"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color = "Powder Blue"> =='''കുട്ടികൂട്ടം'''==
<font color = "Powder Blue"> =='''കുട്ടികൂട്ടം'''== </font>
കംപ്യട്ടറും അനുബന്ധ ഉപകരണങ്ങളും കൈകാര്യം ചെയ്യുവാന്‍ കുട്ടികളെ പ്രാപ്തരാക്കുക  എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂളുകളില്‍ ആരംഭിച്ച ഹായ്, കൂട്ടികൂട്ടം, സെന്റ് ആന്‍സ് ക്കൂളിലും വിജയകരമായി പ്രവര്‍ത്തിക്കുന്നു. ചെയര്‍മാന്‍ ശ്രീ. ജോസഫ് ജെയിംസ്, കണ്‍വീനര്‍ ശ്രീ. അലക്സ് ജെ. ഡയസ്, വൈസ് ചെയര്‍മാന്‍ ശ്രീമതി. റിന്‍സി സുനില്‍, ആഷാ ബിജു, ജോയിന്റ് കണ്‍വീനേഴ്സ് ശ്രീമതി. ലിന്‍ജില്‍ ജോയി, സിസ്റ്റല്‍. മോളി മാത്യു എന്നീ കമ്മറ്റി അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ 31 കുട്ടികളും സകൂളില്‍ ഐ. റ്റി. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. കൂട്ടികളുടെ പ്രതിനിധികളായി ദേവിക ഷാജി, ജയലക്ഷ്മി  പി. അക്ഷയ് രെമേഷ് എം., ടിനു മാത്യു, സ്നേഹ സൈമണ്‍ എന്നിവരെ തെരഞ്ഞടുത്തു.
 
[[പ്രമാണം:45054 Kuttikootam-2017.jpg|center|400px|ഘുചിത്രം|ഹായ് കുട്ടികൂട്ടം - 2017]]
കംപ്യട്ടറും അനുബന്ധ ഉപകരണങ്ങളും കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുക  എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂളുകളിൽ ആരംഭിച്ച ഹായ്, കൂട്ടികൂട്ടം, സെന്റ് ആൻസ് ക്കൂളിലും വിജയകരമായി പ്രവർത്തിക്കുന്നു. ചെയർമാൻ ശ്രീ. ജോസഫ് ജെയിംസ്, കൺവീനർ ശ്രീ. അലക്സ് ജെ. ഡയസ്, വൈസ് ചെയർമാൻ ശ്രീമതി. റിൻസി സുനിൽ, ആഷാ ബിജു, ജോയിന്റ് കൺവീനേഴ്സ് ശ്രീമതി. ലിൻജിൽ ജോയി, സിസ്റ്റൽ. മോളി മാത്യു എന്നീ കമ്മറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ 31 കുട്ടികളും സകൂളിൽ ഐ. റ്റി. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. കൂട്ടികളുടെ പ്രതിനിധികളായി ദേവിക ഷാജി, ജയലക്ഷ്മി  പി. അക്ഷയ് രെമേഷ് എം., ടിനു മാത്യു, സ്നേഹ സൈമൺ എന്നിവരെ തെരഞ്ഞടുത്തു.
 
'''കൂട്ടികൂട്ടം ട്രയിനിങ്ങ്'''
 
[[പ്രമാണം:45054 Kuttikoottam - 1a.jpg|400px|ഘുചിത്രം|കുട്ടികൂട്ടം പരിശീലനം 1 - 2017]] <br/> 2017- ജൂലൈയിൽ രണ്ടു ഘട്ടങ്ങളിലായി സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് രണ്ടു ദിവസത്തെ ഒരു ട്രെയിനിങ്ങ് നടക്കുകയുണ്ടായി. ആദ്യ ഘട്ട പരിശീലനം 14/07/2017-ൽ തുടങ്ങി 15/07/2017 -ൽ അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ സെന്റ് ആൻസ് എച്ച്. എസ്.എസ്. കുര്യനാട്, ഒ.എൽ.സി. ഡഫ് സ്കൂൾ മണ്ണക്കനാട്, സെന്റ് മേരീസ് ഗേൾസ് സ്കൂൾ കുറവിലങ്ങാട് എന്നീ സ്കൂളുകൾ പങ്കെടുത്തു. കുട്ടികൂട്ടത്തിലെ  പ്രഗൽഭതായ വിദ്യാർത്ഥികൾക്കാണ് ഈ ട്രെയിനിങ്ങ് നൽകിയത്. ആനിമേഷൻ, ഹാർഡവെയർ, ഇലക് ട്രോണിക്സ്, ഇന്റർനെറ്റ്, മലയാളം ടൈപ്പിങ്ങ് തുടങ്ങിയ അഞ്ചു മേഘലകളിലാണ് ട്രെയിനിങ്ങ് നടന്നത്. ആദ്യ ദിവസം ആനിമേഷനും, ഹാർഡവെയറും രണ്ടാം ദിവസം ഇലക് ട്രോണിക്സും, ഇന്റർനെറ്റും, മലയാളം ടൈപ്പിങ്ങിലുമാണ്  പരിശീലനം നൽകിയത്. സെന്റ് ആൻസിലെ എസ്. ഐ.റ്റി.സി ആയ ശ്രീമതി ലിൻജിൽ ജോയി റ്റീച്ചറാണ് ക്ലാസുകൾ നയിച്ചത്. ഒ.എൽ.സി. ഡഫ് സ്കൂൾ മണ്ണക്കനാടിലെ എസ്. ഐ.റ്റി.സി ആയ സിസ്റ്റർ. ബിന്ദു എം.എസ്. എന്നിവർ പങ്കെടുത്തു.  സെന്റ് ആൻസിലെ ട്രെയിനിങ്ങ് കിട്ടിയ കുട്ടികൾ കംപ്യൂട്ടർ സിസ്റ്റം അഴിച്ച് കുട്ടികളെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
 
 
[[പ്രമാണം:45054 Kuttikoottam - 2.jpg|400px|ഘുചിത്രം|കുട്ടികൂട്ടം പരിശീലനം 2 - 2017]] <br/> രണ്ടാം ഘട്ട പരിശീലനം 21/07/2017 മുതൽ 22/07/2017 വരെ നടന്നു. കുര്യനാട് സകൂളിലെ 21 കുട്ടികളും ഞീഴൂർ സകൂളിലെ 15 കുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു. 8, 9 കളാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അന്ന് പരിശീലനം നൽകിയത്.  സെന്റ് ആൻസിലെ എസ്. ഐ.റ്റി.സി ആയ ശ്രീമതി ലിൻജിൽ ജോയി , വി.ബി.എസ്.എൻ. എച്ച്. എസ്. എസിലെ ശ്രീമതി. സബിത പി. കെ. എന്നിവർ പരിശീലനത്തിനു നേതൃത്വം വഹിച്ചു. സെന്റ് ആൻസിന്റെ സ്കൂൾ സൈറ്റും, സ്കൂൾ വിക്കിയും പ്രൊജക്ടറിന്റെ സഹായത്താൽ കുട്ടികളെ കാണിക്കുകയുണ്ടായി.
 
<!--visbot  verified-chils->

23:44, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

==കുട്ടികൂട്ടം==

ഹായ് കുട്ടികൂട്ടം - 2017
ഹായ് കുട്ടികൂട്ടം - 2017

കംപ്യട്ടറും അനുബന്ധ ഉപകരണങ്ങളും കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂളുകളിൽ ആരംഭിച്ച ഹായ്, കൂട്ടികൂട്ടം, സെന്റ് ആൻസ് ക്കൂളിലും വിജയകരമായി പ്രവർത്തിക്കുന്നു. ചെയർമാൻ ശ്രീ. ജോസഫ് ജെയിംസ്, കൺവീനർ ശ്രീ. അലക്സ് ജെ. ഡയസ്, വൈസ് ചെയർമാൻ ശ്രീമതി. റിൻസി സുനിൽ, ആഷാ ബിജു, ജോയിന്റ് കൺവീനേഴ്സ് ശ്രീമതി. ലിൻജിൽ ജോയി, സിസ്റ്റൽ. മോളി മാത്യു എന്നീ കമ്മറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ 31 കുട്ടികളും സകൂളിൽ ഐ. റ്റി. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. കൂട്ടികളുടെ പ്രതിനിധികളായി ദേവിക ഷാജി, ജയലക്ഷ്മി പി. അക്ഷയ് രെമേഷ് എം., ടിനു മാത്യു, സ്നേഹ സൈമൺ എന്നിവരെ തെരഞ്ഞടുത്തു.

കൂട്ടികൂട്ടം ട്രയിനിങ്ങ്

കുട്ടികൂട്ടം പരിശീലനം 1 - 2017
2017- ജൂലൈയിൽ രണ്ടു ഘട്ടങ്ങളിലായി സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് രണ്ടു ദിവസത്തെ ഒരു ട്രെയിനിങ്ങ് നടക്കുകയുണ്ടായി. ആദ്യ ഘട്ട പരിശീലനം 14/07/2017-ൽ തുടങ്ങി 15/07/2017 -ൽ അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ സെന്റ് ആൻസ് എച്ച്. എസ്.എസ്. കുര്യനാട്, ഒ.എൽ.സി. ഡഫ് സ്കൂൾ മണ്ണക്കനാട്, സെന്റ് മേരീസ് ഗേൾസ് സ്കൂൾ കുറവിലങ്ങാട് എന്നീ സ്കൂളുകൾ പങ്കെടുത്തു. കുട്ടികൂട്ടത്തിലെ പ്രഗൽഭതായ വിദ്യാർത്ഥികൾക്കാണ് ഈ ട്രെയിനിങ്ങ് നൽകിയത്. ആനിമേഷൻ, ഹാർഡവെയർ, ഇലക് ട്രോണിക്സ്, ഇന്റർനെറ്റ്, മലയാളം ടൈപ്പിങ്ങ് തുടങ്ങിയ അഞ്ചു മേഘലകളിലാണ് ട്രെയിനിങ്ങ് നടന്നത്. ആദ്യ ദിവസം ആനിമേഷനും, ഹാർഡവെയറും രണ്ടാം ദിവസം ഇലക് ട്രോണിക്സും, ഇന്റർനെറ്റും, മലയാളം ടൈപ്പിങ്ങിലുമാണ് പരിശീലനം നൽകിയത്. സെന്റ് ആൻസിലെ എസ്. ഐ.റ്റി.സി ആയ ശ്രീമതി ലിൻജിൽ ജോയി റ്റീച്ചറാണ് ക്ലാസുകൾ നയിച്ചത്. ഒ.എൽ.സി. ഡഫ് സ്കൂൾ മണ്ണക്കനാടിലെ എസ്. ഐ.റ്റി.സി ആയ സിസ്റ്റർ. ബിന്ദു എം.എസ്. എന്നിവർ പങ്കെടുത്തു. സെന്റ് ആൻസിലെ ട്രെയിനിങ്ങ് കിട്ടിയ കുട്ടികൾ കംപ്യൂട്ടർ സിസ്റ്റം അഴിച്ച് കുട്ടികളെ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു.


കുട്ടികൂട്ടം പരിശീലനം 2 - 2017
രണ്ടാം ഘട്ട പരിശീലനം 21/07/2017 മുതൽ 22/07/2017 വരെ നടന്നു. കുര്യനാട് സകൂളിലെ 21 കുട്ടികളും ഞീഴൂർ സകൂളിലെ 15 കുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു. 8, 9 കളാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അന്ന് പരിശീലനം നൽകിയത്. സെന്റ് ആൻസിലെ എസ്. ഐ.റ്റി.സി ആയ ശ്രീമതി ലിൻജിൽ ജോയി , വി.ബി.എസ്.എൻ. എച്ച്. എസ്. എസിലെ ശ്രീമതി. സബിത പി. കെ. എന്നിവർ പരിശീലനത്തിനു നേതൃത്വം വഹിച്ചു. സെന്റ് ആൻസിന്റെ സ്കൂൾ സൈറ്റും, സ്കൂൾ വിക്കിയും പ്രൊജക്ടറിന്റെ സഹായത്താൽ കുട്ടികളെ കാണിക്കുകയുണ്ടായി.