ 11 തിങ്കളാഴ്ച നടന്നു. ക്യാപ്റ്റൻ ആയി വിവേക് വിനോദിനെയും , വൈസ് ക്യാപ്റ്റനായി സൗമ്യ സെബാസ്ത്യനെയും തിരഞ്ഞെടുത്തു. ജൂൺ 19 നു വായനാദിനം ആചരിച്ചു. ഉപജില്ലാ സാഹിത്യോത്സവം നവംബർ മാസത്തിൽ മുഹമ്മദൻസ് ബോയ്സ് സ്‌കൂളിൽ വച്ച് നടത്തപ്പെട്ടു.

2011

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്‌ഘാടനം 22 -07 -2011 ൽ ടി.കെ.എം.എം.യു.പി.എസിൽ വച്ച് നടത്തപ്പെട്ടു.ഇതിനോടൊപ്പം ഒരു എഡിറ്റിങ് ശില്പശാലയും നടത്തി.

2010

2010 അദ്ധ്യന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനറായി ചിച്ചു രാജുവിനേയും, ജോയിന്റ് കൺവീനറായി മാളവികയേയും തിരഞ്ഞെടുത്തു. വായനാദിനത്തിൽ ക്വിസ് മത്സരം, പ്രസംഗമത്സരം എന്നിവ നടത്തപ്പെട്ടു. ഉപജില്ലാതല മത്സരവും ശിൽപ്പശാലയും തത്തംപള്ളി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. സാഹിത്യോൽസവം നവംബർ 19 ന് പുന്നപ്ര യു.പി.എസിൽ വച്ച് നടത്തപ്പെട്ടു.

2009

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണം ജൂൺ മാസത്തിൽ തന്നെ നടത്തി. ജൂൺ 19 ന് വായനദിനത്തോടനുബന്ധിച്ച് നാടൻപാട്ട്, സംഘഗാനം , കഥാപ്രസംഗം, ലളിതഗാനം, കഥ അവതരണം എന്നിവ നടത്തപ്പെട്ടു. 05-11-2009 ൽ അറവുകാട് സ്കൂളിൽ വച്ച് സാഹിത്യോൽസവം സംഘടിപ്പിക്കപ്പെട്ടു.

2008

02-06-2008 ൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നവാഗതർക്ക്പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 19 ന് വായനാദിനം ആചരിച്ചു. നാടൻപാട്ട്, കവിതകൾ, കഥപറച്ചിൽ എന്നിവ നടത്തപ്പെട്ടു. 06-11-2008 ൽ കവിതാരചനാ ശിൽപ്പശാല നടത്തി. അതിനൊപ്പംതന്നെ കഥാരചന, ഉപന്യാസ രചന എന്നിവയും സംഘടിപ്പിക്കപ്പെട്ടു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷൾ നടന്നു. സ്കൂൾ ലീഡർ ഷാർബിൻ സന്ധ്യാവ് ശിശുദിന സന്ദേശം നൽകി.

2007

12-06.2007 ൽ സെലിൻ ടീച്ചറിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. 17-09-2007 ൽ ഉപന്യാസമത്സരം നടത്തി. വിവിധ കലാമത്സരങ്ങൾ നടത്തപ്പെട്ടു.

2006

വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം ഹെഡ്‌മിസ്‌ട്രസ് സി.മേഴ്സിയുടെ നേതൃത്വത്തിൽ നടന്നു. ക്യാപ്റ്റനായി വർഗ്ഗീസ് സെബാസ്റ്റ്യനേയും, വൈസ് ക്യാപ്റ്റനായി നീനു . പി. എ യേയും തിരഞ്ഞെടുത്തു. സെന്റ് മേരീസ് ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു. കഥകളി ആസ്വാദന സദസ്സ് ആയിരുന്നു ​ഏറ്റവും ശ്രദ്ധ ആകർഷിച്ച ഇനം. ഒക്ടോബർ പത്താം തിയതി ചിത്രകലാ- നാടൻപാട്ട് ശിൽപ്പശാല നടത്തപ്പെട്ടു. നാടൻപാട്ട് മത്സരത്തിൻ ജില്ലാ തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ എ- ഗ്രേ‍ഡ് കരസ്ഥമാക്കി.

2005

08-06-2005 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം നടന്നു. ക്യാപ്റ്റനായി വർഗ്ഗീസ് സെബാസ്റ്റ്യനേയും, വൈസ് ക്യാപ്റ്റനായി മുത്തുലക്ഷ്മിയേയും തിരഞ്ഞെടുത്തു. ജൂൺ ആദ്യ വാരം ബ്ലോക്ക് തലത്തിൽ നടത്തപ്പെട്ട പ്രസംഗം, കവിത, ലളിതഗാനം തുടങ്ങിയ മത്സരത്തിൽ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വർഗീസ് സെബാസ്റ്റ്യൻ കവിതയ്ക്കും, ലളിതഗാനത്തിനും സെക്കന്റ് പ്രൈസ് വാങ്ങിച്ചു. ജൂൺ 20 ന് വായനാദിനം ആചരിച്ചു. ഉപജില്ലാതല ശില്പശാല അറവുകാട് ഹൈസ്കൂളിൽ വച്ച് നടത്തപ്പെട്ടു. പറവൂർ ഹൈസ്കൂളിൽ വച്ച് ഉപജില്ലാസാഹിത്യോൽസവം നടത്തപ്പെട്ടു.

2004

2004 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണം റാണിയമ്മ വർഗീസിന്റെ നേതൃത്വത്തിൽ നടന്നു. 12-07-2004 ൽ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങൾ നടന്നു. 19-08-2004 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ സാഹിത്യോൽസവം സെന്റ് ജോസഫസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. നമ്മുടെ സ്കൂളിൽ നിന്ന് നാടൻപാട്ട്, കവിത, കഥാരചന , ഉപന്യാസം, കാർട്ടൂൺ എന്നീ മത്സരങ്ങളിലായി 5 കുട്ടികൾ പങ്കെടുത്തു. ഷിജോ സൈറസ് കാർട്ടൂൺ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വായനാമത്സരം ഉപജില്ലാതലത്തിൽ ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്നു.

2003