"എസ്.എസ്.എച്ച്.എസ് തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.S.H.S. THODUPUZHA}}
{{HSchoolFrame/Header}}
{{Infobox School|
{{prettyurl|S.S.H.S. THODUPUZHA}}{{Infobox School
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=തൊടുപുഴ
[[സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ‌‌‌‌]]|
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
സ്ഥലപ്പേര്=തൊടുപുഴ|
|റവന്യൂ ജില്ല=ഇടുക്കി
വിദ്യാഭ്യാസ ജില്ല=തൊടുപുഴ|
|സ്കൂൾ കോഡ്=29026
റവന്യൂ ജില്ല=ഇടുക്കി|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=29026|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q64615406
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32090701021
സ്ഥാപിതവർഷം=1951|
|സ്ഥാപിതദിവസം=1
സ്കൂൾ വിലാസം=മണക്കാട് പി.ഒ, <br/>|
|സ്ഥാപിതമാസം=6
പിൻ കോഡ്=676519 |
|സ്ഥാപിതവർഷം=1951
സ്കൂൾ ഫോൺ=04862 222917|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ=29026sshs@gmail.com|
|പോസ്റ്റോഫീസ്=മണക്കാട്  
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=ഇടുക്കി ജില്ല  955608
ഉപ ജില്ല=തൊടുപുഴ|
|സ്കൂൾ ഫോൺ=04862 222917
<!--  / എയ്ഡഡ് /  -->
|സ്കൂൾ ഇമെയിൽ=29026sshs@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=
<!--  - പൊതു വിദ്യാലയം  ‍ -  -->
|ഉപജില്ല=തൊടുപുഴ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =തൊടുപുഴ മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂൾ /‍-->
|വാർഡ്=25
പഠന വിഭാഗം1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=ഇടുക്കി
പഠന വിഭാഗം2=|
|നിയമസഭാമണ്ഡലം=തൊടുപുഴ
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=തൊടുപുഴ
ആൺകുട്ടികളുടെ എണ്ണം=328|
|ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ
പെൺകുട്ടികളുടെ എണ്ണം=215|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം=543|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=20|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ= Sr. Valsamma Varkey|
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= P. G. Mohanan|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=
ഗ്രേഡ്=6|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം=cdSDC10013.JPG‎|
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=185
|പെൺകുട്ടികളുടെ എണ്ണം 1-10=118
|വിദ്യാർത്ഥികളുടെ എണ്ണം 1-10=303
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിജോയ് മാത്യൂ
|പി.ടി.എ. പ്രസിഡണ്ട്=സുധീന്ദ്രൻ കാപ്പിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ ജലീൽ
|സ്കൂൾ ചിത്രം=29026.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് [[എസ്.എസ്.എച്ച്.എസ് തൊടുപുഴ|സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ]] . 1951-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}
 
തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''[[സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ]]'''. 1951-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


==''' [[ചരിത്രം]]'''==
==''' [[ചരിത്രം]]'''==
വരി 49: വരി 70:




'''കേരളത്തിൽ, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങൾ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളർന്നുവരുകയുണ്ടായി. ഇന്നും നിലനിൽക്കുന്ന ഗവ.ബോയ്സ്, ഗേൾസ് സ്കൂളുകൾ ,ഡയറ്റ് ലാബ് എൽ .പി. സ്കൂൾ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാൾക്കുനാൾ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാൻ ഈസ്കൂളുകൾ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ൽ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എൽ .പി. സ്കൂളിനു വേണ്ടി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു.'''
'''കേരളത്തിൽ, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങൾ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളർന്നുവരുകയുണ്ടായി. ഇന്നും നിലനിൽക്കുന്ന ഗവ.ബോയ്സ്, ഗേൾസ് സ്കൂളുകൾ ,ഡയറ്റ് ലാബ് എൽ .പി. സ്കൂൾ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാൾക്കുനാൾ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാൻ ഈസ്കൂളുകൾ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ൽ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എൽ .പി. സ്കൂളിനു വേണ്ടി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു. [[എസ്.എസ്.എച്ച്.എസ് തൊടുപുഴ/ചരിത്രം|കൂടുതൽ വായിക്കുക]]'''
 


'''1951 ജൂണിൽ പള്ളി മുറിക്കുവേണ്ടി നിർമ്മിച്ച താൽക്കാലിക കെട്ടിട്ത്തിൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.1952 ൽ അപ്പർ. പ്രൈമറി വിഭാഗത്തിനും അനുവാദം കിട്ടിയതോടെ അഞ്ചുമുതൽ പത്തുവരെ ക്ലാസുകൾ ആരംഭിയ്ക്കുകയും ചെയ്തു.1953 ൽ നടന്ന സ്കൂൾ  ആശിർവാദകർമ്മത്തിൽ വച്ച് അന്നത്തെ എറണാകുളം രൂപതാ സഹായമെത്രനായിരുന്ന ഡോ.ജോസഫ് പാറേക്കാട്ടിലാണ് സ്കൂളിന് [[സെന്റ്'.സെബാസ്ററ്യൻസ്']] എന്ന് നാമകരണം ചെയ് തത്.(അന്ന് കോതമംഗകലം രൂപത നിലവിൽ വന്നിരുന്നില്ല)'''


'''1951-ൽ തൊടുപുഴയിൽ ഉയർന്ന ആ വിജ്ഞാന ഗോപുരമാണ്, എണ്ണിയാലൊടുങ്ങാത്ത കർമ്മയോഗികളുടെ പ്രവർത്തനഫലമായി വളർന്ന് പന്തലിച്ച് തൊടുപുഴയുടെ അഭിമാനമായി മാറിയിരിയ്ക്കുന്ന സെന്റ്'.സെബാസ്ററ്യൻസ് ഹൈസ്കൂൾ. പള്ളിമുറിയിൽ തുടക്കം കുറിച്ച സ്കൂൾ പിന്നീട് കണിയാം മൂഴിയിൽ ചുമ്മാർ മകൻ, വർഗീസ് സംഭാവന ചെയ്ത സ്തലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് മാറ്റുകയുണ്ടായി. 2001-ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുന്നതു വരെ അവിടെയാണ് ഹൈസ്കൂ ൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ  അവിടെ എൽ.പി., യു.പി. സ്കൂളുകൾ പ്രവർത്തിച്ചുവരുന്നു. 2001-ൽ ഹൈസ്കൂൾ മാത്രം തെനങ്കുന്നം പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ തൊടുപുഴ ബൈപാസ് റോഡരികിൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.'''


== '''[[മുൻ സാരഥികൾ]]''' ==
== '''[[മുൻ സാരഥികൾ]]''' ==
വരി 92: വരി 110:
*  ജെ.ആർ.സി.
*  ജെ.ആർ.സി.
* ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് അക്കാഡമി
* ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് അക്കാഡമി
* ലിറ്റിൽ കൈറ്റ്സ്


== '''[[മാനേജ്മെന്റ്]]''' ==
== '''[[മാനേജ്മെന്റ്]]''' ==
അഭിവന്ദ്യ മാർജോർജ്ജ് പുന്നക്കോട്ടിൽ രക്ഷാധികാരിയായി, കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജ—സിയുടെ കീഴിൽപ്രവർത്തിക്കുന്നു. ഇപ്പോക്ഷഴത്തെ വിദ്യാഭ്യാസ സെക്രട്ടറിയായി റവ.ഫാ.കുര്യാക്കോസ് കൊടകല്ലിൽ സേവനമനുഷ്ടിയ്ക്കുന്നു.
അഭിവന്ദ്യ മാർജോർജ്ജ് പുന്നക്കോട്ടിൽ രക്ഷാധികാരിയായി, കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജ—സിയുടെ കീഴിൽപ്രവർത്തിക്കുന്നു. ഇപ്പോക്ഷഴത്തെ വിദ്യാഭ്യാസ സെക്രട്ടറിയായി റവ.ഫാ.കുര്യാക്കോസ് കൊടകല്ലിൽ സേവനമനുഷ്ടിയ്ക്കുന്നു.
                                                        '''[[മാനേജർ & സ്റ്റാഫ്‍]]'''  
=='''[[സ്റ്റാഫ് ]]'''==
                          [[ചിത്രം:_DSC0576.JPG]]  
{| class="wikitable"
|+അദ്ധ്യാപകരുടെ പേര് വിവരങ്ങൾ
|
{| class="wikitable"
|+
!
!'''അധ്യാപകരുടെ പേര്'''
!'''തസ്തിക'''
|-
|'''1'''
|'''ബിജോയ് മാത്യു'''
|'''ഹെഡ്മാസ്റ്റർ'''
|-
|'''2'''
|'''സെർബി അഗസ്റ്റിൻ'''
|'''ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് -ഹിന്ദി   '''
|-
|'''3'''
|'''ഡാലിയ  സേവ്യേർ'''
|'''എച്  എസ് റ്റി മാത്‍സ്'''
|-
|'''4'''
|'''ബോബി ജോസ്'''
|'''എച്  എസ് റ്റി മാത്‍സ്'''
|-
|'''5'''
|'''ടിഷ  ജോസ്'''
|'''എച്  എസ് റ്റി മാത്‍സ്'''
|-
|'''6'''
|'''ഷിജി ജോസഫ്'''
|'''എച്  എസ് റ്റി -ഫിസിക്കൽ സയൻസ്'''
|-
|'''7'''
|'''സിസ്റ്റർ ബീന മാത്യു'''
|'''എച്  എസ് റ്റി -ഫിസിക്കൽ സയൻസ്'''
|-
|'''8'''
|'''ജൂലി ജോസ്'''
|'''എച്  എസ് റ്റി - നാച്ചുറൽ സയൻസ്'''
|-
|'''9'''
|'''റോസ് എസ് ഇമ്മാനുവൽ'''
|'''എച്  എസ് റ്റി - നാച്ചുറൽ സയൻസ്'''
|-
|'''10'''
|'''ജോമോൻ ജോർജ്  '''
|'''എച്  എസ് റ്റി - എസ് .എസ് .'''
|-
|'''11'''
|'''റോമ്‌സി ജോർജ്'''
|'''എച്  എസ് റ്റി - എസ് .എസ് .'''
|-
|'''12'''
|'''ജിബിൻ മാത്യു'''
|'''എച്  എസ് റ്റി  - ഇംഗ്ലീഷ്'''
|-
|'''13'''
|'''കരോളിൻ അഗസ്റ്റിൻ'''
|'''എച്  എസ് റ്റി  - ഇംഗ്ലീഷ്'''
|-
|'''14'''
|'''ഷൈനി തോമസ്'''
|'''എച്  എസ് റ്റി - മലയാളം'''
|-
|'''15'''
|'''ലീന ജോൺ'''
|'''എച്  എസ് റ്റി - മലയാളം'''
|-
|'''16'''
|'''സിസ്റ്റർ ആൻസ് മരിയ'''
|'''എച്  എസ് റ്റി - മലയാളം'''
|-
|'''17'''
|'''ജിൻസി ജോൺ'''
|'''എച്  എസ് റ്റി - ഹിന്ദി'''
|-
|'''18'''
|'''ബോബു ആന്റണി'''
|'''ഫിസിക്കൽ എഡ്യൂക്കേഷൻ'''
|-
|'''19'''
|'''സാബു  കെ വി  '''
|'''ഡ്രോയിങ്'''
|-
|'''20'''
|'''സോവിച്ചൻ എസ് '''
| '''ക്ലർക്ക്‌'''
|-
|'''21'''
|'''ഷാനോ ജോൺ'''
|'''ഓ. എ .'''
|-
|'''22'''
|'''ജെൻസി ജോസഫ്'''
|'''ഓ. എ .'''
|-
|'''23'''
|'''അനീഷ് ജോസഫ്'''
|'''എഫ് . റ്റി .എം'''
|}
|}
 
'''[[മാനേജർ & സ്റ്റാഫ്‍]]'''
  [[ചിത്രം:_DSC0576.JPG]]  


'''[[കെ.സി.എസ്.എൽ]]'''
'''[[കെ.സി.എസ്.എൽ]]'''
[[ചിത്രം:_newSDC10155.jpg]]
  [[ചിത്രം:_newSDC10155.jpg]]


'''സിവിൽ സർവീസ് ബോധവൽക്കരണ ക്ലാസ്'''
'''സിവിൽ സർവീസ് ബോധവൽക്കരണ ക്ലാസ്'''
വരി 135: വരി 258:
|}
|}
|}
|}
{{#multimaps: 9.894264,76.701415| zoom=12 }}
{{Slippymap|lat= 9.894264|lon=76.701415|zoom=16|width=800|height=400|marker=yes}}
* തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും തെനങ്കുന്നു ബൈപാസ് റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിലെത്തിച്ചേരാം.  
* തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും തെനങ്കുന്നു ബൈപാസ് റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിലെത്തിച്ചേരാം.  


* പഴയ തെനങ്കുന്നു പള്ളിയുടെ സമീപം
* പഴയ തെനങ്കുന്നു പള്ളിയുടെ സമീപ
 
<!--visbot  verified-chils->-->
<!--visbot  verified-chils->

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ . 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.എസ്.എച്ച്.എസ് തൊടുപുഴ
വിലാസം
തൊടുപുഴ

മണക്കാട് പി.ഒ.
,
ഇടുക്കി ജില്ല 955608
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1951
വിവരങ്ങൾ
ഫോൺ04862 222917
ഇമെയിൽ29026sshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29026 (സമേതം)
യുഡൈസ് കോഡ്32090701021
വിക്കിഡാറ്റQ64615406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംതൊടുപുഴ മുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ185
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ303
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജോയ് മാത്യൂ
പി.ടി.എ. പ്രസിഡണ്ട്സുധീന്ദ്രൻ കാപ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ ജലീൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1 സ്ഥാപിതം- 1951

തൊടുപുഴയുടെ ചരിത്രരേഖകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു നാമധേയമാണ് കാരിക്കോട്. ഈ കാരിക്കോടിനെ കേന്ദ്രികരിച്ചുള്ള ഒരു വികാസ ചരിത്രമാണ്, തോടും പുഴയും ചേർന്ന് 'തോടുപുഴയായി ഒഴുകിയ തൊടുപുഴയ്ക്കുള്ളത്. (ഇന്ന് ടച്ച് റിവർ എന്നചില മംഗ്ലീഷുകാർ വിളിച്ചുതുടങ്ങിയിരിക്കുന്നു). എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലുണ്ടായ സാമൂഹ്യമാറ്റം രാജവാഴ് ചയുടെ അവസാനത്തിനും കാരിക്കോടിന്റെ തളർച്ചയ്ക്കു കാരണമായി.ഈതളർച്ച തൊടുപുഴയുടെ വളർച്ചയ്ക്കു വഴിയൊരുക്കുകയായീരുന്നു


കേരളത്തിൽ, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങൾ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളർന്നുവരുകയുണ്ടായി. ഇന്നും നിലനിൽക്കുന്ന ഗവ.ബോയ്സ്, ഗേൾസ് സ്കൂളുകൾ ,ഡയറ്റ് ലാബ് എൽ .പി. സ്കൂൾ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാൾക്കുനാൾ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാൻ ഈസ്കൂളുകൾ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ൽ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എൽ .പി. സ്കൂളിനു വേണ്ടി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു. കൂടുതൽ വായിക്കുക


മുൻ സാരഥികൾ

  • Fr.പോൾ ചിറമേൽ (1-7-1951 to 31-5-1952 )|
  • Fr.ജോസഫ് താഴത്തു വീടിൽ (1-6-1952 to 31-5-1953)
  • Fr.ജോസഫ് മണവാളൻ (1-6-1953 to 30-11-1956)
  • എ. ചാണ്ടി (1-12-1956 to 31-3-967)
  • സി.ദേവസ്യ‍ (1-4-1967 to 5-1970 )
  • കെ.കെ ജോസഫ് (4-5-1970 to 31-3-985)
  • സി.വി.ജോർജ് (1-4-1985 to 31-3-1988)
  • കെ.വി.ജോണ് (1-5-1988 to 31-3-1993)
  • റ്റി.സി.ലൂക്ക (1-4-1993 to 31-5-1999)
  • എ.ൻ.എ ജയിംസ് (1-6-1999 to 31-3-2000)
  • കെ.എം ലൂക്കോസ് (1-4-2002 to 31-5-2002)
  • എം.ജെ വർഗീസ് (1-6-2002 to 31-3-2008)

ഭൗതികസൗകര്യങ്ങൾ

നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേർന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാൻ മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മുൻ വശത്ത് കളിച്ചുളല്ലസിക്കാൻ വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു.

ക്ലാസ് മുറിയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് വരുത്തുന്നതിനുപകരിക്കുന്ന ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കബ്യുട്ടർ ലാബ്, പഠനപ്രവർത്തനങ്ങൾ കണ്ടും കേട്ടും പരിശീലിക്കുന്നതിനുപയുക്തമായ സ്മാർട്ട് ക്ലാസ്സ്റും സൗകര്യം. വസ്തുതകൾ സ്വയം പരീക്ഷിച്ചറിയാ ൻ സഹായിക്കുന്ന ‍സയൻസ് ക്ലബ്ബ്വ്

വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക പ്രസിദ്ധികരണങ്ങൾ ലഭ്യമാക്കുന്ന വായനമുറി. കായികപരിസശീലനത്തിനും, കലാപരിശീലനത്തിനും പ്രത്യേകം അധ്യാപകർ. പരിചയസബ്ബന്നരും, കർമ്മനിരതരുമായ ഒരു സംഘം അധ്യാപകർ.എല്ലാറ്റിനുമുപരി തികഞ്ഞ അച്ചടക്കം.

ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യൻ‌സ് സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വായന ക്ലബ്ബ്.
  • സൈക്കിൾ പോളോ, വോളിബോൾ എന്നിവ യിൽ പ്രെത്യേക പരിശീലനം
  • ചിത്രരചനയിൽ പ്രെത്യേക പരിശീലനം
  • പരിസ്ഥിതി ക്ലബ്ബ്
  • ശാസ് ത്ര, ഗണിത, സാമുഹ്യശാസ് ത്ര ക്ലബ്ബുകൾ
  • സോഷ്യൽ സർവ്വീസ് ക്ലബ്ബ്
  • ജെ.ആർ.സി.
  • ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് അക്കാഡമി
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

അഭിവന്ദ്യ മാർജോർജ്ജ് പുന്നക്കോട്ടിൽ രക്ഷാധികാരിയായി, കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജ—സിയുടെ കീഴിൽപ്രവർത്തിക്കുന്നു. ഇപ്പോക്ഷഴത്തെ വിദ്യാഭ്യാസ സെക്രട്ടറിയായി റവ.ഫാ.കുര്യാക്കോസ് കൊടകല്ലിൽ സേവനമനുഷ്ടിയ്ക്കുന്നു.

സ്റ്റാഫ്

അദ്ധ്യാപകരുടെ പേര് വിവരങ്ങൾ
അധ്യാപകരുടെ പേര് തസ്തിക
1 ബിജോയ് മാത്യു ഹെഡ്മാസ്റ്റർ
2 സെർബി അഗസ്റ്റിൻ ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് -ഹിന്ദി   
3 ഡാലിയ  സേവ്യേർ എച്  എസ് റ്റി മാത്‍സ്
4 ബോബി ജോസ് എച്  എസ് റ്റി മാത്‍സ്
5 ടിഷ  ജോസ് എച്  എസ് റ്റി മാത്‍സ്
6 ഷിജി ജോസഫ് എച്  എസ് റ്റി -ഫിസിക്കൽ സയൻസ്
7 സിസ്റ്റർ ബീന മാത്യു എച്  എസ് റ്റി -ഫിസിക്കൽ സയൻസ്
8 ജൂലി ജോസ് എച്  എസ് റ്റി - നാച്ചുറൽ സയൻസ്
9 റോസ് എസ് ഇമ്മാനുവൽ എച്  എസ് റ്റി - നാച്ചുറൽ സയൻസ്
10 ജോമോൻ ജോർജ്   എച്  എസ് റ്റി - എസ് .എസ് .
11 റോമ്‌സി ജോർജ് എച്  എസ് റ്റി - എസ് .എസ് .
12 ജിബിൻ മാത്യു എച്  എസ് റ്റി - ഇംഗ്ലീഷ്
13 കരോളിൻ അഗസ്റ്റിൻ എച്  എസ് റ്റി - ഇംഗ്ലീഷ്
14 ഷൈനി തോമസ് എച്  എസ് റ്റി - മലയാളം
15 ലീന ജോൺ എച്  എസ് റ്റി - മലയാളം
16 സിസ്റ്റർ ആൻസ് മരിയ എച്  എസ് റ്റി - മലയാളം
17 ജിൻസി ജോൺ എച്  എസ് റ്റി - ഹിന്ദി
18 ബോബു ആന്റണി ഫിസിക്കൽ എഡ്യൂക്കേഷൻ
19 സാബു  കെ വി   ഡ്രോയിങ്
20 സോവിച്ചൻ എസ്  ക്ലർക്ക്‌
21 ഷാനോ ജോൺ ഓ. എ .
22 ജെൻസി ജോസഫ് ഓ. എ .
23 അനീഷ് ജോസഫ് എഫ് . റ്റി .എം

മാനേജർ & സ്റ്റാഫ്‍

   

കെ.സി.എസ്.എൽ

  

സിവിൽ സർവീസ് ബോധവൽക്കരണ ക്ലാസ്

  

സ്കൂൾ വാർഷികം 2011-12

  


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.ലിസി കാപ്പൻ Msc PHD (Harward University )
  • Dr.ബാബു സ്റ്റീഫൻ M.B.B.S
  • Dr.ജോസ് സ്റ്റീഫൻ FRCS
  • Dr.ജോസഫ് വർക്കി M.D
  • Dr.ജോയി താഴത്തുവീട്ടിൽ M.B.B.S
  • Dr.രാജു ഭാസ്ക്കരൻ M.B.B.S
  • Dr.ബാബു പീറ്റർ
  • Mr.ജോസ് പീറ്റർ B.E
  • Mr.ബാബു പീറ്റർ B.E
  • Mr.ജേക്കബ്ബ് സ്റ്റീഫൻ B.E
  • Mr.പുന്നൂസ് സ്റ്റീഫൻ പച്ചിക്കര (Reted.Mejar Indian Army)
  • Mr.ജോർജ് ജോസഫ് M.Sc PHD ISRO
  • Miss.ബിന്നി രാമചന്ദ‍് രൻ ( കലാതിലകം 1988-89)

വഴികാട്ടി

  • തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും തെനങ്കുന്നു ബൈപാസ് റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിലെത്തിച്ചേരാം.
  • പഴയ തെനങ്കുന്നു പള്ളിയുടെ സമീപ
"https://schoolwiki.in/index.php?title=എസ്.എസ്.എച്ച്.എസ്_തൊടുപുഴ&oldid=2537264" എന്ന താളിൽനിന്ന് ശേഖരിച്ചത്