"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 114 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S VALLIKKEEZHU}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|G.H.S.S VALLIKKEEZHU}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=കാവനാട്
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41081
|സ്കൂൾ കോഡ്=41081
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=02016
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1895
|വിക്കിഡാറ്റ ക്യു ഐഡി=Q105814131
| സ്കൂൾ വിലാസം= കാവനാട്.പി.ഒ,
കൊല്ലം
|യുഡൈസ് കോഡ്=32130600601
| പിൻ കോഡ്= 691003
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04742794675
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= ghsvallikkeezhu@gmail.com
|സ്ഥാപിതവർഷം=1895
41081klm@gmail.com
|സ്കൂൾ വിലാസം=കാവനാട്
| സ്കൂൾ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=കാവനാട്
| ഉപ ജില്ല= കൊല്ലം
|പിൻ കോഡ്=691003

|സ്കൂൾ ഫോൺ=0474 2794675
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഇമെയിൽ=41081kollam@gmail.com

|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കൊല്ലം

|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ1= പ്രീ-പ്രൈമറി
|വാർഡ്=5
| പഠന വിഭാഗങ്ങൾ2= എൽ.പി, യു.പി
|ലോകസഭാമണ്ഡലം=കൊല്ലം
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ, എച്ച്.എസ്.എസ്
|നിയമസഭാമണ്ഡലം=ചവറ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|താലൂക്ക്=കൊല്ലം
| ആൺകുട്ടികളുടെ എണ്ണം= 253
|ബ്ലോക്ക് പഞ്ചായത്ത്=
| പെൺകുട്ടികളുടെ എണ്ണം= 1069
|ഭരണവിഭാഗം=സർക്കാർ
| വിദ്യാർത്ഥികളുടെ എണ്ണം= 1322
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 58
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിൻസിപ്പൽ= [[ശ്രീമതി. രാജേശ്വരാ അമ്മ]]
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. എൽ. മിനി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ശ്രീ. ബാബു രാജേന്ദ്രപ്രസാദ്
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ5=

|സ്കൂൾ തലം=1 മുതൽ 12 വരെ
| സ്കൂൾ ചിത്രം= 41081 school photo.jpg‎|

|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=474
|പെൺകുട്ടികളുടെ എണ്ണം 1-10=1093
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1567
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=351
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=351
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രമോദ് എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബാബു രാജേന്ദ്രപ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=41081 school photo.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ '''വള്ളിക്കീഴ്''' എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''വള്ളിക്കീഴ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ'''.{{SSKSchool|year=2024-25}}

== '''ചരിത്രം''' ==
അറബിക്കടലും അഷ്ടമുടിക്കായലും അതിരുകളായുള്ള കൊല്ലം കോർപറേഷനിലെ (പഴയ ശക്തികുളങ്ങര പഞ്ചായത്ത്) 5-ാം ഡിവിഷനിലാണ് വള്ളിക്കിഴ് ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്, ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ പാലോട്ടു വയൽ വീട്ടിലെ വണ്ടിപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.[[ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' ==
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് വള്ളിക്കീഴ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കൊല്ലം നഗരത്തിൽ നിന്നും ദേശീയപാതയിൽ അഞ്ച് കിലോമീറ്ററോളം വടക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''വള്ളിക്കീഴ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[പ്രമാണം:41081 school photo.jpg|thumb|Govt Hss vallikeezhu, front]]
== ചരിത്രം ==
സസ്യ ശാമളമായ പ്രകൃതി ഭംഗിയാൽ അനുഗൃഹീതമായ വേണാടിന്റെ വിരി മാറിൽ അഷ്ടമുടിക്കായലിനും അറബിക്കടലിനുമിടയിൽ ഒന്നര ഏക്കറിൽ അരനൂറ്റാണ്ടിന്റെ ചരിത്രവും പേറി ശിരസ്സുയർത്തി നിൽക്കുന്ന സരസ്വതീ ക്ഷേത്ര മാണ് വള്ളിക്കിഴ്ഗവൺമെന്റെ് ഹയർ സെക്കന്ററി സ്കൂൾ. 1985-ൽ സ്ഥാപിതമായതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഈ വിദ്യാലയം പ്രാരംഭത്തിൽ ശക്തികുളങ്ങര പഞ്ചായത്തിൽ കന്നിമേൽച്ചരിയിൽ പാലോട്ട് വീട്ടിലെ വണ്ടിപ്പുരയിൽ  പ്രവർത്തനം തുടങ്ങി. പിന്നീട് കുഴിക്കര ശ്രീ രാമൻപിള്ള വാഗ്ദാനം ചെയ്ത 33 സെന്ര് സ്ഥലത്ത് മുള്ളങ്കാട്  ശ്രീ വേലുപ്പിള്ള വൈദ്യർ മാറ്റി സ്ഥാപിക്കുകയും കാലക്രമത്തിൽ ഗവൺമെന്റിന് വിട്ടുനൽകുകയും ചെയ്തു. 1938-39 കാലഘട്ടത്തിൽ പരിപൂർണ്ണമായി സർക്കാർ നിയന്ത്രണത്തിലായ ഈ വിദ്യാലയത്തിൽ അന്ന് ഒന്ന് മുതൽ ഏഴാം ക്ലാസ്സ് വരെയാണ് അധ്യയനം നടന്നിരുന്നത്. 1972-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. വിവിധരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച് ഒട്ടനവധി വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും നാമ്പിട്ട ക്ലാസ്സ് മുറികളും ചരിത്രമുറങ്ങുന്ന മണ്ണും  നയനമനോഹരമായ പൂന്തോട്ടവും ചാരുതചാർത്തി നിലകൊള്ളന്നതോടൊപ്പം.പിന്നിട്ട നാൾവഴികളിൽ സാമൂഹിക പ്രതിബദ്ധതയുള്ള പൗരസൃഷ്ടിയുടെ ശാക്തീകരണവേദിയായിത്തീരുവാനും കഴിഞ്ഞ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററിവരെയുള്ള ക്ലാസ്സുകളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തിൽ 3 ക്ളാസ് മുറികളും പ്രൈമറി വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ളാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*'''[[ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]'''
==മോഡൽ ഐ.സി.ടി സ്കൂൾ==
*'''[[ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/സയൻസ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്.]]'''
ചവറ  നിയമസഭാ മണ്ഡലത്തിലെ മോഡൽ ഐ.സി.ടി സ്കൂൾ ആയി 2010ൽ ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ നിർദ്ദേശിച്ചു..അഞ്ച് ക്ലാസ് മുറികൾ ലാപ്പ്ടോപ്പും എൽ.സി.ഡി.പ്രൊജക്റ്ററും ഘടിപ്പിച്ച് മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ് മുറികളാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
*[[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]
==[[യൂണിഫോം വിതരണം 2012-13]]==
*'''[[ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്.]]'''
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*'''[[ഗവ.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''

*'''[[ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/വിദ്യാരംഗം‌|വിദ്യാരംഗം]]'''
[[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
*[[ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*'''[[ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/സോഷ്യൽ സയൻസ് ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
*[[ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
[[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
*'''[[ഗവ.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ നല്ല പാഠം പദ്ധതി|നല്ല പാഠം പദ്ധതി]].'''
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*'''[[ഗവ. എച്ച്. എസ്.എസ് വള്ളിക്കീഴ്/ കൈരളീ വിജ്‍ഞാനം. ക്ലബ്ബ്|കൈരളീ വിജ്ഞാന ക്ലബ്ബ്‍‍‍‍‍‍‍‍‍]]'''
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*'''[[ഗവ. എച്ച്. എസ്.എസ് വള്ളിക്കീഴ്/ ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ്]]'''
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
[[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
* [[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
[[ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ നല്ല പാഠം പദ്ധതി|'''നല്ല പാഠം പദ്ധതി]]'''.
* [[ജി. എച്ച്. എസ്.എസ് വള്ളിക്കീഴ്/ കൈരളീ വിജ്‍ഞാനം. ക്ലബ്ബ്|'''കൈരളീ വിജ്ഞാന ക്ലബ്ബ്‍‍‍‍‍‍‍‍‍''']]
* [[ജി. എച്ച്. എസ്.എസ് വള്ളിക്കീഴ്/ ഹലോ ഇംഗ്ലീഷ്|'''ഹലോ ഇംഗ്ലീഷ്''']]

== ഭരണ നിർവഹണം ==
== '''മാനേജ്‌മെന്റ്''' ==
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൽ. മിനിയും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി. രാജേശ്വരി അമ്മയുമാണ്.
കൊല്ലം കോർപറേഷന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് [[41081/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]

== മുൻ സാരഥികൾ ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible mw-collapsed"

!1
|ജോസഫ്

|2
|ഹരോൾഡ്

|3
|ഗൗരിക്കുട്ടി അമ്മ

|4
|തങ്കമ്മ

|5
|രത്നമ്മ

|6
|ചന്ദ്രിക. സി.എസ്

|7
|അന്നമ്മ.ബി.ജോൺ

|8
|പ്രഭാകരൻ പിളള

|9
|ഗോപിദാസ്. വി

|10
|ഓമനക്കുട്ടി

|11
|കെ.ബി. ഭരതൻ

|12
|സുകുമാരി അമ്മ

|13
|രാജേന്ദ്രൻ (കൊല്ലം ഡി.ഡി.ഇ.)

|14
|റോസ് മേരി

|15
|സുമംഗലാദേവി

|16
|ശ്രീദേവിയമ്മ

|17
|ഉഷാകുമാരി

|18
|കവിത ഡി

|19
|ലിസമ്മ മാത്യു

|20
|മിനി എൽ

|21
|മണികണ്ഠൻ പിള്ള

|22
|സുനിത പി

|23
|ലത റ്റി കെ

|24
|റസിയ ബീവി എം

|25
|ബിജു ആർ

|26
|സുഷമ എസ്

|27
|അജിത ആർ

== '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''' ==

'''സ്ഥാപകൻ---ശ്രീ.മുളളങ്കോട്ട് വേലുപ്പിളള വൈദ്യർ'''
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"

|ക്രമ നമ്പർ
|പേര്

|1
|പ്രശസ്ത കവി കുരീപ്പുഴശ്രീകുമാർ

|2
|മുൻ മന്ത്രി ആർ. എസ്. ഉണ്ണി [http://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%89%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF]

|3
|സുബ്രമണ്യക്കുറുപ്പ് (ഐ.ആർ.എസ്)ഇൻകംടാക്സ് കമ്മീഷണർ

|4
|ജയപ്രകാശ് ആർ (ചൈൽഡ് സൈക്യാട്രിസ്റ്റ്)

'''സ്കൂളിനെ നയിച്ച പ്രഗത്ഭരായ അദ്ധ്യാപകർ'''
== '''ദിനാചരണങ്ങൾ''' ==

ശ്രീ തച്ചന്റയ്യത്ത് ചെല്ലപ്പൻപിളള

* [[41081/ലോക പരിസ്ഥിതി ദിനം|ലോക പരിസ്ഥിതി ദിനം]]
ശ്രീ ജനാർദ്ദനൻപിളള

* [[41081/വായനാദിനം|വായനാദിനം]]
ശ്രീ ജോസഫ്

* [[41081/ലോക ജനസംഖ്യാദിനം|ലോക ജനസംഖ്യാദിനം]]
ശ്രീ ഫ്രാൻസിസ്

* [[41081/ചാന്ദ്രദിനം|ചാന്ദ്രദിനം]]
ശ്രീ പീറ്റർ

* [[41081/ഹിരോഷിമ നാഗസാക്കി ദിനം|ഹിരോഷിമ നാഗസാക്കി ദിനം]]
ശ്രീമതി പങ്കജാക്ഷി അമ്മ

* [[41081/സ്വാതന്ത്ര്യദിനം|സ്വാതന്ത്ര്യദിനം]]
ശ്രീമതി കുഞ്ഞിപ്പിള്ള അമ്മ

* [[41081/അധ്യാപകദിനം|അധ്യാപകദിനം]]
ശ്രീ സദാനന്ദൻ

* [[41081/ഗാന്ധി ജയന്തി|ഗാന്ധി ജയന്തി]]
ശ്രീ കേശവൻ

* [[41081/കേരളപ്പിറവി|കേരളപ്പിറവി]]
ശ്രീമതി ദേവകി

* [[41081/ശിശുദിനം|ശിശുദിനം]]
* [[41081/എയ്ഡ്സ് ദിനം|എയ്ഡ്സ് ദിനം]]
* [[41081/റിപ്പബ്ലിക്ക് ദിനം|റിപ്പബ്ലിക്ക് ദിനം]]

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
=='''മുൻ സാരഥികൾ'''==
'''സ്ഥാപകൻ---ശ്രീ.മുളളങ്കോട്ട് വേലുപ്പിളള വൈദ്യർ'''

ശ്രീ ജോസഫ്

=== സ്കൂളിനെ നയിച്ച പ്രഗത്ഭരായ അദ്ധ്യാപകർ  ===
ശ്രീ ഹരോൾഡ്

{| class="wikitable sortable mw-collapsible mw-collapsed"
ശ്രീമതി  ഗൗരിക്കുട്ടി അമ്മ

ശ്രീമതി തങ്കമ്മ

ശ്രീമതി രത്നമ്മ

ശ്രീമതി ചന്ദ്രിക. സി.എസ്

ശ്രീമതി അന്നമ്മ.ബി.ജോൺ

ശ്രീ പ്രഭാകരൻ പിളള

ശ്രീ ഗോപിദാസ്. വി

ശ്രീമതി ഓമനക്കുട്ടി

|1
ശ്രീ ശിവൻക്കുട്ടി

!തച്ചന്റയ്യത്ത് ചെല്ലപ്പൻപിളള
ശ്രീ കെ.ബി. ഭരതൻ

ശ്രീമതി സുകുമാരി അമ്മ

|2
ശ്രീ രാജേന്ദ്രൻ (കൊല്ലം ഡി.ഡി.ഇ.)

!ജനാർദ്ദനൻപിളള
ശ്രീമതി റോസ് മേരി

ശ്രീമതി സുമംഗലാദേവി

|3
ശ്രീമതി ശ്രീദേവിയമ്മ

!ജോസഫ്

|4
!ഫ്രാൻസിസ്

|5
!പീറ്റർ

|6
!പങ്കജാക്ഷി അമ്മ

|7
!കുഞ്ഞിപ്പിള്ള അമ്മ

|8
!സദാനന്ദൻ

|9
!കേശവൻ

|10
!ദേവകി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''നേട്ടങ്ങൾ''' ==
*പ്രശസ്ത കവി കുരീപ്പുഴശ്രീകുമാർ[http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%80%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC ]
[[41081/സർട്ടിഫിക്കറ്റുകൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഇവിടെ ക്ലിക്ക് ചെയ്യുക]]
*മുൻ മന്ത്രി ആർ. എസ്. ഉണ്ണി [http://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%89%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF]
*സുബ്രമണ്യക്കുറുപ്പ് (ഐ.ആർ.എസ്)ഇൻകംടാക്സ് കമ്മീഷണർ

==അധ്യാപക രക്ഷാകർതൃ സമിതി==
== '''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[41081മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
== '''ചിത്രശാല''' ==
[[41081/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''അധിക വിവരങ്ങൾ'''==
== '''[[41081/നേർക്കാഴ്ച ചിത്രങ്ങൾ|നേർക്കാഴ്ച ചിത്രങ്ങൾ]]'''==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കൊല്ലം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അഞ്ച്‌ കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
* കൊല്ലം നഗരത്തിൽ നിന്ന്  ഏകദേശം 5 കി.മി.  വടക്ക് (കൊല്ലം ചവറ റൂട്ടിൽ) സ്ഥിതി ചെയ്യുന്നു.

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 66 ൽ രാമൻകുളങ്ങരയ്ക്കും കാവനാടിനും ഇടയിൽ വള്ളിക്കീഴ് ജംങ്ഷനിൽ നിന്നും മാമൂട്ടിൽ കടവ് റോഡിലൂടെ ഏകദേശം 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 47 ൽ രാമൻ കുളങ്ങരയ്ക്കും കാവനാടിനും ഇടയിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat= 8.91199|lon=76.56224|zoom=16|width=800|height=400|marker=yes}}

* കൊല്ലം നഗരത്തിൽ നിന്ന്  ഏകദേശം 5 കി.മി.  വടക്ക്.

<googlemap version="0.9" lat="8.912122" lon="76.561478" zoom="17" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
8.912143, 76.562127, G.H.S.S Vallikkeezhu
G.H.S.S. Vallikkeezhu
8.91227, 76.560652, VALLIKKEEZHU TEMPLE
Vallikkeezhu Temple
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക

[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]

"https://schoolwiki.in/ഗവ.എച്ച്._എസ്.എസ്._വള്ളിക്കീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്