"മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ചരിത്രം) |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|M.T.H.S.S. CHUNGATHARA}} | {{prettyurl|M.T.H.S.S. CHUNGATHARA}} | ||
{{PHSSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
ആൺകുട്ടികളുടെ എണ്ണം= | {{Infobox School | ||
പെൺകുട്ടികളുടെ എണ്ണം= | |സ്ഥലപ്പേര്=Chungathara | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പൂറം | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ കോഡ്=48106 | ||
പ്രിൻസിപ്പൽ= | |എച്ച് എസ് എസ് കോഡ്= | ||
| പ്രധാന അദ്ധ്യാപകൻ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പി.ടി. | |യുഡൈസ് കോഡ്= | ||
| സ്കൂൾ ചിത്രം= 48106. | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം=MTHSS CHUNGATHARA | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ=04931232711 | |||
|സ്കൂൾ ഇമെയിൽ=mthss.chra@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നിലമ്പൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചുങ്കത്തറ | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=നിലമ്പൂർ | |||
|താലൂക്ക്=നിലമ്പൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | |||
|ഭരണം വിഭാഗം=മാനേജ്‍മെന്റ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽപി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി സ്കൂൾ | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=838 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=808 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1646 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബീന ടി ചെറിയാൻ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=48106.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size= | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന | വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ ചുങ്കത്തറയിൽ 1954 ജുണിൽ ശ്രി കരുമാൻപൊയിൽ അപ്പു അവർകളിലുടെയണ് ഈ സ്കൂൾ സ്ഥാപിതമായത്. 1981 ൽ മാർത്തോമ സഭയുടെ കുന്നം കുളം - മലബാർ ഭദ്രാസനാധിപനായിരുന്ന ഈശോ മാർ തിമൊഥിയോസ് എപ്പിസ്കോപ്പ ഈ സ്ഥാപനം ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗത്ത് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കി തീർത്തു. 2000 ഒക്ടോബറിൽ പ്രസ്തുത സ്കൂൾ ഹൈസ്കൂളായും ഹയർ സെക്കൺടറി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. 2002 ൽ ആദ്യ S.S.L.C ബാച്ചും ആദ്യ +2 ബാച്ചും പുറത്തിറങ്ങി. ഇന്ന് ഈ സ്ഥാപനം മാർത്തോമ്മാ സഭയുടെ മലബർ ഭദ്രാസനാധിപനായ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. പാഠ്യ- പാഠ്യേതര പ്രവർത്തങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസ മില്ലാതെ എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി വരുന്നു. കർമ്മനിരതരായ അദ്ധ്യാപകരും, അച്ചടക്കവും ശിക്ഷണ ബോധമുള്ള വിദ്യാർത്ഥികളും ഈ സ്ഥാപനത്തെ മികവുറ്റതാക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 81: | വരി 100: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''മാർ ത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന അധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ മാനേജരായും റവ. | '''മാർ ത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന അധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ മാനേജരായും റവ. എസ് .ജോർജ്ജ് ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.''' | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 91: | വരി 110: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റ'''ർ)''' | |||
*'''ഊട്ടി നിലമ്പുർ റോഡിൽ ചുങ്കത്തറ''' ബസ്റ്റാന്റിൽ നിന്നുംമുന്നൂറു മീറ്റർ ഓട്ടോ മാർഗ്ഗം/നടന്ന് എത്താം | |||
<br> | |||
---- | |||
{{Slippymap|lat=11.33201|lon=76.27355|zoom=18|width=full|height=400|marker=yes}} | |||
* ''' | |||
| | |||
20:08, 2 ജൂൺ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ | |
|---|---|
| വിലാസം | |
Chungathara മലപ്പൂറം ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 04931232711 |
| ഇമെയിൽ | mthss.chra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48106 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പൂറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചുങ്കത്തറ |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 838 |
| പെൺകുട്ടികൾ | 808 |
| ആകെ വിദ്യാർത്ഥികൾ | 1646 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 145 |
| പെൺകുട്ടികൾ | 155 |
| ആകെ വിദ്യാർത്ഥികൾ | 300 |
| അദ്ധ്യാപകർ | 25 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബീന ടി ചെറിയാൻ |
| പ്രധാന അദ്ധ്യാപിക | ഷീജ തോമസ് |
| അവസാനം തിരുത്തിയത് | |
| 02-06-2025 | 48106 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ ചുങ്കത്തറയിൽ 1954 ജുണിൽ ശ്രി കരുമാൻപൊയിൽ അപ്പു അവർകളിലുടെയണ് ഈ സ്കൂൾ സ്ഥാപിതമായത്. 1981 ൽ മാർത്തോമ സഭയുടെ കുന്നം കുളം - മലബാർ ഭദ്രാസനാധിപനായിരുന്ന ഈശോ മാർ തിമൊഥിയോസ് എപ്പിസ്കോപ്പ ഈ സ്ഥാപനം ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗത്ത് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കി തീർത്തു. 2000 ഒക്ടോബറിൽ പ്രസ്തുത സ്കൂൾ ഹൈസ്കൂളായും ഹയർ സെക്കൺടറി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. 2002 ൽ ആദ്യ S.S.L.C ബാച്ചും ആദ്യ +2 ബാച്ചും പുറത്തിറങ്ങി. ഇന്ന് ഈ സ്ഥാപനം മാർത്തോമ്മാ സഭയുടെ മലബർ ഭദ്രാസനാധിപനായ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. പാഠ്യ- പാഠ്യേതര പ്രവർത്തങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസ മില്ലാതെ എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി വരുന്നു. കർമ്മനിരതരായ അദ്ധ്യാപകരും, അച്ചടക്കവും ശിക്ഷണ ബോധമുള്ള വിദ്യാർത്ഥികളും ഈ സ്ഥാപനത്തെ മികവുറ്റതാക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി യുപി ക്ലാസ്സുകൾക്ക് 50 ക്ലാസ് മുറികളും ഹൈസ്കൂളിന് 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. 15000 ത്തിൽ അധികം പുസ്തകങ്ങളോടു കൂടിയ ലൈബ്രറിയും റീഡിങ്ങ് റൂമും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.'smart classroom ചെയ്യാനായി 26 classukal tile ഇട്ട് wiring'ചെയ്തു'
എൽ പി, യുപി, ഹൈസകൂൾ ഹയർസെക്കണ്ടറി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ എസ് സ്
- സാന്ത്വനം
- IT Club
- മലയാളം ക്ളബ്ബ്
- റേഡിയോ ക്ളബ്ബ്
- ഇംഗ്ളീഷ് ക്ളബ്ബ്
- ഹെറിറ്റേജ് ക്ളബ്
- നാടക വേദി
- തനിമാ സോപ്പ് നിർമ്മാണം
- Cub & Bulbul
- റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- റോഡ് സേഫ്റ്റി ക്ളബ്
- ലീഗൽ ലിറ്ററസി ക്ളബ്
- ഐ .ഇ. ഡി. സി
- സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്
== IT Club == മാർത്തോമ ഹയർ സെക്കന്ററി സ്കൂളിൽ IT CLUB രൂപീകരിച്ചു. IT Club ന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി, കൺവിനർ, ജോയിന്റ് കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു. ആൽവിൻ തോമസ് സജിയെ സ്റ്റുന്റ് IT CO-ORDINATOR തെരഞ്ഞടുത്തു. ക്ലബിന്റെ ആഭിമുഖ്യത്തിൽ IT QUIZ , DIGITAL PAINTING, WEB DESIGNING, MALAYALAM TYPING തുടങ്ങിയ മത്സരങ്ങൾ നടത്തി. "hai school kuttikkottam "training നടത്തി
മാനേജ്മെന്റ്
മാർ ത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന അധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ മാനേജരായും റവ. എസ് .ജോർജ്ജ് ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. ജെ എബ്രഹാം.| അബൂബക്കർ. |ബാബു.| എൻ. പി. വൽസമ്മ.| ജോസഫ് ജോൺ.|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)
- ഊട്ടി നിലമ്പുർ റോഡിൽ ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നുംമുന്നൂറു മീറ്റർ ഓട്ടോ മാർഗ്ഗം/നടന്ന് എത്താം