"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 543 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.V.H.S.S. VATTENAD}}
{{prettyurl|G.V.H.S.S. VATTENAD}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PVHSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=വട്ടേനാട്
{{Infobox School
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്ഥലപ്പേര്= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| വിദ്യാഭ്യാസ ജില്ല= ഒററപ്പാലം
|സ്കൂൾ കോഡ്=20002
| റവന്യൂ ജില്ല= പാലക്കാട്
|എച്ച് എസ് എസ് കോഡ്=09155
| സ്കൂള്‍ കോഡ്= 20002
|വി എച്ച് എസ് എസ് കോഡ്=909004
| ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് =9010
|വിക്കിഡാറ്റ ക്യു ഐഡി=Q64690875
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32061300509
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1961
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= കൂറ്റനാട് പി.ഒ, <br/>പാലക്കാട്
|സ്ഥാപിതവർഷം=1961
| പിന്‍ കോഡ്= 676519
|സ്കൂൾ വിലാസം= വട്ടേനാട്
| സ്കൂള്‍ ഫോണ്‍= 04662370084
|പോസ്റ്റോഫീസ്=കൂറ്റനാട്
| സ്കൂള്‍ ഇമെയില്‍= gvhssvattenad@gmail.com  
|പിൻ കോഡ്=679533
| സ്കൂള്‍ വെബ് സൈറ്റ്= www.harisreepalakkad.org/gvhssvattenad
|സ്കൂൾ ഫോൺ=0466 2370084
| ഉപ ജില്ല=തൃത്താല
|സ്കൂൾ ഇമെയിൽ=gvhssvattenad@gmail.com
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=തൃത്താല
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടിത്തറ പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= വി.എച്ച്.എസ്.എസ്
|വാർഡ്=11
| പഠന വിഭാഗങ്ങള്‍3 = എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=പൊന്നാനി
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=തൃത്താല
| ആൺകുട്ടികളുടെ എണ്ണം= 1454    ‌
|താലൂക്ക്=പട്ടാമ്പി
| പെൺകുട്ടികളുടെ എണ്ണം= 1427
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2881
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=   106
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= കെ ഷാജീവ്
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=എം വി രാജന്‍
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= സിദ്ധിക്ക് എ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 20002_4.jpg |  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ഗ്രേഡ്= 1
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=5 മുതൽ 12 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1411
|പെൺകുട്ടികളുടെ എണ്ണം 1-10=1356
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2767
|അദ്ധ്യാപകരുടെ എണ്ണം 1-10=92
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=255
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=125
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=241
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=18
|പ്രിൻസിപ്പൽ=റാണി അരവിന്ദൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ടിനോ മൈക്കിൽ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശിവകുമാർ പി പി
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ്. എം
|എം.പി.ടി.. പ്രസിഡണ്ട്=അനിത മുരളി
|സ്കൂൾ ചിത്രം=20002_schoolpic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാലക്കാട്] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%82 ഒറ്റപ്പാലം] വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല<ref>മലയാളം വിക്കിപീഡിയ|[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D തൃത്താല][https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D]</ref> ഉപജില്ലയിലെ [https://ml.wikipedia.org/wiki/പട്ടിത്തറ_ഗ്രാമപഞ്ചായത്ത് പട്ടിത്തറ] പഞ്ചായത്തിൽ മൂന്ന്ഏക്കർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് വട്ടേനാട് . ഒരു ബാസ്കറ്റ്ബോൾ കോർട്ട് ഉണ്ട്.


== ചരിത്രം ==
{{SSKSchool|year=2024-25,2025-26}}


‍ അപ്പര്‍ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂളാക്കി ഉയര്‍ത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കര്‍ സ്ഥലം സര്‍വ്വശ്രീ. രാരിയം കണ്ടത്ത്  ശങ്കരക്കുറുപ്പ്, പാറയില്‍ മനക്കല്‍ പശുപതി നമ്പൂതിരി, കൊട്ടാരത്തില്‍ മങ്ങാട്ട് രാവുണ്ണി നായര്‍ എന്നീ വ്യക്തികളാണ് സൗജന്യമായി നല്‍കിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തില്‍ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിര്‍മ്മിച്ചു നല്‍കിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂള്‍ നിലവില്‍ വന്നത്. സര്‍വ്വശ്രീ. കെ.പി.പത്മനാഭന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ഇന്‍ചാര്‍ജ്.
==ചരിത്രം==
1964 മാര്‍ച്ചില്‍ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂര്‍ണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.
പട്ടിത്തറ പഞ്ചായത്തിലെ കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വട്ടേനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1961 ലാണ് സ്കൂൾ ഹൈസ്കൂൾ ആകുന്നത്. അന്നുമുതൽ മാത്രമാണ് നമ്മുടെ നാട്ടിലുള്ള സാധാരണ ജനങ്ങൾക്ക് ഹൈസ്കൂൾ പഠനം സാധ്യമായിത്തുടങ്ങിയത്. അതുവരെ പെരിങ്ങോട്, ചാത്തനൂർ, തൃത്താല എന്നിവിടങ്ങളിൽ കാൽനടയായി പോയാണ് പ്രാപ്തിയുള്ളവർ പഠിച്ചിരുന്നത്. പ്രദേശത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കി പാറയിൽ മനക്കൽ പശുപതി നമ്പൂതിരി, രാരിയം കണ്ടത്ത് ശിവശങ്കരക്കുറുപ്പ്, കൊട്ടാരത്തിൽ മങ്ങാട്ട് രാവുണ്ണിനായർ തുടങ്ങിയ മഹാനുഭാവന്മാരായ സാമൂഹ്യപരിഷ്ക്കർത്താക്കൾ സൗജന്യമായി നൽകിയ 3 ഏക്കർ സ്ഥലത്താണ് വട്ടേനാട് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. [[ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ചരിത്രം|'''കൂടുതൽ അറിയാൻ''']]


== ഭൗതികസൗകര്യങ്ങള്‍ ==
==രക്ഷകർതൃ സമിതി==
മൂന്ന് ഏക്കര്‍ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി.എ.ക്കാണ്. സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്.
അപ്പര്‍ പ്രൈമറിക്ക് 2 കെട്ടിടത്തിലോയി 19 ക്ളാസ് മുറികളുന്‍ട് .
വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
==അന്താരാഷ്ട്ര നിലവാരമുളള സ്കുൂള്‍==
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂള്‍ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തൃത്താല നിയോജക മണ്ഡലത്തില്‍ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂള്‍.
    ഇതിന്റെ ഭാഗമായി ഭൗതികം, അക്കാദമികം, സമൂഹപങ്കാളിത്തം എന്നിങ്ങനെ 18 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. 5 കോടി രൂപ ഇതിനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍നിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എല്‍. എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നല്‍കാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടനുവദിക്കുന്നുണ്ട്. വിദ്യാഭ്യാസ ഏജന്‍സികളായ RMSA, SSA എന്നിവയില്‍ നിന്നുള്ള ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നു. ഇതു കൂടാതെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, പ്രവാസിസംഘങ്ങള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബാക്കി വരുന്ന തുകക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു.  
    2017 സെപ്റ്റംബര്‍ 1, നവംബര്‍ 1 എന്നിങ്ങനെ 2 ഘട്ടങ്ങളിലായി സംസ്ഥാനത്ത് 8 മുതല്‍ +2 വരെയുള്ള 45000 ക്ലാസ് മുറികള്‍ ഹൈട്ടെക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍, വട്ടേനാട് സ്കൂളില്‍ ഒന്നാംഘട്ടത്തില്‍ത്തന്നെ മുഴുവന്‍ ക്ലാസ്മുറികളും ഹൈട്ടെക്കാക്കുന്നു. ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി, വി. എച്ച്. എസ്. ഇ വിഭാഗങ്ങളിലായി 47 ക്ലാസ്മുറികളാണ് ഇതിനായി സജ്ജീകരിക്കുന്നത്. ഇതിനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഐടി @ സ്കൂള്‍ മുഖേന നല്‍കുമ്പോള്‍ അനുബന്ധ സംവിധാനങ്ങളൊരുക്കുന്നത് വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലാണ്. 47 ക്ലാസ്മുറികളും അടച്ചുറപ്പുള്ളതാക്കി, വൈദ്യുതീകരിച്ച്, ടൈല്‍പാകി, ആകര്‍ഷകമായ പെയിന്റടിച്ച്, സാധനസാമഗ്രികള്‍ സൂക്ഷിക്കാനുള്ള സുരക്ഷിതമായ ‍ഷെല്‍ഫുകള്‍ തയ്യാറാക്കി സജ്ജമായിക്കഴിഞ്ഞു.
    പട്ടിത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ. ടി. കെ വിജയന്‍ ചെയര്‍മാനായും ഹെഡ്മാസ്റ്റര്‍ ശ്രീ. എം. വി. രാജന്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന വിദ്യാലയ വികസന സമിതിയുടെ മുഖ്യ രക്ഷാധികാരികള്‍ ബഹുഃ പൊന്നാനി പാര്‍ലമെന്റംഗം ശ്രീ. ഇ. ടി. മുഹമ്മദ് ബഷീറും, ബഹുഃ തൃത്താല എം. എല്‍. എ. ശ്രീ. വി. ടി. ബല്‍റാമുമാണ്. രക്ഷാധികാരികളായി ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ഡിവിഷന്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പൂര്‍വ്വ അദ്ധ്യാപക, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, എന്നിവരും, വൈസ് ചെയര്‍മാന്‍മാരായി പി. ടി. എ പ്രസിഡന്റ്, എസ്. എം. സി ചെയര്‍മാന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വായനശാല, സാമൂഹ്യ-സന്നദ്ധ-സേവന സംഘടന പ്രതിനിധികള്‍, ക്ലബ്ബുകള്‍, പ്രവാസി സംഘടനകള്‍, അഭ്യുദയകാംക്ഷികളുടെ പ്രതിനിധികള്‍, സ്റ്റാഫ് സെക്രട്ടറി, എസ്. ആര്‍. ജി കണ്‍വീനര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു.
    ഹൈടെക് ക്ലാസ്മുറികള്‍ക്കുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നത് പൂര്‍ണ്ണമായും സമൂഹ പങ്കാളിത്തത്തോടെയാണ്. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, പ്രവാസി സംഘങ്ങള്‍, ട്രേഡ് യൂണിയന്‍ സംഘടനകള്‍, തൊഴിലാളികള്‍, ക്ലബ്ബുകള്‍, അദ്ധ്യാപകര്‍ തുടങ്ങി എല്ലാവരുടെയും സേവനങ്ങളും സഹായ സഹകരണങ്ങളും ഇതിനായി ഉറപ്പുവരുത്തിയിട്ടുണ്ട്.
    വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും, സംഘങ്ങളും 60000 രൂപ വെച്ച് 28 ക്ലാസ്മുറികള്‍ ഇതോടകം സ്പോണ്‍‌സര്‍ ചെയ്തിട്ടുണ്ട്. മറ്റു സംഭാവനകള്‍ വേറെ. രക്ഷിതാക്കള്‍ ധനമായും, സേവനമായും സഹകരണം തുടങ്ങിയ തൊഴിലാളികളെല്ലാം അവരുടെ ഒരു ദിവസത്തെ സേവനം ഇതിനായി നല്‍കിയിട്ടുണ്ട്. നാനാതുറയിലുമുള്ളവര്‍ ഒന്നിച്ചണിനിരന്ന് 2 അവധി ദിവസങ്ങളില്‍ ഉത്സവഛായയിലാണ് പെയിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ പൗതുവിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്കുയരുന്നത് സമൂഹത്തിന്റെ കയ്യൊപ്പോടുകൂടിയാണ്................
    നന്ദിയോടെ ഓര്‍ക്കുന്നു, ഓരോ പങ്കാളിത്തവും.
    നിലനിര്‍ത്തണം, കൂടുതല്‍ ശക്തമാക്കണം, നമുക്കീ കൂട്ടായ്മ.
    വ്യാപിക്കണം ഈ ആവേശം എല്ലായിടങ്ങളിലേക്കും.<br>[[ചിത്രം:20002_5.jpg|thump|300px]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''[[{{PAGENAME}}/പി.ടി.എ|പി.ടി.]]''' | '''[[{{PAGENAME}}/സാരഥികൾ|സാരഥികൾ]]'''
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.എസ്.എസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
* [[ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ഐ.ടി. & ആനിമേഷന്‍ ക്ലബ്ബ്.
*  [[ സയന്‍സ് ക്ലബ്ബ്.]]
* [[ഗണിത ശാസ്ത്ര ക്ലബ്ബ്]].
*  സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
*  പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന).
*  ഹെല്‍ത്ത് ക്ലബ്ബ്.
*  തിത്തേരി നാടന്‍പാട്ടുസംഘം.
*  കളിക്കൂട്ടം നാടകസംഘം.
*  കുടച്ചോഴി - കലാ മുന്നേറ്റ പരിപാടി.
*  വര്‍ണ്ണലോകം ആര്‍ട്സ് ക്ലബ്ബ്.
*  സ്പോര്‍ട്സ് ക്ലബ്ബ്.
*  പ്രവൃത്തി പരിചയ ക്ലബ്ബ്.


== മാനേജ്മെന്റ് ==
==താക്കോൽദാനം==
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്ത വട്ടേനാട് സ്കൂളിൽ 5 കോടി രൂപ ചിലവഴിച്ച് പൂർത്തീകരിച്ച സ്കൂൾ ബിൽഡിങ്ങിന്റെ താക്കോൽദാന ചടങ്ങ് നടന്നു. താക്കോൽദാനം - കൈറ്റ് എൻജിനീയർ മിൻഹാജ് സ്കൂൾ പ്രിൻസിപ്പാളിന് കൈമാറി.
'''[[{{PAGENAME}}/കൂടുതലറിയാൻ|കൂടുതലറിയാൻ]]'''


==പരീക്ഷാ ഫലങ്ങൾ==
'''[[{{PAGENAME}}/എസ്.എസ്.എൽ.സി. റിസൽറ്റ്|എസ്.എസ്.എൽ.സി. റിസൽറ്റ്]]'''


== മുന്‍ സാരഥികള്‍ ==
'''[[{{PAGENAME}}/പ്ലസ്‍ടു റിസൽറ്റ്|പ്ലസ്‍ടു റിസൽറ്റ്]]'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
{| class="wikitable"
'''[[{{PAGENAME}}/വി.എച്ച്.എസ്.എസ് റിസൽട്ട്|വി.എച്ച്.എസ്.എസ് റിസൽട്ട്]]'''
|-
 
| 1 || എം കൃഷ്ണകുമാര്‍
==വിജയോത്സവം==
|-
'''[[{{PAGENAME}}/വിജയോത്സവം2024|വിജയോത്സവം2024]]'''
| 2 || സുശീല കെ
 
|-
'''[[{{PAGENAME}}/വിജയോത്സവം2023|വിജയോത്സവം2023]]'''
| 3 || നാരായണന്‍ മാസ്റ്റര്‍
 
==നവമാധ്യമങ്ങളിൽ==
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയും വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനും ഫേസ്‍ബുക്ക്, യൂടൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു.
 
* യൂട്യൂബ് ചാനൽ സന്ദർശിക്കാൻ [https://www.youtube.com/channel/UC5KmpwiD94MuTl2Kzbq1lCw/featured ജി.വി.എച്ച്.എസ്.എസ് വട്ടേനാട്]
* ഫേസ്‍ബുക്ക് സന്ദർശിക്കാൻ [https://www.facebook.com/GVHSS-Vattenad-Official-101645102140872 ജി.വി.എച്ച്.എസ്.എസ് വട്ടേനാട്]
* ഗണിത ക്ലബ് യൂട്യൂബ് ചാനൽ സന്ദർശിക്കാൻ  [https://www.youtube.com/channel/UCXQJgbSQwnKJggr1xNfxNYw ഗണിത ക്ലബ് വട്ടേനാട്]
==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ==
 
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ [https://ml.wikipedia.org/wiki/തൃത്താല_നിയമസഭാമണ്ഡലം തൃത്താല നിയോജക മണ്ഡലത്തിൽ] നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ.
5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ [https://ml.wikipedia.org/wiki/വി.ടി._ബൽറാം വി.ടി. ബൽറാമിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. [https://ml.wikipedia.org/wiki/പാലക്കാട്_ജില്ലാ_പഞ്ചായത്ത് പാലക്കാട് ജില്ലാ പഞ്ചായത്ത്] വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്.
 
[[ {{PAGENAME}}/ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
 
==ഹൈടെക് സ്കൂൾ==
[https://ml.wikipedia.org/wiki/നവ_കേരള_മിഷൻ നവകേരള മിഷൻ] കീഴിലുള്ള [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ] ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി [https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ]<ref>[[കൈറ്റ്]]</ref> നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.
 
==കുട്ടികളുടെ എണ്ണം ==
 
{| style="width:60%; background:#fff; margin-top:-0.7em; border:0px solid #3C55FC; text-align:center;padding:10px;margin:3px 0px; color:#333 !important;"
|-
|-
||
<div style="font-size:1.2em;margin:0.5em 0;text-align:center;font-weight:bold;bold;border:6px solid blue;">
<font size=5>'''[[{{PAGENAME}}/2024-2025|2024-2025]]'''
</font size>
</div>
||
||
<div style="font-size:1.2em;margin:0.5em 0;text-align:center;font-weight:bold;bold;border:6px solid blue;">
<font size=5>'''[[{{PAGENAME}}/2023-2024|2023-2024]]'''
</font size>
</div>
||
<div style="font-size:1.2em;margin:0.5em 0;text-align:center;font-weight:bold;bold;border:6px solid blue;">
<font size=5>'''[[{{PAGENAME}}/2022-2023|2022-2023]]'''
</font size>
</div>
||
<div style="font-size:1.2em;margin:0.5em 0;text-align:center;font-weight:bold;bold;border:6px solid blue;">
<font size=5>'''[[{{PAGENAME}}/2021-2022|2021-2022]]'''
</font size>
</div>
||
<div style="font-size:1.2em;margin:0.5em 0;text-align:center;font-weight:bold;bold;border:6px solid blue;">
<font size=5>'''[[{{PAGENAME}}/2020-2021|2020-2021]]'''
</font size>
</div>
||
|}
|}


== മുൻ സാരഥികൾ==
* '''[[{{PAGENAME}}/സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ]]'''
*  '''[[{{PAGENAME}}/പ്രിൻസിപ്പൽമാർ എച്ച്.എസ്.എസ്|പ്രിൻസിപ്പൽമാർ എച്ച്.എസ്.എസ്]]'''
* '''[[{{PAGENAME}}/പ്രിൻസിപ്പൽമാർ വി.എച്ച്.എസ്.എസ്|പ്രിൻസിപ്പൽമാർ വി.എച്ച്.എസ്.എസ്]]'''
==തനതു പ്രവർത്തനങ്ങൾ==
*  '''[[{{PAGENAME}}/കളിക്കൂട്ടം നാടക സംഘം|കളിക്കൂട്ടം നാടക സംഘം]]'''
==പാഠ്യേതര പ്രവർത്തനങ്ങൾ==
വട്ടേനാട് കലാലയത്തിന്റെ കുതിപ്പിനായി മുന്നേറുന്നു ഇക്കൊല്ലത്തെ ക്ലബ്ബുകൾ. ജി.വി.എച്ച്.എസ് വട്ടേനാട്ടിലെ 2018-19 അധ്യയന വർഷത്തിൽ ക്ലബ്ബംഗങ്ങളുടെ രൂപീകരണം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. പ്രൊഫ.  രാമചന്ദ്രൻ മാസ്റ്റർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക റാണി ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യക്ലബ്ബിന്റെ നേതൃത്വത്തിൽ വെജിറ്റബിൾ സലാഡും ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബിന്റെ നാടകവും അവിടെ നടന്നു.
*  [[{{PAGENAME}}/വിമുക്തിക്ലബ്|വിമുക്തിക്ലബ്]]
*  [[{{PAGENAME}}/മ്യൂസിക് ക്ലബ്|മ്യൂസിക് ക്ലബ്]]
*  [[{{PAGENAME}}/ഇ വായന|ഇ വായന‍]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്ബ്]]
*  [[{{PAGENAME}}/അറബിക് ക്ലബ്|അറബിക് ക്ലബ്‍‍]]
*  [[{{PAGENAME}}/പ്രവൃത്തി പരിചയമേള|പ്രവൃത്തിപരിചയ ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
* [[{{PAGENAME}}/കൂടുതൽ പ്രവർത്തനങ്ങൾ|മറ്റു പ്രവർത്തനങ്ങൾ]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*  [https://en.wikipedia.org/wiki/Major_Ravi ഫിലിം ഡയറക്ടർ മേജർ രവി]
*  ഫിലിം ഡയറക്ടർ എം.എ വേണു
*  [https://en.wikipedia.org/wiki/P._P._Ramachandran പി.പി. രാമചന്ദ്രൻ]
*  പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടർ എസ്.പി രാജൻ
*  നാരായണദാസ്. ടി.കെ
[[{{PAGENAME}}/സ്റ്റാഫ്|'''<big>സ്റ്റാഫ്</big>''']] |  [[{{PAGENAME}}/നാമ്പുകൾ|നാമ്പുകൾ]]
==ഉപതാളുകൾ==
<br/>
</font size>
<center>
[[പ്രമാണം:20002_Logo.jpg|50px|]]
<font size=5>'''[[{{PAGENAME}}/ചിത്ര രചനകൾ|ചിത്ര രചനകൾ]]'''
</font size>
[[പ്രമാണം:20002_Logo.jpg|50px|]]
<font size=5>'''[[{{PAGENAME}}/കവിതകൾ|കവിതകൾ]]'''
</font size>
[[പ്രമാണം:20002_Logo.jpg|50px|]]
<font size=5>'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
</font size>
[[പ്രമാണം:20002_Logo.jpg|50px|]]
<font size=5>'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]'''
</font size>
[[പ്രമാണം:20002_Logo.jpg|50px|]]
<font size=5>'''[[{{PAGENAME}}/കലോത്സവ കാഴ്ചകൾ|കലോത്സവ കാഴ്ചകൾ]]'''
</font size>
</br>


</font size></center>
<font size=3>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==അംഗീകാരം==
* ഫിലിം ഡയറക്ടര്‍ മേജര്‍ രവി
[[പ്രമാണം:20002 schoolwikiaward.jpg|300px|പാലക്കാട് ജില്ല സ്കൂൾവിക്കി അവാർഡ് രണ്ടാം സ്ഥാനം ബഹ‍ുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻക‍ുട്ടി നല്കുന്നു]]
* ഫിലിം ഡയറക്ടര്‍ എം.എ വേണു
* പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടര്‍ എസ്.പി രാജന്‍
*


== അവലംബം ==
<references />
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:right; width:100%; font-size:90%;"
{{Slippymap|lat=10.76231|lon= 76.1166|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;width:70%" | {{#multimaps:10.762395, 76.116924 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* പാലക്കാട്, പെരിന്തൽമണ്ണ റൂട്ടിൽ നിന്നും പട്ടാമ്പി വഴി കൂറ്റനാട്. കൂറ്റനാട് നിന്നും എടപ്പാൾ റൂട്ടിൽ 200 മീറ്റർ ദൂരത്തിൽ സ്കൂൾ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പൊന്നാനി, കുറ്റിപ്പുറം റൂട്ടിൽ നിന്നും എടപ്പാൾ വഴി കൂറ്റനാട്.
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്