"ക്ലബുകളുടെ പ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  '''സയന്‍സ് ക്ലബ്'''
'''ലഹരി വിരുദ്ധ ക്ലബ്'''
കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളില്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വര്‍ഷാരംഭത്തില്‍ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേര്‍ക്കുക. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകള്‍ ,പ്രദര്‍ശനങ്ങള്‍ ,പഠന പ്രോജക്ടുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ക്ലബ് സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രാധ്യാപകന്‍ കണ്‍വീനറും കുട്ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമേകുന്നു.
ഇന്ന് ജൂൺ 26. ലോക ലഹരിവിരുദ്ധ ദിനം. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമാണ് ആചരിച്ചു വരുന്നത്. മുളന്തുരുത്തി ഗവ ഹയർസെക്കണ്ടറി സ്ക്കുളിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലിയും തെരുവുനാടകവും നടത്തി.
<gallery>
26045_narcotic1.jpg
26045_narcotic2.jpg
26045_narcotic3.jpg
</gallery>


  '''പരിസ്ഥിതി ക്ലബ്'''
<!--visbot verified-chils->
പരിസ്ഥിതി സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കുട്ടികളിലേക്ക് അത് എത്തിക്കുന്നതിനും വേണ്ടി പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ജൈവകൃഷി ആരംഭിച്ചു.ഷഡ്പദങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഉദ്യാനവും അതിനോടു ചേര്‍ന്ന് ഒരു മീന്‍ കുുളവും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ ആലോചനയില്‍ തീരുമാനിക്കുകയും പ്രാരംഭ നടപടികള്‍ തുടങ്ങുകയും ചെയ്തു
      [[ചിത്രം:260451.jpg|thumb|150px|left]][[ചിത്രം:260452.jpg|thumb|150px|centre]]
* എെടി. ക്ലബ്
* മാത്സ് ക്ലബ്
* സാമൂഹ്യശാസ്ത്ര ക്ലബ്

10:43, 1 ജൂലൈ 2019-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധ ക്ലബ് ഇന്ന് ജൂൺ 26. ലോക ലഹരിവിരുദ്ധ ദിനം. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമാണ് ആചരിച്ചു വരുന്നത്. മുളന്തുരുത്തി ഗവ ഹയർസെക്കണ്ടറി സ്ക്കുളിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലിയും തെരുവുനാടകവും നടത്തി.


"https://schoolwiki.in/index.php?title=ക്ലബുകളുടെ_പ്രവർത്തനം&oldid=635979" എന്ന താളിൽനിന്ന് ശേഖരിച്ചത്