"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനാവാരാചരണം സമുചിതമായി കൊണ്ടാടി.
'''വിദ്യാരംഗം''' ''കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരാചരണം സമുചിതമായി കൊണ്ടാടി. വായനാ മത്സരം, സാഹിത്യ ക്വിസ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തി. വർത്തമാന പത്രവായനയിൽ അധിഷ്ഠിതമായി സംഘടിപ്പിച്ച ക്വിസ് മത്സരം വളരെ ഹൃദ്യമായി.
''
 
<!--visbot  verified-chils->

23:40, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി ഈ വിദ്യാലയത്തിലെ സാഹിത്യപരമായ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു. കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരാചരണം സമുചിതമായി കൊണ്ടാടി. വായനാ മത്സരം, സാഹിത്യ ക്വിസ് , ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തി. വർത്തമാന പത്രവായനയിൽ അധിഷ്ഠിതമായി സംഘടിപ്പിച്ച ക്വിസ് മത്സരം വളരെ ഹൃദ്യമായി.