"ടി.എസ്.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dd)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|TSS VADAKKANGARA}}
{{prettyurl|TSS VADAKKANGARA}}
{{Infobox School|
{{Infobox School
സ്ഥലപ്പേര്= വടക്കാങ്ങര |
|സ്ഥലപ്പേര്= വടക്കാങ്ങര  
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
റവന്യൂ ജില്ല= മലപ്പുറം |
|റവന്യൂ ജില്ല=മലപ്പുറം
സ്കൂള്‍ കോഡ്= 18087 |
|സ്കൂൾ കോഡ്=18087
സ്ഥാപിതദിവസം= 01 |
|എച്ച് എസ് എസ് കോഡ്=11247
സ്ഥാപിതമാസം= 06 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം= 1976 |
|വിക്കിഡാറ്റ ക്യു ഐഡി=Q64565222
സ്കൂള്‍ വിലാസം= മങ്കട പി.ഒ<br/>മലപ്പുറം |
|യുഡൈസ് കോഡ്=32051500608
പിന്‍ കോഡ്= 679324 |
|സ്ഥാപിതദിവസം=22
സ്കൂള്‍ ഫോണ്‍= 04933281651 |
|സ്ഥാപിതമാസം=07
സ്കൂള്‍ ഇമെയില്‍= tssvgra@gmail.com |
|സ്ഥാപിതവർഷം=1976
സ്കൂള്‍ വെബ് സൈറ്റ്   =   |
|സ്കൂൾ വിലാസം=TSS VADAKKANGARA
ഉപ ജില്ല=മങ്കട|
|പോസ്റ്റോഫീസ്= വടക്കാങ്ങര
ഭരണം വിഭാഗം=എയ്ഡഡ്|
|പിൻ കോഡ്=679324
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഫോൺ=04933 281651
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ ഇമെയിൽ=tssvgra@gmail.com
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|സ്കൂൾ വെബ് സൈറ്റ്=www.vadakkangara.blogspot.com
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഉപജില്ല=മങ്കട
പഠന വിഭാഗങ്ങള്‍3= |  
|തദ്ദേശസ്വയംഭരണസ്ഥാപനം =മക്കരപ്പറമ്പപഞ്ചായത്ത്
മാദ്ധ്യമം= മലയാളം‌ |
|വാർഡ്=7
ആൺകുട്ടികളുടെ എണ്ണം= 906 |
|ലോകസഭാമണ്ഡലം=മലപ്പുറം
പെൺകുട്ടികളുടെ എണ്ണം= 793 |
|നിയമസഭാമണ്ഡലം=മങ്കട
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1699 |
|താലൂക്ക്=പെരിന്തൽമണ്ണ
അദ്ധ്യാപകരുടെ എണ്ണം= 45 |
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
പ്രിന്‍സിപ്പല്‍=     |
|ഭരണവിഭാഗം=എയ്ഡഡ്
പ്രധാന അദ്ധ്യാപകന്‍= prakashkumar p.s  |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്= Moosa|
|പഠന വിഭാഗങ്ങൾ1=
ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ2=
സ്കൂള്‍ ചിത്രം= 18087_1.jpg |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=974
|പെൺകുട്ടികളുടെ എണ്ണം 1-10=939
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=128
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദു റാഷിദ് വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സഹീർ സി എച്
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് മുസ്തഫ ടി
|പി.ടി.. പ്രസിഡണ്ട്=അഷ്‌റഫ്. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=റാബിയ അറയ്ക്കൽ
|സ്കൂൾ ചിത്രം=18087_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങള്‍ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങള്‍സ് സെക്കണ്ടറി സ്കൂള്‍. 1976 ജുണ്‍ മാസത്തിലാണ് ഈ സ്കുള്‍ പ്രവര്‍ത്തനം തുടങ്ങിയത്.  എസ്.എസ്.എല്‍.സി പരീക്ഷയില്‍ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാര്‍ന്ന വിജയം ഇപ്പോഴും നിലനിര്‍ത്തി വരുന്നു.1980 ല്‍ മലപ്പറം റവന്യു ജില്ലയില്‍ മുസ്ലിം മാനേജ്മെന്റ് സ്കുളില്‍ എസ്.എസ്.എല്‍.സി വിജയ ശതമാനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.10ാം ക്ലാസ്സിന്റെ പ്രവര്‍ത്തിസമയം 9.30 മുതല്‍ 5 മണി വരെ 9 പിര്യേഡുകളാണ്.ഇതിനു പുറമെ അവധിക്കാല പഠനക്യാമ്പുകളും ഫെബ്രുവരി മാസത്തില്‍ രാത്രികാല ക്യാമ്പ് അടക്കം പ്രത്യേക പഠന ക്യാമ്പൂകളും സംഘടിപ്പിച്ച് വരുന്നു.2016-17 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.5% വിജയം കരസ്ഥമാക്കി |


== സ്കള്‍ പി.ടി.എ ==
വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങൾ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങൾസ് സെക്കണ്ടറി സ്കൂൾ. 1976 ജുൺ മാസത്തിലാണ് ഈ സ്കുൾ പ്രവർത്തനം തുടങ്ങിയത്.  എസ്.എസ്.എൽ.സി പരീക്ഷയിൽ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാർന്ന വിജയം ഇപ്പോഴും നിലനിർത്തി വരുന്നു.1980 ൽ മലപ്പറം റവന്യു ജില്ലയിൽ മുസ്ലിം മാനേജ്മെന്റ് സ്കുളിൽ എസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.10ാം ക്ലാസ്സിന്റെ പ്രവർത്തിസമയം 9.30 മുതൽ 5 മണി വരെ 9 പിര്യേഡുകളാണ്.ഇതിനു പുറമെ അവധിക്കാല പഠനക്യാമ്പുകളും ഫെബ്രുവരി മാസത്തിൽ രാത്രികാല ക്യാമ്പ് അടക്കം പ്രത്യേക പഠന ക്യാമ്പൂകളും സംഘടിപ്പിച്ച് വരുന്നു.2016-17 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.5% വിജയം കരസ്ഥമാക്കി |


സ്കളില്‍ ഇതിനകം നടപ്പിലാക്കിയ ശുദ്ധജല വിതരണ പദ്ധതി, IT@ സ്കൂള്‍ പദ്ധതി,ബാന്‍റ് സെറ്റ്,സയന്‍സ് ലാബ് വിപുലീകരണം,സ്കൂള്‍ ബസ്സ്,സ്മാര്‍ട്ട് ക്ലാസ്സ് എന്നീ പദ്ധതികളിലെല്ലാം അതാത് കാലത്തെ പി.ടി.എ എല്ലാവിധ സഹായസഹകരങ്ങളും നല്‍കിയിട്ടുണ്ട്.
== സ്കൾ പി.ടി.എ ==


സ്കളിൽ ഇതിനകം നടപ്പിലാക്കിയ ശുദ്ധജല വിതരണ പദ്ധതി, IT@ സ്കൂൾ പദ്ധതി,ബാൻറ് സെറ്റ്,സയൻസ് ലാബ് വിപുലീകരണം,സ്കൂൾ ബസ്സ്,സ്മാർട്ട് ക്ലാസ്സ് എന്നീ പദ്ധതികളിലെല്ലാം അതാത് കാലത്തെ പി.ടി.എ എല്ലാവിധ സഹായസഹകരങ്ങളും നൽകിയിട്ടുണ്ട്.


== പൂര്‍വ്വ വിദ്യാര്‍ത്ഥി സമാജം. ==


വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ ആയിരങ്ങള്‍ സ്കൂളിന് എന്നും താങ്ങും തണലുമാണ്.
== പൂർവ്വ വിദ്യാർത്ഥി സമാജം. ==
പൂര്‍വ്വ വിദ്യാര്‍ത്ഥി സമാജം എന്ന കൂട്ടായ്മക്ക്  രൂപം നല്‍കിയിട്ടുണ്ട്.
 
വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരങ്ങൾ സ്കൂളിന് എന്നും താങ്ങും തണലുമാണ്.
പൂർവ്വ വിദ്യാർത്ഥി സമാജം എന്ന കൂട്ടായ്മക്ക്  രൂപം നൽകിയിട്ടുണ്ട്.




== പൊതു പരീക്ഷ വിജയം. ==
== പൊതു പരീക്ഷ വിജയം. ==


എസ്.എസ്.എല്‍.സി പരീക്ഷയില്‍ 2007-08  വര്‍ഷത്തില്‍ 98% വും, 2008-09 വര്‍ഷത്തില്‍ 99.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാര്‍ക്ക് ക്ലാസ്സുകള്‍ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗണ്‍സിലുകള്‍,സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷന്‍ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസില്‍ യോഗത്തില്‍ തന്നെ രൂപം നല്‍കുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെര്‍മിനല്‍ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേര്‍ന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.
എസ്.എസ്.എൽ.സി പരീക്ഷയിൽ 2007-08  വർഷത്തിൽ 98% വും, 2008-09 വർഷത്തിൽ 99.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാർക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗൺസിലുകൾ,സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷൻ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസിൽ യോഗത്തിൽ തന്നെ രൂപം നൽകുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെർമിനൽ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേർന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.
== സ്കൂള്‍ പാര്‍ലിമെന്റ് ==
== സ്കൂൾ പാർലിമെന്റ് ==
വര്‍ഷാരംഭത്തില്‍ തന്നെ സ്കുള്‍ പാര്‍ലമെന്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.ക്ലാസ്സ് ലീഡര്‍മാര്‍ ചേര്‍ന്ന് സ്കൂള്‍ ലീഡറെയുംചെയര്‍മാനേയും തെരഞ്ഞെടുക്കുന്നു.ക്ലാസ്സിന്റെ ദൈനം ദിന പരിപാടികള്‍,സ്കൂളില്‍ നടത്തപ്പെടുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം സ്കൂള്‍ പാര്‍ലമെന്റിന്റെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
വർഷാരംഭത്തിൽ തന്നെ സ്കുൾ പാർലമെന്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.ക്ലാസ്സ് ലീഡർമാർ ചേർന്ന് സ്കൂൾ ലീഡറെയുംചെയർമാനേയും തെരഞ്ഞെടുക്കുന്നു.ക്ലാസ്സിന്റെ ദൈനം ദിന പരിപാടികൾ,സ്കൂളിൽ നടത്തപ്പെടുന്ന പ്രധാന പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സ്കൂൾ പാർലമെന്റിന്റെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
== സ്ററാഫ് കൗണ്‍സില്‍ ==
== സ്ററാഫ് കൗൺസിൽ ==
സ്കളിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സ്ററാഫ് അംഗങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങള്‍ക്ക് സ്ററാഫ് കൗണ്‍സില്‍ വഴി രൂപം നല്‍കുന്നു. സ്ററാഫ് സെക്രട്ടറി അടക്കം വിവിധ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരെ തെരഞ്ഞെടുക്കുന്നു.
സ്കളിന്റെ പ്രവർത്തനങ്ങളിൽ എല്ലാ സ്ററാഫ് അംഗങ്ങൾക്കും പങ്കാളിത്തം നൽകുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങൾക്ക് സ്ററാഫ് കൗൺസിൽ വഴി രൂപം നൽകുന്നു. സ്ററാഫ് സെക്രട്ടറി അടക്കം വിവിധ പ്രവർത്തനങ്ങളുടെ ചുമതലക്കാരെ തെരഞ്ഞെടുക്കുന്നു.
== സബ്ജക്ട് കൗണ്‍സില്‍ ==
== സബ്ജക്ട് കൗൺസിൽ ==
ഒരേ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഒന്നിച്ചിരുന്ന് പാഠഭാഗങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുകയും തുടര്‍ മൂല്യ നിര്‍ണയോപാധികള്‍, പാഠകുറിപ്പുകള്‍ എന്നിവ തയ്യാറാക്കുകയും ചെയ്യുക എന്നതാണ്  സബ്ജക്ട് കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനം.
ഒരേ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഒന്നിച്ചിരുന്ന് പാഠഭാഗങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകയും തുടർ മൂല്യ നിർണയോപാധികൾ, പാഠകുറിപ്പുകൾ എന്നിവ തയ്യാറാക്കുകയും ചെയ്യുക എന്നതാണ്  സബ്ജക്ട് കൗൺസിലിന്റെ പ്രധാന പ്രവർത്തനം.
== സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ==
== സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ==
സബ്ജക്ട് കൗണ്‍സില്‍ കണ്‍വിനര്‍മാര്‍ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വര്‍ഷത്തേക്കുള്ള
സബ്ജക്ട് കൗൺസിൽ കൺവിനർമാർ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വർഷത്തേക്കുള്ള
തുടര്‍ മൂല്യ നിര്‍ണയോപാധികള്‍ക്ക് എസ്.ആര്‍.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗണ്‍സില്‍ വഴി പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു.
തുടർ മൂല്യ നിർണയോപാധികൾക്ക് എസ്.ആർ.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗൺസിൽ വഴി പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
== കലാകായിക പ്രവൃത്തി പരിചയ പഠനം ==
== കലാകായിക പ്രവൃത്തി പരിചയ പഠനം ==
സ്കൂളില്‍ വര്‍ഷങ്ങളായി വിഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴില്‍ മികച്ച പരിശീലനങ്ങള്‍ കുട്ടികള്‍ക്ക് ലഭിച്ച് വരുന്നു. ഈ വിഭാഗങ്ങളില്‍ ജില്ലാതല-സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്ത് ധാരാളം കുട്ടികള്‍ സമ്മാനഹര്‍രായിട്ടുണ്ട്.
സ്കൂളിൽ വർഷങ്ങളായി വിഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിൽ മികച്ച പരിശീലനങ്ങൾ കുട്ടികൾക്ക് ലഭിച്ച് വരുന്നു. ഈ വിഭാഗങ്ങളിൽ ജില്ലാതല-സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് ധാരാളം കുട്ടികൾ സമ്മാനഹർരായിട്ടുണ്ട്.
== സ്കൗട്ട്സ് & ഗൈഡ്സ് ==
== സ്കൗട്ട്സ് & ഗൈഡ്സ് ==
1998 വര്‍ഷം മുതല്‍ക്കാണ് സ്കുളില്‍ സ്കൗട്ട്സ് & ഗൈഡ്സ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശീലനം നേടിയ 3 സ്കൗട്ട് മാസ്ററര്‍മാരും 2 ഗൈഡ്സ് ക്യാപ്ടന്‍മാരും ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു.
1998 വർഷം മുതൽക്കാണ് സ്കുളിൽ സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനം തുടങ്ങിയത്. പരിശീലനം നേടിയ 3 സ്കൗട്ട് മാസ്ററർമാരും 2 ഗൈഡ്സ് ക്യാപ്ടൻമാരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.
==JRC ==
==JRC ==
  കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്‍പര്യം വളര്‍ത്തുന്നതിനും സമൂഹത്തിന് നന്മയാര്‍ന്ന മാതൃകയാകുന്നതിനും ' ജൂനിയര്‍ റെഡ് ക്രോസ്സ്'2014 വര്‍ഷം മുതല്‍ക്കാണ് സ്കുളില്‍ പ്രവര്‍ത്തനം തുടങ്ങിയത്
  കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്'2014 വർഷം മുതൽക്കാണ് സ്കുളിൽ പ്രവർത്തനം തുടങ്ങിയത്


== സ്മാര്‍ട്ട് ക്ലാസ്സ് റൂം & ഡിജിറ്റല്‍ ലൈബ്രറി. ==
== സ്മാർട്ട് ക്ലാസ്സ് റൂം & ഡിജിറ്റൽ ലൈബ്രറി. ==
 
സ്കൂളിൽ ഡിജിറ്റൽ ലൈറ്റ് പ്രൊജക്ടർ 2005 ൽ സ്ഥാപിച്ചു.പഠനബോധന പ്രവർത്തനങ്ങളിൽ ഐ.ടി.യുടെ അനന്തര സാധ്യ തകൾ ഇതു മൂലം കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.100 വിദ്യാർത്ഥികൾക്ക് ഇരുന്ന് പരിപാടികൾ വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് റൂം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രം,ശാസ് ത്രം,ഗണിതം,ഭാഷാപഠനം,പൊതുവിജ്ഞാനം തുടങ്ങിയവിഷയങ്ങളുടെ സി.ഡികൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി വരുന്നു.
[[ചിത്രം:smart class room tss.jpg]].


സ്കൂളില്‍ ഡിജിറ്റല്‍ ലൈറ്റ് പ്രൊജക്ടര്‍ 2005 ല്‍ സ്ഥാപിച്ചു.പഠനബോധന പ്രവര്‍ത്തനങ്ങളില്‍ ഐ.ടി.യുടെ അനന്തര സാധ്യ തകള്‍ ഇതു മൂലം കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.100 വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്ന് പരിപാടികള്‍ വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് റൂം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രം,ശാസ് ത്രം,ഗണിതം,ഭാഷാപഠനം,പൊതുവിജ്ഞാനം തുടങ്ങിയവിഷയങ്ങളുടെ സി.ഡികള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കി വരുന്നു.
== == ലബോറട്ടറി, ലൈബൃറി == ==
== == ലബോറട്ടറി, ലൈബൃറി == ==
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയില്‍ ലഭ്യ മാണ്.സ്കൂള്‍ ലൈബ്രറിയില്‍ റഫറന്‍സ് പുസ്തകങ്ങള്‍ അടക്കം 2500 ല്‍പരം പുസ്തകങ്ങളുണ്ട്.
ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയിൽ ലഭ്യ മാണ്.സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങൾ അടക്കം 2500 ൽപരം പുസ്തകങ്ങളുണ്ട്.


ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോര്‍ണര്‍.
ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോർണർ.
ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി  പ്രവര്‍ത്തിച്ചു വരുന്നു.കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.
ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി  പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.
==<font color=blue>'''വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍- ഒറ്റ നോട്ടത്തില്‍: '''</font>==
==<font color=blue>'''വിവിധ ക്ലബ് പ്രവർത്തനങ്ങൾ- ഒറ്റ നോട്ടത്തിൽ: '''</font>==
* <font color=blue> '''പരീക്ഷ മാർഗദർശന ക്ലാസ്'''</font>
* <font color=blue> '''പരീക്ഷ മാർഗദർശന ക്ലാസ്'''</font>
[[ചിത്രം:18026xm.jpg|75px|left|]]
[[ചിത്രം:18026xm.jpg|75px|left]]
പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണ ​വളരെ നലുതാണ്.  
പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികൾക്ക് നൽകുന്ന പിന്തുണ ​വളരെ നലുതാണ്.
 
[[ചിത്രം:sportsclub.jpg|75px|left]]
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളിൽ മികച്ച വിജയമാണ് സ്കൂൾ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്  അവധിക്കാലത്ത് വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ എന്നിവയിൽ പരിശീലനം നൽകി വരുന്നു.
 
* <font color=blue> '''സയൻസ് ക്ലബ്ബ്'''</font>
[[ചിത്രം:club.gif|75px|left]]
കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ, മേളകളിൽ മികച്ച പ്രകടനവും കാഴ്ച വെക്കാൻ കഴിഞ്ഞു.


[[ചിത്രം:sportsclub.jpg|75px|left|]]
==* <font color=blue> 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'</font>==
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളില്‍ മികച്ച വിജയമാണ് സ്കൂള്‍ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്  അവധിക്കാലത്ത് വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്‍കി വരുന്നു.
<br>
* <font color=blue> '''സയന്‍സ് ക്ലബ്ബ്'''</font>
[[ചിത്രം:club.gif|75px|left|]]
കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ, മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു.


വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് അവസാനത്തോടെ പ്രവർത്തനം ആരംബിച്ചു
== സ്ററാഫ്. ==
== സ്ററാഫ്. ==






== ഹെഡ്മാസ്ററര്‍ ==
== ഹെഡ്മാസ്ററർ ==


പ്രകാശ് കുമാര്‍. പി എസ്
മുഹമ്മദ് മുസ്തഫ ടി


== കണക്ക് =
== കണക്ക് =
വരി 98: വരി 133:
മുഹമ്മദ് അനീസ്. പി
മുഹമ്മദ് അനീസ്. പി
ശ്രീകല
ശ്രീകല
ശശികല


== ജനറല്‍ സയന്സ് ==
 
== ജനറൽ സയന്സ് ==


ജെനി.കെ.തോമാസ്.
ജെനി.കെ.തോമാസ്.
കു‍ഞ്ഞാലന് കുട്ടി.കെ.ടി.
കു‍ഞ്ഞാലന് കുട്ടി.കെ.ടി.
റഷീദ്.പി.
റഷീദ്.പി.
അബ്ദുറഹിമാന്‍.ഇ.
അബ്ദുറഹിമാൻ.ഇ.
ഗീതാമണി.കെ.ബി.
ഗീതാമണി.കെ.ബി.
സുനീറ.
സുനീറ.


== സോഷ്യല്‍ സയന്‍സ് ==
== സോഷ്യൽ സയൻസ് ==




വരി 116: വരി 151:
സിനി ജോസഫ്.
സിനി ജോസഫ്.
റുക്കിയ.പി.
റുക്കിയ.പി.
സഹീര്‍ സി
സഹീർ സി
അബ്ദുല്‍ കരീം
അബ്ദുൽ കരീം


== മലയാളം. ==
== മലയാളം. ==
വരി 128: വരി 163:
== അറബിക്ക് ==
== അറബിക്ക് ==


ഫൈസല്‍.പി.
ഫൈസൽ.പി.
അബ്ദുല്‍ മജീദ്.എം.വി
അബ്ദുൽ മജീദ്.എം.വി
മുഹമ്മദാലി.എന്‍.പി.
മുഹമ്മദാലി.എൻ.പി.
സൈനുദ്ദീന്‍.എം.
സൈനുദ്ദീൻ.എം.
മുഹമ്മദ് ഇക്ബാല്‍
മുഹമ്മദ് ഇക്ബാൽ
അബ്ദുൽ മുനീം


== ഹിന്ദി. ==
== ഹിന്ദി. ==


ആന്‍സം.ഐ.ഓസ്റ്റിന്‍.
ആൻസം.ഐ.ഓസ്റ്റിൻ.
ഹസ്സന്‍ ഹുസൈനാര്‍.
ഹസ്സൻ ഹുസൈനാർ.
ഫസല്‍ കോയ.പി.
ഫസൽ കോയ.പി.
സൈനബ .പി.
സൈനബ .പി.


വരി 144: വരി 180:
== ഇംഗ്ളീഷ് ==
== ഇംഗ്ളീഷ് ==


അബ്ദറാഷിദ്.എം.
അയിഷ.ലുബ്ന.
അയിഷ.ലുബ്ന.
ധന്യ.
ധന്യ.
അബ്ദുല്‍ മജീദ്.
അബ്ദുൽ മജീദ്.
അബ്ദുല്‍ ജലീല്‍
അബ്ദുൽ ജലീൽ
അബ്ദുല്‍ റസാക്ക്.
അബ്ദുൽ റസാക്ക്.
ജിഷ
ജിഷ
നൗഷാദ്
നൗഷാദ്
വരി 156: വരി 191:
ഉറുദു ==
ഉറുദു ==


ഫൈസലുദ്ദീന്‍.
ഫൈസലുദ്ദീൻ.


==  
==  
ഫിസിക്കല്‍ എഡ്യുക്കേഷന്‍ ==
ഫിസിക്കൽ എഡ്യുക്കേഷൻ ==


ഹനീഫ. കെടി
ഹനീഫ. കെടി


==  
==  
തുന്നല്‍ ==
തുന്നൽ ==


റീന.
== നോൺ ടീച്ചിങ്ങ് സ്ററാഫ്. ==


ജാസു (ക്ലർക്ക്)
ജാൻസിർ  (ക്ലർക്ക്)
സക്കീർ (പ്യൂൺ)
മുനീർ.(പ്യുൺ)


== നോണ്‍ ടീച്ചിങ്ങ് സ്ററാഫ്. ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ജാസു (ക്ലര്‍ക്ക്)
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ജാന്‍സിര്‍  (ക്ലര്‍ക്ക്)
സക്കീര്‍ (പ്യൂണ്‍)
മുനീര്‍.(പ്യൂണ്‍)
മുഹമ്മദ്.പി..


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജെ ആര്‍.സി.
*  ജെ ആർ.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  
*ലിറ്റിൽ കൈറ്റ്സ്
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച ]]
 
==  വിദ്യാരംഗം കലാ സാഹിത്യ വേദി. ==
==  വിദ്യാരംഗം കലാ സാഹിത്യ വേദി. ==
;ചെയര്‍മാന്‍ -  മാത്യു . കെ .എം
;ചെയർമാൻ -  മാത്യു . കെ .എം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങള്‍ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങള്‍സ് സെക്കണ്ടറി സ്കൂള്‍. 1976 ജുണ്‍ മാസത്തിലാണ് ഈ സ്കുള്‍ പ്രവര്‍ത്തനം തുടങ്ങിയത്.  എസ്.എസ്.എല്‍.സി പരീക്ഷയില്‍ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാര്‍ന്ന വിജയം ഇപ്പോഴും നിലനിര്‍ത്തി വരുന്നു.1980 ല്‍ മലപ്പറം റവന്യു ജില്ലയില്‍ മുസ്ലിം മാനേജ്മെന്റ് സ്കുളില്‍ എസ്.എസ്.എല്‍.സി വിജയ ശതമാനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.
വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങൾ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങൾസ് സെക്കണ്ടറി സ്കൂൾ. 1976 ജുൺ മാസത്തിലാണ് ഈ സ്കുൾ പ്രവർത്തനം തുടങ്ങിയത്.  എസ്.എസ്.എൽ.സി പരീക്ഷയിൽ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാർന്ന വിജയം ഇപ്പോഴും നിലനിർത്തി വരുന്നു.1980 മലപ്പറം റവന്യു ജില്ലയിൽ മുസ്ലിം മാനേജ്മെന്റ് സ്കുളിൽ എസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


ഉണ്ണികൃഷ്ണന്‍ മാസ്ററര്‍
ഉണ്ണികൃഷ്ണൻ മാസ്ററർ
മുഹമ്മദ് മാസ്ററര്‍
മുഹമ്മദ് മാസ്ററർ
മൊയ്തു. എം
മൊയ്തു. എം
മേഴ്സി ജോസഫ്
മേഴ്സി ജോസഫ്


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട്  മക്കരപ്പറമ്പ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി മങ്കട റോഡില്‍ സ്ഥിതിചെയ്യുന്നു.         
 
|----
* NH 213 ന് തൊട്ട്  മക്കരപ്പറമ്പ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി മങ്കട റോഡിൽ സ്ഥിതിചെയ്യുന്നു.         
*
 
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat= 11.015814116768304|lon= 76.14060494104237|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, tss vadakkangara
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

11:23, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി.എസ്.എസ്. വടക്കാങ്ങര
വിലാസം
വടക്കാങ്ങര

TSS VADAKKANGARA
,
വടക്കാങ്ങര പി.ഒ.
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതം22 - 07 - 1976
വിവരങ്ങൾ
ഫോൺ04933 281651
ഇമെയിൽtssvgra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18087 (സമേതം)
എച്ച് എസ് എസ് കോഡ്11247
യുഡൈസ് കോഡ്32051500608
വിക്കിഡാറ്റQ64565222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമക്കരപ്പറമ്പപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ974
പെൺകുട്ടികൾ939
ഹയർസെക്കന്ററി
ആൺകുട്ടികൾ128
പെൺകുട്ടികൾ115
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദു റാഷിദ് വി
വൈസ് പ്രിൻസിപ്പൽസഹീർ സി എച്
പ്രധാന അദ്ധ്യാപകൻമുഹമ്മദ് മുസ്തഫ ടി
പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ്. കെ
എം.പി.ടി.എ. പ്രസിഡണ്ട്റാബിയ അറയ്ക്കൽ
അവസാനം തിരുത്തിയത്
04-09-2024Sk18087
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങൾ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങൾസ് സെക്കണ്ടറി സ്കൂൾ. 1976 ജുൺ മാസത്തിലാണ് ഈ സ്കുൾ പ്രവർത്തനം തുടങ്ങിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാർന്ന വിജയം ഇപ്പോഴും നിലനിർത്തി വരുന്നു.1980 ൽ മലപ്പറം റവന്യു ജില്ലയിൽ മുസ്ലിം മാനേജ്മെന്റ് സ്കുളിൽ എസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.10ാം ക്ലാസ്സിന്റെ പ്രവർത്തിസമയം 9.30 മുതൽ 5 മണി വരെ 9 പിര്യേഡുകളാണ്.ഇതിനു പുറമെ അവധിക്കാല പഠനക്യാമ്പുകളും ഫെബ്രുവരി മാസത്തിൽ രാത്രികാല ക്യാമ്പ് അടക്കം പ്രത്യേക പഠന ക്യാമ്പൂകളും സംഘടിപ്പിച്ച് വരുന്നു.2016-17 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.5% വിജയം കരസ്ഥമാക്കി |

സ്കൾ പി.ടി.എ

സ്കളിൽ ഇതിനകം നടപ്പിലാക്കിയ ശുദ്ധജല വിതരണ പദ്ധതി, IT@ സ്കൂൾ പദ്ധതി,ബാൻറ് സെറ്റ്,സയൻസ് ലാബ് വിപുലീകരണം,സ്കൂൾ ബസ്സ്,സ്മാർട്ട് ക്ലാസ്സ് എന്നീ പദ്ധതികളിലെല്ലാം അതാത് കാലത്തെ പി.ടി.എ എല്ലാവിധ സഹായസഹകരങ്ങളും നൽകിയിട്ടുണ്ട്.


പൂർവ്വ വിദ്യാർത്ഥി സമാജം.

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ആയിരങ്ങൾ സ്കൂളിന് എന്നും താങ്ങും തണലുമാണ്. പൂർവ്വ വിദ്യാർത്ഥി സമാജം എന്ന കൂട്ടായ്മക്ക് രൂപം നൽകിയിട്ടുണ്ട്.


പൊതു പരീക്ഷ വിജയം.

എസ്.എസ്.എൽ.സി പരീക്ഷയിൽ 2007-08 വർഷത്തിൽ 98% വും, 2008-09 വർഷത്തിൽ 99.5% വും വിജയം കരസ്ഥമാക്കി. മെയ് മാസാദ്യ ത്തോടെ 10-ാം ക്ലാസ്സുകാർക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നു.ഇതോടൊപ്പം തന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും ടൈം ടേബിളും തയ്യാറാക്കുന്നു.സബ്ജക്ട് കൗൺസിലുകൾ,സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്,ഇവാലുവേഷൻ കമ്മിറ്റി എന്നിവക്ക് പ്രഥമ സ്ററാഫ് കൗസിൽ യോഗത്തിൽ തന്നെ രൂപം നൽകുന്നു.മാസാന്ത യൂണിറ്റ് ടെസ്റ്റുകളും ടെർമിനൽ പരീക്ഷകളും കൃത്യ മായി നടത്തുകയും യഥാസമയം ക്ലാസ്സ് പി.ടി.എ. ചേർന്ന് ഫലം വിശകലനം നടത്തുകയും ചെയ്യുന്നു.

സ്കൂൾ പാർലിമെന്റ്

വർഷാരംഭത്തിൽ തന്നെ സ്കുൾ പാർലമെന്റിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു.ക്ലാസ്സ് ലീഡർമാർ ചേർന്ന് സ്കൂൾ ലീഡറെയുംചെയർമാനേയും തെരഞ്ഞെടുക്കുന്നു.ക്ലാസ്സിന്റെ ദൈനം ദിന പരിപാടികൾ,സ്കൂളിൽ നടത്തപ്പെടുന്ന പ്രധാന പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സ്കൂൾ പാർലമെന്റിന്റെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.

സ്ററാഫ് കൗൺസിൽ

സ്കളിന്റെ പ്രവർത്തനങ്ങളിൽ എല്ലാ സ്ററാഫ് അംഗങ്ങൾക്കും പങ്കാളിത്തം നൽകുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങൾക്ക് സ്ററാഫ് കൗൺസിൽ വഴി രൂപം നൽകുന്നു. സ്ററാഫ് സെക്രട്ടറി അടക്കം വിവിധ പ്രവർത്തനങ്ങളുടെ ചുമതലക്കാരെ തെരഞ്ഞെടുക്കുന്നു.

സബ്ജക്ട് കൗൺസിൽ

ഒരേ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഒന്നിച്ചിരുന്ന് പാഠഭാഗങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകയും തുടർ മൂല്യ നിർണയോപാധികൾ, പാഠകുറിപ്പുകൾ എന്നിവ തയ്യാറാക്കുകയും ചെയ്യുക എന്നതാണ് സബ്ജക്ട് കൗൺസിലിന്റെ പ്രധാന പ്രവർത്തനം.

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്

സബ്ജക്ട് കൗൺസിൽ കൺവിനർമാർ അംഗങ്ങളായ ഒരു പൊതു വേദിയാണ് ഇത്. ഒരു വർഷത്തേക്കുള്ള തുടർ മൂല്യ നിർണയോപാധികൾക്ക് എസ്.ആർ.ജി. രൂപരേഖ തയ്യാറാക്കുകയും അവ സബ്ജക്ട് കൗൺസിൽ വഴി പ്രാവർത്തികമാക്കുകയും ചെയ്യുന്നു.

കലാകായിക പ്രവൃത്തി പരിചയ പഠനം

സ്കൂളിൽ വർഷങ്ങളായി ഈ വിഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിൽ മികച്ച പരിശീലനങ്ങൾ കുട്ടികൾക്ക് ലഭിച്ച് വരുന്നു. ഈ വിഭാഗങ്ങളിൽ ജില്ലാതല-സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് ധാരാളം കുട്ടികൾ സമ്മാനഹർരായിട്ടുണ്ട്.

സ്കൗട്ട്സ് & ഗൈഡ്സ്

1998 വർഷം മുതൽക്കാണ് സ്കുളിൽ സ്കൗട്ട്സ് & ഗൈഡ്സ് പ്രവർത്തനം തുടങ്ങിയത്. പരിശീലനം നേടിയ 3 സ്കൗട്ട് മാസ്ററർമാരും 2 ഗൈഡ്സ് ക്യാപ്ടൻമാരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.

JRC

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്'2014 വർഷം മുതൽക്കാണ് സ്കുളിൽ  പ്രവർത്തനം തുടങ്ങിയത്

സ്മാർട്ട് ക്ലാസ്സ് റൂം & ഡിജിറ്റൽ ലൈബ്രറി.

സ്കൂളിൽ ഡിജിറ്റൽ ലൈറ്റ് പ്രൊജക്ടർ 2005 ൽ സ്ഥാപിച്ചു.പഠനബോധന പ്രവർത്തനങ്ങളിൽ ഐ.ടി.യുടെ അനന്തര സാധ്യ തകൾ ഇതു മൂലം കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.100 വിദ്യാർത്ഥികൾക്ക് ഇരുന്ന് പരിപാടികൾ വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് റൂം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രം,ശാസ് ത്രം,ഗണിതം,ഭാഷാപഠനം,പൊതുവിജ്ഞാനം തുടങ്ങിയവിഷയങ്ങളുടെ സി.ഡികൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി വരുന്നു.

.

== ലബോറട്ടറി, ലൈബൃറി ==

ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയിൽ ലഭ്യ മാണ്.സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങൾ അടക്കം 2500 ൽപരം പുസ്തകങ്ങളുണ്ട്.

ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോർണർ. ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു.ഇതിന്റെ ഉല്ഘാടനം 2005 ആഗസ്ററ് മാസത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ നിർവ്വഹിച്ചു.

വിവിധ ക്ലബ് പ്രവർത്തനങ്ങൾ- ഒറ്റ നോട്ടത്തിൽ:

  • പരീക്ഷ മാർഗദർശന ക്ലാസ്

പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികൾക്ക് നൽകുന്ന പിന്തുണ ​വളരെ നലുതാണ്.

സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളിൽ മികച്ച വിജയമാണ് സ്കൂൾ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത് അവധിക്കാലത്ത് വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ എന്നിവയിൽ പരിശീലനം നൽകി വരുന്നു.

  • സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. വർഷങ്ങളായി ശാസ്ത്ര മേളകളിൽ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ, മേളകളിൽ മികച്ച പ്രകടനവും കാഴ്ച വെക്കാൻ കഴിഞ്ഞു.

* 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം'

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് അവസാനത്തോടെ പ്രവർത്തനം ആരംബിച്ചു

സ്ററാഫ്.

ഹെഡ്മാസ്ററർ

മുഹമ്മദ് മുസ്തഫ ടി

= കണക്ക്

അജിത്ത്.എം.പി. മനോജ്.സി. നജ്മ.സി.എ. റീന. മുഹമ്മദ് അനീസ്. പി ശ്രീകല


ജനറൽ സയന്സ്

ജെനി.കെ.തോമാസ്. കു‍ഞ്ഞാലന് കുട്ടി.കെ.ടി. റഷീദ്.പി. അബ്ദുറഹിമാൻ.ഇ. ഗീതാമണി.കെ.ബി. സുനീറ.

സോഷ്യൽ സയൻസ്

മുഹമ്മദ് മുസ്തഫ.ടി. മുഹമ്മദ് റാഫി.ഇ. സിനി ജോസഫ്. റുക്കിയ.പി. സഹീർ സി അബ്ദുൽ കരീം

മലയാളം.

സുരേഷ്.വി.സി മാത്യു.കെ.എം. പ്രസന്നകുമാരി.ടി. കൃഷ്ണദാസ്.പി.

അറബിക്ക്

ഫൈസൽ.പി. അബ്ദുൽ മജീദ്.എം.വി മുഹമ്മദാലി.എൻ.പി. സൈനുദ്ദീൻ.എം. മുഹമ്മദ് ഇക്ബാൽ അബ്ദുൽ മുനീം

ഹിന്ദി.

ആൻസം.ഐ.ഓസ്റ്റിൻ. ഹസ്സൻ ഹുസൈനാർ. ഫസൽ കോയ.പി. സൈനബ .പി.


ഇംഗ്ളീഷ്

അയിഷ.ലുബ്ന. ധന്യ. അബ്ദുൽ മജീദ്. അബ്ദുൽ ജലീൽ അബ്ദുൽ റസാക്ക്. ജിഷ നൗഷാദ്

== ഉറുദു ==

ഫൈസലുദ്ദീൻ.

== ഫിസിക്കൽ എഡ്യുക്കേഷൻ ==

ഹനീഫ. കെടി

== തുന്നൽ ==

നോൺ ടീച്ചിങ്ങ് സ്ററാഫ്.

ജാസു (ക്ലർക്ക്) ജാൻസിർ (ക്ലർക്ക്) സക്കീർ (പ്യൂൺ) മുനീർ.(പ്യുൺ)

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ലിറ്റിൽ കൈറ്റ്സ്
  • നേർകാഴ്ച

വിദ്യാരംഗം കലാ സാഹിത്യ വേദി.

ചെയർമാൻ - മാത്യു . കെ .എം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വടക്കാങ്ങരയുടെ ശില്പി മഹാനായ കെ.കെ.എസ് തങ്ങൾ വഴി നാടിന് ലഭിച്ച അമൂല്യ ഉപഹാരമാണ് തങ്ങൾസ് സെക്കണ്ടറി സ്കൂൾ. 1976 ജുൺ മാസത്തിലാണ് ഈ സ്കുൾ പ്രവർത്തനം തുടങ്ങിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ പ്രഥമ ബാച്ച് തുടങ്ങി വെച്ച തിളക്കമാർന്ന വിജയം ഇപ്പോഴും നിലനിർത്തി വരുന്നു.1980 ൽ മലപ്പറം റവന്യു ജില്ലയിൽ മുസ്ലിം മാനേജ്മെന്റ് സ്കുളിൽ എസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്തിയതിന് എം.ഇ.എസി ന്റെ പ്രത്യേ ക ട്രോഫി ലഭിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ഉണ്ണികൃഷ്ണൻ മാസ്ററർ മുഹമ്മദ് മാസ്ററർ മൊയ്തു. എം മേഴ്സി ജോസഫ്

വഴികാട്ടി

  • NH 213 ന് തൊട്ട് മക്കരപ്പറമ്പ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി മങ്കട റോഡിൽ സ്ഥിതിചെയ്യുന്നു.


Map
"https://schoolwiki.in/index.php?title=ടി.എസ്.എസ്._വടക്കാങ്ങര&oldid=2560741" എന്ന താളിൽനിന്ന് ശേഖരിച്ചത്