"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Schoolwiki award applicant}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|St. Mary`s G H S S Kayamkulam}}
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=കായംകുളം  
പേര്= സെന്റ്. മേരീസ് ഗേൾസ് .എച്ച്.എസ്.എസ്. കായംകുളം |
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
സ്ഥലപ്പേര്=കായംകുളം |
|റവന്യൂ ജില്ല=ആലപ്പുഴ
വിദ്യാഭ്യാസ ജില്ല= മാവേലിക്കര |
|സ്കൂൾ കോഡ്=36046
റവന്യൂ ജില്ല=ആലപ്പുഴ|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=36046|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q87478690
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32110600509
സ്ഥാപിതവർഷം= 1951 |
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം= സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം പി.ഒ, <br/> ആലപ്പുഴ|
|സ്ഥാപിതമാസം=06
പിൻ കോഡ്=690 502|
|സ്ഥാപിതവർഷം=1951
സ്കൂൾ ഫോൺ= 04792446601 |
|സ്കൂൾ വിലാസം=കായംകുളം  
സ്കൂൾ ഇമെയിൽ= stmaryshsskylm@yahoo.co.in|
|പോസ്റ്റോഫീസ്=കായംകുളം
സ്കൂൾ വെബ് സൈറ്റ്= |
|പിൻ കോഡ്=690502
ഉപ ജില്ല=കായംകുളം |  
|സ്കൂൾ ഫോൺ=0479 2446601
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്കൂൾ ഇമെയിൽ=stmaryshskylm@gmail.com
ഭരണം വിഭാഗം= സർക്കാർ ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=കായംകുളം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =കായംകുളം മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->ഹൈസ്കൂൾ
|വാർഡ്=36
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ലോകസഭാമണ്ഡലം=ആലപ്പുഴ
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|നിയമസഭാമണ്ഡലം=കായംകുളം
പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ |  
|താലൂക്ക്=കാർത്തികപ്പള്ളി
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
ആൺകുട്ടികളുടെ എണ്ണം= |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=1757 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം= 1757 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=     |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= സിസ്ററര് (പകാശ്  എസ് ..സി  |
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്=(ശീ. ഷാജി കലാശാല  |
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം= stmaryskylm.jpg|
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1824
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1824
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിജിമോൾ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Mr.മുഹമ്മദലി ഫാറൂഖ് സഖാഫി
|എം.പി.ടി.. പ്രസിഡണ്ട്=ലക്ഷ്മി ജയശങ്കർ
|സ്കൂൾ ചിത്രം=stmaryskylm.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}
[[പ്രമാണം:36046 PTAGeneralbody20 24.jpeg|ലഘുചിത്രം|'''PTA , MPTA MEMBERS 2024-25''']]
കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം <nowiki>''</nowiki>''.  1951-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
മദ്ധ്യ തിരുവതാംകൂറിലെ ഏറ്റവും പാരമ്പര്യമുള്ള സരസ്വതീ ക്ഷേത്രമാണ് കായംകുളം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ .1951 ലാണ് ശ്രീ.എ.എൻ.പി.നായരുടെ ഉടമസ്ഥതയിലായിരുന്ന കാട്ടിൽ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഈ വിദ്യാലയം കാലം ചെയ്ത ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനി ഏറ്റെടുത്ത് സെൻ്റ് മേരീസ് ഗേൾസ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.തിരുവതാംകൂറിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളും വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഒരു കാലത്ത് കായംകു ളത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിക്കൊടുത്തു കൊണ്ട് ഈ നാടിനെ വികസനത്തിൻ്റെയും വിജ്ഞാനത്തിനെയും വിഹായസിലേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയായിരുന്നു.. [[സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം/ചരിത്രം|കൂടുതൽ വായിക്കാം]]
==ഭൗതികസൗകര്യങ്ങൾ==
മൂന്ന് ഏക്കർ 25സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളില് ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവ കുടാതെ സയന്സ് ലാിിബ്,മാത്സ് ലാബ്,സോഷ്യല് ലാബ്  എന്നിവ ഈവിദ്യാലയത്തിനുണ്ട്. . ഹൈസ്കൂളിന് 3 നിലകളിലായി 40 ക്ളാസ് മുറികളുണ്ട്. ഹൈസ്കൂൾ തലത്തിൽ എല്ലാ ക്ളാസ് മുറികളും ഹൈടെക് സൗകര്യമുള്ളതാണ് . യു.പി ക്ളാസുകളിലും ലാബിലുമായി 14 ലാപ്ടോപ്പുകളും 4 പ്രൊജക്ടറുകളും ക്രമീകരിച്ചിരിക്കുന്നു. ഡി എസ് എൽ ആർ ക്യാമറ , ടെലിവിഷൻ ,എം .എഫ് പ്രിൻ്റർ , എച്ച് ഡി വെബ്ക്യാം തുടങ്ങിയവ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരുന്നു. മികച്ച ടോയ് ലറ്റ് സംവിധാനം ,കുടിവെള്ള സൗകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ചുറ്റുമതിൽ ,കളിസ്ഥലം ,ആഡിറ്റോറിയം ,സ്പോർട്സ് മുറി, ഹെൽത്ത് മുറി , അടുക്കള ,പൂന്തോട്ടം എന്നിവ ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു .ധാരാളം പുസ്തകങ്ങളോടുകൂടിയ ക്രമീകൃതമായ ഒരു ലൈബ്രറിയും ഈ സ്കൂളിന് സ്വന്തമാണ് '
==പാഠ്യേതര പ്രവർത്തനങ്ങൾ==
•ക്ലബ്ബുകൾ
•സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
•ബാൻഡ് ട്രൂപ്പ്
പ്രമാണം:
•ലിറ്റിൽ കൈറ്റ്സ്
•വിദ്യാരംഗം കലാ സാഹിത്യ വേദി
•എൻ എം എം എസ്
•യു എസ് എസ്
•സ്കൂൾ പത്രം
•മാഗസിൻ
•ചാരിറ്റി പ്രവർത്തനങ്ങൾ
• പഠന വിനോദയാത്രകൾ
==നേട്ടങ്ങൾ==
•വർഷങ്ങളായി എസ് എസ് എൽ സി ക്ക് തിളക്കമാർന്ന വിജയം കൈവരിക്കുന്നു. മികച്ച വിജയം എസ് എസ് എൽ സി പരീക്ഷയ്ക്ക് കൈവരിക്കുന്ന സ്കൂളിന് കായംകുളം മുനിസിപ്പാലിറ്റി ,ലയൺസ് ക്ലബ്ബ് എന്നിവ നൽകുന്ന ട്രോഫികൾ ഈ സ്കൂൾ വർഷങ്ങളായി കരസ്ഥമാക്കി വരുന്നു .
•മലയാള മനോരമ ദിനപത്രവുമായി ചേർന്നു കൊണ്ട് നടപ്പിലാക്കിയ നല്ലപാഠം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നിന്നും A+ ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാലയമാണിത്.
•2020-21 വർഷം അഡ്വ.പ്രതിഭ തുടക്കം കുറിച്ച സെൻ്റ്മേരീസ് കുടുംബം നിങ്ങളോടൊപ്പം ഭാഗമായി രോഗീ സഹായം ,തയ്യൽ മെഷീൻ ,പഠനമേശ , പഠനോപകരണം ,സ്വയം തൊഴിൽ കണ്ടെത്തലിൻ്റെ ഭാഗമായി കോഴി കുഞ്ഞുങ്ങളെ നൽകൽ എന്നിവ വിതരണം ചെയ്തു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
•കലാ - കായിക, ശാസ്ത്രമേളകളിൽ എല്ലാ വർഷവും കുട്ടികൾ പങ്കെടുക്കുകയും തിളക്കമാർന്ന വിജയവും ഗ്രേസ് മാർക്കും കരസ്ഥമാക്കുകയും ചെയ്യുന്നു.


കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം ''''.  1951-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
•ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും കരുതലും നൽകുന്നു.


== ചരിത്രം ==
== പി റ്റി.എ ==
ഭാരതീയ വനിതകള്ക്ക് കാലത്തിന്റെ മാറ്റങ്ങളെ ഉൾകൊണ്ട്  പുരോഗമിക്കുവാനും സമൂഹത്തില്  തുലൃത കൈവരിക്കുവാനും വിദ്യഭ്യാസ പുരോഗതിയിലുടെ മാ(തമേ സാധിക്കു എന്ന് 50  വര്ഷങ്ങള്ക്ക് മുമ്പ് തന്നെ കണ്ടെത്തിയ (കാന്ത ദര്ശിയായ അഭിവന്ദയ മാര് ഈവാനിയോസ് തിരുമേനിയാണ് ഈ സ്ക്കുളിന്റെ ആവിഷ്കര്ത്താവ്.ആദൃകാലത്ത്  ഒട്ടേറെ ക്ളേശങ്ങളും ദുരിതങ്ങളും അനുഭവിച്ചു കൊണ്ട് വിരലിലെണ്ണാവുന്ന സന്യാസ(വതധാരികളായ മഠാംഗങ്ങള് ഈസ്ക്കുളിന്റെ(പവര്ത്തനം നടത്തിയിരുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== <small>പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾ പി റ്റി.എയുടെ പ്രധാനലക്ഷ്യം.സ്കൂളിന് സമീപപ്രദേശത്തുള്ള സാമൂഹിക സാംസ്കാരിക ഉന്നതർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവരുടെ ഉപദേശം സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനും സ്വീകരിക്കുകയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും പി റ്റി. ചെയ്തിട്ടുണ്ട്.</small> ==
മൂന്ന് ഏക്കർ 25സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4നിലകളിലായി 47 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളില് ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവ കുടാതെ സയന്സ് ലാിിബ്,മാത്സ് ലാബ്,സോഷ്യല് ലാബ്  എന്നിവ ഈവിദ്യാലയത്തിനുണ്ട്.
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
സിനി ആർട്ടിസ്റ്റായ ശ്രീമതി നവ്യാ നായർ ദൂരദർശൻ വാർത്താ അവതാരകയായിരുന്ന ശ്രീമതി രാജേശ്വരി മോഹൻ തുടങ്ങിയവർ ഈ സ്കൂളിൻ്റെ സമ്പത്താണെന്ന കാര്യം വിസ്മരിച്ച് കൂടാത്തതാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==അംഗീകാരങ്ങൾ==
*  ഗൈഡ്സ്.
1989 ൽ സ്കൂളിൻ്റെ ഹെഡ്മിസ്ട്രസ്സായിരുന്ന സിസ്റ്റർ ആഗ്നസിന് അധ്യാപകർക്കുള്ള സ്റ്റേറ്റ് അവാർഡ് , ആലപ്പുഴ ജില്ലയിലെ ബസ്റ്റ് സ്കൂൾ എന്ന അംഗീകാരം എല്ലാമെല്ലാം സ്കൂളിൻ്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു .
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഒരു വിദ്യാലയമാണിത് .
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഒരു വിദ്യാലയമാണിത് .


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable"
|+
!ക്രമ നം
!വ൪ഷം
!
|-
|-
 
!1
|1951 -54
!1951-54
|ഗീവര്ഗീസ് ചേപ്പാട്
!<small>'''ഗീവ൪ഗീസ്'''</small>  ചേപ്പാട്
|-
|-
| 1954 - 58
|2
|മദര് ദനഹാ
|1954-58
|മദ൪ ദനഹാ
|-
|-
|1958 -72
|3
| ​ശോശാമ്മ മാത്യു
|1958-72
|ശോശാമ്മ മാത്യു
|-
|-
|1972 -81
|4
|1972-81
|മിസ്സിസ് മേരി ജേക്കബ്
|മിസ്സിസ് മേരി ജേക്കബ്
|-
|-
|1981  
|5
|സിസ്റ്റര് സോളാസ്റ്റിക്ക
|1981
|സിസ്റ്റ൪ സോളാസ്റ്റിക്ക
|-
|-
|1981 - 90
|6
|സിസ്റ്റര് ആഗ്നസ്
|1982-90
|സിസ്റ്റ൪ ആഗ്നസ്
|-
|-
|1990 - 91
|7
|സിസ്റ്റര് വിജയ‍
|1990-91
|സിസ്റ്റ൪ വിജയ‍
|-
|-
|8
|1991-95
|1991-95
|സിസ്റ്റര് ജോവാന
|സിസ്റ്റ൪ ജോവാന
|-
|9
|1995-2001
|സിസ്റ്റ൪ സെറാഫിന
|-
|-
|1995 -2001
|10
|സിസ്റ്റര് സെറാഫിന
|2001-2009
|സിസ്റ്റ൪ പരിമള
|-
|-
|2001 - 2007
|11
|സിസ്റ്റര് പരിമള
|2009-11
|സിസ്റ്റ൪ പ്രകാശ്
|-
|-
|2007-  
|12
|സിസ്റ്റര് (പകാശ്
|2011-13
|മിസ്സിസ്സ് സാലിക്കുട്ടി
|-
|-
 
|13
==
|2013-20
 
|സിസ്റ്റ൪ പൂ൪ണ്ണിമ
==മുന് സാരഥികൾ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|14
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|2020
 
|സിസ്റ്റ൪ സിജിമോൾ
* NH 47 ന്  കിഴക്ക്വശം|----
*
 
|}
|}
|}
<googlemap version="0.9" lat="9.169382" lon="76.501064" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
==വഴികാട്ടി==
*കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
----
{{Slippymap|lat=9.169258|lon=76.503741|zoom=18|width=full|height=400|marker=yes}}