|
|
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{PHSchoolFrame/Header}} |
|
| |
|
| {{prettyurl|High School Parippu}} | | == {{prettyurl|High School Parippu}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> == |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | | {{Infobox School |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | | |സ്ഥലപ്പേര്=പരിപ്പ് |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | |വിദ്യാഭ്യാസ ജില്ല=കോട്ടയം |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | | |റവന്യൂ ജില്ല=കോട്ടയം |
| {{Infobox School | | |സ്കൂൾ കോഡ്=33036 |
| | സ്ഥലപ്പേര്= പരിപ്പ് | | |എച്ച് എസ് എസ് കോഡ്= |
| | വിദ്യാഭ്യാസ ജില്ല= കോട്ടയം | | |വി എച്ച് എസ് എസ് കോഡ്= |
| | റവന്യൂ ജില്ല= കോട്ടയം | | |വിക്കിഡാറ്റ ക്യു ഐഡി=Q87660065 |
| | സ്കൂള്‍ കോഡ്= 33036 | | |യുഡൈസ് കോഡ്=32100700210 |
| | സ്ഥാപിതദിവസം= 01 | | |സ്ഥാപിതദിവസം=1 |
| | സ്ഥാപിതമാസം= 06 | | |സ്ഥാപിതമാസം=06 |
| | സ്ഥാപിതവര്‍ഷം= 1941 | | |സ്ഥാപിതവർഷം=1941 |
| | സ്കൂള്‍ വിലാസം=ഹൈസ്കൂള്‍ പരിപ്പ്, പരിപ്പ്, കോട്ടയം <br/> | | |സ്കൂൾ വിലാസം= |
| | പിന്‍ കോഡ്= 686014 | | |പോസ്റ്റോഫീസ്=പരിപ്പ് |
| | സ്കൂള്‍ ഫോണ്‍= 04812516197 | | |പിൻ കോഡ്=686014 |
| | സ്കൂള്‍ ഇമെയില്‍=highschoolparippu@gmail.com | | |സ്കൂൾ ഫോൺ=0481 2516197 |
| | സ്കൂള്‍ വെബ് സൈറ്റ്= | | |സ്കൂൾ ഇമെയിൽ=highschoolparippu@gmail.com |
| | ഉപ ജില്ല=കോട്ടയം വെസ്റ്റ് | | |സ്കൂൾ വെബ് സൈറ്റ്= |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | |ഉപജില്ല=കോട്ടയം വെസ്റ്റ് |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | |വാർഡ്=19 |
| | പഠന വിഭാഗങ്ങള്‍2= യു. പി | | |ലോകസഭാമണ്ഡലം=കോട്ടയം |
| | പഠന വിഭാഗങ്ങള്‍3= | | |നിയമസഭാമണ്ഡലം=ഏറ്റുമാനൂർ |
| | മാദ്ധ്യമം= മലയാളം /ഇംഗ്ളീഷ് | | |താലൂക്ക്=കോട്ടയം |
| | ആൺകുട്ടികളുടെ എണ്ണം=296 | | |ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ |
| | പെൺകുട്ടികളുടെ എണ്ണം=213 | | |ഭരണവിഭാഗം=എയ്ഡഡ് |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 509 | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | അദ്ധ്യാപകരുടെ എണ്ണം= 27 | | |പഠന വിഭാഗങ്ങൾ1= |
| | പ്രിന്‍സിപ്പല്‍= | | |പഠന വിഭാഗങ്ങൾ2= |
| | പ്രധാന അദ്ധ്യാപകന്‍=ഗീത. വി. നായര്‍ | | |പഠന വിഭാഗങ്ങൾ3=ഹൈസ്‌കൂൾ |
| | പി.ടി.ഏ. പ്രസിഡണ്ട്= ജോര്‍ജുകുട്ടി വി സി. | | |പഠന വിഭാഗങ്ങൾ4= |
| |ഗ്രേഡ്=4 | | |പഠന വിഭാഗങ്ങൾ5= |
| | സ്കൂള്‍ ചിത്രം= 33036.jpeg|300px| | | |സ്കൂൾ തലം=5 മുതൽ 10 വരെ |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| }} | | |ആൺകുട്ടികളുടെ എണ്ണം 1-10=220 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=170 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=390 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=21 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ=അർച്ചന എൻ |
| | |പ്രധാന അദ്ധ്യാപിക=അർച്ചന എൻ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ഷാജി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=അക്കി |
| | |സ്കൂൾ ചിത്രം=33036.jpeg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
|
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് /വിദ്യാലയമാണ് ഹൈസ്കൂൾ പരിപ്പ് |
|
| |
|
| == ചരിത്രം== | | == ചരിത്രം== |
| അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂള്‍സ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകള്‍ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതല്‍ ചരിത്രപരമായ പ്രത്യേകതകള്‍ ഈ നാടിനെ മറ്റുള്ള ഇടങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു.1941 - ല്‍ ഒരു മലയാളം മിഡില്‍സ്കൂളായി ആരംഭിച്ച സ്കൂള്‍ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ല്‍ ഹൈസ്കൂളായിഉയര്‍ത്തപ്പെടുകയും ചെയ്തു. | | അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂൾസ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകൾ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതൽ ചരിത്രപരമായ പ്രത്യേകതകൾ ഈ നാടിനെ മറ്റുള്ള ഇടങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.1941 - ൽ ഒരു മലയാളം മിഡിൽസ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ൽ ഹൈസ്കൂളായിഉയർത്തപ്പെടുകയും ചെയ്തു. [[ഹൈസ്കൂൾ പരിപ്പ്/ചരിത്രം|തുടരുക]] |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍== | | == ഭൗതികസൗകര്യങ്ങൾ== |
| ആറു കെട്ടിടങ്ങളിലായി 26ക്ളാസ് മുറികള്‍, മികച്ച IT ലാബ്,സയന്‍സ് ലാബ്,നാലായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്ററി,, | | ആറു കെട്ടിടങ്ങളിലായി 26ക്ളാസ് മുറികൾ, മികച്ച IT ലാബ്,സയൻസ് ലാബ്,നാലായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്ററി,, |
| എഡ്യൂസാറ്റ് കണക്ഷനും LCD Projector - ഉം ഉള്ള മള്‍ട്ടിമീഡിയ തിയേറ്റര്‍,ഹൈസ്കൂളിനും മിഡില്‍ സ്കൂളിനും ബ്റോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടര്‍ ലാബുകള്‍,വിശാലമായ കളിസ്ഥലം,..............തുടങ്ങി എല്ലാ സൗകര്യങ്ങളും | | എഡ്യൂസാറ്റ് കണക്ഷനും LCD Projector - ഉം ഉള്ള മൾട്ടിമീഡിയ തിയേറ്റർ,ഹൈസ്കൂളിനും മിഡിൽ സ്കൂളിനും ബ്റോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബുകൾ,വിശാലമായ കളിസ്ഥലം,..............തുടങ്ങി എല്ലാ സൗകര്യങ്ങളും |
|
| |
|
| ==പൊതുവിദ്യാലയ സംരക്ഷണയജ്ഞം== | | ==പൊതുവിദ്യാലയ സംരക്ഷണയജ്ഞം== |
| വരി 54: |
വരി 80: |
| </gallery> | | </gallery> |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| | | |
| * ''''[[എന്‍.സി.സി.]]'''' | | * ''''[[എൻ.സി.സി.]]'''' |
| <gallery> | | <gallery> |
| 33036_NCC.JPG | | 33036_NCC.JPG |
| 33036_t17.jpg | | 33036_t17.jpg |
| </gallery> | | </gallery> |
| * ക്ലാസ് മാഗസിന്‍. | | * ക്ലാസ്സ് മാഗസിൻ |
| *''''[[ഹൈസ്കൂള്‍ പരിപ്പ്/ വിദ്യാരംഗം കലാ സാഹിത്യ വേദി]]'''' | | *''''[[ഹൈസ്കൂൾ പരിപ്പ്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''' |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
| | * |
|
| |
|
| == മാനേജ്മെന്റ == | | == മാനേജ്മെന്റ == |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == |
| * കെ. സി കേശവന്‍നായര്‍
| | {| class="wikitable sortable mw-collapsible" |
| * കെ. എസ് ശിവരാമകൃഷ്ണഅയ്യര്‍
| | |+ |
| * റ്റി. ആര്‍ കൃഷ്ണന്‍നായര്‍
| | !ക്രമനമ്പർ |
| * പി. പത്മനാഭപിള്ള
| | !പേര് |
| * കെ. എസ് .ഓമന
| | ! colspan="2" |വർഷം |
| * എസ്. ബി. കൃഷ്ണകുമാരി
| | |- |
| | | |1 |
| | |കെ. സി കേശവൻനായർ |
| | | |
| | | |
| | |- |
| | |2 |
| | |കെ. എസ് ശിവരാമകൃഷ്ണഅയ്യർ |
| | | |
| | | |
| | |- |
| | |3 |
| | |റി. ആർ കൃഷ്ണൻനായർ |
| | | |
| | | |
| | |- |
| | |4 |
| | |പി. പത്മനാഭപിള്ള |
| | | |
| | | |
| | |- |
| | |5 |
| | |കെ. എസ് .ഓമന |
| | | |
| | | |
| | |- |
| | |6 |
| | |എസ്. ബി. കൃഷ്ണകുമാരി |
| | | |
| | | |
| | |} |
| | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== |
| ==യാത്രാ വിവരണം== | | ==യാത്രാ വിവരണം== |
| <gallery> | | <gallery> |
| വരി 80: |
വരി 137: |
| 33036_T3.JPG | | 33036_T3.JPG |
| </gallery> | | </gallery> |
| വിദ്യാരംഗം പഠനയാത്ര
| |
|
| |
|
| ൧൯൧൨ ഏപ്റില്‍ മാസ൦ ൧൪-ാ൦ തീയതി അമ്പലപ്പുഴയ്കടുത്ത് പടഹാരത്ത് അരീപ്പൂറത്ത് വീട്ടീല്‍ പാര്‍വ്വതി അമ്മയുടെയു൦ പൊയ്പ്പള്ളികളത്തില്‍ ശങ്കരക്കൂറുപ്പിന്റെ യൂ൦ മകനായി തകഴി ശിവശങ്കരപിള്ള ജനന൦ കൊണ്ടൂ.അദ്ദേഹത്തിന്‍െറ ജീവിതകാല൦ മുഴുവന്‍ മതിമറന്നാഘോഷിച്ച ശങ്കരമ൦ഗല൦ എന്ന ഭവന൦ സന്ദര്‍ശിക്കാന്‍ കഴിയുകയു൦ അവിടെവച്ച് അദ്ദേഹത്തെകുൂടുതല്‍ അടുത്തറിയാനു൦ ഞങ്ങള്‍ക്കീയാത്രയില്‍ കഴിഞ്ഞു. നിരവധി കൃതികള്‍ നമുക്കായി സമ്മാനിച്ചിട്ടാണ് കഥാകൃത്ത് നമ്മോട് വിടപറഞ്ഞത്. ഏവരേയു൦ ആഹ്ളാദാനുഭൂതിലെത്തിച്ച അദ്ദേഹത്തിന്‍റെ കൃതികള്‍ക്ക് നിരവധി പുരസ്കാരങ്ങളൂ൦ ലഭിച്ചിട്ടുണ്ട്. 1973-ല്‍ സോവിയറ്റ് ലാന്‍റ് നെഹ്റു അവാര്‍ഡ്,1985-ല്‍ പത്മഭൂഷണ്‍,1989-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്,1994-ല്‍ എഴുത്തച്ചന്‍ പുരസ്കാര൦ തുടങ്ങി നിരവധിയാണ്. അതിലുപരി അദ്ദേഹമൊരു ജ്ഞാനപീഠ ജേതാവുകൂടിയാണ്. അദ്ദേഹത്തിന്‍െറ വീട്ടില്‍ അദ്ദേഹമുപയോഗിച്ചിരുന്ന പല വസ്തുക്കളു൦ കാണാന്‍ സാധിച്ചു. അതുപോലെ തന്നെ അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളു൦ കാണാന്‍ കഴിഞ്ഞു വീടിനു തൊട്ടടുത്തായി അദ്ദേഹത്തിന്‍െറ സ്മാരകുവു൦ കാണാന്‍ അവസര൦ ലഭിച്ചു. തകഴിശിവശങ്കരപിള്ളയുടെ ശങ്കരമ൦ഗല൦ എന്ന വീട്ടില്‍ നിന്നു൦ ഞങ്ങള്‍ നേരേ അമ്പലപ്പുഴ ശ്രീക്രഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് പോയത്. തുളളല്‍ പ്രസ്ഥാനത്തിലെ ഉപജേഞതാവായ കുുഞ്ചന്‍ നമ്പ്യാരുടെ മിഴാവുകാണുവാനുളള അവസരവു൦ ശ്രീക്രഷ്ണ ഭഗവാന്‍െറ ദര്‍ശനവു൦ ഞങ്ങള്‍ക്കു ലഭിച്ചു. അവിടുത്തെ ഏറ്റവു൦ വിശിഷ്ടമായ പ്രസാദമാണ് അമ്പലപ്പുഴ പാല്‍പ്പായസ൦. ആരെയു൦ കൊതിപ്പിക്കുന്ന പായസമാണിത്. അത് കഴിക്കുവാനു൦ ഞങ്ങള്‍ക്കു അവസര൦ ലഭിച്ചു. ക്ഷേത്രദര്‍ശന൦ കഴിഞ്ഞ് അല്‍പ്പസമയത്തിനുശേഷ൦ ഞങ്ങള്‍ അമ്പലപ്പുഴയില്‍ നിന്നു൦ കരുമാടിയിലെ കരുമാടിക്കുട്ടന്‍ ബുദ്ധപ്രതിമ കാണാന്‍ പോയി. ശാന്തമായി ജീവിക്കുന്നവരാണ് ബുദ്ധമതവിശ്വസികള്‍ . ശാന്തമായ അന്തരീക്ഷസ്ഥിതിയിലാണ് അവര്‍ക്ക് പ്രാര്‍ത്ഥന നടത്തുവാന്‍ കഴിയുന്നത്.അതേ പോലെതന്നെ ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ. യുദ്ധങ്ങള്‍ക്കിടയില്‍ ബുദ്ധപ്രതിമ
| |
| രണ്ട് ഭാഗങ്ങളാകുകയും മറുഭാഗം വേറെ എവിടെയോ നഷ്ടപ്പെടുകയും ചെയ്തു. ആ അര്‍ധഭാഗ ബുദ്ധപ്രതിമയെയാണ് അവര്‍ ആരാധിക്കുന്നത്. ശാന്തസുന്ദരമായ സ്ഥലത്ത് അല്‍പസമയം ചിലവിട്ടശേഷം ഞങ്ങള്‍ അവിടെ നിന്നു മടങ്ങി.
| |
| കരുമാടിയില്‍ നിന്ന് ഞങ്ങള്‍ നേരേ കായംകുളത്തുള്ള കൃഷ്ണപുരം പാലസിലേക്കാണ് പോയത്. അതിപുരാാതനമായ ഒരു കൊട്ടാരം പുറമെയും അകമെയും അതിസുന്ദരമായിരുന്നു ആ കൊട്ടാരം. പ്രാചീന തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് [1729-1758] പണിതീര്‍ന്നത്. ഈ കൊട്ടാരം രാമയ്യന്‍ ദളവയുടെ മേല്‍നോട്ടത്തില്‍ കായംകുളം രാജാവിന്റെ [ഒാടനാട് രാജവംശം] കോട്ട കൊത്തളങ്ങള്‍ ഇടിച്ചുനിരത്തിയശേഷം, ചെറിയരീതിയില്‍ പണികഴിപ്പിച്ച കൊട്ടാരം പില്‍ക്കാലത്ത് അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള പുതുക്കി പണിയുകയുണ്ടായി. ഈ പതിനാറ് കെട്ട് കേരള വാസ്തുവിദ്യശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഒരു സൗധമാണ്. തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരംകൊട്ടാരത്തിന്റെ ഒരു ഹ്രസ്വരകപം കൂടിയ്ണിത്. 'ഗജേന്ദ്രമോക്ഷം' എന്ന ചുവര്‍ചിത്രം ഈ കൊട്ടാരത്തിലെ ശ്രദ്ധേയമായ ഒന്നാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റ പാനല്‍ ചുമര്‍ചിത്രത്തന്. എകദേശം 100വര്‍ഷം ഈ ചുമര്‍ചിത്രത്തിന് പഴക്കമുണ്ട്.പ്രകൃതിജന്യങ്ങളായ വസ്തുക്കള്‍ കൊണ്ടാണ് നാരായണഭട്ട് ഈ ചിത്രം വരച്ചത്. തൊട്ടടുത്തുതന്നെ ഒരു കുളവുമുണ്ടായിരുന്നു. വിശ്വാസമനുസരിച്ച് ആ കുളത്തില്‍ മുങ്ങി ഈറനോടെവന്ന് ഗജേന്ദ്രമോക്ഷം എന്ന ചുവര്‍ചിത്രത്തെ പ്രാര്‍ത്ഥിച്ചശേഷമേ അവര്‍ മറ്റുകാര്യങ്ങളില്‍ ഏര്‍പ്പെടുകയുള്ളൂ. അതോടൊപ്പം അവിടെ മറ്റൊരു കാഴ്ചയും ഞങ്ങള്‍ കണ്ടു. പുരാതനകാലത്തെ നാണയങ്ങള്‍, റോമന്‍നാണയങ്ങള്‍ തുടങ്ങി വിവിധതരം നാണയങ്ങള്‍ അവിടെയുണ്ടായിരുന്നു. പിന്നീട് പണ്ടുകാലത്ത് ശവം അടക്കംചെയ്യുന്ന നന്നങ്ങാടി,കല്ലറ,കല്‍തൊട്ടി,കുടക്കല്ല് എന്നിവയിലായിരുന്നു. ഇവിടെ ഞങ്ങള്‍ക്ക് ഇതൊക്കെ കാണാന്‍ സാധിച്ചു. അവിടെ നിന്നും ഞങ്ങള്‍ തിരിച്ചു.
| |
| രാജാരവിവര്‍മ്മ ചിത്രകലാലയത്തിലാണ് പിന്നീട് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. നിരവധി ചിത്രങ്ങള്‍ കണ്ടു. ഒാരോന്നും ഒന്നിനൊന്നു മനോഹരമായിരുന്നു. അവിടെ പടിക്കുന്ന വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളായിരുന്നു അത്.ചിത്രരചനയ്ക്കുപുറമെ പോസ്റ്റര്‍ നിര്‍മ്മാണം,സാധനങ്ങളുടെ കവര്‍ നിര്‍മ്മാണം തുടങ്ങി പലവിധത്തിലുള്ള ക്ളാസ്സുകള്‍ അവിടെയുണ്ട്. കലാലയത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഒരുപാട് പ്രതിമകള്‍ ഉണ്ടായിരുന്നു.കാഴ്ചയില്‍തന്നെ അതിമനോഹരമയിരുന്നു അവിടം.കുറേനേരം അവിടെ ചിലവഴിച്ചശേഷം തിരികെ പോരുമ്പോഴാണ് ആ കാഴ്ച കണ്ടത്.
| |
| എന്നാണന്നുവെച്ചാല്‍,ഒരു കാര്യത്തിലേര്‍പ്പെട്ടു കൊണ്ട് മറെറാരു കാര്യ൦ ചെയ്യുന്നു.അതായത് മുമ്പില്‍ ഇരിക്കുന്ന ഒരാളെ അയാളോടു സ൦സാരിച്ചുകൊണ്ട് ആ രൂപ൦ കടലാസില്‍ വരയ്ക്കുന്നു. ഇതുപോലെ ഞാന്‍ ടെലിവിഷനില്‍ മാത്രമേ കണ്ടിട്ടുളളൂ. നേരിട്ടുകണ്ടപ്പോള്‍ സന്തോഷ൦ തോന്നി.
| |
| തകഴിയുടെ വീടുമുതല്‍ തുടങ്ങി ഞങ്ങള്‍ രാജാരവിവര്‍മ്മ ചിത്രകലാലയ൦ വരെ കണ്ടു. എല്ലാം മനോഹരമായിരുന്നു. വിജ്ഞാനപരവു൦ സന്തോഷപരവുമായിരുന്നു, ഈ യാത്ര. ഈ പഠനയാത്രയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ വളരെയധിക൦ സന്തോഷമുണ്ട്. തികച്ചു൦ വിജഞാനപരവുമായിരുന്നു യാത്ര.
| |
|
| |
|
| ............................................................................
| | ൧ |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {{#multimaps:9.618912 ,76.478285| width=500px | zoom=16 }}
| | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
| | | style="background: #ccf; text-align: center; font-size:99%;" | |
| | |- |
| | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| | <font size="4" color="blue"> |
| | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
| | <font color=blue size=4> |
| | *ൽ നിന്നും കി.മി. അകലം |
| | *കിമീ. |
| | * കിമീ. |
| | * .</font> |
| | |} |
| | |} |
| | {{Slippymap|lat=9.618912|lon= 76.478285|zoom=16|width=800|height=400|marker=yes}} |
| | <!--visbot verified-chils->--> |