"ജി. എച്ച് എസ് മുക്കുടം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
=='''ഗ്രന്ഥശാല'''==
മലയാളം അദ്ധ്യാപിക റിൻസി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. വിദ്യാർത്ഥികളുടെ അറിവ് വർദ്ധിപ്പിക്കാനുതകുന്ന പതിനായിരത്തിലേറെ പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയിൽ ലഭ്യമാക്കിയിട്ടുണ്ട് എന്നത് ഞങ്ങളുടെ വിദ്യാലയത്തിൻറെ മാത്രം പ്രത്യേകതയാണ്. ഗ്രന്ഥശാലയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഒരു വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഓരോ അസംബ്ലിയിലും കുട്ടികൾ നേതൃത്വം കൊടുക്കുന്ന ചോദ്യോത്തര പരിപാടിയും പുസ്തക ആസ്വാദനക്കുറിപ്പും നടത്താറാണ്ട്.

11:32, 30 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല