"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
44049 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കൺവീനർ: ശ്രീമതി റാണി ഇവാഞ്ചലിൻ ശാന്തി'''


 
<!--visbot  verified-chils->-->
''''''എല്ലാമാസവും നടത്തുന്ന ക്ലബ് മീട്ടിങ്ങുകളിലൂടെ വിവിധ പ്രവർത്തനങ്ങളും ക്വിസ് പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ ശാസ്ത്രത്തിന്റെ രസകരമായ രഹസ്യങ്ങളറിയുവാനും അതുവഴി പാഠപുസ്തകങ്ങൾക്ക് പുറത്തേക്കും പഠനംവ്യാപിക്കുവാനും ശ്രമിക്കുന്നു.<br> ശാസ്ത്രവിദ്യാഭ്യാസത്തിനു അനുപൂരകമായി പ്രവർത്തിക്കുന്നു.പ്രവർത്തനങ്ങളിലൂടെ ശാസ്ത്രവിഷയങ്ങൾ
'''കുട്ടികൾക്ക് പരിചയപെടുത്താനുള്ള പരിപാടിയാണിത്. ലാബിലെ പരീക്ഷണങ്ങൾ ,വർക്ഷോപ് പരിശീലനം ,പഠനയാത്രകൾ,ഗവേഷണോന്മുഖമായ  പ്രൊജെക്ടുകൾ സയൻസ് ക്വിസുകൾ  ഇവ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന പരിധിയിൽ വരുന്നു''''''
.'''
[[ചിത്രം:44049_1.png]]
 
<!--visbot  verified-chils->