|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[ഡയറ്റ് മായിപ്പാടി]] |
| | സ്ഥലപ്പേര്= ಮಾಯಿಪ್ಪಾಡಿ
| |
| | വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| |
| | റവന്യൂ ജില്ല= കാസറഗോഡ്
| |
| | സ്കൂൾ കോഡ്= 11465
| |
| | സ്ഥാപിതവർഷം= 1915(1987)
| |
| | സ്കൂൾ വിലാസം= <br/>കാസറഗോഡ്
| |
| | പിൻ കോഡ്= 671121
| |
| | സ്കൂൾ ഫോൺ= 04994-224435
| |
| | സ്കൂൾ ഇമെയിൽ= gupsnullipady1@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= കാസറഗോഡ്
| |
| | ഭരണ വിഭാഗം=
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം /കന്നഡ
| |
| | ആൺകുട്ടികളുടെ എണ്ണം= 42
| |
| | പെൺകുട്ടികളുടെ എണ്ണം= 50
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 92
| |
| | അദ്ധ്യാപകരുടെ എണ്ണം= 12
| |
| | പ്രധാന അദ്ധ്യാപകൻ= ശ്രീലത.വൈ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീദേവി
| |
| | സ്കൂൾ ചിത്രം= 11465.jpg |
| |
| }}
| |
| == ചരിത്രം ==
| |
| 1915-ൽ നുള്ളിപ്പാടിയിൽ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്‌പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ൽ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുകയും തുടർന്ന് വിദ്യാലയം സർക്കാർ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവിൽവരികയും ചെയ്തു .1മുതൽ 7വരെ കന്നട മീഡിയവും 1മുതൽ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആൾക്കാർ കന്നട മീഡിയത്തിൽ ഈ വിദ്യാലത്തിലാണ് പഠനം പൂർത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ് . ഇവരിൽത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉൾപ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| 87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| വിദ്യാരംഗം കലാസാഹിത്യ വേദി,
| |
| | |
| പ്രവർത്തി പരിചയം,
| |
| | |
| ഹെല്ത്ത് ക്ലബ്ബ്,
| |
| | |
| ശുചിത്വ സേന ,
| |
| | |
| എക്കോ ക്ലബ്ബ്,
| |
| | |
| സോപ്പ് നിർമ്മാണം
| |
| | |
| == മാനേജ്‌മെന്റ് ==
| |
| കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിൽക്കുന്നത്
| |
| | |
| == മുൻസാരഥികൾ ==
| |
| കൃഷ്ണൻ നായർ
| |
| | |
| പ്രഭാനന്ദ
| |
| | |
| മാധവൻ മാസ്റ്റർ
| |
| | |
| സുബ്രഹ്മണ്യ ഭട്ട്
| |
| | |
| സൂര്യകുമാരി
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്)
| |
| | |
| സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടർ കെ . എസ് . ഗ്രൂപ്പ്)
| |
| | |
| ==വഴികാട്ടി==
| |
| കാസറഗോഡ് പട്ടണത്തിലെ പഴയ പ്രസ് ക്ലബ് ജംങഷനിൽ നിന്നും 100മീ. മാറി ചന്ദ്രഗിരി റോഡിൽ തെക്ക് കിഴക്കായി പുലിക്കുന്നിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
| |
| | |
| <!--visbot verified-chils->
| |