"ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|T.H.S Varappetti}}
GOVERNMENT TECHNICAL{{prettyurl|Technical Hs Varappetty}}HIGH SCHOOL VARAPPETTY (G T H S VARAPPETTY){{PHSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാരപ്പെട്ടി
|സ്ഥലപ്പേര്=വാരപ്പെട്ടി
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
| റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 27501
|സ്കൂൾ കോഡ്=27501
| സ്ഥാപിതദിവസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99486011
| സ്ഥാപിതമാസം=  
|യുഡൈസ് കോഡ്=32080701010
| സ്ഥാപിതവര്‍ഷം=  
|സ്ഥാപിതവർഷം=1985
| സ്കൂള്‍ വിലാസം= വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂള്‍, കോഴിപ്പിളളി. പി. ഒ.
|സ്കൂൾ വിലാസം=
| പിന്‍ കോഡ്= 686691
|പോസ്റ്റോഫീസ്=കോഴിപ്പിളളി
| സ്കൂള്‍ ഫോണ്‍= 0484 2862268
|പിൻ കോഡ്=686691
| സ്കൂള്‍ ഇമെയില്‍= thsvarappetty@gmail.com
|സ്കൂൾ ഫോൺ=0485 2862268
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=thsvarappetty@gmail.com
| ഉപ ജില്ല= കോതമംഗലം
|ഉപജില്ല=കോതമംഗലം
| ഭരണം വിഭാഗം= സര്‍ക്കാര്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=11
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ലോകസഭാമണ്ഡലം=ഇടുക്കി
| പഠന വിഭാഗങ്ങള്‍2=
|നിയമസഭാമണ്ഡലം=കോതമംഗലം
| പഠന വിഭാഗങ്ങള്‍3=
|താലൂക്ക്=കോതമംഗലം
| മാദ്ധ്യമം= ഇംഗ്ളീഷ്
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
| ആൺകുട്ടികളുടെ എണ്ണം= 98
|ഭരണവിഭാഗം=സർക്കാർ
| പെൺകുട്ടികളുടെ എണ്ണം=6
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=104
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| അദ്ധ്യാപകരുടെ എണ്ണം= 18  
|സ്കൂൾ തലം=8 മുതൽ 10 വരെ
| പ്രിന്‍സിപ്പല്‍=      
|മാദ്ധ്യമം=ഇംഗ്ലീഷ്
| പ്രധാന അദ്ധ്യാപകന്‍= സുരേന്ദ്രന്‍ വി.കെ     
|ആൺകുട്ടികളുടെ എണ്ണം 1-10=127
| പി.ടി.. പ്രസിഡണ്ട്= സുരേന്ദ്രന്‍ വി.കെ
|പെൺകുട്ടികളുടെ എണ്ണം 1-10=1
|പി.ടി..വൈസ് പ്രസിഡണ്ട് = സുലൈമാന്‍     
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128
| സ്കൂള്‍ ചിത്രം= schoolfoto.jpg |  
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പി.ടി.. പ്രസിഡണ്ട്=സുനി എം വി
|എം.പി.ടി.. പ്രസിഡണ്ട്=നിഷ പ്രദീപ്
|സ്കൂൾ ചിത്രം=27501-school front.jpg |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
 
== ആമുഖം. ==
എറണാകുളം ജില്ലയിലെ  കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം  ഉപജില്ലയിലെ  വാരപ്പെട്ടി എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഇത്.
 
== ചരിത്രം ==
== ചരിത്രം ==
1985 ല്‍ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ആണ്  ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. കോതമംഗലം താലൂക്കില് വാരപ്പെട്ടി പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഇഞ്ചൂര്‍ മാര്‍ത്തോമന്‍ സഹിയാന്‍ യാക്കൊബായ സുറിയാനി പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.2016 ജൂണ്‍ മുതല്‍ ഈ സ്ഥാപനം, ഇഞ്ചൂര്‍ അമ്പലം പടിയില്‍ പണിത പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. 2016-2017 മുതല്‍  45 കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കൊണ്ട് വിവിധ എന്‍ജിനീറിങ്ങ് വിഷയങ്ങള്‍ ഇവിടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ടെക്നിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ ഉളള ഈ സ്കൂൾ  1985 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ടി എം ജേക്കബ് ആണ്  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. [[ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി/ചരിത്രം|കൂടുതൽ വായിക്കുക.]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
റീഡിംഗ് റൂം-
റീഡിംഗ് റൂം-
നല്ലരീതിയില് പ്രവര്ത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്.
നല്ല രീതിയി‍‍ൽ പ്രവർത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്.
 
ലൈബ്രറി -
ലൈബ്രറി -
. 1000 ത്തില്‍പരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങള്‍ അടങ്ങുന്ന വിപുലമായ ലൈബ്രറി. നല്ല സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബ്,
. 1000 ത്തിൽപരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി.  
സയന്‍സ് ലാബ് -
 
നല്ല സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബ്,
സയൻസ് ലാബ് -
കംപ്യൂട്ടര്‍ ലാബ് -
നല്ല സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്,
കംപ്യൂട്ടര്‍ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ ലാബ്,
 
കംപ്യൂട്ടർ ലാബ് -
ആധുനിക സൗകര്യങ്ങളോടുകൂടിയ  ലാബ്,
 
വര്ക്ക്ഷോപ്പ് -
വര്ക്ക്ഷോപ്പ് -
എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെല്‍ഡിംഗ്, കാര്‍പെന്‍റി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ വര്‍ക്ക്ഷോപ്പുകള്‍.9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിനായി ഇലക്ട്രിക്കല്‍,ഫിറ്റിങ്ങ്, ഇലക്ട്രോണിസക്സ് വര്‍ക് ഷോപ്പുകള്‍.
കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെൽഡിംഗ്, കാർപെന്ററി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വർക്ക്ഷോപ്പുകൾ.9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദഗ്ധ പരിശീലനത്തിനായി   ഇലക്ട്രിക്കൽ,ഫിറ്റിങ്ങ്, ഇലക്ട്രോണിസക്സ് വർക്ക്ഷോപ്പുകൾ.        [[ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾക്ക്..]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്| ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്.]]
[[ചിത്രം:27501_3.jpg]]|പരിസ്ഥിതി ക്ലബ്ബ്|
[[ചിത്രം:27501_3.jpg]]|പരിസ്ഥിതി ക്ലബ്ബ്|


== മുന്‍ സാരഥികള്‍ == സുലൈമാന്‍.ഇ.കെ,
 
== മുൻ സാരഥികൾ == സുലൈമാൻ.ഇ.കെ,
ഇ.ഡി.ജോസഫ്,
ഇ.ഡി.ജോസഫ്,
ആന്‍റണി.കെ,
ആൻറണി.കെ,
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
പഠനത്തിനുപുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. ടി.എച്ച്.എസ് എല്‍.സി വിജയശതമാനം 100% ആയി ഉയര്‍ന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകര്‍തൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു.മറ്റ് വിഷയങ്ങള്ക്കൊപ്പം എഞ്ചിനീയറിങ്ങ് വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നു.ഏതെങ്കിലും ഒരുതൊഴില്‍ മേഖലയില്‍‍
പരിശീലനം നല്കുന്നതിന് പുറമെ അഡീഷണല്‍ സ്കില്സിലും പ്രത്യേകപരിശീലനവും ലഭിക്കുന്നതാണ്.2013-14 മുതല് പഠനമാധ്യമം ഇംഗ്ളീഷാണ്.ഭാഷാ പ്രാവീണ്യം വര്ദ്ധിപ്പിക്കുന്നതിനായി എന്റിച്ച് യുവര് ഇംഗ്ളീഷ്(Enrich your English) എന്ന കോഴ്സ് കൂടി പാഠ്യപദ്ധതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ ==
പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ചുപോരുന്നു. ടി.എച്ച്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകർതൃസമിതിയും മദർ പി ടി എ സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.മറ്റ് വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ്ങ് വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നു.ഏതെങ്കിലും ഒരുതൊഴിൽ മേഖലയിൽ‍ പരിശീലനം നല്കുന്നതിന് പുറമെ അഡീഷണൽ സ്കില്ലിൽ പ്രത്യേകപരിശീലനവും ലഭിക്കുന്നതാണ്.2013-14 മുതൽ പഠനമാധ്യമം ഇംഗ്ളീഷാണ്.ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി എന്റിച്ച് യുവർ ഇംഗ്ളീഷ്(Enrich your English) എന്ന കോഴ്സ് കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2017 മുതൽ ടെക് ഫെസ്റ്റ് എന്ന പ്രവർത്തിപരിചയമേള ടെക്നിക്കൽ ഡിപ്പാർട്ടുമെൻെറ്
ഉൾപ്പെടുത്തിയിട്ടുണ്ട്.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=10.031724|lon= 76.625836 |width=800px|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:10.031724, 76.625836 |width=800px|zoom=16}}

11:09, 19 നവംബർ 2024-നു നിലവിലുള്ള രൂപം

GOVERNMENT TECHNICAL

HIGH SCHOOL VARAPPETTY (G T H S VARAPPETTY)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി
വിലാസം
വാരപ്പെട്ടി

കോഴിപ്പിളളി പി.ഒ.
,
686691
,
എറണാകുളം ജില്ല
സ്ഥാപിതം1985
വിവരങ്ങൾ
ഫോൺ0485 2862268
ഇമെയിൽthsvarappetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്27501 (സമേതം)
യുഡൈസ് കോഡ്32080701010
വിക്കിഡാറ്റQ99486011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ127
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സുനി എം വി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ പ്രദീപ്
അവസാനം തിരുത്തിയത്
19-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം.

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ വാരപ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.

ചരിത്രം

ടെക്നിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ ഉളള ഈ സ്കൂൾ  1985 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ടി എം ജേക്കബ് ആണ്  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം- നല്ല രീതിയി‍‍ൽ പ്രവർത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്.

ലൈബ്രറി - . 1000 ത്തിൽപരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി.

സയൻസ് ലാബ് - നല്ല സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബ്,

കംപ്യൂട്ടർ ലാബ് - ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്,

വര്ക്ക്ഷോപ്പ് -

കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെൽഡിംഗ്, കാർപെന്ററി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ വർക്ക്ഷോപ്പുകൾ.9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക്  വിദഗ്ധ പരിശീലനത്തിനായി   ഇലക്ട്രിക്കൽ,ഫിറ്റിങ്ങ്, ഇലക്ട്രോണിസക്സ് വർക്ക്ഷോപ്പുകൾ.        കൂടുതൽ വിവരങ്ങൾക്ക്..

പാഠ്യേതര പ്രവർത്തനങ്ങൾ

|പരിസ്ഥിതി ക്ലബ്ബ്|


== മുൻ സാരഥികൾ == സുലൈമാൻ.ഇ.കെ, ഇ.ഡി.ജോസഫ്, ആൻറണി.കെ, സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ചുപോരുന്നു. ടി.എച്ച്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകർതൃസമിതിയും മദർ പി ടി എ സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.മറ്റ് വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ്ങ് വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നു.ഏതെങ്കിലും ഒരുതൊഴിൽ മേഖലയിൽ‍ പരിശീലനം നല്കുന്നതിന് പുറമെ അഡീഷണൽ സ്കില്ലിൽ പ്രത്യേകപരിശീലനവും ലഭിക്കുന്നതാണ്.2013-14 മുതൽ പഠനമാധ്യമം ഇംഗ്ളീഷാണ്.ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി എന്റിച്ച് യുവർ ഇംഗ്ളീഷ്(Enrich your English) എന്ന കോഴ്സ് കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2017 മുതൽ ടെക് ഫെസ്റ്റ് എന്ന പ്രവർത്തിപരിചയമേള ടെക്നിക്കൽ ഡിപ്പാർട്ടുമെൻെറ് ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map