"വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
'സേവനസന്നദ്ധരും ദേശസ്നേഹികളും വര്‍ണ്ണവര്‍ഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44003 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സേവനസന്നദ്ധരും ദേശസ്നേഹികളും വര്‍ണ്ണവര്‍ഗ്ഗജാതിമതങ്ങള്‍ക്കതീതമായി മാനവികത ഉള്‍ക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാന്‍ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈ‍ഡ്സ്. സി. സാരൂപ്യ, ശ്രീമതി വിമല എന്നിവരുടെ നേതൃത്വത്തില്‍ ഗൈഡിംഗിന്റെ  2 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
‌<font color="red">
=സ്കൗട്ട്&ഗൈഡ്സ്-2018-2019=
 
==സ്കൗട്ട്&ഗൈഡ്സ് കൺവീനർ:  '''രാജിമോൾ'''==
[[പ്രമാണം:44003 scouts215.jpg|thumb|,,,,,,,,,,,,,,]]
*2018-19വർഷത്തെ യൂണിറ്റിന്റെ അംഗങ്ങളുടെ എണ്ണം സ്കൗട്ട് 32 ഗൈഡ് 32 ആകെ 64.
*സ്കൗട്ട് യൂണിറ്റിന്റെ ലീഡർ ഫ്രാൻസിസ്
*ഗൈഡ് യൂണിറ്റിന്റെ ലീഡർ രാജിമോൾ
 
==രാജ്യ പുരസ്‌കാരം നേടിയ സ്കൗട്ട് അംഗങ്ങൾ==
*രാഹുൽ രാജ് 9 B
==രാജ്യ പുരസ്‌കാരം നേടിയ ഗൈഡ് അംഗങ്ങൾ==
 
[[പ്രമാണം:44003 scouts 3457.jpg|thumb|]]
*ജെസ്മിൻ  10 E
*ഏഞ്ചൽ  10F
*അനുഗ്രഹ 9 F
*അരുണിമ  9 E
 
==സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2018-19==
പ്രവേശനോത്സവത്തിന്റെ മുന്നോടിയായി രണ്ടു ദിസവം മുൻപ് തന്നെ സ്കൂൾ കോമ്പൗണ്ട് ശുചീകരണം, സ്കൂൾ കവാടം പരിസരം ക്ലാസ്സ്‌റൂം അലങ്കരിക്കാൻ പുതിയ കുട്ടികൾക്ക് തൊപ്പി തയ്യാറാക്കി കുട്ടികളെ സ്വാഗതം ചെയ്ത് യൂണിറ്റ് അവരുടെ ആദ്യ പ്രവർത്തനം തുടങ്ങി
  [[പ്രമാണം:767676.jpg|thumb|,,,,,,,,,,,,,,,,,,,,]]
"ജൂൺ 5പരിസ്ഥിതി ദിനത്തിൽ ചെടികൾ കൊണ്ടുവരികയും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളോടൊപ്പം സ്കൂളിനുള്ളിൽ നടുകയും ചെയ്തു .
"പൊഴിയൂർ പ്രാഥമിക ആരോഗ്യകേന്രവും പരിസരവും വൃത്തിയാക്കുകയും ചെടികൾ നടുകയും ചെയ്തു .
"അടുത്ത (സെന്റ് മാത്യൂസ്) സ്കൂളിലെ മികവുകൾ അംഗങ്ങളക്ക് പരിചയപ്പെടുത്തി.
"ലഹരി വിരുദ്ധ ദിന ബോധവത്ക്കരണം നടത്തി
 
==സ്കൗട്ട്&ഗൈഡ്പ്രവർത്തനങ്ങൾ 2017-18==
*നാച്ചർ സ്റ്റഡി ക്യാമ്പിൽ സജീവമായി പങ്കെടുത്തു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ഉയർന്ന സ്കോർ നേടുകയും ചെയ്തു,
*2018  മാർച്ച് 10,11 തീയ്യതികളിലെ യൂണിറ്റ് ക്യാമ്പിൽ അറുപതു കുട്ടികൾ പങ്കെടുത്തു. രണ്ടു ദിവസം വിജ്‍ഞാനവും വിനോദവും നൽകുന്ന വിവിധ ക്ലാസ്സുകൾ , വിവിധ കളികൾ പ്രദർശനങ്ങൾ , പാചക മത്സരം എന്നിവയിൽ പങ്കെടുത്തു.
സേവനസന്നദ്ധരും ദേശസ്നേഹികളും വർണ്ണവർഗ്ഗജാതിമതങ്ങൾക്കതീതമായി മാനവികത ഉൾക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാൻ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈ‍ഡ്സ്. സി. സാരൂപ്യ, ശ്രീമതി വിമല എന്നിവരുടെ നേതൃത്വത്തിൽ ഗൈഡിംഗിന്റെ  2 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
 
<!--visbot  verified-chils->