"ജി. വി. എച്ച്. എസ്.എസ്. വേങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 111 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S. vengara}}
{{prettyurl|G.V.H.S.S. vengara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വേങ്ങര
|സ്ഥലപ്പേര്=വേങ്ങര
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19013
|സ്കൂൾ കോഡ്=19013
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=11155
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=910006
| സ്ഥാപിതവര്‍ഷം= 1958
|വിക്കിഡാറ്റ ക്യു ഐഡി=Q64567023
| സ്കൂള്‍ വിലാസം= വേങ്ങര പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051300201
| പിന്‍ കോഡ്= 676304
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04942450434
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ghsvengara@gmail.com  
|സ്ഥാപിതവർഷം=1957
| സ്കൂള്‍ വെബ് സൈറ്റ്= http://www.gvhssvga.hexat.com സ്കൂള് ബ്ളോഗ്= gvhss.wordpress.com
|സ്കൂൾ വിലാസം=
| സ്കൂള് ബ്ളോഗ്= gvhss.wordpress.com
|പോസ്റ്റോഫീസ്=വേങ്ങര
| ഉപ ജില്ല=വേങ്ങര  
|പിൻ കോഡ്=676304
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0494 2454794
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghsvengara@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|ഉപജില്ല=വേങ്ങര
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊരകം,
| മാദ്ധ്യമം= മലയാളം‌
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം= 2000
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം= 700
|നിയമസഭാമണ്ഡലം=വേങ്ങര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2700
|താലൂക്ക്=തിരൂരങ്ങാടി
| അദ്ധ്യാപകരുടെ എണ്ണം= 85
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
| പ്രിന്‍സിപ്പല്‍=    
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 19013_1.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=575
|പെൺകുട്ടികളുടെ എണ്ണം 1-10=527
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=230
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=172
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുഹമ്മദ് മൻസൂർ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹാറൂൻ ഷരീഫ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഹ്റാബി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ മജീദ് കെ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=നിസമോൾ
|സ്കൂൾ ചിത്രം=19013_1.jpg
|size=350px
|caption=
|ലോഗോ=19013_logo.jpeg
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വേങ്ങര നഗരത്തിനോട് ചേർന്ന് ഊരകം പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി. വി. എച്ച്. എസ്.എസ്. വേങ്ങര'''.  ബോയ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


വേങ്ങര നഗരത്തിനോട് ചേര്‍ന്ന് ഊരകം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ജി. വി. എച്ച്. എസ്.എസ്. വേങ്ങര‍''''''ബോയ്സ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം==
1957ൽ മലബാർ ഡിസ്ട്രിക്റിറ്റ് ബോർഡിൻറെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂൾ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീൻകുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നൽകിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമൻ വൈദ്യർ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിർമ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലൻ മാസ്റ്റരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിർമ്മാണം പൂർത്തിയായി.
ശ്രീ. കെ.ജി. രാഘവൻ മാസ്റ്റർ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകൻ. 1965-ൽ ആണ് SSLC പരീക്ഷാസെന്റർ അനുവദിച്ചത്. 1996ൽശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ൽ ശ്രീ കെ.ജി. വാസു പ്രിൻസിപ്പലായിരിക്കെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു[[ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ചരിത്രം|ക‍ൂടുതൽ അറിയ‍ുക]]


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക്  50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുൾസമദ്സമദാനി(എം.പി.)യുടെ ഫണ്ടിൽ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തിൽ 10000-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട് .


== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര /ഗണിത ക്ലബ്|ഗണിത ക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ സയൻസ് ക്ലബ്|സയൻസ് ക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ ഐ ടി ക്ലബ്|ഐ ടി ക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര/ സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / സ്പോർട്സ് ക്ലബ്|സ്പോർട്സ്  ക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര /SCOUT and GUIDES|SCOUT and GUIDES]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര  /വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഹെൽത്ത് ക്ലബ്|ഹെൽത്ത്  ക്ലബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഊർജ്ജ ക്ലബ്|ഊർജ്ജ ക്ലബ്]]
*[[കലാകായികം/മികവുകൾ]]
*[[കമ്പ്യൂട്ടർ ലാബ്]]
*[[ജി.വിഎച്ച്.എസ്.എസ്. വേങ്ങര / ഹരിത ക്ലബ്|ഹരിത ക്ലബ്]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==പീ.ടി.എ==
ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.1957 ൽ സർക്കാർ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 ൽ റോഡ് സൈഡിൽ കരിംകൽ ഭിത്തി പണിതു.
തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മുൻ സാരഥികൾ==
* സ്കൗട്ട് & ഗൈഡ്സ്.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*  എന്‍.സി.സി.
കെ.ജി. രാഘവൻ(ആദ്യ പ്രധാനാധ്യാപകൻ),കെ. മുഹമ്മദ് സാഹിബ്, എൻ.സെയ്താലു(1964| , കെ.ഡി. ആന്റണി(1966), വി.രാമൻകുട്ടി കുറുപ്പ്(1968), സി.പി കൊച്ചുണ്ണി(1973) , <br>കെ.ആർ. ചന്ദ്രൻ(1975),ടി.പി.മാധവിക്കുട്ടി(1980) , ബീരാൻകുട്ടി(1982) , ഗോപിനാഥൻ(1984) , എൽ..സൗദാമിനി അമ്മ(1985)‍ , പി.കെ മുഹമ്മദ്കുട്ടി(1987) , കെ.ടി.മുഹമ്മദ്(1988), ഇ.ഐ.ജോർജ്(1989) , എ..സരസ്വതിഅമ്മ(1990) ,കെ. പംകജാക്ഷൻ പിള്ള(1991), എം.ശിരോമണി(1992) വി.വി.കദീജാമ്മ(1993) , എ.കെ.സി.മുഹമ്മദ്(1994), ടി.മുഹഗമ്മദ് കുട്ടി(1999), പി.ഐ. നാരായണൻകുട്ടി(2001),സി.ഐ.കുമാരി(2002), കെ.ജി. വാസു(2003),കെ.അസ്സൻ(2006),കെ. സുരേന്ദ്രൻ 2010,വി. അഹമ്മദ് കുട്ടി (2010-2011), രമാദേവി കെ( 2011-2012), വീരാൻകുട്ടി കെ(2012-2013), വൃന്ദകുമാരി കെ ടി (2013-2014),കുഞ്ഞാലി പി പി(2015-2017), ഇന്ദിര ടി (2017).  
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
*പി.കെ. കുഞ്ഞാലിക്കുട്ടി (മുൻ മന്ത്രി )
*ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
*എ.കെ.സി.മുഹമ്മദ് (മുൻ പ്രധാനാധ്യപകൻ)


== മുന്‍ സാരഥികള്‍ ==
==വഴികാട്ടി==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
===മാപ്പ്===
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
{{Slippymap|lat=11°3'5.76"N|lon= 75°59'14.96"E|zoom=18|width=full|height=400|marker=yes}}
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി റൂട്ടിൽ 13 കി മീ,       
| style="background: #ccf; text-align: center; font-size:99%;" |
 
|-
*കോട്ടക്കലിൽ നിന്നും വേങ്ങര റൂട്ടിൽ 7 കി മീ ,
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് കൂര്യാട്-മലപ്പുറം റോഡിനോട് ചേര്‍ന്ന് മലപ്പുറം നഗരത്തില്‍ നിന്നും 16 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
*നാഷണൽ ഹൈവേയിൽ കക്കാട് നിന്നും മലപ്പുറം റൂട്ടിൽ 6 കി മീ ,
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  10 കി.മി.  അകലം


|}
*കൊണ്ടോട്ടിയിൽ നിന്നും വേങ്ങര റൂട്ടിൽ സിനിമ ഹാൾ ജങ്ഷൻ  20 കി മീ,
|}
*ഫോൺ നമ്പർ :04942450434 (ഹൈസ്‌കൂൾ)04942450525 (ഹയർ സെകൻഡറി)
<googlemap version="0.9" lat="11.051897" lon="75.987588" zoom="18" width="350" height="350" selector="no" controls="large">
http://
11.071469, 76.077017, MMET HS Melmuri
(V) 11.051671, 75.987657, GVHSS Vengara
gvhss vengara
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വിലാസം
വേങ്ങര

വേങ്ങര പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0494 2454794
ഇമെയിൽghsvengara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19013 (സമേതം)
എച്ച് എസ് എസ് കോഡ്11155
വി എച്ച് എസ് എസ് കോഡ്910006
യുഡൈസ് കോഡ്32051300201
വിക്കിഡാറ്റQ64567023
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊരകം,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ575
പെൺകുട്ടികൾ527
ഹയർസെക്കന്ററി
ആൺകുട്ടികൾ230
പെൺകുട്ടികൾ270
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ172
പെൺകുട്ടികൾ71
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് മൻസൂർ പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹാറൂൻ ഷരീഫ്
പ്രധാന അദ്ധ്യാപികസുഹ്റാബി പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ് കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്നിസമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വേങ്ങര നഗരത്തിനോട് ചേർന്ന് ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. വേങ്ങര. ബോയ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957ൽ മലബാർ ഡിസ്ട്രിക്റിറ്റ് ബോർഡിൻറെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഹൈസ്കൂൾ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട് ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബും സെക്രട്ടറി ശ്രീ മൊയ്തീൻകുട്ടി മാസ്റ്ററും ആയിരിന്നു.കെട്ടിടത്തിനുള്ള സ്ഥലം നൽകിയത് അഡ്വക്കറ്റ് കെ. മുഹമ്മദ് നഹ സാഹിബ് ആയിരുന്നു ആദ്യ സമിതി പിരിച്ചുവിട്ട ശേഷം ശ്രീ കുഞ്ഞിരാമൻ വൈദ്യർ പ്രസിഡണ്ട്ായുള്ള സമിതി കെട്ടിട നിർമ്മാണം ഏറ്റെടുത്തു.ശ്രീ. ടി.കെ മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ശ്രീ കുഞ്ഞാലൻ മാസ്റ്റരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ കെട്ടിട നിർമ്മാണം പൂർത്തിയായി. ശ്രീ. കെ.ജി. രാഘവൻ മാസ്റ്റർ ആയിരുണു ആദ്യ പ്രധാന അദ്ധ്യാപകൻ. 1965-ൽ ആണ് SSLC പരീക്ഷാസെന്റർ അനുവദിച്ചത്. 1996ൽശ്രീഎ.കെ.സി.മുഹമ്മദ് ഹെഡ് മാസ്റ്ററായിരിക്കെ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2004ൽ ശ്രീ കെ.ജി. വാസു പ്രിൻസിപ്പലായിരിക്കെ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. ക‍ൂടുതൽ അറിയ‍ുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13 കെട്ടിടങ്ങളിലായി ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യു.പി. വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട് ക്ളാസ് റൂം സൗകര്യം ഉണ്ട്. ശ്രീ അബ്ഗുൾസമദ്സമദാനി(എം.പി.)യുടെ ഫണ്ടിൽ നിന്ന് ലഭിച്ച ലൈബ്രറി കെട്ടിടത്തിൽ 10000-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പീ.ടി.എ

ഹൈസ്കൂൾ ആരംഭിച്ചതു മുതൽ വിവിധ പി.ടി.എ കൾ സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചിട്ടുണ്ട്.1957 ൽ സർക്കാർ സഹായത്തോടെ 5 മുറികളുള്ള കെട്ടിടം പണിതു. 1971 ൽ റോഡ് സൈഡിൽ കരിംകൽ ഭിത്തി പണിതു. തുടർന്ന് ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിൽ വിവിധ പി.ടി.എകൾ സഹകരിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.ജി. രാഘവൻ(ആദ്യ പ്രധാനാധ്യാപകൻ),കെ. മുഹമ്മദ് സാഹിബ്, എൻ.സെയ്താലു(1964| , കെ.ഡി. ആന്റണി(1966), വി.രാമൻകുട്ടി കുറുപ്പ്(1968), സി.പി കൊച്ചുണ്ണി(1973) ,
കെ.ആർ. ചന്ദ്രൻ(1975),ടി.പി.മാധവിക്കുട്ടി(1980) , ബീരാൻകുട്ടി(1982) , ഗോപിനാഥൻ(1984) , എൽ..സൗദാമിനി അമ്മ(1985)‍ , പി.കെ മുഹമ്മദ്കുട്ടി(1987) , കെ.ടി.മുഹമ്മദ്(1988), ഇ.ഐ.ജോർജ്(1989) , എ..സരസ്വതിഅമ്മ(1990) ,കെ. പംകജാക്ഷൻ പിള്ള(1991), എം.ശിരോമണി(1992) വി.വി.കദീജാമ്മ(1993) , എ.കെ.സി.മുഹമ്മദ്(1994), ടി.മുഹഗമ്മദ് കുട്ടി(1999), പി.ഐ. നാരായണൻകുട്ടി(2001),സി.ഐ.കുമാരി(2002), കെ.ജി. വാസു(2003),കെ.അസ്സൻ(2006),കെ. സുരേന്ദ്രൻ 2010,വി. അഹമ്മദ് കുട്ടി (2010-2011), രമാദേവി കെ( 2011-2012), വീരാൻകുട്ടി കെ(2012-2013), വൃന്ദകുമാരി കെ ടി (2013-2014),കുഞ്ഞാലി പി പി(2015-2017), ഇന്ദിര ടി (2017).

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.കെ. കുഞ്ഞാലിക്കുട്ടി (മുൻ മന്ത്രി )
  • ഡോ. കെ.എം. കുഞ്ഞുമഹമ്മദ്
  • എ.കെ.സി.മുഹമ്മദ് (മുൻ പ്രധാനാധ്യപകൻ)

വഴികാട്ടി

മാപ്പ്

Map


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറത്ത് നിന്നും പരപ്പനങ്ങാടി റൂട്ടിൽ 13 കി മീ,
  • കോട്ടക്കലിൽ നിന്നും വേങ്ങര റൂട്ടിൽ 7 കി മീ ,
  • നാഷണൽ ഹൈവേയിൽ കക്കാട് നിന്നും മലപ്പുറം റൂട്ടിൽ 6 കി മീ ,
  • കൊണ്ടോട്ടിയിൽ നിന്നും വേങ്ങര റൂട്ടിൽ സിനിമ ഹാൾ ജങ്ഷൻ 20 കി മീ,
  • ഫോൺ നമ്പർ :04942450434 (ഹൈസ്‌കൂൾ)04942450525 (ഹയർ സെകൻഡറി)