"ജി.യു.പി.എസ് മണാശ്ശേരി /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47340 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<H1>പണിപ്പുരയിൽ
ശാസ്ത്രം പ്രവർത്തനമാണ്. ശാസ്തപഠനം പ്രവർത്തനാധിഷ്ഠിതവും ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതുമാകണം. ഓരോക്ലാസ് മുറിയും ഓരോപരീക്ഷണശാലയും, ഓരോ കുട്ടിയും ഗവേഷകയും ആയി മാറുന്ന പ്രവർത്തങ്ങളും മുന്നൊരുക്കളും ആവിഷ്കരിച്ച് പ്രയോഗതലത്തിലെത്തിക്കുന്നതിന് ശാസ്ത്രക്ലബ് ലക്ഷ്യമിടുന്നു.
<BR>
UNDER CONSTUCTION </H1>
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ശക്തമായ ഒരു പാധിയായി ശാസ്ത്രക്ലബിനെ സജീവമായി നിർത്തുവാൻ ഈ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു. ജൂൺമാസത്തിൽ തന്നെ ക്ലബ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തേക്കുള്ളപ്രവർത്തനപദ്ധതി ആസൂത്രണം ചെയ്യുന്നു.
<BR>
ശാസ്ത്രപഠനവുമായി ബദ്ധപ്പെട്ട ദിനാചരണങ്ങൾ വിദഗദ്ധക്ലാസുകൾ പ്രദർശനങ്ങൾ, ഫിലീം പ്രദർശനങ്ങൾ, സ്ക്രിപ്റ്റുകൾ, ശിൽപശാലകൾ, തുടങ്ങി ധാരാളം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു. ഇത്തരം നൂതന ആവിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന്റെ ഫലമായാണ് മികച്ച ശാസ്ത്രക്ലബിനുള്ള മുക്കം ഉപജില്ലയുടെ ക്യാഷ് പ്രൈസ് ഈ വിദ്യാലയം  തുടർച്ചയായി നേടിയെടുക്കുന്നത്.
[[പ്രമാണം:page-under-construction.jpg|CENTER|UNDER CONSTUCTION]]
 
ശാസ്ത്രക്ലബിന്റെ സഹകരണത്തോടെ മികച്ച ലാബ്, ഉപകരണങ്ങൾ, മ്യൂസിയം എന്നിവ ഈ വിദ്യാലയത്തിന്റെ മികവുകളാണ്.
 
<!--visbot  verified-chils->