"ജി.യു.പി.എസ് മണാശ്ശേരി /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<H1>പണിപ്പുരയിൽ <BR> UNDER CONSTUCTION </H1>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ശാസ്ത്രം പ്രവർത്തനമാണ്. ശാസ്തപഠനം പ്രവർത്തനാധിഷ്ഠിതവും ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതുമാകണം. ഓരോക്ലാസ് മുറിയും ഓരോപരീക്ഷണശാലയും, ഓരോ കുട്ടിയും ഗവേഷകയും ആയി മാറുന്ന പ്രവർത്തങ്ങളും മുന്നൊരുക്കളും ആവിഷ്കരിച്ച് പ്രയോഗതലത്തിലെത്തിക്കുന്നതിന് ശാസ്ത്രക്ലബ് ലക്ഷ്യമിടുന്നു. | |||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ശക്തമായ ഒരു പാധിയായി ശാസ്ത്രക്ലബിനെ സജീവമായി നിർത്തുവാൻ ഈ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു. ജൂൺമാസത്തിൽ തന്നെ ക്ലബ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തേക്കുള്ളപ്രവർത്തനപദ്ധതി ആസൂത്രണം ചെയ്യുന്നു. | |||
ശാസ്ത്രപഠനവുമായി ബദ്ധപ്പെട്ട ദിനാചരണങ്ങൾ വിദഗദ്ധക്ലാസുകൾ പ്രദർശനങ്ങൾ, ഫിലീം പ്രദർശനങ്ങൾ, സ്ക്രിപ്റ്റുകൾ, ശിൽപശാലകൾ, തുടങ്ങി ധാരാളം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു. ഇത്തരം നൂതന ആവിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന്റെ ഫലമായാണ് മികച്ച ശാസ്ത്രക്ലബിനുള്ള മുക്കം ഉപജില്ലയുടെ ക്യാഷ് പ്രൈസ് ഈ വിദ്യാലയം തുടർച്ചയായി നേടിയെടുക്കുന്നത്. | |||
ശാസ്ത്രക്ലബിന്റെ സഹകരണത്തോടെ മികച്ച ലാബ്, ഉപകരണങ്ങൾ, മ്യൂസിയം എന്നിവ ഈ വിദ്യാലയത്തിന്റെ മികവുകളാണ്. | |||
<!--visbot verified-chils-> |
01:07, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ശാസ്ത്രം പ്രവർത്തനമാണ്. ശാസ്തപഠനം പ്രവർത്തനാധിഷ്ഠിതവും ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതുമാകണം. ഓരോക്ലാസ് മുറിയും ഓരോപരീക്ഷണശാലയും, ഓരോ കുട്ടിയും ഗവേഷകയും ആയി മാറുന്ന പ്രവർത്തങ്ങളും മുന്നൊരുക്കളും ആവിഷ്കരിച്ച് പ്രയോഗതലത്തിലെത്തിക്കുന്നതിന് ശാസ്ത്രക്ലബ് ലക്ഷ്യമിടുന്നു.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ശക്തമായ ഒരു പാധിയായി ശാസ്ത്രക്ലബിനെ സജീവമായി നിർത്തുവാൻ ഈ വിദ്യാലയം പ്രത്യേകം ശ്രദ്ധിക്കുന്നു. ജൂൺമാസത്തിൽ തന്നെ ക്ലബ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തേക്കുള്ളപ്രവർത്തനപദ്ധതി ആസൂത്രണം ചെയ്യുന്നു. ശാസ്ത്രപഠനവുമായി ബദ്ധപ്പെട്ട ദിനാചരണങ്ങൾ വിദഗദ്ധക്ലാസുകൾ പ്രദർശനങ്ങൾ, ഫിലീം പ്രദർശനങ്ങൾ, സ്ക്രിപ്റ്റുകൾ, ശിൽപശാലകൾ, തുടങ്ങി ധാരാളം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു. ഇത്തരം നൂതന ആവിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിന്റെ ഫലമായാണ് മികച്ച ശാസ്ത്രക്ലബിനുള്ള മുക്കം ഉപജില്ലയുടെ ക്യാഷ് പ്രൈസ് ഈ വിദ്യാലയം തുടർച്ചയായി നേടിയെടുക്കുന്നത്.
ശാസ്ത്രക്ലബിന്റെ സഹകരണത്തോടെ മികച്ച ലാബ്, ഉപകരണങ്ങൾ, മ്യൂസിയം എന്നിവ ഈ വിദ്യാലയത്തിന്റെ മികവുകളാണ്.