"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fasalmash (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 144 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:PSNR1.jpg|350px|right]]
{{Centenary}}{{PHSSchoolFrame/Header}}
==ആമുഖം  ==
{{prettyurl|G.H.S.S. Perassannur}}
''പ്രശാന്തസുന്ദരമായ [[പേരശ്ശന്നൂര്‍]] മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഹയര്‍ സെക്കണ്ടറി സ്കൂളാണിത്.''
{{Infobox School
|സ്ഥലപ്പേര്=പേരശ്ശന്നൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19042
|എച്ച് എസ് എസ് കോഡ്=11162
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64563804
|യുഡൈസ് കോഡ്=32050800618
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
|പോസ്റ്റോഫീസ്=പേരശ്ശന്നൂർ
|പിൻ കോഡ്=679571
|സ്കൂൾ ഫോൺ=0494 2609519
|സ്കൂൾ ഇമെയിൽ=ghssperassannur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറ്റിപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുറ്റിപ്പുറം,
|വാർഡ്=11
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=361
|പെൺകുട്ടികളുടെ എണ്ണം 1-10=354
|വിദ്യാർത്ഥികളുടെ എണ്ണം 1-10=715
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=525
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=339
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=864
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=31
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എ സ‍ുലൈഖ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബാബ‍ുരാജ് പി എസ്
|പി.ടി.എ. പ്രസിഡണ്ട്=സേത‍ുമാധവൻ ഒ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സബ്‍ന
|സ്കൂൾ ചിത്രം=19042.jpeg
|size=350px
|caption=
|ലോഗോ=19042-logo.png
|logo_size=
}}


== ഔദ്യോഗിക സൗകര്യങ്ങള്‍​ ==
== '''ആമുഖം''' ==
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സംസ്ഥാനത്തു തന്നെ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് [https://youtu.be/KpQ_t580Mks?feature=shared ജി.എച്.എസ്. എസ് .പേരശ്ശന്നൂർ].


== നേട്ടങ്ങള്‍ ==
ഐ.ടി പ്രതിഭകളെ വാർത്തെട‍ുക്കാൻ '''"എ" ഗ്രേഡ‍ുളള''' '''ലിറ്റിൽ കൈറ്റ്സ്''' യ‍ൂണിറ്റ് , വായനയ‍ുടെ വേറിട്ട തലം പരിചയപ്പെട‍ുത്ത‍ുന്ന '''ഡിജിറ്റൽ ലൈബ്രറി''', സാമ‍ൂഹ്യ ബോധം വളർത്തിയെട‍ുക്കാൻ '''ജെ.ആർ.സി, സ്കൗട്ട് ,ഗൈഡ്സ് യ‍ൂണിറ്റ്''' , പ്രൈമറി വിഭാഗത്തിൽ '''കബ്ബ് , ബ‍ുൾ ബ‍ുൾ , ബണ്ണി''' യൂണിറ്റ‍ുകൾ പരിസ്ഥിതി സ്‍നേഹമ‍ുളള തലമ‍ുറക്കു വേണ്ടി '''പരിസ്ഥിതി ക്ലബ്ബ്''', പ്രൈമറി വിഭാഗത്തിന‍ും ഹൈസ്ക‍ൂൾ വിഭാഗത്തിന‍ും പ്രത്യേകം പ്രത്യേകം  കമ്പ്യ‍ൂട്ടർ ലാബ‍ുകൾ, ക‍ുട്ടികള‍ുടെ ക്രിയാത്മകമായ സർഗവാസനകൾ പരിപോഷിപ്പിക്കാൻ '''അടൽ ടിങ്കറിങ് ലാബ് (റോബോട്ടിക്സ് ലാബ്),'''ശാസ്ത്ര പരീക്ഷണങ്ങളില‍ൂടെ പഠനം രസകരമാക്കാൻ വിശാലമായ സയൻസ് ലാബ്, ഡിജിറ്റൽ ക്ലാസ് മ‍ുറികൾ,കായിക പ്രതിഭകളെ വാർത്തെട‍ുക്കാൻ വലിയ കളിസ്ഥലം,യാത്ര സ‍ുഖകരമാക്കാൻ സ്ക‍ൂൾ ബസ്, ക‍ുര‍ുന്ന‍ുകള‍ുടെ വിനോദത്തിന് ചിൽഡ്രൻസ് പാർക്ക് എന്നിവ സ്‍ക‍ൂളിന്റെ സവിശേഷതകളാണ്.


== ചരിത്രം ==


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേരശ്ശന്നൂർ ഗ്രാമത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂളാണ് പേരശ്ശന്നൂർ ഗവ:ഹയർ സെക്കന്ററി സ്കൂൾ. ഇത് ആദ്യം ഒരു എൽ.പി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. അന്ന് സ്കൂളിന്ന് പ്രത്യേക സ്ഥലം ഉണ്ടായിരുന്നില്ല. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജനങ്ങളുടെ സഹായത്തോടെ ഉണ്ടാക്കിയ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ഈ പ്രദേശത്തെ നാടുവാഴി തറവാട്ടിൽപെട്ട വയ്യാവിനാട്ടു കിഴക്കേപ്പാട്ട് നമ്പിടി സൗജന്യമായി 6 ഏക്കറ് 20 സെന്റ് സഥലം ദാനം തീറായി നല്കി. ഇവിടെയാണ് 1924 മുതൽ സ്കൂൾ യു.പി വിഭാഗമായി പ്രവർത്തനം തുടങ്ങിയത് വിശാലമായ കുന്നിൻ പുറത്താണ് ഈ വിദ്യാലയം.[[ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/കൂടുതൽ വായിക്കാൻ|കൂടുതൽ വായിക്കാൻ]]


{{Infobox School|
== ഭൗതികസൗകര്യങ്ങൾ ==
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂര്‍|
സ്ഥലപ്പേര്=പേരശ്ശന്നൂര്‍|
വിദ്യാഭ്യാസ ജില്ല=തിരൂര്‍|
റവന്യൂ ജില്ല=മലപ്പുറം|
സ്കൂള്‍ കോഡ്=19042|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്കൂള്‍ വിലാസം=പേരശ്ശന്നൂര്‍.പി.ഒ, <br/>കുറ്റിപ്പുറം|
പിന്‍ കോഡ്=679588 |
സ്കൂള്‍ ഫോണ്‍=04952609519|
സ്കൂള്‍ ഇമെയില്‍=ghsperassanur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://ghsperassannur.org.in|
ഉപ ജില്ല=കുറ്റിപ്പുറം‌|
<!-- സര്‍ക്കാര്‍ -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!--  പൊതു വിദ്യാലയം  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|


മാദ്ധ്യമം=മലയാളം‌|
ഹയർ സെക്കന്ററി , ഹൈ സ്കൂൾ ,യു പി ,എൽ പി വിഭാഗങ്ങൾക്ക് പ്രത്യേകം ഹൈടെക് കെട്ടിടങ്ങൾ ഉണ്ട്.ശാസ്ത്രലാബ് ,ലൈബ്രറി  എന്നിവ ഉണ്ട് .   പ്രീ പ്രൈമറി ,പ്രൈമറി കുട്ടികൾക്കായി പാർക്ക് ഉണ്ട് .വിദ്യാർത്ഥികൾക്ക് യാത്രസൗകര്യത്തിനായി ജില്ലാ പഞ്ചായത്ത് സ്കൂൾ ബസ് നൽകിയിട്ടുണ്ട് .
ആൺകുട്ടികളുടെ എണ്ണം=2268|
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പെൺകുട്ടികളുടെ എണ്ണം=2068|
സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  രചനകൾ
*  ക്ലാസ് മാഗസിൻ.
* തയ്യൽ പരിശീലനം
* [https://youtu.be/nsA9EBbh6Qs fb news]
* കൃഷി
* [https://youtu.be/dhQbTLdqvvc ഹിരോഷിമ ദിനം]
* [https://youtu.be/dHCaWT2x1lY ചാന്ദ്ര ദിനം]
* [https://youtu.be/uErJgQNKRgY സെമിനാർ -ആർട്ടിഫിഷ്യൽ ഇന്റലിജൻസ്]
* [https://youtu.be/0AaDEfai41A സെമിനാർ -നാനോ ടെക്നോളജി]
* [https://youtu.be/nGbNhwtAp80 webinar-ozone day]
* [https://youtu.be/LmAZ6VUUN3c സ്വതന്ത്ര ദിന പരിപാടികൾ -1]
* [https://youtu.be/vGV7JMpHrSU സ്വതന്ത്ര ദിന പരിപാടികൾ -2]
* [https://youtu.be/R02ahsMtCVQ ശാസ്ത്ര  രംഗം]


== ചിത്രശാല ==
ഒരു സ്‌കൂളിന്റെ വളർച്ചയും ജീവിതപാഠങ്ങളുമെല്ലാം ഒളിഞ്ഞിരിക്കുന്നത് അവിടെ നടക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംയുക്ത പരിശ്രമങ്ങളാൽ സജ്ജമാകുന്ന ആ സ്മരണീയ നിമിഷങ്ങൾ പകർത്തി സൂക്ഷിക്കുന്നത് '''ചിത്രശാല''' എന്ന ആ മനോഹരമായ ഗാലറിയിലൂടെയാണ്.


== ചരിത്രം ==
'''ചിത്രശാല''' എന്ന് കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത് നിറങ്ങളാലും മുഖച്ഛായകളാലും ഊർജ്ജസ്വലമായ ചിത്രങ്ങളാണ്. ഓരോ ഫോട്ടോയും ഒരൊറ്റ നിമിഷം മാത്രമല്ല, അത് ആ നിമിഷത്തെ ചുറ്റിപ്പറ്റിയുള്ള ഓർമകളും ആത്മാർത്ഥതയും കടൽപോലെ നിറയ്ക്കുന്നതാണ്.
1
== ഭൗതികസൗകര്യങ്ങള്‍ ==


[[ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മുൻ സാരഥികൾ ==
ഓരോ വിദ്യാലയത്തിന്റെയും ചരിത്രത്തിലൂടെയും ഓർമകളിലൂടെയും സഞ്ചരിക്ക‍ുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം കടന്ന‍ു വര‍ുന്നത് മുൻ പ്രധാനാദ്ധ്യാപകരുടെ പ്രതിഛായകളാണ്. അവർ സ്‌കൂളിന്‌ വഴികാട്ടിയ താരകങ്ങളായിരുന്നു. ഓരോരുത്തരും ഓരോ അധ്യായം പോലെ സ്‌കൂളിന്റെ വളർച്ചയിലേയ്ക്ക് സ്വന്തം മനസ് സമർപ്പിച്ചവരാണ്.


പ്രധാനാദ്ധ്യാപകൻ എന്നത് ഒരു പദവിയല്ല, അതൊരു ദൗത്യമാണ്. വിദ്യാർത്ഥികളിൽ പഠനമനോഭാവം വളർത്തുകയും, അധ്യാപകരെ സമർപ്പിതരായി മുന്നോട്ട് നയിക്കുകയും, സ്കൂളിന്റെ ഭാവിയിലേക്ക് ദിശാബോധം നൽകുകയും ചെയ്യുന്ന ദീപങ്ങളാണ്. അത്തരത്തിൽ, നമ്മുടെ മുൻ പ്രധാനാദ്ധ്യാപകർ ഓരോരുത്തരും അഗ്നിയുള്ള ജീവിതങ്ങൾ ആയിരുന്നു. അവരുടെ ആത്മാർത്ഥത, നിർഭയത, അനുസൃതമായ കഠിനാധ്വാനം, വിദ്യാർത്ഥികളോടുള്ള കരുണ, പഠനത്തിന്റെയും മാർഗനിർദ്ദേശത്തിന്റെയും ഉദാത്തത... എല്ലാം പ്രചോദനകരമായിര‍ുന്ന‍ു. അവർ സൃഷ്ടിച്ച മാതൃകകൾ ഇന്നും നമ്മെ നയിക്കുന്നു. സ്കൂളിന്റെ പോരാട്ടങ്ങളിലൂടെയും വിജയങ്ങളിലൂടെയും ഒപ്പമുണ്ടായിരുന്ന ആ നേതാക്കളുടെ ശബ്ദം ഇന്നും ക്ലാസ് മുറികളിൽ പുതുക്കപ്പെടുന്നു.<blockquote>"ഒരു പ്രധാനാദ്ധ്യാപകൻ നിരവധി തലമുറകളുടെ ഭാവിയെ പണിയുന്ന ശില്പിയാണ്."</blockquote>നമ്മുടെ മുൻ പ്രധാനാദ്ധ്യാപകരെ സദാ നന്ദിയോടെ നമിക്കാം. പുതിയ തലമുറകൾക്ക് ഒരു ദിശ കാണിച്ചു തന്ന ആ ദീപങ്ങളെ ഓർത്ത‍ുകൊണ്ട്...
{| class="wikitable mw-collapsible"
|+
!വർഷം
!സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|-
|2015-16
|ഫാത്തിമ്മ
|-
|2016-17
|കൃഷ്ണ ദാസ്
|-
|2017-18
|റാണി അരവിന്ദൻ
|-
|2018-2020
|സഞ്ജീവൻ കൂവേരി
|-
|2020-2021
|സുജാത ഇ ടി
|-
|2021-2022
|പുരുഷോത്തമൻ ടി
|-
|2022-2023
|ത്രിവിക്രമൻ ടി എം
|-
|2023-
|ബാബ‍ുരാജ് പി എസ്
|}


== മുന്‍ സാരഥികള്‍ ==
 
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
| colspan="5" |'''GHSS PERASSANNUR'''
|-
| colspan="5" |'''മ‍ുൻ കാലങ്ങളിൽ ജോലി ചെയ്‍ത അധ്യാപകര‍ുടെ വിവരങ്ങൾ'''
|-
|SL NO
|'''പേര്'''
|'''തസ്‍തിക'''
|'''കാലയളവ്'''
|'''ഫോൺ'''
|-
|-
|1905 - 13
|1
| റവ. ടി. മാവു
|AMMINI KP
|PDTR
|1998 2019
|8281313442
|-
|-
|1913 - 23
|2
| (വിവരം ലഭ്യമല്ല)
|AYINKALEK
|HST
|2016-18
|8590559312
|-
|-
|1923 - 29
|3
| മാണിക്യം പിള്ള
|BALAMANI PV
|HSAFTM
|2016-17
|8943675347
|-
|-
|1929 - 41
|4
|കെ.പി. വറീദ്
|BINDHU S
|HM
|1993
|9446633066
|-
|-
|1941 - 42
|5
|കെ. ജെസുമാന്‍
|BITHU.B
|PRINCPAL
|2022-25
|9447068565
|-
|-
|1942 - 51
|6
|ജോണ്‍ പാവമണി
|DR.RADHAMANI
|HST
|2016-18
|9400645826
|-
|-
|1951 - 55
|7
|ക്രിസ്റ്റി ഗബ്രിയേല്‍
|INDIRA
|PTCM
|2017-24
|9633481013
|-
|-
|1955- 58
|8
|പി.സി. മാത്യു
|JANADHARAN P
|UPST
|2006-22
|9495174915
|-
|-
|1958 - 61
|9
|ഏണസ്റ്റ് ലേബന്‍
|JAYASREE VK
|POTV
|2007-2024
|7034571658
|-
|-
|1961 - 72
|10
|ജെ.ഡബ്ലിയു. സാമുവേല്‍
|JINU TK
|HST
|2010- 15
|9447828514
|-
|-
|1972 - 83
|11
|കെ.എ. ഗൗരിക്കുട്ടി
|JINY DAVIES K
|LAB ASSIST
|2008-2016
|7034177116
|-
|-
|1983 - 87
|12
|അന്നമ്മ കുരുവിള
|KT KRISHNADAS
|PTM
|2010
|9446671230
|-
|-
|1987 - 88
|13
|എ. മാലിനി
|LAILA N
|HS
|2008 -23
|9895345702
|-
|-
|1989 - 90
|14
|എ.പി. ശ്രീനിവാസന്‍
|MATHEW JOSEPH
|HSST
|2019-24
|9495264796
|-
|-
|1990 - 92
|15
|സി. ജോസഫ്
|MT LAKSMIDEVI
|UPSA
|1993-2004
|9048051981
|-
|-
|1992-01
|16
|സുധീഷ് നിക്കോളാസ്
|MUHAMMED
|LPST ARABIC
|2023-25
|9947148167
|-
|-
|2001 - 02
|17
|ജെ. ഗോപിനാഥ്
|MUHAMMED MANSOOR
|PRINCPAL
|2017-18
|9446631621
|-
|-
|2002- 04
|18
|ലളിത ജോണ്‍
|MUHAMMED MUSTHAFA
|HSA
|2016-17
|9847536960
|-
|-
|2004- 05
|19
|വല്‍സ ജോര്‍ജ്
|MUHAMMED SHAFFEEQ
|HSST
|2015-2018
|9745867673
|-
|-
|2005 - 08
|20
|സുധീഷ് നിക്കോളാസ്
|P LOLITHA
|HSST
|2017 -18
|9947358765
|-
|21
|PRANASANKUMARI P
|AEO
|1998-2010
|9496363996
|-
|22
|RADHIKA CV
|HSST
|2016-2018
|8606552700
|-
|23
|RAGINI
|PTS
|2016-2022
|9846138167
|-
|24
|RAVIKUMAR CS
|PDTR
|1990-2001
|9495817426
|-
|25
|REKHA PN
|LPST
|2003-2007
|7025475675
|-
|26
|RESHMA R
|PNTR
|2004-11
|9495715572
|-
|27
|SAKKEENA N
|HSST
|2013-2022
|9496677802
|-
|28
|SEEMANTHITHA C
|UPST
|2002-08  
|9497630594
|-
|29
|SETHUMADHAVAN P
|HM
|2003-2024
|9446882245
|-
|30
|SHIASHANKARAN BV
|HSST
|2019-23
|9847965451
|-
|31
|SOBANA MR
|PDTR
|1989-2009
|9497662040
|-
|32
|SREEDEVI K
|HM
|2006-11
|9447923828
|-
|33
|SUBALAKSHMI
|PTM
|2016-17
|9656904556
|-
|34
|SUDHI N
|SCHOOL COUNCIL
|2013 – 18
|9946120700
|-
|35
|SUMITH UMER
|HSST
|2023-25
|9496818739
|-
|36
|SURENDRANATH
|HSA
|1996 -2010
|9447680317
|-
|37
|THANUGA    K
|LPST
|2024-2025
|9539863301
|-
|38
|UNNIKRISHNAN C
|HSA[BBD]
|2007-2008
|9495291770
|-
|39
|USHA
|HSA
|1987-2006
|9896754332
|-
|40
|VALSALAKUMARI KV
|UPSA
|2006 -2022
|9495174915
|-
|41
|VASANTHA K
|HST
|2014-2019
|9400264800
|-
|42
|VIJAYAKUMARI V
|HSA [SS]
|1999
|9495056581
|-
|43
|VIJAYAN
|PDTR
|1994-2004
|9400291658
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
<googlemap version="0.9" lat="10.852726" lon="76.067491" type="satellite" zoom="18" selector="no" controls="none">
10.852315, 76.067491, ജി.എച്ച്.എസ്.എസ്.പേരശ്ശന്നൂര്‍
</googlemap>


== പ്രശസ്തരായ പ‍ൂർവ്വ വിദ്യാർത്ഥികൾ - '''സ്‌കൂളിന്റെ അഭിമാന നക്ഷത്രങ്ങൾ''' ==
ഓരോ സ്‌കൂളിനെയും മഹത്തായ ബ‍ുദ്ധിപാരമ്പര്യത്തിന്റെ കേന്ദ്രമായി മാറ്റുന്നത് അവിടെ നിന്നും കടന്ന‍ു പോയ പൂർവ വിദ്യാർത്ഥികളാണ്. ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ തന്റേതായ മുദ്ര പതിപ്പിച്ചവർ, സ്വന്തം വിജയത്തിലേക്കുള്ള വഴി തുടങ്ങിയത് ഈ സ്‌കൂളിന്റെ ക്ലാസ് മുറികളിലൂടെയായിരുന്നു. അവരിൽ ചിലർ‍ ഡോക്ടർമാരായി, ചിലർ അധ്യാപകരായി, ചിലർ സൈനികരായി, ചിലർ സാഹിത്യകാരന്മാരായി, ചിലർ കലാകാരന്മാരായി, ചിലർ സാമൂഹിക സേവന രംഗത്ത് നിറഞ്ഞുനില്ക്കുന്നു. ഓരോരുത്തരും ഓരോ മേഖലയിലായി നമ്മുടെ സ്‌കൂളിന്റെ പ്രൗഢിയെ ഉയർത്തിപ്പിടിക്കുന്നവർ!


"'''പാഠപുസ്തകങ്ങൾക്കപ്പുറം വ്യക്തിത്വം വളർത്തുന്ന സ്ഥലമാണ് സ്‌കൂൾ , അതിന്റെ ശരിയായ ഉദാഹരണങ്ങളാണ് നമ്മുടെ പ്രശസ്ത പൂർവ വിദ്യാർത്ഥികൾ.'''"


അവരുടെ സംഭാവനകൾ നമ്മുടെ പ്രചോദനമാണ്. അവർ കടന്നുപോയ വഴികൾ പുതിയ തലമുറക്ക് പ്രകാശം വിതറിയ പാതകളാണ്. അവരുടെ വിജയം കാണുമ്പോൾ, ഓരോ വിദ്യാർത്ഥിയുടെയും മനസ്സിൽ ഭാവിയെ കുറിച്ച് ഒരു സ്വപ്നം ജനിക്കുന്നു."എനിക്ക‍ും കഴിയ‍ും" എന്ന ആത്മവിശ്വാസത്തിന്റെ വിത്താണ് അവരുടെ ജീവിതം.അവരുടെ മടങ്ങിയ വരവ് ഒരു അതിഥിയല്ല – അത് ഒരു നേട്ടമാണ്.
{| class="wikitable mw-collapsible"
|+
!Sl No
!പേര്
!വിലാസം
!പഠന കാലയളവ്
!
|-
|1
|ശശിധരൻ പി വി
|ആറ്റ‍ുപ‍ുറത്ത്,പേരശ്ശന്ന‍ൂർ.പി.ഒ,69571
|1968-1975
|അധ്യാപകൻ
|-
|2
|പ്രദീപ് പേരശ്ശന്ന‍ൂർ
|അക്ഷരം,പേരശ്ശന്ന‍ൂർ.പി.ഒ,679571
|1993-94
|സാഹിത്യകാരൻ
|-
|3
|വി.കെ.ടി. വിന‍ു
|ശ്രീപദം,പേരശ്ശന്ന‍ൂർ.പി.ഒ,ക‍ുറ്റിപ്പ‍ുറം,679571.
|1980-83
|സാഹിത്യകാരൻ
|-
|
|
|
|
|
|}


|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
== വഴികാട്ടി ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=10.852315|lon= 76.067491|zoom=18|width=full|height=400|marker=yes}}


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


* NH 17 ന് തൊട്ട് വളാഞ്ചേരി നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി പേരശ്ശന്നൂർ റോഡിൽ സ്ഥിതിചെയ്യുന്നു.       


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
* പേരശ്ശന്നൂർ റെയിൽവേ സ്റേറഷനിൽ നിന്ന്  2 കി.മി.  അകലെ
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പേരശ്ശന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്