"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'മ്യൂസിക് ക്ലബ്ബ്........ കുട്ടികളില്‍ അന്തര്‍ലീ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
മ്യൂസിക് ക്ലബ്ബ്........ | മ്യൂസിക് ക്ലബ്ബ്........ | ||
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സംഗീതാഭിരുചി വളർത്തിയെടുക്കുന്നതിന് നമ്മുടെ സ്കൂളിലെ സംഗീതക്ലബ്ബ് പ്രശംസനീയമായ പങ്ക് വഹിക്കുന്നുണ്ട്. ജൂൺ 21 ലോകസംഗീത ദിനമായ് ആചരിക്കുന്നു. സംഗീതത്തിന്റെ മാസ്മര ലോകത്തിലേക്ക് [ സിനിമാഗാനങ്ങളിലൂടെ ] കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അനശ്വരങ്ങളായ തിരഞെടുത്ത ഗാനങ്ങൾ കുട്ടികൾ ആലപിച്ചു. വിദ്യാലവാണി (കുട്ടികളുടെ ആകാശവാണിയിൽ) പ്രധാന വാർത്തകൾക്കൊപ്പം "ഗാനസ്മൃതി"യിൽ അന്തരിച്ചുപോയ സംഗീത സംവിധായകരേയും ഗാനരചയ്താക്കളേയും അനുസ്മരിച്ച് കൊണ്ട് അവരുടെ ഗാനങ്ങൾ മ്യൂസിക്ക് ക്ലബ്ബിലെ ഗായകർ ആലപിച്ചു. | |||