"ബി ബി എം എച്ച് എസ് വൈശ്യംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|BBM VAISYAMBHAGOM}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വൈശ്യംഭാഗം
|സ്ഥലപ്പേര് =വൈശ്യംഭാഗം
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല =കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല =ആലപ്പുഴ
| സ്കൂള്‍ കോഡ്= 46023
|സ്കൂൾ കോഡ് =46023
| സ്ഥാപിതദിവസം= 05
|എച്ച് എസ് എസ് കോഡ് =
|വി എച്ച് എസ് എസ് കോഡ് =
|വിക്കിഡാറ്റ ക്യു ഐഡി =
|യുഡൈസ് കോഡ് =32110800707
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം =1950
|സ്കൂൾ വിലാസം =വൈശ്യംഭാഗം
|പോസ്റ്റോഫീസ് =വൈശ്യംഭാഗം
|പിൻ കോഡ് =688005
|സ്കൂൾ ഫോൺ =0477 2736037
|സ്കൂൾ ഇമെയിൽ =hsbbmhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല =മങ്കൊമ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ് =13
|ലോകസഭാമണ്ഡലം =മാവേലിക്കര
|നിയമസഭാമണ്ഡലം =കുട്ടനാട്
|താലൂക്ക് =കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത് =ചമ്പക്കുളം
|ഭരണവിഭാഗം =എയ്ഡഡ്
|സ്കൂൾ വിഭാഗം =പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1 =
|പഠന വിഭാഗങ്ങൾ2 =യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4 =
|പഠന വിഭാഗങ്ങൾ5 =
|സ്കൂൾ തലം =5 മുതൽ 10 വരെ
|മാദ്ധ്യമം =മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10 =152
|പെൺകുട്ടികളുടെ എണ്ണം 1-10 =132
|വിദ്യാർത്ഥികളുടെ എണ്ണം 1-10 =284
|അദ്ധ്യാപകരുടെ എണ്ണം 1-10 =12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ് =
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ =സന്തോഷ് കുമാർ പി. ഇസെഡ്.
|പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ.റ്റി.ജി.
|എം.പി.ടി.എ. പ്രസിഡണ്ട് =പ്രിയങ്ക പ്രലോഷ്
|സ്കൂൾ ചിത്രം=46023_bbmhs vaisyambhagom.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കിൽ ചമ്പക്കുളം പടിഞ്ഞാറായും അമ്പലപ്പുഴയ്ക്കു വടക്കായും കഞ്ഞിപ്പാടത്തിന് കിഴക്കായും സ്ഥിതി ചെയ്യുന്ന വൈശ്ഭായംഭാഗം എന്ന സുന്ദര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി .ബി എംഹൈസ്കൂൾ. വിജയപുരം രൂപത 1950-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം. ==
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവ‍ർത്തിക്കുന്നത്. വിജയപുരം രൂപത കോർപറേറ്റ് മാനേജ് മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവ്വഹണചുമതല നടത്തുന്നത്.ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി റവ.ഫാദർ സ്റ്റാൻലി സേവ്യർ അവർകളുടെയും നല്ലവരായ നാട്ടൂകാരുടെയും അശ്രാന്ത പരിശ്രമം ഫലവത്താക്കിയ ഈസ്കൂൾ 1950 ജൂൺ 5-ാംതീയതി സ്ഥാപിതമായി .1982-ൽ റവ.ഫാദർ പീറ്റർ ഡിക്രൂസ്  ഈ സ്ഥാപനം ഹൈസ്കൂൾ ആക്കി വളർത്തിയെടുത്ത് നാട്ടുകാരുടെ ചിരകാലമോഹം സഫലമാക്കി.
 
ആമുഖം
 
സമൂഹ പരിണാമഗതിയിലെ പരിവർത്തനഘട്ടങ്ങളുടെ കണ്ടെത്തലും വിശകലനവുമാണ് ചരിത്രം. പരിവർത്തനത്തിനാധാരമായ പ്രവർത്തികൾ ബോധവികാസവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. അറിവിന്റെ ഉത്പാദനവും വിതരണവുമാണ് ബോധവികാസത്തിനാധാരം. ഈ പ്രക്രിയയുടെ വാഹകമാധ്യമമാണ് വിദ്യാഭ്യാസം എന്നതിനാൽ വിദ്യാലയത്തിന്റെ ചരിത്രം അത് നിലനിൽക്കുന്ന ഇടത്തിന്റെ വികസനചരിത്രവുമായി ഇഴചേർന്നുനിൽക്കുന്നു.
 
കരയുടെ കഥ
 
കിഴക്ക് സഹ്യപർവ്വതത്തിനും പടിഞ്ഞാറ് അറബി കടലിനും ഇടയിലായി ഘോരവനങ്ങളും നദികളും ചതുപ്പുഭൂമിയും നിറഞ്ഞ് ദുർഗമമായി കിടന്നിരുന്ന കൊച്ചുകേരളത്തിൽ പൂർവ്വകാലത്ത് ആറുപതിനുമേൽ ചെറിയ രാജ്യങ്ങൾ ഉണ്ടായിരുന്നു. നദികളും കുന്നുകളുമായിരുന്നു ഈ രാജ്യങ്ങളുടെ അതിര് നിർണയിച്ചിരുന്നത്. ഇവയിൽ ചെമ്പകശേരി, ഇടപ്പള്ളി, വടക്കൻ പറവൂർ രാജ്യങ്ങളിൽ മാത്രമാണ് നമ്പൂതിരിമാർ നാടുവാണിരുന്നത്. ചെമ്പകശേരി രാജ്യത്താണ് വൈശ്യംഭാഗം കര ഉൾപ്പെട്ടിരുന്നത്. ആലപ്പുഴ പട്ടണത്തിന് നടുവിലൂടെയൊഴുകുന്ന വാടത്തോട് മുതൽ തെക്ക് തൃക്കുന്നപ്പുഴ വരെ മാത്രമായിരുന്നു ഈ രാജ്യത്തിന്റെ വിസ്താരം.
 
കച്ചവടവും കൃഷിയും ചെയ്യുന്ന ജനവിഭാഗത്തെയാണ് വൈശ്യർ എന്നു വിളിച്ചിരുന്നത്. അക്കാലത്ത് ഈ തൊഴിൽ ചെയ്യുന്നത് ക്രിസ്ത്യാനികൾ ആയിരുന്നതിനാൽ അവർക്ക് പാർക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിരുന്ന ഇടം ആയതിനാലാണ് ഈ ദേശം വൈശ്യം ഭാഗം എന്നറിയപ്പെട്ടത്.
 
പുറക്കാട് തുറമുഖം വഴി വിദേശങ്ങളുമായി നടന്ന കച്ചവടമായിരുന്നു ചെമ്പകശേരി രാജാവായ ദേവനാരായണന്റെ മുഖ്യവരുമാനമാർഗം. തുടർച്ചയായ പ്രളയങ്ങളും കടൽക്ഷോഭവും മൂലം പുറക്കാട് ക്രമേണ അടഞ്ഞുപോകുകയും വേമ്പനാട് കായൽ മണ്ണടിഞ്ഞ് ആഴം കുറയുകയും ചെയ്തു. ഇതോടെ തുറമുഖത്തെ കച്ചവടക്കാർ കൃഷിയിലേക്ക് തിരിഞ്ഞു. കായലിലെ ആഴം കുറഞ്ഞ പ്രദേശങ്ങൾ മൺചിറകെട്ടി നെൽകൃഷിക്ക് ഉപയുക്തമാക്കി. ഇപ്രകാരം അദ്ധ്വാനശീലരായ ഒരുപറ്റം മനുഷ്യർ സമുദ്രത്തിനടിയിൽ നിന്ന് ഉയർത്തിയെടുത്ത് വാസയോഗ്യമാക്കിയ കുട്ടനാടിന്റെ ഒരു ഭാഗം കൂടിയാണ് വൈശ്യംഭാഗം. പുറക്കാട് തുറമുഖം അടഞ്ഞതോടെ ദേവനാരായണന്മാരുടെ ആസ്ഥാനം പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമ്പലപ്പുഴയിലേക്ക് മാറ്റി.
 
പോർട്ടുഗല്ലും ചെമ്പകശേരിയും
 
പതിനാറാം നൂറ്റാണ്ട് ആരംഭിക്കുന്നതിന് രണ്ടുവർഷം മുമ്പ് 1498ൽ പോർട്ടുഗീസുകാരനായ വാസ്‌കോഡ ഗാമ ഒരു പുതിയ സമുദ്രപാത കണ്ടെത്തി. കോഴിക്കോട് കാപ്പാട് തുറമുഖത്ത് കപ്പലിറങ്ങി പോർട്ടുഗീസ് കച്ചവടക്കാരും ചെമ്പകശേരി രാജാവും വൈകാതെ ഉറ്റസൗഹൃദത്തിലായി. അക്കാലത്ത് കേരളത്തിൽ ആധുനിക ബംഗ്ലാവുകൾ ഉണ്ടായിരുന്നില്ല. രാജകൊട്ടാരങ്ങൾ പോലും ഉയരംകുറഞ്ഞ ഓലമേഞ്ഞ ചെറിയ നാലുകെട്ടുകൾ മാത്രമായിരുന്നു. രാജകൊട്ടാരങ്ങളും ദേവാലയങ്ങളും പോർട്ടുഗീസ് വാസ്തുശില്പ മാതൃകയിൽ പുതുക്കി പണിയുന്നതിന് പോർട്ടുഗീസുകാർ മുൻകൈയെടുത്തു. ഇതിനായി കൊച്ചിയിൽ വിദഗ്ധ പരിശീലനം സിദ്ധിച്ചവരിൽ ഒരുവിഭാഗത്തെ ചെമ്പകശേരി രാജ്യത്തേക്ക് നിയോഗിച്ചു. കഞ്ഞിപ്പാടത്തും വൈശ്യംഭാഗത്തുമായി പാർപ്പുറപ്പിച്ച ഈ സംഘം തങ്ങളുടെ ആരാധനാവശ്യങ്ങൾക്കായി നിർമിച്ച വൈശ്യംഭാഗം ദേവാലയത്തോടുചേർന്നാണ് ബി.ബി.എം. ഹൈസ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.
 
പോർട്ടുഗീസുകാർ കേരളത്തിലെത്തുന്നതിന് മുമ്പുതന്നെ നവോത്ഥാനത്തിന്റെ ഭാഗമായി ആധുനിക വിജ്ഞാനവും വിദ്യാലയങ്ങളും യൂറോപ്പിൽ സ്ഥാപിതമായിരുന്നു. അച്ചടി വിദ്യയുടെ കണ്ടുപിടുത്തം ചിലവുകുറഞ്ഞ പുസ്തകങ്ങൾ ഉണ്ടാകുന്നതിനും അറിവ് യൂറോപ്പിൽ വ്യാപിക്കുന്നതിനും കാരണമായി. 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും 19-ാം നൂറ്റാണ്ടിലുമായി യൂറോപ്പിലുണ്ടായ പുത്തൻ ഉണർവിന്റെ ഭാഗമായി യൂറോപ്പിൽ ഉടലെടുത്ത ക്രൈസ്തവ മിഷനറി സംഘങ്ങൾ ലോകമെമ്പാടും സഞ്ചരിച്ച് നാട്ടുഭാഷകളെ വളർത്തിയെടുക്കുകയും നാട്ടുഭാഷാ വിദ്യാലയങ്ങൾ ആരംഭിക്കുകയും ചെയ്തു. ആംഗ്ലിക്കൻ മിഷണറി സംഘങ്ങളും കത്തോലിക്കാസഭയും കേരളത്തിൽ അവരുടെ ദേവാലയങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങൾ ആരംഭിച്ചു.
 
1746ൽ ചെമ്പകശേരി രാജ്യം വേണാടുരാജാവായ മാർത്താണ്ഡവർമ്മ കീഴടക്കിയതോടെ അമ്പലപ്പുഴ കൊട്ടാരം തിരുവിതാംകൂറിന് സ്വന്തമാവുകയും ദേവനാരായണന്മാരുടെ ഭരണം അവസാനിക്കുകയും ചെയ്തു. 1750ൽ കൊട്ടാരം പുതുക്കി പണിതതും വൈശ്യംഭാഗം കരയിലെ വാസ്തുശിൽപികളുടെ മേൽനോട്ടത്തിലായിരുന്നു വൈശ്യംഭാഗവും വിജയപുരവും. 1838ൽ കൊച്ചി, കൊടുങ്ങല്ലൂർ, കൊല്ലം രൂപതകൾ വരാപ്പുഴ അതിരൂപതയ്ക്ക് കീഴിലായതോടെ ചമ്പക്കുളം പള്ളിയും വൈശ്യംഭാഗം പള്ളിയും ഒരേ ഭരണത്തിൽ കീഴിലായി. പള്ളിയിലെ വൈദികർ വൈശ്യംഭാഗത്തെ ആത്മീയകാര്യങ്ങൾ ഈ സമയം നിർവഹിച്ചുപോന്നു. 1868ൽ വരാപ്പുഴയിലെ ലെയോണാർഡോ മെത്രാപ്പോലീത്ത വൈശ്യംഭാഗത്തേക്ക് മാത്രമായി ഒരു റസിഡന്റ് വൈദികനെ നിയോഗിച്ചു. 1886ൽ വരാപ്പുഴയിൽ നിന്നു കൊച്ചി രൂപത വീണ്ടും വേർപെടുത്തപ്പെട്ടതോടെ വൈശ്യംഭാഗം കൊച്ചി രൂപതയ്ക്ക് കീഴിലായി. എങ്കിലും കുറേ കാലത്തേക്ക് കുടി വരാപ്പുഴയിലെ വൈദികർ തന്നെ വൈശ്യംഭാഗത്ത് തുടർന്നു. ഇപ്രകാരം വരാപ്പുഴയിൽ നിന്നും നിയോഗിക്കപ്പെട്ടിരുന്ന തോട്ടുങ്കൽ ഗീവറുഗീസ് കത്തനാര് 1892ൽ വൈശ്യംഭാഗത്തുവച്ച് നിര്യാതനാകുകയും സ്വദേശമായ ആലപ്പുഴ തത്തംപള്ളിയിൽ സംസ്‌കരിക്കപ്പെടുകയും ചെയ്തു. 1912ൽ വരാപ്പുഴയിലെ ബർണാർഡ് മെത്രാപ്പോലീത്ത ഭരണസൗകര്യാർത്ഥം വൈശ്യംഭാഗം ഇടവക കൊച്ചി രൂപതയ്ക്ക് പൂർണ്ണായും വിട്ടുകൊടുത്തു.
 
തുടർന്ന് കൊച്ചി രൂപത നിയോഗിക്കുന്ന വൈദികർ വൈശ്യംഭാഗത്ത് സേവനമനുഷ്ഠിച്ചുതുടങ്ങി.
 
1930ൽ വിജയപുരം രൂപത സ്ഥാപിതമായി. സ്‌പെയിൻ സ്വദേശിയായ ഡോ. പീറ്റർ ബൊനേവന്തുര അരോറ ഒ.സി.സി. ആയിരുന്നു പ്രഥമ മെത്രാൻ.
 
1930 ജൂലൈ 14ന് പത്താം പീയുസ് മാർപാപ്പയുടെ ആദ് ക്രിസ്തിനോമെൽ എന്ന തിരുവെഴുത്തിലൂടെ വിജയപുരം രൂപത നിലവിൽവന്നു.
 
1931ൽ ഭരണക്രമീകരണത്തിന്റെ ഭാഗമായി കൊച്ചി ബിഷപ് വൈശ്യംഭാഗം ഇടവക വിജയപുരം രൂപതയ്ക്ക് കൈമാറി.
 
ഉണർവിന്റെ ഉദയം
 
ഒന്നും 1914- 1918 രണ്ടും 1939 - 1945 ലോകമഹായുദ്ധങ്ങളുടെ കാലത്ത് ലോകമൊട്ടാകെ കൊടിയ ദാരിദ്ര്യവും പട്ടിണിയും ബാധിച്ചു. 1947ലും തുടർന്നും ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ ഇതിന്റെ പ്രത്യാഘാതം അതിരൂക്ഷമായിരുന്നു. ഇക്കാലത്ത് അമേരിക്കയുടെ കാത്തലിക് റിലീഫ് സർവീസ് (CRS) വൻതോതിൽ ഭക്ഷ്യധാന്യങ്ങളും പാൽപ്പൊടിയും എണ്ണയും ഇടവകകൾതോറും ജാതിമതഭേദമന്യേ വിതരണം ചെയ്തു. വൈശ്യംഭാഗം കേന്ദ്രമായി പ്രവർത്തിച്ച സി.ആർ.എസ് യൂണിറ്റ് പ്രവർത്തനം ചെമ്പുംപുറം, കഞ്ഞിപ്പാടം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ നിർധനർക്ക് ജീവൻ നിലനിർത്തുന്നതിനുള്ള അത്താണിയായിരുന്നു. അക്കാലത്ത് പ്രൈമറി തലത്തിനപ്പുറമുള്ള വിദ്യാഭ്യാസം കർഷകതൊഴിലാളികളും സാധാരണക്കാരും അടങ്ങുന്ന ഈ പ്രദേശവാസികൾക്ക് അപ്രാപ്യമായിരുന്നു. തണ്ണീർമുക്കം ബണ്ട് രൂപപ്പെടുന്നതിനും 25 വർഷം മുമ്പ് 1956ൽ കുട്ടനാടിന്റെ സ്ഥിതി അതീവ ശോചനീയമായിരുന്നു. ഇന്ന് ഇരുപ്പൂകൃഷി നടക്കുന്ന കാലത്തുപോലും വർഷകാലത്ത് പാടവരമ്പുകളിലെ യാത്ര ദുർഘടമായിരിക്കേ, അന്ന് അകലെയുള്ള സ്‌കൂളുകളിൽ കുട്ടികൾ ഉപരിപഠനത്തിന് പോവുക അസാധ്യമായിരുന്നു. തുടർച്ചയായുണ്ടാകുന്ന പ്രളയവും പേമാരിയും കരയും കായലും തമ്മിൽ തിരിച്ചറിയാതെ കുട്ടനാട് വെള്ളത്തിൽ മുങ്ങിയിരുന്നു. ദാരിദ്ര്യം ഒഴിയാബാധയും. ഈ സാഹചര്യത്തിൽ നാടിന്റെ ആവശ്യം തിരിച്ചറിഞ്ഞ അക്കാലത്തെ വികാരി റവ.ഫാ. സ്റ്റാൻലി സേവ്യർ അന്ന് ബിഷപ്പായിരുന്ന സ്‌പെയിൻകാരനായ ഡോ. അംബ്രോസ് അബസോള ഒ.സി.ഡിയെ കണ്ട് വിവരം ധരിപ്പിച്ചു. പിതാവ് അംഗീകാരം നൽകിയതനുസരിച്ച് സ്‌കൂളിന്റെ നിർമാണം ആരംഭിച്ചു. പള്ളിപുരയിടത്തിൽ തെക്ക്-വടക്കായി നിർമിച്ച ആദ്യ കെട്ടിടത്തിന് ഇംഗ്ലീഷ് അക്ഷരം 'ഐ' യുടെ ആകൃതിയായിരുന്നു. തെക്കേ അറ്റത്തെ മുറിയിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം പണി ചെലവിന്റെ ഭൂരിഭാഗവും രൂപതയിൽ നിന്നുള്ള സംഭാവന ആയിരുന്നു. ശേഷിച്ചത് നാട്ടുകാർ കണ്ടെത്തി. അക്കാലത്ത് എൽ.പി. സ്‌കൂൾ അഞ്ചാം ക്ലാസ് വരെ ആയിരുന്നതിനാൽ മിഡിൽ സ്‌കൂൾ എന്ന നിലയിൽ 1950 ജൂൺ 5ന് ആറാം ക്ലാസിന് അംഗീകാരവും ഗ്രാന്റും അനുവധിച്ചുകിട്ടി. രൂപതയുടെ പ്രഥമ ബിഷപ് ആയിരുന്ന ബെനവന്തുരയുടെ സ്മാരകം എന്ന നിലയ്ക്ക് ബിഷപ് ബെനവന്തൂര മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ എന്ന് നാമകരണം ചെയ്തു. ആറാം ക്ലാസ് അക്കാലത്ത് ഫസ്റ്റുഫോറം എന്നാണറിയപ്പെട്ടത്. ഫസ്റ്റ്, സെക്കന്റ്, തേർഡ് ഫോറങ്ങളാണ് യു.പി. തലത്തിൽപ്പെട്ടിരുന്നത്.
 
റവ.ഫാ. സ്റ്റാൻലി സേവ്യറിനുശേഷം സ്‌കൂൾ മാനേജരായി ചാർജ്ജെടുത്ത ജോർജ് കളത്തറയുടെ കാലത്ത് (1954-1967) സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ട പഴയ കെട്ടിടത്തോടുചേർന്ന് തെക്കുനിന്ന് കിഴക്കുപടിഞ്ഞാറായി പുതിയ കെട്ടിടം വന്നതോടെ സ്‌കൂൾ കെട്ടിടം 'എൽ' ആകൃതിയിലായി. ഓഫീസ് പടിഞ്ഞാറേ അറ്റത്തേക്ക് മാറി. തുടർന്ന് 1967ൽ പള്ളി വികാരിയും സ്‌കൂൾ മാനേജരുമായി ഫാ. ജെറോ മനയ്ക്കൽ നിയമിതനായി. പള്ളിയുടെ വടക്കേ കരയിൽ ക്ലാസ് റൂമിനായി ഒരു കെട്ടിടവും (തേങ്ങാക്കൂട്) തെക്കുവശത്തായി പാഠപുസ്തക പഠനോപകരണ വിതരണത്തിന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോർ റൂമും അദ്ദേഹം പണിയുകയുണ്ടായി. 1972ൽ വികാരിയും ലോക്കൽ മാനേജരുമായി വടക്കാഞ്ചേരി സ്വദേശി ഫാ. ഫ്രാൻസീസ് കരുതക്കുളം ചാർജ്ജെടുത്തു. 1975ൽ സിൽവർ ജൂബിലി സ്മാരകമായി തെക്കുഭാഗം ചേർന്ന് രണ്ട് ക്ലാസ് റൂമുകൾക്കായി പുതിയ എക്സ്റ്റൻഷൻ ബ്ലോക്ക് കെട്ടിടം അദ്ദേഹം പണികഴിപ്പിച്ചു. ഇക്കാലത്ത് 3 സ്റ്റാൻഡേർഡുകളും 8 ഡിവിഷനും 323 വിദ്യാർത്ഥികളും 10 അധ്യാപകരും ഈ സ്‌കൂളിൽ ഉണ്ടായിരുന്നു.
 
1950ൽ ബി.ബി.എം. ആരംഭിക്കുന്ന കാലത്ത് എടത്വ സ്വദേശിയായ കളപ്പുരയ്ക്കൽ കെ.ജെ. ജോസഫ് സാർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. അദ്ദേഹത്തിന്റെ നിയമനാംഗീകാരം വൈകിയതിനെ തുടർന്ന് കേസ് അമ്പലപ്പുഴ കോടതിയിലെത്തി. പ്രശസ്ത സാഹിത്യകാരനും വക്കീലുമായിരുന്ന ശ്രീ. തകഴി ശിവശങ്കരപ്പിള്ളയായിരുന്നു കേസ് വാദിച്ചിരുന്നത്. കേസ് വിജയിച്ചു. നിയമനാംഗീകാരം ലഭിച്ചെങ്കിലും എടത്വാ സെന്റ് ്‌ലോഷ്യസ് കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ അധ്യാപകനായി ജോലി ലഭിച്ചതിനേതുടർന്ന് അദ്ദേഹം ജോലി രാജിവച്ചു. ഈ ഒഴിവിലേക്ക് ശ്രീ. കെ.എം. എബ്രഹാം ഹെഡ്മാസ്റ്ററായി നിയമിതനായി. ആദ്യ അധ്യാപികയായി വൈശ്യംഭാഗം അറയ്ക്കപ്പറമ്പിൽ ശ്രീമതി എ.സി. അന്നക്കുട്ടി നിയമിതയായി. അധികം വൈകാതെ വരാപ്പുഴ രൂപതാ വൈദികനായ റവ.ഫാ. പി.എം. മാത്തപ്പൻ പൊയ്യതുരുത്തി ഹെഡ്മാസ്റ്ററായി ചാർജെടുത്തു. ഏറെക്കാലം ബി.ബി.എം. സ്‌കൂളിനെ പ്രശസ്തമായ നിലയിൽ നയിച്ച ഹെഡ്മാസ്റ്റർ അച്ചൻ 1975ൽ കോട്ടയം ഹോളി ഫാമിലി സ്‌കൂളിലേക്ക് ട്രാൻസ്ഫർ ആയിപ്പോയതിനെ തുടർന്ന് പി.വി. വിൻസെന്റ് 1975-1917 ഹെഡ്മാസ്റ്ററായി നിയമിതനായി. റവ.ഫാ. ഫ്രാൻസീസ് കരുതുകുളത്തിനുശേഷം 1979ൽ പള്ളി വികാരിയും സ്‌കൂൾ മാനേജരുമായി കൊല്ലം സ്വദേശിയായ റവ.ഫാ. പീറ്റർ ഡിക്രൂസ് നിയമിതനായി.
 
സ്‌കൂൾ സ്ഥാപന കാലഘട്ടം കേരള ചരിത്രത്തിൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ സംഭവബഹുലമായിരുന്നു. ഇതിന്റെയെല്ലാം പരിണിതഫലമായി സ്‌കൂൾ ഘടനയിലും സ്വഭാവത്തിനും മാറ്റങ്ങൾ വന്നുഭവിച്ചു. റിംഗിൽ ടോബെ (1813), തോമസ് നോർട്ടൽ (1825), ബെഞ്ചമിൻ ബെയ്‌ലി (1805-1871), ഗുണ്ടർട്ട് (1813-1898) തുടങ്ങിയ പ്രതിഭാശാലികളായ മെഷണറിമാർ കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചപ്പോൾ യൂറോപ്യൻ നവോത്ഥാനത്തിന്റെയും പുത്തനുണർവിന്റെയും അലയടികൾ ആദ്യമായ് കേരളത്തിലേക്ക് എത്തുകയായിരുന്നു. 1865ൽ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ. ബെച്ചിനെല്ലി പള്ളികളോട് ചേർന്ന് സ്‌കൂളുകൾ ആരംഭിക്കണമെന്ന് കൽപ്പനയിറക്കിയതോടെ കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെ തിരിതെളിഞ്ഞു. വളരെ പണിപ്പെട്ട് സ്‌കൂളുകൾ കെട്ടിയുയർത്തിയും യോഗ്യരായ അധ്യാപകരെയും കണ്ടെത്തി ഓരോ പള്ളിയും സ്‌കൂളുകളാരംഭിച്ചു. ശമ്പളം ഉൾപ്പടെ സ്‌കൂൾ നടത്തിപ്പിനാവശ്യമായ പണം ഇടവകതന്നെ കണ്ടെത്തേണ്ടിയിരുന്നു. കുട്ടികളിൽനിന്ന് ഫീസ് പിരിച്ചും പോരായ്മ പള്ളിയും രൂപയും സംഭാവനയായും നൽകി. 1954ൽ പനമ്പള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചിയിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴുണ്ടായ ധാരണ പ്രകാരം കൂട്ടികളിൽ നിന്നും പിരിക്കുന്ന ഫീസ് ട്രഷറിയിൽ അടയ്ക്കാനും അധ്യാപകശമ്പളം ട്രഷറിയിൽ നിന്നും മാനേജർ വശം നൽകുവാനും ധാരണയായി.

| സ്ഥാപിതമാസം= 06
1955ൽ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിന്റെ ഫലമായി ഘടനാപരമായ മാറ്റം വന്നു. ഒന്നുമുതൽ അഞ്ചുവരെ എൽ.പി. ക്ലാസുകളും അഞ്ചുമുതൽ പതിനൊന്നുവരെ ആറ് ഫോറങ്ങളും ഉൾപ്പടെ ആകെ പതിനൊന്ന് ക്ലാസുകളാണ് അന്നുവരെയുണ്ടായിരുന്നത്. പരിഷ്‌ക്കരണശേഷം എൽ.പിയിൽ 4 ക്ലാസുകളും യു.പിയിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളും ഹൈസ്‌കൂളിൽ തുടർന്നുള്ള മൂന്ന് ക്ലാസുകളുമായി. ഇന്നത്തെ അവസ്ഥയിൽ പത്ത് ക്ലാസുകളായി നിജപ്പെടുത്തി.
| സ്ഥാപിതവര്‍ഷം= 1950
 
| സ്കൂള്‍ വിലാസം= വൈശ്യംഭാഗം<br/>കുട്ടനാട്,ആലപ്പുഴ
1956ൽ തിരു-കൊച്ചിയും മലബാറും ചേർന്ന് കേരളം പിറന്ന് 1957ൽ ശ്രീ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസമന്ത്രി ആയിരിക്കെയുണ്ടായ ധാരണപ്രകാരം അധ്യാപകരുടെ ശമ്പളം ട്രഷറിയിൽ നിന്ന് ഹെഡ്മാസ്റ്റർ കൈപ്പറ്റി തുടങ്ങി. കുട്ടികളുടെ പോഷകന്യൂനതയും പട്ടിണിയും പരിഹരിക്കാൻ അമേരിക്കയുടെ കെയർ എന്ന സംഘടന ഭക്ഷ്യവസ്തുക്കൾ ആവശ്യാനുസരണം സ്‌കൂളുകളിലെത്തിച്ചു. വാക്‌സിനേഷൻ വഴി കുട്ടികളുടെ മരണനിരക്ക് കുറഞ്ഞു. കുട്ടികളുടെ ഫീസ് ക്രമത്തിൽ കുറഞ്ഞുവരികയും ചെയ്തതോടെ വിദ്യാഭ്യാസം സാർവ്വത്രികമായി.
| പിന്‍ കോഡ്= 688005
 
| സ്കൂള്‍ ഫോണ്‍= 0477-2736037
1950ൽ വൈശ്യംഭാഗം ബി.ബി.എം. അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിക്കുമ്പോൾ ആദ്യമായി എ.സി. അന്ന, കെ.സി. മാത്യു കാട്ടാമ്പള്ളി, കെ.ജെ. മേരി അറയ്ക്കപ്പറമ്പിൽ, ഡി.ബി. കുറുപ്പ്, കെ. ജനാർദ്ദനൻ, സരോജിനിയമ്മ, കെ.ജെ. സിസിലി കവലയ്ക്കൽ, എം. ജോസഫ്, പി.ജെ. മേരി മാടമ്പിതയ്യിൽ, പി.വി. ആന്റണി, ആയിരത്തി തൊള്ളായിരത്തി എഴുപതോടെ അധ്യാപകരായി ദേവസ്യ സാർ, കെ.എം. ജോർജ്, കെ.ജെ. പോൾ, ഏലിയാമ്മ, ജോസുകുട്ടി ജോസഫ്, സിലിമ്മ ജോസഫ്, അംബികാമ്മ, സൂസമ്മ, ബെനെഡിക്റ്റാ ലാബോ (ബീറ്റ), ഷേർളി എം. സിറിയക്, ആൻസി, ജയിംസ്, ലംബച്ചൻ തുടങ്ങിയവർ ഈ സ്‌കൂളിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചു. റസോളി കല്ലുപുരയ്ക്കൽ, ജേക്കബ്, വർഗീസ് തോമസ് വല്ലത്തുംചിറ എന്നിവർ അനധ്യാപകരായിരുന്നു.
| സ്കൂള്‍ ഇമെയില്‍= hsbbmhs@gmail.com
 
| സ്കൂള്‍ വെബ് സൈറ്റ്= 
ഫാ. പീറ്റർ ഡിക്രൂസ് നിയമിതനായി ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം തന്റെ പ്രവർത്തനങ്ങളാൽ നാട്ടുകാരുടെ സ്‌നേഹാദരങ്ങൾക്ക് പാത്രമായി. വൈശ്യംഭാഗം സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള അപേക്ഷയുമായി അക്കാലത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.ജെ. ജോസഫിനെ കണ്ടു. കരയുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഗവൺമെന്റും വൈശ്യംഭാഗം സ്‌കൂളിനെ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്ത് ഉത്തരവിറക്കി. അക്കാലത്ത് വിജയപുരം രൂപതയുടെ ബിഷപായിരുന്ന കൊർണോലിയോസ് ഇലഞ്ഞിക്കൽ പിതാവിന്റെ പ്രത്യേക താൽപര്യവും നാട്ടുകാരുടെ ഉത്സാഹപൂർണ്ണമായ സഹകരണവും മൂലം 1982ൽ സ്ഥലം വാങ്ങി ഹൈസ്‌കൂൾ കെട്ടിടം പണിപൂർത്തിയാക്കി ഹൈസ്‌കൂൾ ആരംഭിക്കുന്നതിന് കഴിഞ്ഞു. ശ്രീ. പി.വി. വിൻസന്റ് ആയിരുന്നു ഹൈസ്‌കൂളിലെ ആദ്യ ഹൈഡ്മാസ്റ്റർ.
| ഉപ ജില്ല=മങ്കൊമ്പ്
 
| ഭരണം വിഭാഗം=സര്‍ക്കാര്‍
1985 മാർച്ചിൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതുമ്പോൾ 32 വിദ്യാർത്ഥികൾ ഉണ്ടായിരുന്നതിൽ 30 പേരും വിജയിച്ചു. എസ്.എസ്.എൽ.സി. പരീക്ഷാവിജയം ദുർഘടം ആയിരുന്ന അക്കാലത്ത് ഇതൊരു മികച്ച നേട്ടം തന്നെയായിരുന്നു. തുടർന്നുള്ള വർഷം വിജയം നൂറുശതമാനത്തിലെത്തി.
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= 
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 173
| പെൺകുട്ടികളുടെ എണ്ണം= 168
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 341
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=കെ.സുഹ്ബ്രമണൃഅയ്യര്‍   
| പി.ടി.. പ്രസിഡണ്ട്=ടോമിച്ചന്‍ മേപ്പുറം
| സ്കൂള്‍ ചിത്രം= 46047_1.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പൂർവ്വകാലത്ത് കേരളത്തിൽ ബുദ്ധവിഹാരങ്ങളാണ് പള്ളികൾ എന്നറിയപ്പെട്ടത്. പിന്നീട് ആ വിളിപ്പേര് ക്രിസ്തീയ ദേവാലയങ്ങൾക്ക് വന്നുചേർന്നു. വിശിഷ്ടമായത് എന്ന് സൂചിപ്പിക്കുന്ന ഒരു ദ്രാവിഡ പദം ആണത്. പള്ളിയോടനുബന്ധിച്ചുണ്ടായ കൂടങ്ങൾ (നീളമുള്ള കെട്ടിടം) എന്നർത്ഥത്തിലാണ് വിദ്യാലയങ്ങൾക്ക് കേരളത്തിൽ പള്ളിക്കൂടങ്ങൾ എന്ന് പേരുണ്ടായത്. നാടിന്റെ ഭൗതീകവും ധാർമികവുമായ ഉയർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനം വിദ്യാലയം ആണ്. വിദ്യാലയങ്ങളുടെ സ്ഥാപനത്തിനും നടത്തിപ്പിനുമായി സ്വജീവിതം ഉഴിഞ്ഞുവെച്ച മിഷണറിമാരിലും വൈദികരിലും സന്യസ്ഥരിലും അടിസ്ഥാനമിട്ടതാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം. അവർക്കൊപ്പം പ്രവർത്തിച്ച കർമ്മനിരതരായ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും കൂടി ചേരുമ്പോഴാണ് വിദ്യാഭ്യാസ പ്രക്രിയയുടെ ചിത്രം പൂർത്തിയാവുക

ആലപ്പുഴ ജില്തയിലെ കുട്ടനാടു താലൂക്കില്‍ ചമ്പക്കുളം പടിഞ്ഞാറായും അമ്പലപ്പുഴയ്ക്കു തെക്കായും പൂകൈതയാറിനു കിഴക്കായും സ്ഥിതി ചെയ്യുന്ന വൈശൃംഭാഗം എ൬ സുന്ദര ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും,കമ്പ്യൂട്ടർ ലാബും സയൻസ് ലാബും റീഡിംഗ് റൂം ലൈബ്രറി,മൃൂസിക് ക്ലാസും ഉണ്ട്അ. തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. നിലവിൽ 9 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്

== ചരിത്രം ==
ഹൈസ്കൂളിനു്  ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
=പാഠ്യേതര പ്രവർത്തനങ്ങൾ =
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*  [[പ്രമാണം:46023 LK VISIT 2023.jpeg|ലഘുചിത്രം|LK VISIT 2023 DECEMEMBER]]സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട്സ് &ഗൈഡ്സിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ നടക്കുന്നു. 1991 മുതൽ2016 വരെ ബാബു ജെ ALTയുടെ നേതൃത്വത്തിലും 2017 മുതൽ ജിബിൻ വർഗീസിന്റെ നേതൃത്വത്തിലും 1st scout troop Kuttanadu ഉം  1993 മുതൽ ജസ്സി സേവ്യറിന്റെ നേതൃത്വത്തിൽ 9th Guide Company Kuttanadu ഉം ഈസ്കൂളിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ സ്കൗട്ട്മാസ്റ്ററായി ജിബിൻ വർഗീസും ഗൈഡ് ക്യാപ്റ്റനായി ജസ്സി സേവ്യറും സേവനം ചെയ്യുന്നു. യൂണിഫോമിട്ട ലോകത്തിലെ ഏറ്റവും വലിയ സംഘടനയിൽ ഈ സ്കൂളിൽ നിന്നും2021-22 അധ്യയന വർഷത്തിൽ 64 കുട്ടികൾ അംഗങ്ങളായുണ്ട്. 2021-22 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന 8 സ്കൗട്ടുകളും  11 ഗൈഡുകളും രാജ്യപുരസ്ക്കാർ പരീക്ഷ എഴുതി.
* റെഡ്ക്രോസ്സ്
* ജൂനിയർ റെഡ് ക്രോസ്  ചുമതല. ശ്രീ. ബെർട്രാൻഡ് പോൾ  കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും, സമൂഹത്തോടുള്ള കടപ്പാടും ചുമതലകളും നിറവേറ്റുന്നതിന് പ്രാപ്തരാക്കുന്നതിനുമായി വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ നടന്നുവരുന്നു  പ്രധാന പ്രവർത്തനങ്ങൾ  *സ്കൂൾ ശുചിത്വം  * കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം  *കൊറോണ മാനദണ്ഡങ്ങളുടെ സ്കൂൾതല ചുമതല  * ട്രാഫിക് നിയമങ്ങൾ കുട്ടികൾക്ക് ബോധവത്കരണം  * രക്തദാന ക്യാമ്പുകൾ  * പ്രാഥമിക ശുശ്രൂഷ പാഠങ്ങൾ  * വിവിധ ദിനാചരണങ്ങൾ  * ബോധവൽക്കരണ പരിപാടികളും സെമിനാറുകളും
*
* സ്കൂൾ ലൈബ്രറി
* കുട്ടികൾക്ക് ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളരെ വിപുലമായ ഗ്രന്ഥശേഖരണത്തോടെ ലൈബ്രറി പ്രവർത്തിക്കുന്നു.  പ്രത്യേകതകൾ  * ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള    " ഗുരുകലാം ഗ്രന്ഥാലയ" ഇന്ത്യയിലെതന്നെ ആദ്യത്തെ ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രേത്യേകത യാണ്.  *3409പുസ്തകങ്ങളോളം ഇവിടെ ഉണ്ട്. * സാമൂഹ്യപ്രതിബദ്ധതയുടെ യും കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോവിഡ് കാലത്ത് പുസ്തക വണ്ടി എന്ന പേരിൽ കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിക്കുന്ന ഒരു പ്രവർത്തനം നടത്തുകയുണ്ടായി.  * വിവിധ ഭാഷാ പുസ്തകങ്ങൾ ശാസ്ത്രപുസ്തകങ്ങൾ എന്നിവ ക്ലാസ് തലത്തിലും നല്കിവരുന്നു
*  സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ കുട്ടികൾക്കായുള്ള ഹാ൪ഡ് വെയ൪ സോഫ്റ്റ് വെയ൪ പരിശീലനം നടന്നു വരുന്നു.
*  സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് ഭാഷയ്കു് പ്രത്യേക പരിശീലനം നടത്തുന്നു.
വ൪ക്ക് എക്സ് പീരിയൻസിന്റെ പ്രവ൪ത്തനമായി ടൂവീല൪ ത്രീവീല൪ റിപ്പയറിംഗ് പരിശീലനം നടന്ന് വരുന്നു.
ഐ.സി.റ്റി യുടെനേതൃത്ത്വത്തിൽ തിരഞ്ഞെടുത്ത കുട്ടികൾ ക്കായി പ്രത്യേക പരിശീലനം നടത്തുകയും കേരള സ൪ക്കാറിന്റെ സ൪ട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിൻ.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
* നീന്തൽ ക്ലബ്ബ്( ബി.ബി  എം സ്പോർട്സ് അക്കാദമി)  കുട്ടനാടിന്റെ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായി ഒരു നീന്തൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.  ഈ ക്ലബ്ബിന്റെ ചുമതല ശ്രീ ബേട്രാന്റ് പോൾ നിർവഹിക്കുന്നു. ഇതിന്റെ മുഖ്യ പരിശീലകനായി ആകാശ് പ്രവർത്തി ച്ചുവരുന്നു..  ജില്ലാതല സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളും പുരസ്‌കാരങ്ങളും കുട്ടികൾ നേടിയെടുത്തിട്ടുണ്ട്.
* നല്ല പാഠം  മലയാള മനോരമ യുടെയും വിദ്യാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾ നടന്നുവരുന്നു  ചുമതല. ശ്രീ.ബെർട്രാൻഡ് പോൾ  പ്രവർത്തനങ്ങൾ  * കൃഷിരീതികളും, വിവിധ കൃഷികളും പ്രോത്സാഹിപ്പിക്കുന്നു  * സാമൂഹ്യപ്രതിബദ്ധത പരിപാടികൾ സംഘടിപ്പിക്കുന്നു  * പരിസ്ഥിതി സംരക്ഷണം  * ദിനചാരണ പ്രവർത്തനങ്ങൾ.  * വിവിധ സർവ്വേകൾ  സംഘടിപ്പിക്കുന്നു  * വിവിധ പ്രോജക്ടുകൾ കുട്ടികൾ ഏറ്റെടുക്കുന്നു  * ആനുകാലിക പ്രശ്നങ്ങളെക്കുറിച്ച് സെമി നാറുകൾ സംഘടിപ്പിക്കുന്നു.
*
 
*[[ബി ബി എം എച്ച് എസ് വൈശ്യംഭാഗം/പ്രവർത്തനങ്ങൾ|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
വിജയപുരം കോ൪പറേറ്റ് മാന്ജ്മെന്റാണ് ഈവിദ്യലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എ ബി യൂണിറ്റു കളിലായി പതിനാറ് ഹൈസ്കൂളുകളും എൽ പി യു പി വിഭാഗങ്ങളിലായി ഇരുപത്തഞ്ചോളം വിദ്യാലയങ്ങൾ മാനേജ് മെന്റി ന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു.റവ.ഡോ.സബാസ്റ്റ്യൻ തെക്കത്തച്ചേരി ഡയറക്ടറായും റവ.ഫാ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ കോ൪പ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റവ..ജോസഫ് കാനപ്പിള്ളിയും പ്രവ൪ത്തിക്കുന്നു.പ്രധാന അദ്ധ്യാപകൻ ശ്രീ സിബിച്ചൻ പി.വി യുംആണ്.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1. ഫാ.മാത്യ വല്ലാനിയ്കൽ
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
2. സെബാസ്റ്റ്യൻ എബ്രഹാം
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
3. വിൻസന്റ് പി.വി
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
4. കെ.ജെ.പോൾ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
5. തോമസ് പി.സി
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
6. പി.അച്ച്യതൻകുട്ടി നായ൪
7. ഡേവിഡ് ഇ.വി
8. ബഞ്ചമിൻ സെൽവരാജ്
9. കെ.സുബ്രമണ്യ അയ്യ൪
10.ആലീസ് ചാണ്ടി
11. ആനി ചാണ്ടി
12. പി.റ്റി ജൂലിയാൻ
13. ജസ്സി ജോസഫ്
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
ഷിബു പോൾ (ഇൻഡ്യൻ വാട്ടർ പോളോ ഗോളി.സജി തോമസ് പറയാട്ടുതറ (2010 ഏഷ്യൻ ഗെയിംസ് ഗോൾഡ് വിന്ന൪

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat= 9.409122|lon= 76.389773 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
 
</googlemap>
 
|}
 
|
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
<!--visbot verified-chils->-->
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം
|}

22:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാടു താലൂക്കിൽ ചമ്പക്കുളം പടിഞ്ഞാറായും അമ്പലപ്പുഴയ്ക്കു വടക്കായും കഞ്ഞിപ്പാടത്തിന് കിഴക്കായും സ്ഥിതി ചെയ്യുന്ന വൈശ്ഭായംഭാഗം എന്ന സുന്ദര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ബി .ബി എംഹൈസ്കൂൾ. വിജയപുരം രൂപത 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ബി ബി എം എച്ച് എസ് വൈശ്യംഭാഗം
വിലാസം
വൈശ്യംഭാഗം

വൈശ്യംഭാഗം
,
വൈശ്യംഭാഗം പി.ഒ.
,
688005
,
ആലപ്പുഴ ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0477 2736037
ഇമെയിൽhsbbmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്46023 (സമേതം)
യുഡൈസ് കോഡ്32110800707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ284
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ പി. ഇസെഡ്.
പി.ടി.എ. പ്രസിഡണ്ട്ജയകുമാർ.റ്റി.ജി.
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയങ്ക പ്രലോഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവ‍ർത്തിക്കുന്നത്. വിജയപുരം രൂപത കോർപറേറ്റ് മാനേജ് മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവ്വഹണചുമതല നടത്തുന്നത്.ബനവന്തുര തിരുമേനിയുടെ സ്മരണയ്ക്കായി റവ.ഫാദർ സ്റ്റാൻലി സേവ്യർ അവർകളുടെയും നല്ലവരായ നാട്ടൂകാരുടെയും അശ്രാന്ത പരിശ്രമം ഫലവത്താക്കിയ ഈസ്കൂൾ 1950 ജൂൺ 5-ാംതീയതി സ്ഥാപിതമായി .1982-ൽ റവ.ഫാദർ പീറ്റർ ഡിക്രൂസ് ഈ സ്ഥാപനം ഹൈസ്കൂൾ ആക്കി വളർത്തിയെടുത്ത് നാട്ടുകാരുടെ ചിരകാലമോഹം സഫലമാക്കി.

ആമുഖം

സമൂഹ പരിണാമഗതിയിലെ പരിവർത്തനഘട്ടങ്ങളുടെ കണ്ടെത്തലും വിശകലനവുമാണ് ചരിത്രം. പരിവർത്തനത്തിനാധാരമായ പ്രവർത്തികൾ ബോധവികാസവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. അറിവിന്റെ ഉത്പാദനവും വിതരണവുമാണ് ബോധവികാസത്തിനാധാരം. ഈ പ്രക്രിയയുടെ വാഹകമാധ്യമമാണ് വിദ്യാഭ്യാസം എന്നതിനാൽ വിദ്യാലയത്തിന്റെ ചരിത്രം അത് നിലനിൽക്കുന്ന ഇടത്തിന്റെ വികസനചരിത്രവുമായി ഇഴചേർന്നുനിൽക്കുന്നു.

കരയുടെ കഥ

കിഴക്ക് സഹ്യപർവ്വതത്തിനും പടിഞ്ഞാറ് അറബി കടലിനും ഇടയിലായി ഘോരവനങ്ങളും നദികളും ചതുപ്പുഭൂമിയും നിറഞ്ഞ് ദുർഗമമായി കിടന്നിരുന്ന കൊച്ചുകേരളത്തിൽ പൂർവ്വകാലത്ത് ആറുപതിനുമേൽ ചെറിയ രാജ്യങ്ങൾ ഉണ്ടായിരുന്നു. നദികളും കുന്നുകളുമായിരുന്നു ഈ രാജ്യങ്ങളുടെ അതിര് നിർണയിച്ചിരുന്നത്. ഇവയിൽ ചെമ്പകശേരി, ഇടപ്പള്ളി, വടക്കൻ പറവൂർ രാജ്യങ്ങളിൽ മാത്രമാണ് നമ്പൂതിരിമാർ നാടുവാണിരുന്നത്. ചെമ്പകശേരി രാജ്യത്താണ് വൈശ്യംഭാഗം കര ഉൾപ്പെട്ടിരുന്നത്. ആലപ്പുഴ പട്ടണത്തിന് നടുവിലൂടെയൊഴുകുന്ന വാടത്തോട് മുതൽ തെക്ക് തൃക്കുന്നപ്പുഴ വരെ മാത്രമായിരുന്നു ഈ രാജ്യത്തിന്റെ വിസ്താരം.

കച്ചവടവും കൃഷിയും ചെയ്യുന്ന ജനവിഭാഗത്തെയാണ് വൈശ്യർ എന്നു വിളിച്ചിരുന്നത്. അക്കാലത്ത് ഈ തൊഴിൽ ചെയ്യുന്നത് ക്രിസ്ത്യാനികൾ ആയിരുന്നതിനാൽ അവർക്ക് പാർക്കുന്നതിനായി നിർദ്ദേശിക്കപ്പെട്ടിരുന്ന ഇടം ആയതിനാലാണ് ഈ ദേശം വൈശ്യം ഭാഗം എന്നറിയപ്പെട്ടത്.

പുറക്കാട് തുറമുഖം വഴി വിദേശങ്ങളുമായി നടന്ന കച്ചവടമായിരുന്നു ചെമ്പകശേരി രാജാവായ ദേവനാരായണന്റെ മുഖ്യവരുമാനമാർഗം. തുടർച്ചയായ പ്രളയങ്ങളും കടൽക്ഷോഭവും മൂലം പുറക്കാട് ക്രമേണ അടഞ്ഞുപോകുകയും വേമ്പനാട് കായൽ മണ്ണടിഞ്ഞ് ആഴം കുറയുകയും ചെയ്തു. ഇതോടെ തുറമുഖത്തെ കച്ചവടക്കാർ കൃഷിയിലേക്ക് തിരിഞ്ഞു. കായലിലെ ആഴം കുറഞ്ഞ പ്രദേശങ്ങൾ മൺചിറകെട്ടി നെൽകൃഷിക്ക് ഉപയുക്തമാക്കി. ഇപ്രകാരം അദ്ധ്വാനശീലരായ ഒരുപറ്റം മനുഷ്യർ സമുദ്രത്തിനടിയിൽ നിന്ന് ഉയർത്തിയെടുത്ത് വാസയോഗ്യമാക്കിയ കുട്ടനാടിന്റെ ഒരു ഭാഗം കൂടിയാണ് വൈശ്യംഭാഗം. പുറക്കാട് തുറമുഖം അടഞ്ഞതോടെ ദേവനാരായണന്മാരുടെ ആസ്ഥാനം പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമ്പലപ്പുഴയിലേക്ക് മാറ്റി.

പോർട്ടുഗല്ലും ചെമ്പകശേരിയും

പതിനാറാം നൂറ്റാണ്ട് ആരംഭിക്കുന്നതിന് രണ്ടുവർഷം മുമ്പ് 1498ൽ പോർട്ടുഗീസുകാരനായ വാസ്‌കോഡ ഗാമ ഒരു പുതിയ സമുദ്രപാത കണ്ടെത്തി. കോഴിക്കോട് കാപ്പാട് തുറമുഖത്ത് കപ്പലിറങ്ങി പോർട്ടുഗീസ് കച്ചവടക്കാരും ചെമ്പകശേരി രാജാവും വൈകാതെ ഉറ്റസൗഹൃദത്തിലായി. അക്കാലത്ത് കേരളത്തിൽ ആധുനിക ബംഗ്ലാവുകൾ ഉണ്ടായിരുന്നില്ല. രാജകൊട്ടാരങ്ങൾ പോലും ഉയരംകുറഞ്ഞ ഓലമേഞ്ഞ ചെറിയ നാലുകെട്ടുകൾ മാത്രമായിരുന്നു. രാജകൊട്ടാരങ്ങളും ദേവാലയങ്ങളും പോർട്ടുഗീസ് വാസ്തുശില്പ മാതൃകയിൽ പുതുക്കി പണിയുന്നതിന് പോർട്ടുഗീസുകാർ മുൻകൈയെടുത്തു. ഇതിനായി കൊച്ചിയിൽ വിദഗ്ധ പരിശീലനം സിദ്ധിച്ചവരിൽ ഒരുവിഭാഗത്തെ ചെമ്പകശേരി രാജ്യത്തേക്ക് നിയോഗിച്ചു. കഞ്ഞിപ്പാടത്തും വൈശ്യംഭാഗത്തുമായി പാർപ്പുറപ്പിച്ച ഈ സംഘം തങ്ങളുടെ ആരാധനാവശ്യങ്ങൾക്കായി നിർമിച്ച വൈശ്യംഭാഗം ദേവാലയത്തോടുചേർന്നാണ് ബി.ബി.എം. ഹൈസ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.

പോർട്ടുഗീസുകാർ കേരളത്തിലെത്തുന്നതിന് മുമ്പുതന്നെ നവോത്ഥാനത്തിന്റെ ഭാഗമായി ആധുനിക വിജ്ഞാനവും വിദ്യാലയങ്ങളും യൂറോപ്പിൽ സ്ഥാപിതമായിരുന്നു. അച്ചടി വിദ്യയുടെ കണ്ടുപിടുത്തം ചിലവുകുറഞ്ഞ പുസ്തകങ്ങൾ ഉണ്ടാകുന്നതിനും അറിവ് യൂറോപ്പിൽ വ്യാപിക്കുന്നതിനും കാരണമായി. 18-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും 19-ാം നൂറ്റാണ്ടിലുമായി യൂറോപ്പിലുണ്ടായ പുത്തൻ ഉണർവിന്റെ ഭാഗമായി യൂറോപ്പിൽ ഉടലെടുത്ത ക്രൈസ്തവ മിഷനറി സംഘങ്ങൾ ലോകമെമ്പാടും സഞ്ചരിച്ച് നാട്ടുഭാഷകളെ വളർത്തിയെടുക്കുകയും നാട്ടുഭാഷാ വിദ്യാലയങ്ങൾ ആരംഭിക്കുകയും ചെയ്തു. ആംഗ്ലിക്കൻ മിഷണറി സംഘങ്ങളും കത്തോലിക്കാസഭയും കേരളത്തിൽ അവരുടെ ദേവാലയങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങൾ ആരംഭിച്ചു.

1746ൽ ചെമ്പകശേരി രാജ്യം വേണാടുരാജാവായ മാർത്താണ്ഡവർമ്മ കീഴടക്കിയതോടെ അമ്പലപ്പുഴ കൊട്ടാരം തിരുവിതാംകൂറിന് സ്വന്തമാവുകയും ദേവനാരായണന്മാരുടെ ഭരണം അവസാനിക്കുകയും ചെയ്തു. 1750ൽ കൊട്ടാരം പുതുക്കി പണിതതും വൈശ്യംഭാഗം കരയിലെ വാസ്തുശിൽപികളുടെ മേൽനോട്ടത്തിലായിരുന്നു വൈശ്യംഭാഗവും വിജയപുരവും. 1838ൽ കൊച്ചി, കൊടുങ്ങല്ലൂർ, കൊല്ലം രൂപതകൾ വരാപ്പുഴ അതിരൂപതയ്ക്ക് കീഴിലായതോടെ ചമ്പക്കുളം പള്ളിയും വൈശ്യംഭാഗം പള്ളിയും ഒരേ ഭരണത്തിൽ കീഴിലായി. പള്ളിയിലെ വൈദികർ വൈശ്യംഭാഗത്തെ ആത്മീയകാര്യങ്ങൾ ഈ സമയം നിർവഹിച്ചുപോന്നു. 1868ൽ വരാപ്പുഴയിലെ ലെയോണാർഡോ മെത്രാപ്പോലീത്ത വൈശ്യംഭാഗത്തേക്ക് മാത്രമായി ഒരു റസിഡന്റ് വൈദികനെ നിയോഗിച്ചു. 1886ൽ വരാപ്പുഴയിൽ നിന്നു കൊച്ചി രൂപത വീണ്ടും വേർപെടുത്തപ്പെട്ടതോടെ വൈശ്യംഭാഗം കൊച്ചി രൂപതയ്ക്ക് കീഴിലായി. എങ്കിലും കുറേ കാലത്തേക്ക് കുടി വരാപ്പുഴയിലെ വൈദികർ തന്നെ വൈശ്യംഭാഗത്ത് തുടർന്നു. ഇപ്രകാരം വരാപ്പുഴയിൽ നിന്നും നിയോഗിക്കപ്പെട്ടിരുന്ന തോട്ടുങ്കൽ ഗീവറുഗീസ് കത്തനാര് 1892ൽ വൈശ്യംഭാഗത്തുവച്ച് നിര്യാതനാകുകയും സ്വദേശമായ ആലപ്പുഴ തത്തംപള്ളിയിൽ സംസ്‌കരിക്കപ്പെടുകയും ചെയ്തു. 1912ൽ വരാപ്പുഴയിലെ ബർണാർഡ് മെത്രാപ്പോലീത്ത ഭരണസൗകര്യാർത്ഥം വൈശ്യംഭാഗം ഇടവക കൊച്ചി രൂപതയ്ക്ക് പൂർണ്ണായും വിട്ടുകൊടുത്തു.

തുടർന്ന് കൊച്ചി രൂപത നിയോഗിക്കുന്ന വൈദികർ വൈശ്യംഭാഗത്ത് സേവനമനുഷ്ഠിച്ചുതുടങ്ങി.

1930ൽ വിജയപുരം രൂപത സ്ഥാപിതമായി. സ്‌പെയിൻ സ്വദേശിയായ ഡോ. പീറ്റർ ബൊനേവന്തുര അരോറ ഒ.സി.സി. ആയിരുന്നു പ്രഥമ മെത്രാൻ.

1930 ജൂലൈ 14ന് പത്താം പീയുസ് മാർപാപ്പയുടെ ആദ് ക്രിസ്തിനോമെൽ എന്ന തിരുവെഴുത്തിലൂടെ വിജയപുരം രൂപത നിലവിൽവന്നു.

1931ൽ ഭരണക്രമീകരണത്തിന്റെ ഭാഗമായി കൊച്ചി ബിഷപ് വൈശ്യംഭാഗം ഇടവക വിജയപുരം രൂപതയ്ക്ക് കൈമാറി.

ഉണർവിന്റെ ഉദയം

ഒന്നും 1914- 1918 രണ്ടും 1939 - 1945 ലോകമഹായുദ്ധങ്ങളുടെ കാലത്ത് ലോകമൊട്ടാകെ കൊടിയ ദാരിദ്ര്യവും പട്ടിണിയും ബാധിച്ചു. 1947ലും തുടർന്നും ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ ഇതിന്റെ പ്രത്യാഘാതം അതിരൂക്ഷമായിരുന്നു. ഇക്കാലത്ത് അമേരിക്കയുടെ കാത്തലിക് റിലീഫ് സർവീസ് (CRS) വൻതോതിൽ ഭക്ഷ്യധാന്യങ്ങളും പാൽപ്പൊടിയും എണ്ണയും ഇടവകകൾതോറും ജാതിമതഭേദമന്യേ വിതരണം ചെയ്തു. വൈശ്യംഭാഗം കേന്ദ്രമായി പ്രവർത്തിച്ച സി.ആർ.എസ് യൂണിറ്റ് പ്രവർത്തനം ചെമ്പുംപുറം, കഞ്ഞിപ്പാടം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ നിർധനർക്ക് ജീവൻ നിലനിർത്തുന്നതിനുള്ള അത്താണിയായിരുന്നു. അക്കാലത്ത് പ്രൈമറി തലത്തിനപ്പുറമുള്ള വിദ്യാഭ്യാസം കർഷകതൊഴിലാളികളും സാധാരണക്കാരും അടങ്ങുന്ന ഈ പ്രദേശവാസികൾക്ക് അപ്രാപ്യമായിരുന്നു. തണ്ണീർമുക്കം ബണ്ട് രൂപപ്പെടുന്നതിനും 25 വർഷം മുമ്പ് 1956ൽ കുട്ടനാടിന്റെ സ്ഥിതി അതീവ ശോചനീയമായിരുന്നു. ഇന്ന് ഇരുപ്പൂകൃഷി നടക്കുന്ന കാലത്തുപോലും വർഷകാലത്ത് പാടവരമ്പുകളിലെ യാത്ര ദുർഘടമായിരിക്കേ, അന്ന് അകലെയുള്ള സ്‌കൂളുകളിൽ കുട്ടികൾ ഉപരിപഠനത്തിന് പോവുക അസാധ്യമായിരുന്നു. തുടർച്ചയായുണ്ടാകുന്ന പ്രളയവും പേമാരിയും കരയും കായലും തമ്മിൽ തിരിച്ചറിയാതെ കുട്ടനാട് വെള്ളത്തിൽ മുങ്ങിയിരുന്നു. ദാരിദ്ര്യം ഒഴിയാബാധയും. ഈ സാഹചര്യത്തിൽ നാടിന്റെ ആവശ്യം തിരിച്ചറിഞ്ഞ അക്കാലത്തെ വികാരി റവ.ഫാ. സ്റ്റാൻലി സേവ്യർ അന്ന് ബിഷപ്പായിരുന്ന സ്‌പെയിൻകാരനായ ഡോ. അംബ്രോസ് അബസോള ഒ.സി.ഡിയെ കണ്ട് വിവരം ധരിപ്പിച്ചു. പിതാവ് അംഗീകാരം നൽകിയതനുസരിച്ച് സ്‌കൂളിന്റെ നിർമാണം ആരംഭിച്ചു. പള്ളിപുരയിടത്തിൽ തെക്ക്-വടക്കായി നിർമിച്ച ആദ്യ കെട്ടിടത്തിന് ഇംഗ്ലീഷ് അക്ഷരം 'ഐ' യുടെ ആകൃതിയായിരുന്നു. തെക്കേ അറ്റത്തെ മുറിയിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം പണി ചെലവിന്റെ ഭൂരിഭാഗവും രൂപതയിൽ നിന്നുള്ള സംഭാവന ആയിരുന്നു. ശേഷിച്ചത് നാട്ടുകാർ കണ്ടെത്തി. അക്കാലത്ത് എൽ.പി. സ്‌കൂൾ അഞ്ചാം ക്ലാസ് വരെ ആയിരുന്നതിനാൽ മിഡിൽ സ്‌കൂൾ എന്ന നിലയിൽ 1950 ജൂൺ 5ന് ആറാം ക്ലാസിന് അംഗീകാരവും ഗ്രാന്റും അനുവധിച്ചുകിട്ടി. രൂപതയുടെ പ്രഥമ ബിഷപ് ആയിരുന്ന ബെനവന്തുരയുടെ സ്മാരകം എന്ന നിലയ്ക്ക് ബിഷപ് ബെനവന്തൂര മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ എന്ന് നാമകരണം ചെയ്തു. ആറാം ക്ലാസ് അക്കാലത്ത് ഫസ്റ്റുഫോറം എന്നാണറിയപ്പെട്ടത്. ഫസ്റ്റ്, സെക്കന്റ്, തേർഡ് ഫോറങ്ങളാണ് യു.പി. തലത്തിൽപ്പെട്ടിരുന്നത്.

റവ.ഫാ. സ്റ്റാൻലി സേവ്യറിനുശേഷം സ്‌കൂൾ മാനേജരായി ചാർജ്ജെടുത്ത ജോർജ് കളത്തറയുടെ കാലത്ത് (1954-1967) സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ട പഴയ കെട്ടിടത്തോടുചേർന്ന് തെക്കുനിന്ന് കിഴക്കുപടിഞ്ഞാറായി പുതിയ കെട്ടിടം വന്നതോടെ സ്‌കൂൾ കെട്ടിടം 'എൽ' ആകൃതിയിലായി. ഓഫീസ് പടിഞ്ഞാറേ അറ്റത്തേക്ക് മാറി. തുടർന്ന് 1967ൽ പള്ളി വികാരിയും സ്‌കൂൾ മാനേജരുമായി ഫാ. ജെറോ മനയ്ക്കൽ നിയമിതനായി. പള്ളിയുടെ വടക്കേ കരയിൽ ക്ലാസ് റൂമിനായി ഒരു കെട്ടിടവും (തേങ്ങാക്കൂട്) തെക്കുവശത്തായി പാഠപുസ്തക പഠനോപകരണ വിതരണത്തിന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോർ റൂമും അദ്ദേഹം പണിയുകയുണ്ടായി. 1972ൽ വികാരിയും ലോക്കൽ മാനേജരുമായി വടക്കാഞ്ചേരി സ്വദേശി ഫാ. ഫ്രാൻസീസ് കരുതക്കുളം ചാർജ്ജെടുത്തു. 1975ൽ സിൽവർ ജൂബിലി സ്മാരകമായി തെക്കുഭാഗം ചേർന്ന് രണ്ട് ക്ലാസ് റൂമുകൾക്കായി പുതിയ എക്സ്റ്റൻഷൻ ബ്ലോക്ക് കെട്ടിടം അദ്ദേഹം പണികഴിപ്പിച്ചു. ഇക്കാലത്ത് 3 സ്റ്റാൻഡേർഡുകളും 8 ഡിവിഷനും 323 വിദ്യാർത്ഥികളും 10 അധ്യാപകരും ഈ സ്‌കൂളിൽ ഉണ്ടായിരുന്നു.

1950ൽ ബി.ബി.എം. ആരംഭിക്കുന്ന കാലത്ത് എടത്വ സ്വദേശിയായ കളപ്പുരയ്ക്കൽ കെ.ജെ. ജോസഫ് സാർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. അദ്ദേഹത്തിന്റെ നിയമനാംഗീകാരം വൈകിയതിനെ തുടർന്ന് കേസ് അമ്പലപ്പുഴ കോടതിയിലെത്തി. പ്രശസ്ത സാഹിത്യകാരനും വക്കീലുമായിരുന്ന ശ്രീ. തകഴി ശിവശങ്കരപ്പിള്ളയായിരുന്നു കേസ് വാദിച്ചിരുന്നത്. കേസ് വിജയിച്ചു. നിയമനാംഗീകാരം ലഭിച്ചെങ്കിലും എടത്വാ സെന്റ് ്‌ലോഷ്യസ് കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ അധ്യാപകനായി ജോലി ലഭിച്ചതിനേതുടർന്ന് അദ്ദേഹം ജോലി രാജിവച്ചു. ഈ ഒഴിവിലേക്ക് ശ്രീ. കെ.എം. എബ്രഹാം ഹെഡ്മാസ്റ്ററായി നിയമിതനായി. ആദ്യ അധ്യാപികയായി വൈശ്യംഭാഗം അറയ്ക്കപ്പറമ്പിൽ ശ്രീമതി എ.സി. അന്നക്കുട്ടി നിയമിതയായി. അധികം വൈകാതെ വരാപ്പുഴ രൂപതാ വൈദികനായ റവ.ഫാ. പി.എം. മാത്തപ്പൻ പൊയ്യതുരുത്തി ഹെഡ്മാസ്റ്ററായി ചാർജെടുത്തു. ഏറെക്കാലം ബി.ബി.എം. സ്‌കൂളിനെ പ്രശസ്തമായ നിലയിൽ നയിച്ച ഹെഡ്മാസ്റ്റർ അച്ചൻ 1975ൽ കോട്ടയം ഹോളി ഫാമിലി സ്‌കൂളിലേക്ക് ട്രാൻസ്ഫർ ആയിപ്പോയതിനെ തുടർന്ന് പി.വി. വിൻസെന്റ് 1975-1917 ഹെഡ്മാസ്റ്ററായി നിയമിതനായി. റവ.ഫാ. ഫ്രാൻസീസ് കരുതുകുളത്തിനുശേഷം 1979ൽ പള്ളി വികാരിയും സ്‌കൂൾ മാനേജരുമായി കൊല്ലം സ്വദേശിയായ റവ.ഫാ. പീറ്റർ ഡിക്രൂസ് നിയമിതനായി.

സ്‌കൂൾ സ്ഥാപന കാലഘട്ടം കേരള ചരിത്രത്തിൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ സംഭവബഹുലമായിരുന്നു. ഇതിന്റെയെല്ലാം പരിണിതഫലമായി സ്‌കൂൾ ഘടനയിലും സ്വഭാവത്തിനും മാറ്റങ്ങൾ വന്നുഭവിച്ചു. റിംഗിൽ ടോബെ (1813), തോമസ് നോർട്ടൽ (1825), ബെഞ്ചമിൻ ബെയ്‌ലി (1805-1871), ഗുണ്ടർട്ട് (1813-1898) തുടങ്ങിയ പ്രതിഭാശാലികളായ മെഷണറിമാർ കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചപ്പോൾ യൂറോപ്യൻ നവോത്ഥാനത്തിന്റെയും പുത്തനുണർവിന്റെയും അലയടികൾ ആദ്യമായ് കേരളത്തിലേക്ക് എത്തുകയായിരുന്നു. 1865ൽ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ. ബെച്ചിനെല്ലി പള്ളികളോട് ചേർന്ന് സ്‌കൂളുകൾ ആരംഭിക്കണമെന്ന് കൽപ്പനയിറക്കിയതോടെ കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തന്നെ തിരിതെളിഞ്ഞു. വളരെ പണിപ്പെട്ട് സ്‌കൂളുകൾ കെട്ടിയുയർത്തിയും യോഗ്യരായ അധ്യാപകരെയും കണ്ടെത്തി ഓരോ പള്ളിയും സ്‌കൂളുകളാരംഭിച്ചു. ശമ്പളം ഉൾപ്പടെ സ്‌കൂൾ നടത്തിപ്പിനാവശ്യമായ പണം ഇടവകതന്നെ കണ്ടെത്തേണ്ടിയിരുന്നു. കുട്ടികളിൽനിന്ന് ഫീസ് പിരിച്ചും പോരായ്മ പള്ളിയും രൂപയും സംഭാവനയായും നൽകി. 1954ൽ പനമ്പള്ളി ഗോവിന്ദമേനോൻ തിരു-കൊച്ചിയിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴുണ്ടായ ധാരണ പ്രകാരം കൂട്ടികളിൽ നിന്നും പിരിക്കുന്ന ഫീസ് ട്രഷറിയിൽ അടയ്ക്കാനും അധ്യാപകശമ്പളം ട്രഷറിയിൽ നിന്നും മാനേജർ വശം നൽകുവാനും ധാരണയായി.

1955ൽ വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിന്റെ ഫലമായി ഘടനാപരമായ മാറ്റം വന്നു. ഒന്നുമുതൽ അഞ്ചുവരെ എൽ.പി. ക്ലാസുകളും അഞ്ചുമുതൽ പതിനൊന്നുവരെ ആറ് ഫോറങ്ങളും ഉൾപ്പടെ ആകെ പതിനൊന്ന് ക്ലാസുകളാണ് അന്നുവരെയുണ്ടായിരുന്നത്. പരിഷ്‌ക്കരണശേഷം എൽ.പിയിൽ 4 ക്ലാസുകളും യു.പിയിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകളും ഹൈസ്‌കൂളിൽ തുടർന്നുള്ള മൂന്ന് ക്ലാസുകളുമായി. ഇന്നത്തെ അവസ്ഥയിൽ പത്ത് ക്ലാസുകളായി നിജപ്പെടുത്തി.

1956ൽ തിരു-കൊച്ചിയും മലബാറും ചേർന്ന് കേരളം പിറന്ന് 1957ൽ ശ്രീ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസമന്ത്രി ആയിരിക്കെയുണ്ടായ ധാരണപ്രകാരം അധ്യാപകരുടെ ശമ്പളം ട്രഷറിയിൽ നിന്ന് ഹെഡ്മാസ്റ്റർ കൈപ്പറ്റി തുടങ്ങി. കുട്ടികളുടെ പോഷകന്യൂനതയും പട്ടിണിയും പരിഹരിക്കാൻ അമേരിക്കയുടെ കെയർ എന്ന സംഘടന ഭക്ഷ്യവസ്തുക്കൾ ആവശ്യാനുസരണം സ്‌കൂളുകളിലെത്തിച്ചു. വാക്‌സിനേഷൻ വഴി കുട്ടികളുടെ മരണനിരക്ക് കുറഞ്ഞു. കുട്ടികളുടെ ഫീസ് ക്രമത്തിൽ കുറഞ്ഞുവരികയും ചെയ്തതോടെ വിദ്യാഭ്യാസം സാർവ്വത്രികമായി.

1950ൽ വൈശ്യംഭാഗം ബി.ബി.എം. അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിക്കുമ്പോൾ ആദ്യമായി എ.സി. അന്ന, കെ.സി. മാത്യു കാട്ടാമ്പള്ളി, കെ.ജെ. മേരി അറയ്ക്കപ്പറമ്പിൽ, ഡി.ബി. കുറുപ്പ്, കെ. ജനാർദ്ദനൻ, സരോജിനിയമ്മ, കെ.ജെ. സിസിലി കവലയ്ക്കൽ, എം. ജോസഫ്, പി.ജെ. മേരി മാടമ്പിതയ്യിൽ, പി.വി. ആന്റണി, ആയിരത്തി തൊള്ളായിരത്തി എഴുപതോടെ അധ്യാപകരായി ദേവസ്യ സാർ, കെ.എം. ജോർജ്, കെ.ജെ. പോൾ, ഏലിയാമ്മ, ജോസുകുട്ടി ജോസഫ്, സിലിമ്മ ജോസഫ്, അംബികാമ്മ, സൂസമ്മ, ബെനെഡിക്റ്റാ ലാബോ (ബീറ്റ), ഷേർളി എം. സിറിയക്, ആൻസി, ജയിംസ്, ലംബച്ചൻ തുടങ്ങിയവർ ഈ സ്‌കൂളിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചു. റസോളി കല്ലുപുരയ്ക്കൽ, ജേക്കബ്, വർഗീസ് തോമസ് വല്ലത്തുംചിറ എന്നിവർ അനധ്യാപകരായിരുന്നു.

ഫാ. പീറ്റർ ഡിക്രൂസ് നിയമിതനായി ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം തന്റെ പ്രവർത്തനങ്ങളാൽ നാട്ടുകാരുടെ സ്‌നേഹാദരങ്ങൾക്ക് പാത്രമായി. വൈശ്യംഭാഗം സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള അപേക്ഷയുമായി അക്കാലത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.ജെ. ജോസഫിനെ കണ്ടു. കരയുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഗവൺമെന്റും വൈശ്യംഭാഗം സ്‌കൂളിനെ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്ത് ഉത്തരവിറക്കി. അക്കാലത്ത് വിജയപുരം രൂപതയുടെ ബിഷപായിരുന്ന കൊർണോലിയോസ് ഇലഞ്ഞിക്കൽ പിതാവിന്റെ പ്രത്യേക താൽപര്യവും നാട്ടുകാരുടെ ഉത്സാഹപൂർണ്ണമായ സഹകരണവും മൂലം 1982ൽ സ്ഥലം വാങ്ങി ഹൈസ്‌കൂൾ കെട്ടിടം പണിപൂർത്തിയാക്കി ഹൈസ്‌കൂൾ ആരംഭിക്കുന്നതിന് കഴിഞ്ഞു. ശ്രീ. പി.വി. വിൻസന്റ് ആയിരുന്നു ഹൈസ്‌കൂളിലെ ആദ്യ ഹൈഡ്മാസ്റ്റർ.

1985 മാർച്ചിൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതുമ്പോൾ 32 വിദ്യാർത്ഥികൾ ഉണ്ടായിരുന്നതിൽ 30 പേരും വിജയിച്ചു. എസ്.എസ്.എൽ.സി. പരീക്ഷാവിജയം ദുർഘടം ആയിരുന്ന അക്കാലത്ത് ഇതൊരു മികച്ച നേട്ടം തന്നെയായിരുന്നു. തുടർന്നുള്ള വർഷം വിജയം നൂറുശതമാനത്തിലെത്തി.

പൂർവ്വകാലത്ത് കേരളത്തിൽ ബുദ്ധവിഹാരങ്ങളാണ് പള്ളികൾ എന്നറിയപ്പെട്ടത്. പിന്നീട് ആ വിളിപ്പേര് ക്രിസ്തീയ ദേവാലയങ്ങൾക്ക് വന്നുചേർന്നു. വിശിഷ്ടമായത് എന്ന് സൂചിപ്പിക്കുന്ന ഒരു ദ്രാവിഡ പദം ആണത്. പള്ളിയോടനുബന്ധിച്ചുണ്ടായ കൂടങ്ങൾ (നീളമുള്ള കെട്ടിടം) എന്നർത്ഥത്തിലാണ് വിദ്യാലയങ്ങൾക്ക് കേരളത്തിൽ പള്ളിക്കൂടങ്ങൾ എന്ന് പേരുണ്ടായത്. നാടിന്റെ ഭൗതീകവും ധാർമികവുമായ ഉയർച്ചയിൽ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനം വിദ്യാലയം ആണ്. വിദ്യാലയങ്ങളുടെ സ്ഥാപനത്തിനും നടത്തിപ്പിനുമായി സ്വജീവിതം ഉഴിഞ്ഞുവെച്ച മിഷണറിമാരിലും വൈദികരിലും സന്യസ്ഥരിലും അടിസ്ഥാനമിട്ടതാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം. അവർക്കൊപ്പം പ്രവർത്തിച്ച കർമ്മനിരതരായ അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും കൂടി ചേരുമ്പോഴാണ് വിദ്യാഭ്യാസ പ്രക്രിയയുടെ ചിത്രം പൂർത്തിയാവുക

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും,കമ്പ്യൂട്ടർ ലാബും സയൻസ് ലാബും റീഡിംഗ് റൂം ലൈബ്രറി,മൃൂസിക് ക്ലാസും ഉണ്ട്അ. തിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. നിലവിൽ 9 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്

ഹൈസ്കൂളിനു് ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  •  
    LK VISIT 2023 DECEMEMBER
    സ്കൗട്ട് & ഗൈഡ്സ്.
  • സ്കൗട്ട്സ് &ഗൈഡ്സിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ഈ സ്കൂളിൽ നടക്കുന്നു. 1991 മുതൽ2016 വരെ ബാബു ജെ ALTയുടെ നേതൃത്വത്തിലും 2017 മുതൽ ജിബിൻ വർഗീസിന്റെ നേതൃത്വത്തിലും 1st scout troop Kuttanadu ഉം 1993 മുതൽ ജസ്സി സേവ്യറിന്റെ നേതൃത്വത്തിൽ 9th Guide Company Kuttanadu ഉം ഈസ്കൂളിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ സ്കൗട്ട്മാസ്റ്ററായി ജിബിൻ വർഗീസും ഗൈഡ് ക്യാപ്റ്റനായി ജസ്സി സേവ്യറും സേവനം ചെയ്യുന്നു. യൂണിഫോമിട്ട ലോകത്തിലെ ഏറ്റവും വലിയ സംഘടനയിൽ ഈ സ്കൂളിൽ നിന്നും2021-22 അധ്യയന വർഷത്തിൽ 64 കുട്ടികൾ അംഗങ്ങളായുണ്ട്. 2021-22 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന 8 സ്കൗട്ടുകളും 11 ഗൈഡുകളും രാജ്യപുരസ്ക്കാർ പരീക്ഷ എഴുതി.
  • റെഡ്ക്രോസ്സ്
  • ജൂനിയർ റെഡ് ക്രോസ് ചുമതല. ശ്രീ. ബെർട്രാൻഡ് പോൾ കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും, സമൂഹത്തോടുള്ള കടപ്പാടും ചുമതലകളും നിറവേറ്റുന്നതിന് പ്രാപ്തരാക്കുന്നതിനുമായി വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ നടന്നുവരുന്നു പ്രധാന പ്രവർത്തനങ്ങൾ *സ്കൂൾ ശുചിത്വം * കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം *കൊറോണ മാനദണ്ഡങ്ങളുടെ സ്കൂൾതല ചുമതല * ട്രാഫിക് നിയമങ്ങൾ കുട്ടികൾക്ക് ബോധവത്കരണം * രക്തദാന ക്യാമ്പുകൾ * പ്രാഥമിക ശുശ്രൂഷ പാഠങ്ങൾ * വിവിധ ദിനാചരണങ്ങൾ * ബോധവൽക്കരണ പരിപാടികളും സെമിനാറുകളും
  • സ്കൂൾ ലൈബ്രറി
  • കുട്ടികൾക്ക് ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളരെ വിപുലമായ ഗ്രന്ഥശേഖരണത്തോടെ ലൈബ്രറി പ്രവർത്തിക്കുന്നു. പ്രത്യേകതകൾ * ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള    " ഗുരുകലാം ഗ്രന്ഥാലയ" ഇന്ത്യയിലെതന്നെ ആദ്യത്തെ ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രേത്യേകത യാണ്. *3409പുസ്തകങ്ങളോളം ഇവിടെ ഉണ്ട്. * സാമൂഹ്യപ്രതിബദ്ധതയുടെ യും കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോവിഡ് കാലത്ത് പുസ്തക വണ്ടി എന്ന പേരിൽ കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിക്കുന്ന ഒരു പ്രവർത്തനം നടത്തുകയുണ്ടായി. * വിവിധ ഭാഷാ പുസ്തകങ്ങൾ ശാസ്ത്രപുസ്തകങ്ങൾ എന്നിവ ക്ലാസ് തലത്തിലും നല്കിവരുന്നു
  • സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ കുട്ടികൾക്കായുള്ള ഹാ൪ഡ് വെയ൪ സോഫ്റ്റ് വെയ൪ പരിശീലനം നടന്നു വരുന്നു.
  • സെന്റ൪ ഓഫ് എക്സലൻസിന്റ നേതൃത്ത്വത്തിൽ ഇംഗ്ലീഷ് ഭാഷയ്കു് പ്രത്യേക പരിശീലനം നടത്തുന്നു.

വ൪ക്ക് എക്സ് പീരിയൻസിന്റെ പ്രവ൪ത്തനമായി ടൂവീല൪ ത്രീവീല൪ റിപ്പയറിംഗ് പരിശീലനം നടന്ന് വരുന്നു. ഐ.സി.റ്റി യുടെനേതൃത്ത്വത്തിൽ തിരഞ്ഞെടുത്ത കുട്ടികൾ ക്കായി പ്രത്യേക പരിശീലനം നടത്തുകയും കേരള സ൪ക്കാറിന്റെ സ൪ട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ‍

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നീന്തൽ ക്ലബ്ബ്( ബി.ബി എം സ്പോർട്സ് അക്കാദമി) കുട്ടനാടിന്റെ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായി ഒരു നീന്തൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഈ ക്ലബ്ബിന്റെ ചുമതല ശ്രീ ബേട്രാന്റ് പോൾ നിർവഹിക്കുന്നു. ഇതിന്റെ മുഖ്യ പരിശീലകനായി ആകാശ് പ്രവർത്തി ച്ചുവരുന്നു.. ജില്ലാതല സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളും പുരസ്‌കാരങ്ങളും കുട്ടികൾ നേടിയെടുത്തിട്ടുണ്ട്.
  • നല്ല പാഠം മലയാള മനോരമ യുടെയും വിദ്യാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾ നടന്നുവരുന്നു ചുമതല. ശ്രീ.ബെർട്രാൻഡ് പോൾ പ്രവർത്തനങ്ങൾ * കൃഷിരീതികളും, വിവിധ കൃഷികളും പ്രോത്സാഹിപ്പിക്കുന്നു * സാമൂഹ്യപ്രതിബദ്ധത പരിപാടികൾ സംഘടിപ്പിക്കുന്നു * പരിസ്ഥിതി സംരക്ഷണം * ദിനചാരണ പ്രവർത്തനങ്ങൾ. * വിവിധ സർവ്വേകൾ  സംഘടിപ്പിക്കുന്നു * വിവിധ പ്രോജക്ടുകൾ കുട്ടികൾ ഏറ്റെടുക്കുന്നു * ആനുകാലിക പ്രശ്നങ്ങളെക്കുറിച്ച് സെമി നാറുകൾ സംഘടിപ്പിക്കുന്നു.

മാനേജ്മെന്റ്

വിജയപുരം കോ൪പറേറ്റ് മാന്ജ്മെന്റാണ് ഈവിദ്യലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എ ബി യൂണിറ്റു കളിലായി പതിനാറ് ഹൈസ്കൂളുകളും എൽ പി യു പി വിഭാഗങ്ങളിലായി ഇരുപത്തഞ്ചോളം വിദ്യാലയങ്ങൾ ഈ മാനേജ് മെന്റി ന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു.റവ.ഡോ.സബാസ്റ്റ്യൻ തെക്കത്തച്ചേരി ഡയറക്ടറായും റവ.ഫാ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ കോ൪പ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റവ.ഫ.ജോസഫ് കാനപ്പിള്ളിയും പ്രവ൪ത്തിക്കുന്നു.പ്രധാന അദ്ധ്യാപകൻ ശ്രീ സിബിച്ചൻ പി.വി യുംആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. ഫാ.മാത്യ വല്ലാനിയ്കൽ 2. സെബാസ്റ്റ്യൻ എബ്രഹാം 3. വിൻസന്റ് പി.വി 4. കെ.ജെ.പോൾ 5. തോമസ് പി.സി 6. പി.അച്ച്യതൻകുട്ടി നായ൪ 7. ഡേവിഡ് ഇ.വി 8. ബഞ്ചമിൻ സെൽവരാജ് 9. കെ.സുബ്രമണ്യ അയ്യ൪ 10.ആലീസ് ചാണ്ടി 11. ആനി ചാണ്ടി 12. പി.റ്റി ജൂലിയാൻ 13. ജസ്സി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി