"ഇതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
24071 (സംവാദം | സംഭാവനകൾ)
വരരബ്ബ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
smguide4.JPG|ക്യാമ്പ്
smguide4.JPG|ക്യാമ്പ്
</gallery>
</gallery>
"സെന്റ് മേരീസ് ജി എച്ച് സ്കൂളിന്റെ അഭിമാനമായി നിൽക്കുന്ന സ്‍കൗട്ട് & ഗൈഡ്    പ്രസ്ഥാനം 1/12/1978 ലാണ്  ഈ സ്‍ക‍ൂളിൽ ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തിൽ ഇന്ന് നിലവിലുള്ള മാർക്കുകളോ മറ്റ് പ്രതിഫലങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിൽപോലും ധാരാളം കുട്ടികൾ സേവനസന്നദ്ധതയോടും ആത്‍മാർത്ഥതയോടും കൂടി പ്രവർത്തിക്കുകയും അതു വഴി ജീവതവിജയം കൈവരിക്കുവാൻ സഹായകമാവുകയും ചെയ്തിട്ടുണ്ട്. കുട്ടികളിൽ നല്ല നേതൃത്വപാടവവും ധൈര്യവും നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സന്മമനസ്സും വളർത്തിയെടുക്കുവാൻ ഈ പ്രസ്ഥാനം സഹായകമാണ്.  
"സെന്റ് മേരീസ് ജി എച്ച് സ്കൂളിന്റെ അഭിമാനമായി നിൽക്കുന്ന സ്‍കൗട്ട് & ഗൈഡ്    പ്രസ്ഥാനം 1/12/1978 ലാണ്  ഈ സ്‍ക‍ൂളിൽ ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ ആരംഭത്തിൽ ഇന്ന് നിലവിലുള്ള മാർക്കുകളോ മറ്റ് പ്രതിഫലങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിൽപോലും ധാരാളം കുട്ടികൾ സേവനസന്നദ്ധതയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുകയും അതു വഴി ജീവതവിജയം കൈവരിക്കുവാൻ സഹായകമാവുകയും ചെയ്തിട്ടുണ്ട്. കുട്ടികളിൽ നല്ല നേതൃത്വപാടവവും ധൈര്യവും നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സന്മമനസ്സും വളർത്തിയെടുക്കുവാൻ ഈ പ്രസ്ഥാനം സഹായകമാണ്.  
ഇവിടെ നിന്നും പഠനം കഴിഞ്ഞ് പോയ ഗൈഡ്സ്  ചാവക്കാട് ജില്ലയിൽ ഗൈഡ് പ്രസ്ഥാനത്തിന്റെ  ഊർജ്ജസ്വലരായി വിവിധ അധികാരപദവികൾ അലങ്കരിക്കുന്നത് അഭിമാനകർമാണ്. 38 വർഷം പിന്നിടുമ്പോൾ രാഷ്ട്രപതിയിൽനിന്നു് കുട്ടികൾക്ക് ലഭിക്കുന്ന ഒരവാർഡ് കരസ്ഥമാക്കാൻ കഴിയുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനത്തിൽ അംഗങ്ങളാകാൻ ഇപ്പോഴും കുട്ടികൾക്ക് താൽപര്യമാണ്."         
ഇവിടെ നിന്നും പഠനം കഴിഞ്ഞ് പോയ ഗൈഡ്സ്  ചാവക്കാട് ജില്ലയിൽ ഗൈഡ് പ്രസ്ഥാനത്തിന്റെ  ഊർജ്ജസ്വലരായി വിവിധ അധികാരപദവികൾ അലങ്കരിക്കുന്നത് അഭിമാനകർമാണ്. 38 വർഷം പിന്നിടുമ്പോൾ രാഷ്ട്രപതിയിൽനിന്നു് കുട്ടികൾക്ക് ലഭിക്കുന്ന ഒരവാർഡ് കരസ്ഥമാക്കാൻ കഴിയുന്ന സ്‍കൗട്ട് & ഗൈഡ് പ്രസ്ഥാനത്തിൽ അംഗങ്ങളാകാൻ ഇപ്പോഴും കുട്ടികൾക്ക് താൽപര്യമാണ്."         
{| style="color:white" width: 100%; "
{| style="color:white" width: 100%; "
വരി 35: വരി 35:
'''
'''
|}       
|}       
"കേരളീയരുടെ ദേശീയാഘോഷം വർണ്ണപ്പൊലിമയോടെ ഈ വർഷം സ്കൂളിൽ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തിൽ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു.  തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ളാസ്സുകളിൽ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവർക്ക് ഒാണക്കിറ്റു നൽകൽ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.
"കേരളീയരുടെ ദേശീയാഘോഷം വർണ്ണപ്പൊലിമയോടെ ഈ വർഷം സ്കൂളിൽ കൊണ്ടാടി. ഒാണപ്പഴമയും ,ഐതിഹ്യവും നിറഞ്ഞ മാവേലിയുടെ വരവേല്പ് സ്കിറ്റു രൂപത്തിൽ അവതരിപ്പിച്ചത് നയനാനന്ദകരമായിരുന്നു.  തിരുവാതിരക്കളി,പൂക്കളം,ഒാണപ്പാട്ട്, ഒാണപ്പായസം, ക്ലാസ്സുകളിൽ ക്രമീകരിച്ച ഒാണസദ്യ,പാവപ്പെട്ടവർക്ക് ഒാണക്കിറ്റു നൽകൽ എന്നിവ ഒാണാഘോഷത്തിന് മാറ്റു കൂട്ടി.
{| style="color:white" width: 100%; "
{| style="color:white" width: 100%; "
|-
|-
വരി 54: വരി 54:
'''
'''
|}  
|}  
"ഒാരോ ക്ലാസ്സിലും പുൽക്കൂട്,ക്രിസ്തുമസ് പപ്പ, നക്ഷത്രനിർമ്മാണം,കരോൾ ഗാനം എന്നിവയുടെ മത്സരങ്ങൾ നടത്തുന്നു. ഒാരോ ക്ലാസ്സിലും ക്രിസ്തുമസ് കേക്ക് മുറിച്ചും,ക്രിസ്തുമസ് ഗിഫ്റ്റു കൈമാറിയും, ക്രിസ്തുമസ്ഭക്ഷണം കഴിച്ചും സന്തോഷം പങ്കിടുന്നു".  
"ഒാരോ ക്ലാസ്സിലും പുൽക്കൂട്,ക്രിസ്തുമസ് പാപ്പ, നക്ഷത്രനിർമ്മാണം,കരോൾ ഗാനം എന്നിവയുടെ മത്സരങ്ങൾ നടത്തുന്നു. ഒാരോ ക്ലാസ്സിലും ക്രിസ്തുമസ് കേക്ക് മുറിച്ചും,ക്രിസ്തുമസ് ഗിഫ്റ്റു കൈമാറിയും, ക്രിസ്തുമസ്ഭക്ഷണം കഴിച്ചും സന്തോഷം പങ്കിടുന്നു".  
{| style="color:white" width: 100%; "
{| style="color:white" width: 100%; "
|-
|-
വരി 65: വരി 65:
smsd2.JPG|OUR GROTTO
smsd2.JPG|OUR GROTTO
</gallery>
</gallery>
"സെന്റ് മേരീസ് ഡേ കുുട്ടികളെയും അദ്ധ്യാപകരെയും ഒരു പോലെ സ്വാധീനിക്കുന്ന ആഘോഷമാണ്. അന്നേ ദിവസം മധുരം പങ്കിട്ടും,ക്ലാസ്സുകൾ അലങ്കരിച്ചും,സന്തോഷം പങ്കിടുന്നു.പൊതു അസംബ്ലിയിൽ കുട്ടികളുടെ സാന്മാർഗ്ഗിക ജീവിതത്തിനാവശ്യമായ ബോധവത്ക്കരണങ്ങൾ നല്കുകയും ചെയ്യുന്നു."
"സെന്റ് മേരീസ് ഡേ കുുട്ടികളെയും അദ്ധ്യാപകരെയും ഒരു പോലെ സ്വാധീനിക്കുന്ന ആഘോഷമാണ്. അന്നേ ദിവസം മധുരം പങ്കിട്ടും,ക്ലാസ്സുകൾ അലങ്കരിച്ചും,സന്തോഷം പങ്കിടുന്നു.പൊതു അസംബ്ലിയിൽ കുട്ടികളുടെ സന്മാർഗ്ഗിക ജീവിതത്തിനാവശ്യമായ ബോധവത്ക്കരണങ്ങൾ നല്കുകയും ചെയ്യുന്നു."


<!--visbot  verified-chils->
<!--visbot  verified-chils->
{| style="color:white" width: 100%; "
|-
| bgcolor="green"| '''  പ്രവേശനോത്സവം 2018''
'''
|}
"മധ്യവേനലവധിയുടെ വഴിത്താരകളിൽ നിന്നു പുതു മഴയുടെ കുുളിരണിഞ്ഞ് പുതിയൊരു അദ്ധ്യായന വർഷം കൂടി വന്നെത്തി.അറിവിൻെറ  മധുനുകരാൻ എത്തിയ പുതിയ കൂട്ടുക്കാരെ സ്വീകരിക്കുന്നതിനായുളള പ്രവേ‍ശനോത്സവം ഞങ്ങളുടെ സ്കൂളിൽ വിവിധ കലാപരിപാടികളോടെ നടന്നു. ബഹുമാന്യരായ വിഷിശ്ട  വ്യക്തികളുടെ സാന്നിധ്യത്തിൽ  ആരംഭിച്ചു.ബാൻ വാധ്യഗോഷങ്ങളോടെ പുത്തൻ കൂട്ടുക്കാരെ സ്വാഗതം ചെയ്തു. അതോടൊപ്പം തന്നെ  നൃത്ത ചുവടുകളോടെ കുുട്ടികളെ വരവേറ്റു.കുുട്ടികൾക്ക് മധുരം നല്ക്കി അവരെ സ്വീകരിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ രാജൻ മാസ്റ്ററുടെ പ്രസംഗം കുുട്ടികളിൽ നവോന്മേഷം പകരുന്നതായിരുന്നു. പാട്ടുകൾ ചൊല്ലി കൊടുതാണ് അദ്ദേഹം വിദ്യാർത്ഥികളെ‍  വരവേട്ടത്.വിദ്യ തേടി കലാലയത്തിൽ എത്തുമ്പോൾ മനുഷ്യൻെറ തനിമയെ കണ്ടെത്തുവാൻ മനുഷത്ത്വമുളള ഒരു തലമുറയെ വളർത്താൻ കഴിയട്ടെ എന്നവർ ആശംസിച്ചു.  ."
"https://schoolwiki.in/ഇതര_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്