"ജി.യു.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| പേര്=
{{PSchoolFrame/Header}}
| സ്ഥലപ്പേര്=നിലമ്പൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|സ്ഥലപ്പേര്=കാട്ടുമുണ്ട
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂൾ കോഡ്=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=48478
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64567947
| പിൻ കോഡ്=  
|യുഡൈസ് കോഡ്=32050400901
| സ്കൂൾ ഫോൺ=  
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1974
| ഉപ ജില്ല= നിലമ്പൂർ
|സ്കൂൾ വിലാസം=G.U.P.S. KATTUMUNDA EAST
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=നടുവത്ത്
| സ്കൂൾ വിഭാഗം=  
|പിൻ കോഡ്=679328
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഫോൺ=04931 200115
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=gupskattumunda@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=നിലമ്പൂർ
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മമ്പാട്,
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=6
| വിദ്യാർത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=വണ്ടൂർ
| പ്രിൻസിപ്പൽ=      
|താലൂക്ക്=നിലമ്പൂർ
| പ്രധാന അദ്ധ്യാപകൻ=          
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=434
|പെൺകുട്ടികളുടെ എണ്ണം 1-10=379
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബാബു സിടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന കെ
|<ref></ref>സ്കൂൾ ചിത്രം=48478 School.jpg
|size=350px
|caption=
|ലോഗോ=48478-logo.jpg
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ കാട്ടുമുണ്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് കാട്ടുമുണ്ട.
[[പ്രമാണം:48478-logo.jpg|thumb|സ്കുൾ ലോഗോ]]
== ചരിത്രം ==


== ചരിത്രം ==
നിലമ്പൂർ സബ്‌ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാട്ടുമുണ്ട ഈസ്റ്റ് ജി . യു. പി . സ്കൂൾ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന്റെ ചാ ലകശക്തിയായി നിലകൊള്ളുന്നു. മമ്പാട് പഞ്ചായത്തിലെ ഏക ഗവ.യു.പി സ്കൂളാണ് കാട്ടുമുണ്ട ജിയുപിഎസ്.1974 സെ പ്റ്റംബർ മാസം നാലാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ചെട്ടിയാർ പൊയിൽ( ഇന്നത്തെ കമ്പനി പടി) എന്ന സ്ഥലത്ത് ഒരു മദ്രസ കെട്ടിടത്തിലും ഒരു വീട്ടിലും ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. [[ജി.യു.പി.എസ് കാട്ടുമുണ്ട/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.]]
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഇന്ന് വിദ്യാലയത്തിന് മികച്ച
കെട്ടിടങ്ങൾ, ചുറ്റുമതിൽ എന്നിവ ഉണ്ട്. ഭൗതിക
സാഹചര്യങ്ങൾ മെച്ചപ്പെട്ടു. ചി ട്ടയാർന്ന അക്കാദമിക
പ്രവർത്തനങ്ങളിലൂടെ നിലമ്പൂർ സബ്ജി ല്ലയിലെ മികച്ച
വിദ്യാലയമായി മാറാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
മികവാർന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ മികച്ച
അധ്യ യനം ഉറപ്പാക്കുന്ന വിദ്യാലയത്തിൽ
വർഷം തോറും കുട്ടികളുടെ എണ്ണം കൂടി വരികയാണ്.[[ജി.യു.പി.എസ് കാട്ടുമുണ്ട/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.]] [[പ്രമാണം:4847myvillage.jpeg|THUMB|വിജയാരവം റാലി ]]


==ക്ലബുകൾ==
മലയാളം ക്ലബ്
അറബിക് ക്ലബ്
ഹിന്ദി ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഗണിത ക്ലബ്
സയൻസ് ക്ലബ്
സാമൂഹ്യശാസ്ത്ര ക്ലബ്
വിദ്യാരംഗം കലാസാഹിത്യ ക്ലബ്
ഐ.ടി.ക്ലബ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
കരാട്ടേ പരിശീലനം.
എൻ.സി.സി.
വിവിധ ഫെസ്റ്റുകൾ.
ബാന്റ് ട്രൂപ്പ്.
ഗൃഹ സന്ദർശനം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
*  അബാക്കസ് പരിശീലനം
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|വി എ ജോർജ്
|04.09.1974
|17.09.1976
|-
|2
|സി വി വർക്കി
|18.09.1976
|06.06.1977
|-
|3
|കെ ആർ ചന്ദ്ര മോഹൻ
|01.03.1978
|13.09.1979
|-
|4
|പി എം അബ്ദു സമദ്
|14.09.1979
|29.05.1980
|-
|5
|എം കെ പ്രഭാകരൻ നായർ
|08.09.1980
|24.11.1980
|-
|6
|ടി രാഘവൻ
|25.11.1980
|31.03.1990
|-
|7
|എം ഉമ്മർ കോയ
|10.05.1990
|31.03.2005
|-
|8
|കെ ചാരൻ
|26.05.2005
|05.06.2006
|-
|9
|കെ തോമസ്
|06.06.2006
|30.06.2007
|-
|10
|സി പി അന്നം
|01.06.2007
|19.10.2011
|-
|11
|എം ഇ സെയ്തലവി
|20.10.2011
|16.11.2011
|-
|12
|കെ എസ് സിറിയക്
|17.11.2011
|31.05.2017
|-
|13
|മുഹമ്മദ് അഷ്റഫ് സി കെ
|05.06.2017
|31.03.2023
|-
|14
|കിഷോർ കുമാർ എൻ കെ
|17.05.2023
| -
|}
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
==ചിത്ര ശാല==


<!--visbot  verified-chils->
=== വഴികാട്ടി ===
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പത്ത് കിലോമീറ്റർ)
*
*പെരിന്തൽമണ്ണ - ഊട്ടി സ്റ്റേറ്റ്ഹൈവെയിൽ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും  8.3 കിലോമീറ്റർ വണ്ടൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
*പെരിന്തൽമണ്ണ - ഊട്ടി സ്റ്റേറ്റ്ഹൈവെയിൽ വണ്ടൂർ ബസ്സ്റ്റാൻഡിൽ നിന്നും 6.7 കിലോമീറ്റർ നിലമ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
<br>
----
{{Slippymap|lat=11.23903|lon=76.206082|zoom=18|width=full|height=400|marker=yes}}

12:55, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് കാട്ടുമുണ്ട
വിലാസം
കാട്ടുമുണ്ട

G.U.P.S. KATTUMUNDA EAST
,
നടുവത്ത് പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04931 200115
ഇമെയിൽgupskattumunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്48478 (സമേതം)
യുഡൈസ് കോഡ്32050400901
വിക്കിഡാറ്റQ64567947
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മമ്പാട്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ434
പെൺകുട്ടികൾ379
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന മാത്യു
പി.ടി.എ. പ്രസിഡണ്ട്ബാബു സിടി
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന കെ
അവസാനം തിരുത്തിയത്
02-11-2024Nishavr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ കാട്ടുമുണ്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് കാട്ടുമുണ്ട.

സ്കുൾ ലോഗോ

ചരിത്രം

നിലമ്പൂർ സബ്‌ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കാട്ടുമുണ്ട ഈസ്റ്റ് ജി . യു. പി . സ്കൂൾ തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ വിദ്യാഭ്യാസപരമായ മുന്നേറ്റത്തിന്റെ ചാ ലകശക്തിയായി നിലകൊള്ളുന്നു. മമ്പാട് പഞ്ചായത്തിലെ ഏക ഗവ.യു.പി സ്കൂളാണ് കാട്ടുമുണ്ട ജിയുപിഎസ്.1974 സെ പ്റ്റംബർ മാസം നാലാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ചെട്ടിയാർ പൊയിൽ( ഇന്നത്തെ കമ്പനി പടി) എന്ന സ്ഥലത്ത് ഒരു മദ്രസ കെട്ടിടത്തിലും ഒരു വീട്ടിലും ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

ഇന്ന് വിദ്യാലയത്തിന് മികച്ച കെട്ടിടങ്ങൾ, ചുറ്റുമതിൽ എന്നിവ ഉണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു. ചി ട്ടയാർന്ന അക്കാദമിക പ്രവർത്തനങ്ങളിലൂടെ നിലമ്പൂർ സബ്ജി ല്ലയിലെ മികച്ച വിദ്യാലയമായി മാറാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവാർന്ന പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ മികച്ച അധ്യ യനം ഉറപ്പാക്കുന്ന വിദ്യാലയത്തിൽ വർഷം തോറും കുട്ടികളുടെ എണ്ണം കൂടി വരികയാണ്.കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക. വിജയാരവം റാലി

ക്ലബുകൾ

മലയാളം ക്ലബ് അറബിക് ക്ലബ് ഹിന്ദി ക്ലബ് ഇംഗ്ലീഷ് ക്ലബ് ഗണിത ക്ലബ് സയൻസ് ക്ലബ് സാമൂഹ്യശാസ്ത്ര ക്ലബ് വിദ്യാരംഗം കലാസാഹിത്യ ക്ലബ് ഐ.ടി.ക്ലബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടേ പരിശീലനം.
  • വിവിധ ഫെസ്റ്റുകൾ.
  • ഗൃഹ സന്ദർശനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അബാക്കസ് പരിശീലനം

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 വി എ ജോർജ് 04.09.1974 17.09.1976
2 സി വി വർക്കി 18.09.1976 06.06.1977
3 കെ ആർ ചന്ദ്ര മോഹൻ 01.03.1978 13.09.1979
4 പി എം അബ്ദു സമദ് 14.09.1979 29.05.1980
5 എം കെ പ്രഭാകരൻ നായർ 08.09.1980 24.11.1980
6 ടി രാഘവൻ 25.11.1980 31.03.1990
7 എം ഉമ്മർ കോയ 10.05.1990 31.03.2005
8 കെ ചാരൻ 26.05.2005 05.06.2006
9 കെ തോമസ് 06.06.2006 30.06.2007
10 സി പി അന്നം 01.06.2007 19.10.2011
11 എം ഇ സെയ്തലവി 20.10.2011 16.11.2011
12 കെ എസ് സിറിയക് 17.11.2011 31.05.2017
13 മുഹമ്മദ് അഷ്റഫ് സി കെ 05.06.2017 31.03.2023
14 കിഷോർ കുമാർ എൻ കെ 17.05.2023 -

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)
  • പെരിന്തൽമണ്ണ - ഊട്ടി സ്റ്റേറ്റ്ഹൈവെയിൽ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 8.3 കിലോമീറ്റർ വണ്ടൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • പെരിന്തൽമണ്ണ - ഊട്ടി സ്റ്റേറ്റ്ഹൈവെയിൽ വണ്ടൂർ ബസ്സ്റ്റാൻഡിൽ നിന്നും 6.7 കിലോമീറ്റർ നിലമ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.



Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കാട്ടുമുണ്ട&oldid=2598052" എന്ന താളിൽനിന്ന് ശേഖരിച്ചത്