"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ജൂനിയർ റെഡ്ക്രോസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:fhjrssc.jpg]]


'''കൺവീനർ: ശരീഫ ബീഗം. കെ.എം'''
'''ജോയിൻറ് കൺവീനർമാർ:
'''* 1. ഷൈമ. യു'''
'''* 2. ജെംഷിക്ക്. എം.ടി'''
'''സ്റ്റുഡൻറ് കൺവീനർ: ഡേവിഡ് ജോൺ -10 എ'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹന്ന. സി -7 ഡി'''
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ  സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. സ്കൂളിൽ, ജൂനിയർ റെഡ്ക്രോസിന് രണ്ട് യൂണിറ്റുകളാണുള്ളത്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേകം യൂണിറ്റുകളുണ്ട്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.
2015-16 അക്കാദമിക വർഷം 10-ാം ക്ലാസിൽ പരീക്ഷ എഴുതിയ '''32 റെഡ് ക്രോസ് കേ‍ഡറ്റ്സിനും''', 2016-17 അക്കാദമിക  വർഷം '''34 റെഡ് ക്രോസ് കേ‍ഡറ്റ്സിനും  ഗ്രേസ് മാർക്ക് ലഭിച്ചു'''.
<!--visbot  verified-chils->

21:16, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം