|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|school}}
| | #തിരിച്ചുവിടുക [[വെളിയനാട് എൽ പി ജി എസ്]] |
|
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= ആലപ്പുഴ
| |
| | വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂള്‍ കോഡ്= 46406
| |
| | സ്ഥാപിതവര്‍ഷം=1912
| |
| | സ്കൂള്‍ വിലാസം= വെളിയനാട് പി.ഒ, <br/>ആലപ്പുഴ
| |
| | പിന് കോഡ്= 689590
| |
| | സ്കൂള്‍ ഫോണ്‍=+914772754522
| |
| | സ്കൂള്‍ ഇമെയില്‍= veliyanadlpgs@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= വെളിയനാട്
| |
| | ഭരണ വിഭാഗം=ഗവണ്മെന്റ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2= പ്രീ പ്രൈമറി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 37
| |
| | പെൺകുട്ടികളുടെ എണ്ണം= 46
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 83
| |
| | അദ്ധ്യാപകരുടെ എണ്ണം= 7
| |
| | പ്രധാന അദ്ധ്യാപകന്= ഷാഹിദാബീവി എം കെ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സി.ജി . ശ്രീജിത്ത്
| |
| | സ്കൂള്‍ ചിത്രം= 46406-01.jpg |
| |
| }}
| |
| | |
| | |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ വെളിയനാട് സബ്ജില്ലയിൽ വെളിയനാട് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയമാണ് വെളിയനാട് എൽ .പി സ്കൂൾ . ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു .
| |
| == ചരിത്രം ==
| |
| കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാക്കലിൽ പാടശേഖരത്തോടു ചേർന്നുള്ള ബണ്ടിൽ ഈ നാട്ടിലെ അഭ്യുദയകാംക്ഷികളായ പൂർവികരുടെ നിസ്വാർത്ഥമായ സേവനപരിശ്രമത്തിന്റെ ഫലമായാണ് 1912 ജനുവരി 16 നു സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ശ്രീ. ചെറിയാൻ വർഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽ എന്നിവർ സൗജന്യനിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലനിൽക്കുന്നത്.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| 0.50 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികളും ഒരു ക്ലസ്റ്റർ സെന്ററും ഉണ്ട് . ഒരു കളിക്കളവും വിദ്യാലയത്തിനുണ്ട് .
| |
| | |
|
| |
| | |
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
| |
| | |
| * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|'''സയന്‍സ് ക്ലബ്ബ്. ]]'''
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
| |
| * [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്സ് ക്ലബ്ബ്.]]'''
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]'''
| |
| * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
| |
| 'എന്‍ .സി . സി
| |
| . S. P. C
| |
| | |
| | |
| == പ്രവേശനോത്സവം 2017-2018 ==.
| |
|
| |
| ...ജൂണ്‍.1 2017 നു ഗവ.എല്‍ പി എസ് വെളിയനാട് സ്കൂളില്‍ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക് എത്തിച്ചേര്‍ന്ന പുത്തന്‍ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രേധേയമായിരുന്നു. ഈ വര്‍ഷം കുട്ടികളുടെ എണ്ണം 100 കവിഞ്ഞു. പ്രവേശനോത്സവത്തിനു എത്തിയ പുത്തൻ കൂട്ടുകാർ അക്ഷരദീപം തെളിയിക്കുകയും അവരെ ബാഗും കുടയും ടിഫിൻ ബോക്സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം ചെയ്തു
| |
| | |
| | |
| ==ദിനാചരണങ്ങൾ 2017 -2018==
| |
| | |
| | |
| | |
| | |
| == പരിസ്ഥിതി ദിനാചരണം ==
| |
| ജൂൺ 5 നു പരിസ്ഥിതിദിനം കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഒത്തുചേർന്നു ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലി. ഈ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധനക്ളാസുകൾ നടത്തി. കുട്ടികൾ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്തുകൾ നാട്ടു. വീടുകളിൽ നിന്നും കൊണ്ടു വന്ന ഫലവൃക്ഷതൈകൾ സ്കൂൾ പരിസരങ്ങളിൽ നാട്ടു. പരിസ്ഥിതിദിനക്വിസ് മത്സരവും പോസ്റ്റർനിർമാണവും പതിപ്പുനിർമ്മാണവും നടത്തി.
| |
| | |
| == വായനപക്ഷാചരണം ==
| |
| | |
| വെളിയനാട് എൽ പി സ്കൂൾ വായനപക്ഷാചരണം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു . വായനപക്ഷാചരണ ഉദഘാടനവും എസ് എസ് എ യുടെ സഹായത്തോടെ ലഭിച്ച ലൈബ്രറിയുടെ ഉദഘാടനവും ഇ-സാക്ഷരതാ പരിശീലനപ്രവർത്തനം ഉദ്ഘാടനവും " അമ്മവായന " ആരംഭവും ജൂൺ 19 നു തന്നെ നടന്നു. തുടർന്ന് രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ - ആസ്വാദനക്കുറിപ്പു മത്സരം,വായനക്കുറിപ്പുകൾ, വായനാക്വിസ്, പോസ്റ്റർ നിർമാണം, വായനമത്സരം, 'വായന' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പുകൾ തയ്യാറാക്കൽ, കയ്യക്ഷരമത്സരം എന്നിവ വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തി. സമാപനദിവസം വിജയികളായവർക്ക് അവരുടെ രചനകൾ അവതരിപ്പിക്കാനുള്ള അവസരവും സമ്മാനങ്ങൾ നൽകുകയും ചെയ്തു
| |
| == യോഗദിനാചരണം ==
| |
| അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 വളരെ വിപുലമായി ആചരിച്ചു. യോഗയെക്കുറിച്ചുള്ള ക്ളാസുകളും യോഗപരിശീലനവും അന്നേ ദിവസം നടത്തി
| |
| | |
| ==വഴികാട്ടി==
| |
| {{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}
| |