"ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'=== '''ഓണവരവേല്‍പ്പ്''' === ജി.വി.എച്ച്.എസ്.എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== ''' | ''' | ||
==='''ആഹ്ലാദത്തിമർപ്പിൽ ഓണം''' === | |||
ജി.വി.എച്ച്.എസ് .എസ് പത്തിരിപ്പാലയിൽ ഓണം | |||
അതിവിഭുലമായി ആഘോഷിച്ചു. | |||
സ്കൂൾ പ്രധാനദ്ധ്യാപിക ഓണാഘോഷപരിപാടികൾ | |||
ഉത്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ ഓണപ്പൂക്കളം | |||
ഒരുക്കി. വിവിധ ഓണക്കളികളോടെ | |||
ഓണാഘോഷം സമാപിച്ചു. | |||
=== ഓണാഘോഷം വ൪ണാഭമായി === | |||
ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാലയിലെ ഒാണാഘോഷം വളരെ വിപുലമായി നടത്തി. ഒാണാഘോഷപരിപാടികൾ പ്രധാന അധ്യാപിക രജനി ഉദ്ഘാടനം ചെയ്തു. വിദ്യാ൪ത്തികൾ അതിമനോഹരമായ പൂക്കളം ഒരുക്കി. ഒാണാഘോഷം ഒാണക്കളികളോടെ സമാപിചു. | |||
=== '''ഓണവരവേൽപ്പ്''' === | |||
ജി.വി.എച്ച്.എസ്.എസ് | ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാലയിൽ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തി. പ്രധാന അദ്ധ്യാപിക രജനി ടീച്ചർ ഓണപ്പരിപാടികൾക്ക് തുടക്കം കുറിച്ചു.വിവിധതരം പരിപാടികളും, മഝരങ്ങളും അരങ്ങേറി. | ||
<!--visbot verified-chils-> | |||