"ജി എൽ പി എസ് ചളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.L.P.S.Chalippadam}}
{{PSchoolFrame/Header}}
[[ചിത്രം:flowers83.gif]]
ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചളിപ്പാടം ജി.എൽ.പി.സ്കൂൾ. 1944 മേയ് 15 ന് നിലവിൽ വന്നു.1 മുതൽ 4 വരെ ക്ലാസ് പ്രവർത്തിക്കുന്നു.5 അധ്യാപകരും ഒരു പാർട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകർഷണീയവുമായ ഒരു കെട്ടിടമുണ്ട്.ബ്രോഡ് ബാൻറ് ,വൈഫൈ സൗകര്യമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൻെറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബുള്ള ആദ്യ ഗവ . എൽ.പി. സ്കൂളാണ് ചളിപ്പാടം.
 
{{prettyurl|G.L.P.S. Chalippadam}}
'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചളിപ്പാടം ജി.എൽ.പി.സ്കൂൾ. 1944 മേയ് 15 ന് നിലവിൽ വന്നു.1 മുതൽ 4 വരെ ക്ലാസ് പ്രവർത്തിക്കുന്നു.5 അധ്യാപകരും ഒരു പാർട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകർഷണീയവുമായ ഒരു കെട്ടിടമുണ്ട്.ബ്രോഡ് ബാൻറ് ,വൈഫൈ സൗകര്യമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൻെറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബുള്ള ആദ്യ ഗവ . എൽ.പി. സ്കൂളാണ് ചളിപ്പാടം.
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=ചളിപ്പാടം
| സ്ഥലപ്പേര്= ചളിപ്പാടം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|സ്കൂൾ കോഡ്=18506
| സ്കൂൾ കോഡ്= 18506
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 15-05-1944
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= <br/>എര‍ഞ്ഞിക്കോട് പി. ഒ.
|വിക്കിഡാറ്റ ക്യു ഐഡി=Q64566647
| പിൻ കോഡ്= 676541
|യുഡൈസ് കോഡ്=32050600202
| സ്കൂൾ ഫോൺ= 9496515984
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ=chalippadamglps@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=chalippadamglps.blogspot.in  
|സ്ഥാപിതവർഷം=1944
| ഉപ ജില്ല= മഞ്ചേരി
|സ്കൂൾ വിലാസം=GLPS CHALIPPADAM
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=എരഞ്ഞികോട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=676541
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=glpschalippadam@gmail.com
| മാദ്ധ്യമം= മലയാളം‌ ,
|സ്കൂൾ വെബ് സൈറ്റ്=www.chalippadamglpsblog.in
| ആൺകുട്ടികളുടെ എണ്ണം= 37
|ഉപജില്ല=മഞ്ചേരി
| പെൺകുട്ടികളുടെ എണ്ണം= 34
|തദ്ദേശസ്വയംഭരണസ്ഥാപനം =എടവണ്ണ  പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 71
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം=5
|ലോകസഭാമണ്ഡലം=വയനാട്
| പ്രധാന അദ്ധ്യാപകൻ=അബൂബക്കർ പി .      
|നിയമസഭാമണ്ഡലം=ഏറനാട്
| പി.ടി.. പ്രസിഡണ്ട്=മൊയ്തീൻ കോയ.എം         
|താലൂക്ക്=ഏറനാട്
| സ്കൂൾ ചിത്രം=18506School.JPG ‎|
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം ,English
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജീവൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ്
|എം.പി.ടി.. പ്രസിഡണ്ട്=ബീന
|സ്കൂൾ ചിത്രം=18506-building4.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''<font color=brown size=6>ചരിത്രം</font>''' ==
[[ചിത്രം:hummingbirds.gif]]
<font color=maroon>
                            [[ചരിത്രം|മലബാർ]] ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീർഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളിൽ നിരവധി പ്രൈമറി വിദ്യാലയങ്ങൾക്ക് തുടക്കമിട്ടു. അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയിൽ കു‍ു‍ഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കൽ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവിൽ വന്നു.
ഒരു വലിയ പുളിമരത്തിന് താഴെയായിരുന്നു ഈ [[ചരിത്രം|കളപ്പുര]]. അതിനാൽ പുളി‍ഞ്ചോട്ടിലെ സ്കൂൾ എന്നറിയപ്പെട്ടിരുന്നു. അപ്പുണ്ണിനായരായിരുന്നുവത്രെ സ്കൂൾ തുടങ്ങാൻ നേതൃത്വം നൽകിയിരുന്നത്.
1944 മേയ് മാസം 15ന് വി.ഗോപാലൻ നമ്പ്യാർ പ്രഥമ അധ്യാപകനായി ചാർജ്ജെടുത്തു. അന്നുതന്നെ ആദ്യ വിദ്യാർത്ഥിയായി മുരിയൻകണ്ടൻ രാമൻ കുട്ടി മകൻ വേലായുധനെ ഒന്നാം ക്ലാസിൽ ചേർത്തി.
പള്ളിക്കത്തൊടി ചെക്കുട്ടി മകൾ ഉണ്ണൂലിയാണ് ആദ്യ വിദ്യാർത്ഥിനി. ആദ്യ ദിവസം 5 ആൺകുട്ടികളും 4 പെൺകുട്ടികളും സ്കൂളിൽ ചേർന്നു.രണ്ടാം ദിവസം 3 ആൺകുട്ടികൾ മാത്രവും മൂന്നാം ദിവസം 2 ആൺകുട്ടികളും
ഒരു പെൺകുട്ടിയും സ്കൂളിൽ ചേർന്നു.1944-45 വർഷം 31 ആൺകുട്ടികളും 21 പെൺകുട്ടികളുമടക്കം 52 പഠിതാക്കൾ ഒന്നാം ക്ലാസിൽ ഉണ്ടായിരുന്നു. അക്കാലത്ത് പെൺകുട്ടികളടക്കം ആരും തന്നെ ഷർട്ട് ഉപയോഗിച്ചിരുന്നല്ലത്രേ. ചില പെൺകുട്ടികൾ ചുമലിലൂടെ ഒരു തോർത്ത്മുണ്ട് പുതക്കും. അത്രമാത്രം.
  <font color=green>                       
                          വി.ഗോപാലൻ നമ്പ്യാർ ലീവിൽ പ്രവേ‍ശിച്ചപ്പോൾ കെ.വി.മാധവൻ നായരും എം പി ശങ്കരൻ നമ്പീശനുമൊക്കെ അധ്യാപകരായെത്തി. 1945 ഒക്ടോബർ 29 മുതൽ എം പി ശങ്കരൻ നമ്പീശൻ, വി ഗോപാലൻ നായർ എന്നിങ്ങനെ 2 അധ്യാപകരായി. 1948 മുതൽ 5ാം ക്ലാസ് ആരംഭിച്ചെങ്കിലും പിൽക്കാലത്ത് നിർത്തലാക്കി. പിന്നീട് [[ചരിത്രം|വി.പി.ചെറിയാപ്പു ഹാജി]] വാടകക്ക് നൽകിയ കെട്ടിടത്തിൽ വളരെക്കാലം പ്രവർത്തിച്ചു. ഒരിക്കൽ സ്കൂളിന് എന്തോ കേടുപാടുകൾ സംഭവിച്ചു. അപ്പോൾ താത്‍‍‍‍‍ക്കാലികമായി രണ്ടിടത്ത് സ്കൂൾ പ്രവർത്തിച്ചു. താഴെ ചളിപ്പാടത്തെ താഴത്തേതിൽ ഉണ്ണീരിക്കുട്ടിയുടെ വീടിനോട് ചേർന്ന കളപ്പുരയിലും പുതുപ്പറമ്പൻ ആണ്ടിമാമൻെറ തറവാടു വീടായ തുപ്പിലിക്കോട്ടിലെ കളപ്പുരയിലും. ഇതിൽ [[ചരിത്രം|ഉണ്ണീരിക്കുട്ടിയുടെ കളപ്പുര]] ഇന്നുമുണ്ട്. തുപ്പിലിക്കോട്ടിലെ കളപ്പുര പൂർണമായും നശിച്ചു. ഏകദേശം ഒരു വർഷത്തിനു ശേ‍ഷം വീണ്ടും വാടകക്കെട്ടിടത്തിൽ തന്നെ പ്രവർത്തനം പുനരാരംഭിച്ചു.
<font color=red>                         
                  കുട്ടികൃഷ്ണൻ മാഷ്, വാസന്തി ടീച്ചർ, കുറുപ്പുമാഷ്, വേലായുധൻ മാ‍ഷ്,അർജുന ആചാരി, പൊന്നമ്മ ടീച്ചർ, നാരായണി ടീച്ചർ,  ദാസ് മാസ്ററർ,  ശ്രീധരൻ മാഷ്, എം.ഐ.ജേക്കബ് മാഷ്, പി.സി.മേരിക്കുട്ടി ടീച്ചർ, രാധ ടീച്ചർ, വത്സമ്മ ടീച്ചർ..................അങ്ങനെ നീണ്ടുപോകുന്നു  ചളിപ്പാടത്തുകാരെ  അക്ഷരം പഠിപ്പിച്ചവർ. ഇന്ന് ചളിപ്പാടം ഗവ.എൽ.പി.സ്കൂൾ അതിൻെറ മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നു.  വിദ്യാഭ്യാസ പുരോഗതിയിൽ  ഏറെ തൽപരനായിരുന്ന ചളിപ്പാടത്തുകാർക്ക് ഏററവും പ്രിയങ്കരനായിരുന്ന മർഹും വി.പി.മുഹമ്മദ് എന്ന  ചെറിയാപ്പുഹാജി  സംഭാവനയായി നൽകിയ സ്ഥലത്ത് ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്. അന്നത്തെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ.സി.ചന്ദ്രൻ ക്രിയാത്മകമായ നേതൃത്വം നൽകി. ഇപ്പോൾ ഈ സരസ്വതീക്ഷേത്രത്തിൽ  71 പഠിതാക്കളും 5 അധ്യാപകരും ഒരു പാർട്ട്ടൈം  സ്ററാഫുമുണ്ട്. സ്കൂളിൻെറ പുരോഗതിയിൽ തൽപരരായ  ഒരു പി.ടി.എ. കമ്മിറ്റി നിലവിലുണ്ട്.ശ്രീ. വടക്കൻ ലുക്മാനുൽ ഹക്കീമാണ് പി.ടി.എ.പ്രസിഡണ്ട്. പി.ടി.എ.യുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി  ശ്രീമതി.സജീന പാലക്കലിൻെറ നേതൃത്വത്തിലുള്ള എം.ടി.എ.കമ്മിററിയും പ്രവർത്തിക്കുന്നു.
<font color=maroon>                         
                      എൽ. സി.ഡി.പ്രൊജക്ടർ അടക്കമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്,  പഠനം പാൽ പായസമാക്കാൻ ശാസ്ത്രലാബ്,  ആയിരക്കണക്കിന് പുസ്തകങ്ങളുളള സ്കൂൾ ലൈബ്രറി,  ശുദ്ധജലം ലഭ്യമാക്കുന്ന ജലനിധി,വിഷമയമില്ലാത്ത പച്ചക്കറികൾക്കായി "പച്ചപ്പ്", എെ.ഇ.ഡി.സി. കുുട്ടികളെ പരിഗണിക്കുന്ന റാമ്പും അഡാപ്ററഡ് ടോയ് ലററും,  കുുട്ടികൾക്ക് കളിച്ചു പഠിക്കാൻ കുട്ടികളുടെ പാർക്ക്,  സ്കൂളിനെ മനോഹരമാക്കുന്ന പൂന്തോട്ടം,  ശിശു സൗഹൃദം ഉറപ്പ് വരുത്തുന്ന ചുമർ ചിത്രങ്ങൾ, പെൺകുുട്ടികൾക്കായി സൈക്ലിംഗ് പരിശീലനം എന്നിവ സ്കൂളിൻെറ ഇന്നത്തെ പ്രത്യേകതകളാണ്.
==[[{{ PAGENAME }}/അദ്ധ്യാപകർ|<font color=green>അദ്ധ്യാപകർ]]==
{| class="wikitable sortable"
[[ചിത്രം:dddd.gif]]
==[[{{ PAGENAME }}/ അനദ്ധ്യാപകർ|<font color=red>അനദ്ധ്യാപകർ]]==
{| class="wikitable sortable"
==[[{{ PAGENAME }}/ ഭൗതികസൗകര്യങ്ങൾ|<font color=blue>ഭൗതികസൗകര്യങ്ങൾ]]==
{| class="wikitable sortable"
[[ചിത്രം:bus.jpg]]<br />
==[[{{ PAGENAME }}/ ഫോട്ടോ ഗാലറി|<font color=green>ഫോട്ടോ ഗാലറി ‍‍]]==
[[ചിത്രം:sss.gif]]


==[[{{ PAGENAME }}/ പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
{| class="wikitable sortable"


== [[{{PAGENAME }}/ മുൻ സാരഥികൾ|<font color=red>മുൻ സാരഥികൾ]]==
[[ചിത്രം:history_42049.jpg|100px]]<br>


==[[{{PAGENAME}}/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|<font color=green>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]]==
==ചരിത്രം==
മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീർഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളിൽ നിരവധി പ്രൈമറി വിദ്യാലയങ്ങൾക്ക് തുടക്കമിട്ടു. അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയിൽ കു‍ു‍ഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കൽ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവിൽ വന്നു.


== '''<font color=blue>[[{{ PAGENAME }}/ ക്ലബ്ബുകൾ|ക്ലബ്ബുകൾ]]</font>''' ==
[[ജി എൽ പി എസ് ചളിപ്പാടം/ചരിത്രം|കൂടുതൽ അറിയുവാൻ]]
==[[{{PAGENAME }}/ ഭൗതികസൗകര്യങ്ങൾ|<font color="blue">ഭൗതികസൗകര്യങ്ങൾ]]==
കൂടുതൽ അറിയുവാൻ
==[[{{PAGENAME }}/ പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
കൂടുതൽ അറിയുവാൻ


==[[{{PAGENAME}}/രക്ഷിതാക്കളുടെ താളുകൾ|<font color=red>രക്ഷിതാക്കളുടെ താളുകൾ]]==
== ക്ലബ്ബുകൾ ==


==[[{{PAGENAME}}/കുട്ടികളുടെ രചനകൾ|കുട്ടികളുടെ രചനകൾ‍]]==
== '''സൗകര്യങ്ങൾ''' ==


==[[{{PAGENAME }}/ മികവുകൾ|<font color=red> മികവുകൾ‍‍]]==
== '''മാനേജ്‌മെന്റ്''' ==
സർക്കാർ വിദ്യാലയ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം


==[[{{PAGENAME }} ദിന പത്രങ്ങൾ|<font color=green>ദിന പത്രങ്ങൾ‍]]==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|}




==[[{{ PAGENAME }} വഴികാട്ടി|<font color=red>വഴികാട്ടി ‍‍]]==


== [[ജി എൽ പി എസ് ചളിപ്പാടം/ചിത്രശാല|ചിത്രശാല]] ==


[[{{PAGENAME }} നന്ദിവാക്ക്|<font color=brown><font size=5%>നന്ദിവാക്ക് ‍‍]]
== വഴികാട്ടി ==


<!--visbot  verified-chils->
* പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം --> പനത്തടി ( 42 കിലോമീറ്റർ)
* തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക് എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം
* വിമാനത്താവളത്തിൽ നിന്നുള്ള മാർഗ്ഗം രേഖപ്പെടുത്താം.
*
"https://schoolwiki.in/ജി_എൽ_പി_എസ്_ചളിപ്പാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്