"ചാന്ദ്രദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ചാന്ദ്ര ദിനം
          July 21 ന് ചാന്ദ്രദിനനായി കുട്ടികൾ ആചരിച്ചു

2016-2017  വർഷത്തെ ചാന്ദ്രദിന പ്രവർത്തന റിപ്പോർട്ട്

2016-July 21ന് രാവിലെ സ്ക്കൂൾ അസംബ്ലിയിൽ  ചാന്ദ്രദിനാഘോഷ ത്തെക്കുറിച്ച് ഹെഡ്‌മാസ്റ്റർ ചുരുക്കമായി സംസാരിച്ചു. VIII-C യിൽ പഠിക്കുന്ന മെറിൻ ജോൺ എന്ന വിദ്യാർത്ഥിനി ചാന്ദ്രദിനവുമയി ബന്ധപ്പെട്ട് ഒരു പ്രഭാഷണം നടത്തി. ചന്ദ്രൻ എന്ന അത്ഭുത പ്രതിഭാസത്തെക്കിറിച്ചുള്ള അവാച്യമായ ഒരു വിവരണം നൽകാൻ മെറിനു സാധിച്ചു. അന്നേ ദിവസം സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രനുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോകളും  ശേഖരിച്ച് School-ന്റെ പ്രധാന കവാടത്തിൽ ആകർഷണീയമായി പ്രദർശിപ്പിച്ചത് കുട്ടികൾക്ക് വായിച്ചു മനസ്സിലാക്കാനും സംശയ നിവാരണം നടത്താനും സഹായകമായി. അന്നേ ദിവസം 1 st  Moon landing -ന്റെ Videos  എല്ലാ ക്ലാസുകാർക്കുമയി Science Lab-ൽ പ്രദർശിപ്പിച്ചത്  കുട്ടികൾക്ക് കൗതുകകരമയ കാഴ്ചയായിരുന്നു. 22-07-2016-ൽ ചാന്ദ്രദിനവുമയി ബന്ധപ്പെട്ട് നടത്തിയ ക്വിസ്സ് മത്സരത്തിൽ  50  കുട്ടികൾ പങ്കെടുത്തു.  Sam Santhosh (10c) Jinson Baby (8c) Christopher Hansen (8c) എന്നിവർ 1st 11nd 111rd സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടർന്നുള്ള അസംബ്ലിയിൽ അവർക്കുള്ള സമ്മനം വിതരണം ചെയ്തു സയൻസ് അധ്യാപകരായ          Sr. Ashish, Detty Sosamma Stephen, Lima Mathew  എന്നിവർ നേതൃത്വം നൽകി.
==<big>[[ചാന്ദ്രദിനം]]</big>==
[[പ്രമാണം:ചാന്ദദചിത്രം.JPG|thumb|ചാന്ദ്ര ദിനം]]
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.  

<!--visbot  verified-chils->
സ്കൂളിൽ അതിവിപുലമായാണു് ചാന്ദ്രദിനം ആഘോഷിക്കുന്നത്. ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന പ്രത്യേക അസ്സംബ്ലീ തുടങ്ങിയവ മുടങ്ങാതെ എല്ലാവർഷവും സ്കൂളിൽ നടന്നു വരുന്നു.
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.<gallery heights="300" widths="500">
പ്രമാണം:25402 wiki pic 2 (1) 03.jpg
പ്രമാണം:25402 1 (1) 28.jpg
പ്രമാണം:ചാന്ദ്രദിനം൧.jpg|ചന്ദ്രദിനാചരണം-ബഹു.ഡി ഇ ഒ ഉത്‌ഘാടനം ചെയ്യുന്നു
പ്രമാണം:ചാന്ദ്രദിനം celebration.jpg|ചാന്ദ്രദിനം
പ്രമാണം:ചാന്ദ്രദിനം 2.jpg|ചാന്ദ്രദിനം
</gallery>

10:20, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

സ്കൂളിൽ അതിവിപുലമായാണു് ചാന്ദ്രദിനം ആഘോഷിക്കുന്നത്. ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന പ്രത്യേക അസ്സംബ്ലീ തുടങ്ങിയവ മുടങ്ങാതെ എല്ലാവർഷവും സ്കൂളിൽ നടന്നു വരുന്നു.

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=ചാന്ദ്രദിനം&oldid=1619478" എന്ന താളിൽനിന്ന് ശേഖരിച്ചത്