|
|
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. ആര്യനാട്]] |
| | സ്ഥലപ്പേര്= ആര്യനാട്
| |
| | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| |
| | റവന്യൂ ജില്ല= തിരുവനന്തപുരം
| |
| | സ്കൂൾ കോഡ്= 42503
| |
| | സ്ഥാപിതവർഷം= 1936
| |
| | സ്കൂൾ വിലാസം= ആര്യനാട് പി.ഒ.
| |
| | പിൻ കോഡ്= 695543
| |
| | സ്കൂൾ ഫോൺ= 04722 854055
| |
| | സ്കൂൾ ഇമെയിൽ=glpsaryanad@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= നെടുമങ്ങാട്
| |
| | ഭരണ വിഭാഗം= സർക്കാർ
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽപി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 165
| |
| | പെൺകുട്ടികളുടെ എണ്ണം= 148
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 313
| |
| | അദ്ധ്യാപകരുടെ എണ്ണം=12
| |
| | പ്രധാന അദ്ധ്യാപകൻ=ശ്രീജ എസ്.
| |
| | പി.ടി.ഏ. പ്രസിഡണ്ട്=സുഗതൻ കെ
| |
| | സ്കൂൾ ചിത്രം= 42503 Govt LPS Aryanad.jpg |
| |
| }}
| |
| == ചരിത്രം ==
| |
| ആര്യനാട് നിന്ന് 12 കി മി കാൽനടയായി പോയി നെടുമങ്ങാട്, കാട്ടാക്കട എന്നിവിടങ്ങളിൽ സ്കൂളുകളിൽ പഠിച്ചിരുന്ന ആര്യനാട്ടുകാർക്ക് ഒരു ആശ്വാസമായിരുന്നു 1936 ൽ ആരംഭിച്ച ആര്യനാട് ഗവണ്മെന്റ് എൽ പി എസ്. ആര്യനാട് തെരുവ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് മൺ ചുവരുകളാൽ ഓലമേഞ്ഞ ഒരു കെട്ടിടത്തിലാണ് ഈ സ്കൂള്‍ ആരംഭിച്ചത്.
| |
| ആദ്യ ഹെഡ്മാസ്റ്റർ-----ശ്രീ.കുഞ്ഞൻ പിള്ള സാർ
| |
| ആദ്യ വിദ്യാർത്ഥി-----ആര്യനാട് പുത്തൻ വീട്ടിൽ സദൻ
| |
| 1941 -ന് പ്രതികൂല കാലാവസ്ഥയില്‍ സ്കൂൾ കെട്ടിടം തകർന്ന് വീണു. തുടർന്ന് രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി ആര്യനാട് കാഞ്ഞിരംമൂട് എന്ന സ്ഥലത്ത് എസ് എൻ ഡി പി യോഗം വക ഭജന മഠത്തിൻ്റെ ഓല മേഞ്ഞ ഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു.1943-ൽ ഇപ്പോൾ ആര്യനാട് വി എച്ച് എസ് എസ് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി. 1957- ൽ നാട്ടുകരുടെ ശ്രമഫലമായി ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തി.തുടർന്നു അഞ്ചര ഏക്കറോളം വിസ്ത്രിതി ഉള്ള കോംബൗണ്ടിൽ നിന്നു ഒരേക്കർ സ്തലം വേർതിരിച് എൽ പി പ്രതേയ്ക വിഭാഗമാക്കി പ്രവർത്തിചു വരുന്നു. ഈ സ്കൂളിൽ പഠിച്ചിരുന്ന പലരും സമൂഹത്തിലെ ഉന്നത പദവികളിൽ എത്തിയിട്ടുണ്ട്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| *ക്ളാസ് മുറികൾ -17
| |
| *സി ആർ സി മുറി
| |
| * ഓഫീസ് മുറി -1
| |
| *എൽ പി ജി കണക്ഷൻ ഉള്ള അടുക്കള
| |
| *സ്റ്റാഫ് മുറി -1
| |
| *ടോയ്ലറ്റ് -8
| |
| * യൂറിനൽ -13
| |
| *ഐ ടി ലാബ് -1
| |
| *വാഹന സൗകര്യം
| |
| *കുടിവെള്ളം
| |
| *കുട്ടികളുടെ പാർക്ക്
| |
| *ലൈബ്രറി
| |
| *സയൻസ് ലാബ്
| |
| *കളിസ്തലം
| |
| *ചുറ്റുമതിൽ
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| * വിവിധ ക്ളബ് പ്രവർത്തനം
| |
| * ഡാന്‍സ് പഠനം
| |
| * കരാട്ടെ
| |
| * കായികാഭ്യാസം
| |
| * ഫീല്‍ഡ് ട്രിപ്പുകള്‍
| |
| * യോഗ പഠനം
| |
| * ദിനചരണങൾ
| |
| * ലക്കി വിന്നർ ക്വിസ് മൽസരം
| |
| * ബാല സഭ
| |
| * എൽ എസ് എസ് പരിശീലനം
| |
| * വിവിധ ക്വിസ് മൽസരം
| |
| | |
| == മികവുകൾ ==
| |
|
| |
| | |
| വിദ്യാഭ്യാസ മെഖലയിൽ ഒട്ടേറെ മികവുകൾ ഈ അധ്യയന വർഷം ആര്യനാട് എൽ പി എസ് നേടി. സബ് ജില്ല കായികം എൽ പി കിഡ്ഡീസ് ഒവെറാൾ നെടാൻ കഴിഞ്ഞു. എൽ എസ് എസ് 2015-16 വർഷം പഞ്ചയതിലെ ഏക വിജയി ആര്യനാട് എൽ പി എസിനു സ്വന്തം. വിവിധ ക്വിസ് മൽസര വിജയികൾ. ഏല്ലാ കുട്ടികൾക്കും അക്ഷരം ,എഴുതിലും വായനയിലും ,ഉറപ്പിക്കാൻ "ജ്യൊതിർ ഗമയ" പഠന പരിപാടി, ഗണിതം-ഗണിത വീട് , പരിസരപഠനം-എന്റെ ലോകം,ഇങ്ലിഷ്- മൈ ഇങ്ലിഷ്ള് വേൾഡ് തുടങിയ പ്രവർതനങൾ നടക്കുന്നു.പഠന പഠനേതര പ്രവർതനങങൾ,ദിനചരനണങങൾ ,പി റ്റി എ ,എം പി റ്റി എ പ്രവർതനങങൾ,കല കായിക പ്രവർതനങൾ,എന്നിവ മികവേറിയതാണു.
| |
| റോഡ് സംരക്ഷണ വാരം പ്രമാണിചു നടന്ന റോഡ് സുരക്ഷ ക്ലബ്ബിന്റെ ഹെൽമെറ്റ് ബോധവൽകരണം ആര്യനാട് പോലീസ് എസ് ഐ ഉത്ഖാടനം ചെയ്തു.
| |
| | |
| == മുൻസാരഥികൾ==
| |
| | |
| {| class="wikitable"
| |
| |-
| |
| !ക്രമ നമ്പർ !! പേര് !!വർഷം
| |
| |-
| |
| |01 || പൊന്നയ്യൻ നാടാർ || 1967-68
| |
| |-
| |
| |02 || എം ദാസൻ || 1968-1969
| |
| |-
| |
| |03 ||ഭാസ്കരപ്പണിക്കർ || 1969-1973
| |
| |-
| |
| | 04 || ജി സദാശിവൻ നായർ || 1973-1989
| |
| |-
| |
| | 05 || പി സദാശിവൻ പിള്ള ||1989-1990
| |
| |-
| |
| | 06 || സി വാമദേവൻ || 1990-1994
| |
| |-
| |
| |07 || എം നാസർ || 1994-1996
| |
| |-
| |
| | 08 || ആർ രുഗ്മിണി അമ്മ || 1996-1998
| |
| |-
| |
| | 09 || കെ അയ്യപ്പൻ നായർ || 1998
| |
| |-
| |
| | 10 || ഇ ഈശ്വരി അമ്മ || 1998
| |
| |-
| |
| |11 ||എസ് വിമലമ്മ || 1999
| |
| |-
| |
| | 12 || ജി തുളസിഭായി അമ്മ || 1999-2000
| |
| |-
| |
| | 13 || കെ എൻ കൃഷ്ണൻ കുട്ടി || 2000-2003
| |
| |-
| |
| | 14 || ആർ ഗിരിജ || 2003-2007
| |
| |-
| |
| | 15 || ദേവകി ദേവി അന്തർജനം || 2007
| |
| |-
| |
| | 16 ||കെ വിമല || 2007
| |
| |-
| |
| |17 ||ആർ എസ് ഹെബ്സിബ || 2007-2008
| |
| |-
| |
| | 18 || കെ റജി || 2008-2009
| |
| |-
| |
| | 19 || ഷാനിതാ ബീവി || 2009-2010
| |
| |-
| |
| | 20 ||പി കെ പ്രഭലാമണി || 2010-2011
| |
| |-
| |
| | 21 || എൻ ജി ഷെറിൻ || 2011-2012
| |
| |-
| |
| | 22 || ആർ സുജനകുമാരൻ നായർ || 2012-2013
| |
| |-
| |
| | 23 || കെ ഉണ്ണി || 2013-2014
| |
| |-
| |
| | 24 || സുഷ എസ് ജി || 2014-2015
| |
| |-
| |
| | 25 || വി രാധാകൃഷ്ണൻ || 2015-2016
| |
| |-
| |
| | 26 || പ്രദീപ് കുമാർ || 2016-17
| |
| |-
| |
| | 27 || ശ്രീജ എസ് || 2016-
| |
| |}
| |
| | |
| {| class="wikitable"
| |
| |-
| |
| ! ക്രമ നമ്പർ !! പേര് !! ജോലി
| |
| |-
| |
| | 01 || മധു വി || കാർഡിയോളജിസ്റ്റ്
| |
| |-
| |
| | 02 || പ്രവീൺ കുമാർ || എഞ്ചിനീയർ യു എസ് എ
| |
| |-
| |
| | 03 || രാജൻ || ചിത്രകല
| |
| |-
| |
| | 04 || വിജു മോഹൻ || ജില്ലാ പഞ്ചായത്ത് മെമ്പെർ
| |
| |-
| |
| | 05 || രെശ്മി || കൃഷി ഓഫീസർ
| |
| |}
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| |-
| |
| | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.584548, 77.087532 |zoom=16}}
| |
| |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| 1 തിരുവനന്തപുരം---നെടുമങ്ങാട്----ആര്യനാട്
| |
| | |
| 2 തിരുവനന്തപുരം---കാട്ടാക്കട-------കുറ്റിച്ചൽ----ആര്യനാട്
| |
| | |
| 3 തിരുവനന്തപുരം----വെള്ളനാട്----ആര്യനാട്
| |
| | |
| ആര്യനാട് നിന്നും പറണ്ടോട് പോകുന്ന വഴി ഏകദേശം 1 കി മി എത്തുമ്പോള്‍ റോഡിന് വലതുവശത്ത് ഗവണ്മെൻ്റ് വി എച്ച് എസ് എസിനോട് ചേർന്ന് എൽ പി എസ് ആര്യനാട്.
| |
| | |
| | |
| |}
| |
| | |
| <!--visbot verified-chils->
| |