"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 382 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St. Joseph`S H S S Paingottoor}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പൈങ്ങോട്ടൂർ | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | |വിദ്യാഭ്യാസ ജില്ല=കോതമംഗലം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=27042 | ||
| | |എച്ച് എസ് എസ് കോഡ്=7096 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99486247 | ||
| | |യുഡൈസ് കോഡ്=32080700502 | ||
| | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പൈങ്ങോട്ടൂർ | ||
| | |പിൻ കോഡ്=686671 | ||
| പഠന | |സ്കൂൾ ഫോൺ=0485 2564791, 9446896680 | ||
| പഠന | |സ്കൂൾ ഇമെയിൽ=paingottoorschool27042@gmail.com | ||
| പഠന | |ഉപജില്ല=കോതമംഗലം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=1 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| പ്രധാന | |താലൂക്ക്=കോതമംഗലം | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
}} | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=749 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=915 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1664 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=53 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=222 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=411 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സിബിമോൾ അബ്രാഹം | |||
|പ്രധാന അദ്ധ്യാപിക=സിജി ജോർജ്ജ് | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ കല്ലട | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി തോമസ് | |||
|സ്കൂൾ ചിത്രം= 27042-sjhss1.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}{{SSKSchool|year=2024-25}} | |||
== '''ആമുഖം''' == | |||
എറണാകുളം. ജില്ലയിലെ കോതമംഗലം. വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം. ഉപജില്ലയിലെ പൈങ്ങോട്ടുർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്.ജോസഫസ് എച്ച്.എസ്.എസ്.''' പൈങ്ങോട്ടുരിന്റെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. FCC Sisters 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം എർണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
[[പ്രമാണം:27042stjoseph.jpg|നടുവിൽ]] | |||
ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല അത് ഒരു വിദ്യാലയത്തിൻേറതാകുമ്പോൾ, 'ജാലകത്തിനപ്പുറം'ഈശ്വരകൃപാസമൃദ്ധി ദർശിക്കാനാകും. 'നിരക്ഷരനായ വ്യക്തി യഥാർത്ഥത്തിൽ അരൂപിയിൽ പട്ടിണി കിടക്കുന്നവനാണെന്ന തിരിച്ചറിവ് F C C സന്യാസിനി സമൂഹത്തിൻെറ കണ്ണുതുറന്നതിൻെറ 'കാഴ്ച്'യാണ് ഇന്ന് കാണുന്ന സെൻറ്. ജോസഫസ്എച്ച്. എസ്. എസ്. | |||
പൈങ്ങോട്ടൂർ. വിശാലവീക്ഷണത്തോടും, കർമ്മോത്സുകതയോടും, അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന അധ്യാപകരാണ് ഈ സ്ഥാപനത്തിൻെറ ഉയർച്ചക്ക് നിദാനം. ചരിത്രത്താളുകളിൽ തങ്കലിപികളിൽ ഇടം പിടിച്ചിരിക്കുന്ന പൈങ്ങോട്ടൂർ കൊച്ച് ഗ്രാമത്തിൽ 1930 ഫെബ്രുവരി 4-ന് മഠം ആരംഭിക്കുകയും ഇവിടുത്തെ ബാലികാബാലൻമാരുടെ ആദ്ധ്യാത്മികവും | |||
ഭൗതികവുമായ ഉന്നമനത്തിനായി സിസ്റ്റേഴ്സ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1947-ൽ ബഹു. സി. എവുപ്രാസിയ Headmistress ആയി സ്കൂളിന് തുടക്കം കുറിച്ചു. 1950-ൽ മഠം വക സ്ഥലത്ത് | |||
സി. ലിബേർത്ത [Ekm] പ്രഥമ Headmistress ആയി സ്ഥാനമേറ്റു.ശക്തമായ കരങ്ങളുടെ തണലിൽ സ്കൂൾ വളർന്നു, വലുതായി, പന്തലിച്ചു. 1983-ൽ ഹൈസ്കൂളായും 2000-ത്തിൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സരസ്വതി ക്ഷേത്രം ഉയർന്നു വന്നു. ഇന്ന് പൈങ്ങോട്ടൂരിൻെറ ചരിത്രത്തിൽ മായാത്ത് മുദ്രയായി നിലകൊള്ളുന്നു. മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുകയും ഹൈസ്കൂൾ സെക്ഷനിൽ ആൺകുട്ടികൾക്ക് കൂടി അഡ്മിഷൻ നൽകുകയും ചെയ്തു. സ്കൗട്ട്, ഗൈഡിങ്, റെഡ് ക്രോസ്, SPC, വിദ്യാരംഗം കലാസാഹിത്യ വേദി | |||
എന്നിവ കുട്ടികളുടെ സർവോത്സുഖമായ വളർച്ചയെ സഹായിക്കുന്നു. 1500-ൽ പരം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 38അധ്യാപകരും 5 അനധ്യാപകരും Headmistress | |||
Sr.Sigi George Thayyil ന്റെ നേതൃത്വത്തിൽ സേവനമനുഷ്ടിക്കുന്നു. ജഗദീശ്വരൻെറ കൃപാ കടാക്ഷത്താൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന അധ്യാപകരക്ഷാകർതൃസംഘടനയും, നാട്ടുകാരും , ഉപകാരികളും ഈ വിദ്യാലയത്തിൻെറ മുതൽക്കൂട്ടാണ് .(കൂടുതൽ വായിക്കുക)[[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ചരിത്രം]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിലേയും ഹെയർസെക്കൻഡറിയിലേയും എല്ലാ ക്ലാസ്സുകളും Smart ക്ലാസ് ആയി പ്രവർത്തിക്കുന്നു | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്കൂൾ പ്രവേശനോത്സവം]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/പരിസ്ഥിതി ദിനം]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ഹൈടെക് ക്ലാസ് റൂം]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ഹലോ ഇംഗ്ളീഷ്]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/യോഗ ദിനം]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ഹിരോഷിമ ദിനം]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്വാതന്ത്യദിനം]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ഓണാഘോഷം ]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/കായിക ദിനം]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അധ്യാപക ദിനം]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ക്രിസ്തുമസ് ആഘോഷം ]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/പൂർവ്വ വിദ്ധ്യാർത്ഥിസംഗമം ]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/മലയാളത്തിളക്കം]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ജൈവ കൃഷി]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്കൂൾ ദിനാഘോഷം]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/വിനോദയാത്ര]] | |||
* [[സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/എസ്എസ്എൽസി 2020 Farewell]] | |||
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | |||

== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
FCC Sisters | FCC Sisters | ||
== | === മുൻ സാരഥികൾ === | ||
===സ്കൂളിന്റെ മാനേജർമാർ=== | |||
റവ. | {| class="wikitable" | ||
!നം. | |||
! പേര് | |||
! വർഷം | |||
! ചിത്രം | |||

|1. | |||
|റവ.എം.ക്രിസ്റ്റീന | |||
|7/3/1962-19/4/1965 | |||

[[പ്രമാണം:27042man1.jpg]] | |||

|2. | |||
|റവ.എം.അനാസ്ഥഷ്യ | |||
| 19/4/1965-19/4/1971 | |||

[[പ്രമാണം:27042man2.jpg]] | |||

|3. | |||
|റവ.എം.ഗ്ലോറിയ | |||
| 19/4/1971-27/12/1976 | |||
08/2/1992-11/12/1994 | |||
| [[പ്രമാണം:27042man3.jpg]] | |||

|4. | |||
|റവ.എം.ജോവിയറ് | |||
| 27/12/1976-26/4/1983 | |||
14/12/1997-22/12/2003 | |||
| [[പ്രമാണം:27042man4.jpg]] | |||

|5. | |||
|റവ.എം.ഗ്രേസ് മേരി | |||
| 26/4/1983-23/3/1986 | |||
22/12/2003-21/12/2009 | |||
| [[പ്രമാണം:27042man5.jpg]] | |||

|6. | |||
|റവ.എം.ഗ്രേസി | |||
| 23/3/1986-12/31989 | |||
| [[പ്രമാണം:27042man6.jpg]] | |||

|7. | |||
|റവ.എം.ലിസ്യൂമേരി | |||
| 12/3/1989-8/2/1992 | |||
| [[പ്രമാണം:27042man7.jpg]] | |||

|8. | |||
|റവ.എം.റോസിറ്റാ | |||
| 11/12/1994-14/12/1997 | |||
| [[പ്രമാണം:27042man8.jpg]] | |||

|9. | |||
|റവ.എം.റിൻസി | |||
| 2009-2015 | |||

[[പ്രമാണം:27042hm1.jpg]] | |||

|10. | |||
|റവ.എം.ലുസിറ്റാ | |||
| 2015 - | |||

[[പ്രമാണം:27042hm5.jpg]] | |||

== | ===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ=== | ||
* | {| class="wikitable" | ||
!നം. | |||
! പേര് | |||
! വർഷം | |||
! ചിത്രം | |||

|1. | |||
|റവ.സി.ലിബേർത്ത | |||

|2. | |||
|റവ.സി.സാലസ് | |||

|3. | |||
|റവ.സി.ലിസ്യൂമേരി | |||

|4. | |||
|റവ. സി. ഡയനീഷ | |||
|1962-1990 | |||

[[പ്രമാണം:27042hm2.jpg]] | |||

|5. | |||
|റവ. സി.ഗ്രേസി | |||
|1990-1999 | |||

[[പ്രമാണം:27042man6.jpg]] | |||

|6. | |||
|റവ. സി.ആനിസ് മാത്യു | |||
|1999-2004 | |||

|7. | |||
|റവ. സി.മെറിൻ | |||
| 2004-2009 | |||

[[പ്രമാണം:27042hm3.jpg]] | |||

|8. | |||
|റവ. സി.പ്രിൻസി | |||
|2009-2014 | |||

[[പ്രമാണം:27042hm4.jpg]] | |||

|9. | |||
|റവ. സി.ജോസിൻ | |||
|2014-2020 | |||

[[പ്രമാണം:Srjos.jpg]] | |||

=='''ഹെഡ്മിസ്ട്രസ്സ്'''== | |||
[[പ്രമാണം:Srsigi.jpg|ലഘുചിത്രം|ശൂന്യം]] | |||

ഹെഡ്മിസ്ട്രസ്സ് .സി.സിജി ജോർജ് തയ്യിൽ

അധ്യാപകർ - യു.പി & എച്ച് .എസ്

[[പ്രമാണം:Staffres.jpg.png|ചട്ടം|നടുവിൽ|]] | |||

Late Sr. Jaisa, സോഷ്യൽ സയൻസ് വിഭാഗം
[[പ്രമാണം:Jaisa.jpg|ലഘുചിത്രം|നടുവിൽ|ഞങ്ങളെ വിട്ടു പോയ സ്നേഹനിധിയായ ജയ്സ സിസ്റ്റർ]] | |||
=='''ഹൈസ്ക്കൂൾ ടീച്ചേഴ്സ്'''== | |||
*[[സി.സജി ജോർജ്]] | |||
*[[ശ്രീമതി.ലെറ്റീഷ്യ ജോർജ്]] | |||
*[[സി.ഗ്രേസ്‌ലിൻ]] | |||
*[[ശ്രീമതി.സിനിമോൾ റ്റി ജോസ്]] | |||
*[[ശ്രീമതി.ബീന എം ജെ]] | |||
*[[ശ്രീമതി.റീന വർഗീസ്]] | |||
*[[സി.ലൂസി ജോസ്]] | |||
*[[ശ്രീമതി.മോളി എം വി]] | |||
*[[സി.മെറിൻ ജോസ്]] | |||
*[[ശ്രീമതി.ആനിമോൾ ആന്റണി]] | |||
*[[സി.അൽഫോൺസ് മേരി]] | |||
*[[ശ്രീമതി.ഗായത്രിദേവി]] | |||
*[[ശ്രീമതി.സിബി പോൾ]] | |||
*[[സി.ജീന]] | |||
*[[സി.റെറ്റി]] | |||
*[[സി.സൗമ്യ]] | |||
*[[സി.ആൻ ജെയിംസ്]] | |||
*[[ശ്രീമതി.ആഗി ജോർജ്]] | |||
*[[സി.ആൽഫി ജോസ്‍]] | |||
*[[ശ്രീ.ജോബിമോൻ ജോൺ]] | |||
*[[സി.ലിജി മരിയ]] | |||
*[[സി.ജെസ്‌ലിൻ]] | |||
*[[ശ്രീ.രാജേഷ് പി സി]] | |||
=='''യു .പി ടീച്ചേഴ്സ്'''== | |||
*[[സി.ലിയ]] | |||
*[[സി.ജെയ്സ് മേരി]] | |||
*[[സി.ടെസ്‌ലിൻ]] | |||
*[[സി.കരോളിൻ]] | |||
*[[സി.ഡോണ]] | |||
*[[സി.ജെയ്സി ജോസ്]] | |||
*[[സി.സൂന]] | |||
*[[ശ്രീമതി.ജാൻസി ജോസഫ്]] | |||
*[[സി.ജെയിൻ മരിയ]] | |||
*[[സി.ഡീന മരിയ]] | |||
*[[സി.ജീന ജോസ്]] | |||
*[[സി.ജിൻസ് മരിയ]] | |||
*[[സി.ജിസ്ന]] | |||
*[[സി.റ്റിൻറ്റു]] | |||
*[[സി.ഡോണിയ]] | |||
='''അനദ്ധ്യാപകർ'''= | |||
*[[സി.മേരി.പിജെ]] | |||
*[[സി.സീന കെ തോമസ്]] | |||
*[[ശ്രീമതി.മേരി ജോൺ]] | |||
*[[ശ്രീമതി.സിജിമോൾ കെ,സി]] | |||
*[[ശ്രീമതി.വിജിമോൾ കെ.കെ]] | |||

അനധ്യാപകർ

[[പ്രമാണം:Nonsta.jpg|ചട്ടം|നടുവിൽ]] | |||

= '''പി. ടി. എ എക്സിക്യൂട്ടീവ് അംഗങ്ങൾ '''= | |||

പി. ടി. എ എക്സിക്യൂട്ടീവ് അംഗങ്ങൾ 2019-20

[[പ്രമാണം:exepta.jpg|ചട്ടം|നടുവിൽ]] | |||
='''സംഘടന ഭാരവാഹികൾ '''= | |||

സംഘടന ഭാരവാഹികൾ 2019-20

[[പ്രമാണം:Sanres.jpg|ചട്ടം|നടുവിൽ|സംഘടന ഭാരവാഹികൾ]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||

== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
| വരി 80: | വരി 301: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് | സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | ||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം | |||
മിനി | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
സ്കുൾ ബസ് | |||
എല്ലാ ക്ലാസിലും ദിനപത്രം (മലയാളം, English) | എല്ലാ ക്ലാസിലും ദിനപത്രം (മലയാളം, English)

little kite യൂൂണിറ്റ് | |||
== നേട്ടങ്ങൾ == | |||

എസ്.എസ്.എൽ.സി. 2018 100% വിജയം

[[പ്രമാണം:Sslc 2017new.jpg||ചട്ടം|നടുവിൽ]] | |||

എസ്.എസ്.എൽ.സി. 2019 100% വിജയം

[[പ്രമാണം:100-2019.jpg|ചട്ടം|നടുവിൽ]] | |||

എസ്.എസ്.എൽ.സി. 2020 100% വിജയം

[[പ്രമാണം:Sslcnew.JPG|ചട്ടം|നടുവിൽ|SSLC March 2020 Full Aplus]] | |||

സ്റ്റേറ്റ് മേള -2019:

*IT | |||
[[പ്രമാണം:Nidhinsanthosh.jpg|ലഘുചിത്രം|നടുവിൽ|Nidhin Santhosh , സ്റ്റേറ്റ് മേളയിൽ പങ്കെടുത്തു ]] | |||
മാസ്റ്റർ Nidhin Santhosh VIII B ഡിജിറ്റൽ പെയിന്റിംഗ് ഇനത്തിൽ സ്റ്റേറ്റ് മേളയിൽ പങ്കെടുത്തു | |||
*Science | |||
*Maths | |||
*Social science | |||
*Work Experience | |||
[[പ്രമാണം:State winners2017.jpg||winners2017]] | |||
[[പ്രമാണം:Numats ali jahan.jpg||Numats]] | |||
==USS 2018 വിജയികൾ== | |||
[[പ്രമാണം:Uss fayas.jpg||fayas]] [[പ്രമാണം:Ussabdulla.jpg||abdulla]] [[പ്രമാണം:Usswinner.jpg||Usswinner]] | |||
== USS 2019 വിജയികൾ == | |||
[[പ്രമാണം:USS 2019.png||USS Winners 2019]] | |||
==USS 2020 വിജയികൾ== | |||
[[പ്രമാണം:Uss2020re.jpg||USS 2020 Winners]] | |||

ഓൺലൈൻ ചാന്ദ്രദിനക്വിസ് -ജൂലൈ 2020:

[[പ്രമാണം:27042siya1.jpg||Siya Nazerin]] | |||

സിയാ നസ്റിൻ 8 A

2020 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ചു ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ തലത്തിൽ നടത്തിയ ഓൺലൈൻ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സിയാ നസ്റിൻ 8 A കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടി | |||
== മറ്റു പ്രവർത്തനങ്ങൾ== | |||
* കൗൺസിലിങ്ങ് | |||
* ബോധവൽക്കരണ ക്ലാസ്സുകൾ | |||
=ക്ലബ്ബ് പ്രവർത്തനങ്ങൾ= | |||
*ഗണിതശാസ്ത്ര ക്ലബ്ബ് | |||
ഗണിതശാസ്ത്ര ക്ലബ്ബ് വർഷാരംഭത്തിൽ ആരംഭിക്കുകയും വിവിധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.സബ്ജില്ലാമത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തതിൽ3 പേർക്ക് ഫസ്ററും 7പേർക്ക് സെക്കൻറും ലഭിച്ചു.റവന്യു മത്സരത്തിൽ10പേർപങ്കെടുത്തു.സ്ററേറ്റ് മത്സരത്തിൽ ഫാത്തിമ്മ എം എം Applied Construction-ൽ A Grade-ന് അർഹയായി.സബ്ജില്ലയിൽ OverAll സെക്കൻറും നമ്മുടെ സ്ക്കൂളിന് ലഭിച്ചു. | |||
*സയൻസ് ക്ലബ്ബ് | |||
സയൻസ് ക്ലബ്ബിൻെറ പ്രവർത്തനങ്ങൾവിപുലമായ പരിപാടികളോടെ ജൂൂൺമാസത്തിൽത്തന്നെ ആരംഭിച്ചു.പരിസ്ഥിതി ദിനം,ലഹരി വിരുദ്ധദിനം,ചാന്ദ്ര ദിനം ഇവ വിവിധ പിപാടികളോടെ ആചരിച്ചു.സ്പേസ് വാരാഘോഷത്തിൻെറ ഭാഗമായിഉപഗ്രഹങ്ങളുടെ മോഡൽ നിർമ്മിച്ചു.സബ്ജില്ലാമത്സരത്തിൽ 19 കുട്ടികൾ പങ്കെടുത്തു. യു. പി വിഭാഗത്തിന് Over All ഫസ്ററും എച്ച്.എസ് വിഭാഗത്തിന് സെക്കൻറ് OverAll ഉം ലഭിച്ചു.റവന്യു മത്സരത്തിൽ 4 പേർ പങ്കെടുത്തു.സംസ്ഥാനമത്സരത്തിൽ ബാസിൽ ബഷീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.Talent Search Examination -ൽ എച്ച്.എസ് വിഭാഗം ഫസ്ററ് നേടി. | |||
='''ജൈവ വൈവിധ്യ ഉദ്യാനം'''= | |||
ജൈവവൈവിധ്യ ഉദ്യാനത്തിൻറെ ഭാഗമായി പച്ചക്കറി തോട്ടം,ഔഷധ തോട്ടം,കരനെല്ല്,കൃഷികൾ,പൂന്തോട്ടം,ശലഭോദ്യാനം,ആമ്പൽകുളം,മീൻകുളം,മഴവെളള സംഭരണിതുടങ്ങിവ സ്ക്കൂളിൽ ആരംഭിക്കുകയും വിവിധ ഡിപ്പാർട്ട്മെൻറുകൾ ഇവയുടെ സംരക്ഷണ ചുമതലവഹിക്കുകയും ചെയ്യുന്നു.പച്ചക്കറി,കരനെൽകൃഷി ഇവയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.റ്റി.എബ്രാഹം നിർവഹിച്ചു. | |||
==പ്രൊജക്ട്== | |||
=“ഒരു പുസ്തകം എന്റെ വിദ്യാലയത്തിന്”= | |||
ഈ പ്രൊജക്ടിന്റെ ഉദ്ഘാടനംജില്ലാ പഞ്ചായത്ത് മെമ്പർ K T Ebraham sir,പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു.വാർഡ് മെമ്പറും old students ഉം പ്രശസ്ത എഴുത്തുകാരൻ റോയി ചെറിയാനും,പി റ്റി എ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽവച്ച് വിപുലമായ പുസ്തക ദാനം,വിദ്യാലയത്തിലേക്ക് അദ്ധ്യാപകരും,വിദ്യാർത്ഥികളും,വിശിഷ്ടാഥികളും നടത്തി. | |||
== [[അക്ഷരക്കളരി]]== | |||
പഠനത്തിൽ പിന്നോക്കമുളളവരെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് ആവിഷ്ക്കരിച്ച അക്ഷരക്കളരി അക്ഷരപഠനത്തിൽ ആരംഭിച്ച് മറ്റ് കുട്ടികൾക്കൊപ്പം എത്തിക്കുവാൻ ഇതുവഴി സാധിച്ചിട്ടുണ്ട്.അക്ഷരക്കളരിയുടെ വിജയത്തിന് കൂട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു | |||
== [[സഹപാഠിക്കൊരു വീട്]]== | |||
സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം octo-13-ന് ബഹു. MP,MLA, ജില്ല ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ,ബഹു.വികാരിയച്ചൻ, അഭ്യുദയകാംക്ഷികൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി. | |||
[[പ്രമാണം:Snehaneed 1.jpg||snehaneed]] [[പ്രമാണം:Snehaveed 3.jpg||Snehaveed]] [[പ്രമാണം:Snehaveed123.jpg||Snehaveed123]] | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് | സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾബസ് സൗകര്യം | ||
== മേൽവിലാസം == | |||
പിൻ കോഡ് : 686671 | |||
ഫോൺ നമ്പർ : 04852 564791 | |||
ഇ മെയിൽ വിലാസം :paingottoorschool27042@yahoo.in | |||
==വഴികാട്ടി== | |||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കോതമംഗലം നഗരത്തിൽ നിന്നും കാളിയാർ റോഡിൽ 14 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു. | |||
* തൊടുപുഴയിൽ നിന്ന് 12 കി.മി. അകലം | |||
{{Slippymap|lat= 10.006878|lon= 76.7086300 |zoom=16|width=800|height=400|marker=yes}} | |||