|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്]] |
| | സ്ഥലപ്പേര്= ചെമ്മനാട്
| |
| | വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| |
| | റവന്യൂ ജില്ല= കാസറഗോഡ്
| |
| | സ്കൂൾ കോഡ്= 11453
| |
| | സ്ഥാപിതവർഷം= 1900
| |
| | സ്കൂൾ വിലാസം= <br/>കാസറഗോഡ്
| |
| | പിൻ കോഡ്= 671317
| |
| | സ്കൂൾ ഫോൺ= 04994239248
| |
| | സ്കൂൾ ഇമെയിൽ= gupschemnadwest@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്= 11453gupschemnadwest.blogspot.in
| |
| | ഉപ ജില്ല= കാസറഗോഡ്
| |
| | ഭരണ വിഭാഗം=പൊതു വിദ്യാഭ്യാസ വകുപ്പ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=259
| |
| | പെൺകുട്ടികളുടെ എണ്ണം= 227
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 486
| |
| | അദ്ധ്യാപകരുടെ എണ്ണം= 20
| |
| | പ്രധാന അദ്ധ്യാപകൻ= പി പി മത്തായി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= മൊഹമ്മദ് നാസർ കുരിക്കൾ
| |
| | സ്കൂൾ ചിത്രം= 11453.jpg |
| |
| }}
| |
| == ചരിത്രം ==
| |
| കാസർഗോഡ് ജില്ലയിലെ ചെമ്മനാട് കടവത്ത് എന്ന പ്രദേശത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് അക്ഷരവെളിച്ചം പകർന്ന് 117 വർഷമായി നിലനില്ക്കുന്ന വിദ്യാലയമാണ് ചെമ്മനാട് വെസ്റ്റ് സ്കൂൾ.
| |
| പൊതു വിദ്യാലയങ്ങൾ വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് തലയെടുപ്പോടെ വർഷാവർഷം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിക്കൊണ്ട് മുന്നേറുകയാണ്. ഈ വിദ്യാലയം. അൺ എയ്ഡഡ് സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു വരുന്പോൾ അതിനെ ചെറുക്കാൻ 10 വർഷം മുന്പ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാനും അതുവഴി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂർവ്വ വിദ്യാർത്ഥികൾ ഈ സരസ്വതി ക്ഷേത്രത്തിൻറെ മുതൽക്കൂട്ടാണ്... പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് നല്കന്ന പ്രാധാന്യം നമ്മുടെ സ്കൂളിന് വലിയ ഒരളവ് വരെ നേട്ടത്തിന് കാരണമായിട്ടുണ്ട്. ശക്തമായ പി ടി എ യുടെ സാന്നിദ്ധ്യമാണ് വിദ്യാലയത്തിൻറെ മറ്റൊരു ശക്തി. സർഗാത്മക പ്രവർത്തനങ്ങളുടെ ഏറ്റെടുക്കലും സ്കൂളിൻറെ മേന്മകൾക്ക് മാറ്റു കൂട്ടുന്നു.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| | |
| 16 ക്ലാസ്സ് മുറികളും 20 ശുചിമുറികളും ഈ സ്കൂളിന് സ്വന്തമായുണ്ട്. 37 സെന്റ് സ്ഥലം മാത്രമേ സ്കൂളിന് സ്വന്തമായുളളൂ എന്ന പരിമിതിയും ഉണ്ട്.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| ജൈവപച്ചക്കറി കൃഷിയും ജൈവമാലിന്യസംസ്കരണവും സ്കൂളിൽ കാര്യക്ഷമമായി നടക്കുന്നു. സ്കൾ പി ടി എയുടെ സാന്പത്തിക സഹായത്തോടെ സാന്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുളള പഠനയാത്രകൾ സ്കൂളിൻറെ പ്രത്യേകതയാണ്.
| |
| | |
| == മാനേജ്‌മെന്റ് ==
| |
| ഗവൺമെൻറ്
| |
| | |
| == മുൻസാരഥികൾ ==
| |
| സലാലുദ്ദീൻ മാസ്റ്റർ
| |
| ഖദീജ ടീച്ചർ
| |
| രാഘവൻ മാസ്റ്റർ
| |
| പി എ ജാൻസൺ മാസ്റ്റ്ർ
| |
| | |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| ശ്രീ. ഹബീബ് റഹ്മാൻ (റിട്ടയേർഡ് എസ് പി)
| |
| ശ്രീ. സി ടി അഹമ്മദലി (മുൻ കേരള മിനിസ്റ്റർ)
| |
| ഡോ. അബ്ദളള നഷീത്ത് സി ആർ (ലക്ച്റർ)
| |
| ശ്രീ. അബ്ദുൾ റഹീം (സി ഐ ഓഫ് പോലീസ്)
| |
| | |
| | |
| | |
| | |
| ==വഴികാട്ടി==
| |
| പൂർവ്വ വിദ്യാർത്ഥികൾ, പി ടി എ, നാട്ടുകാർ
| |
| | |
| <!--visbot verified-chils->
| |