"എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- ''ലീഡ് | {{PHSSchoolFrame/Header}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School | |||
|സ്ഥലപ്പേര്=തലയോലപ്പറമ്പ് | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=45015 | |||
|എച്ച് എസ് എസ് കോഡ്=05025 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87661089 | |||
|യുഡൈസ് കോഡ്=32101300408 | |||
|സ്ഥാപിതദിവസം=17 | |||
|സ്ഥാപിതമാസം=03 | |||
|സ്ഥാപിതവർഷം=2016 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തലയോലപ്പറമ്പ് | |||
|പിൻ കോഡ്=686605 | |||
|സ്കൂൾ ഫോൺ=04829 236279 | |||
|സ്കൂൾ ഇമെയിൽ=ajjohnhs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈക്കം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=വൈക്കം | |||
|താലൂക്ക്=വൈക്കം | |||
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=447 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=447 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=264 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീലത | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മായാദേവി എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അക്ബർ എം എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത | |||
|സ്കൂൾ ചിത്രം=45015-school-photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ തലയോലപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
ആദർശ രാഷ്ട്രീയത്തിൻറെ ഉജ്ജ്വല മാതൃകയും സ്വാതന്ത്ര സമര സേനാനിയും കറ പുരളാത്ത പൊതു ജീവിതത്തിനുടമയും കർമ്മധീരനും ലളിത ജീവിതത്തിന്റെ പ്രതീകവുമായിരുന്ന ശ്രീ എ.ജെ ജോൺ സാറിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1964 മെയ് മാസത്തിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ആർ ശങ്കർ നിർവ്വഹിച്ചു. 26.09.1966 ൽ കേന്ദ്ര മന്ത്രിയായിരുന്ന ഫക്രുദീൻ അലി അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അന്നത്തെ കോൺഗ്രസ് പ്രസിഡണ്ട് ശ്രീ കാമരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. | |||
കൊല്ലം പറമ്പിൽ ശ്രീ കുരുവിള ജോസഫ് നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിച്ചിരുന്ന വടയാർ ഹൈസ്ക്കൂൾ രണ്ട് ശാഖകളായി വിഭജിക്കപ്പെട്ട് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളും ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കൂളുമായി മാറി. | |||
ഈ വിദ്യാലയം 25 വർഷം പൂർത്തിയാക്കിയപ്പോൾ പഞ്ചായത്തും പി റ്റി എ യും ചേർന്ന് രൂപകല്പന ചെയ്തതാണ് എ ജെ ജോൺ മെമ്മോറിയൽ ഓഡിറ്റോറിയം. 1999 - 2000-ാ മാണ്ടിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2000-ൽ ഈ സ്കൂളിൽ IT പഠനം ആരംഭിച്ചു. | |||
== വെബ് സൈറ്റ് == | == വെബ് സൈറ്റ് == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങള്. | ||
* IT Club. | * IT Club. | ||
* ലീഗൽ ലിറ്റെരസി ക്ലബ്ബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇത് ഒരു | ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ് | ||
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.== | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലയളവ് | |||
==സ്കൂളിന്റെ | |||
{|class="wikitable" | |||
|- | |- | ||
| | |||
| | |||
| | | | ||
|- | |- | ||
| | |1 | ||
| | |കെ സി ലില്ലി | ||
|1982-1983 | |||
|- | |- | ||
| | |2 | ||
| | |ജെ സരളദേവി | ||
|1983-1984 | |||
|- | |- | ||
| | |3 | ||
| | |ദീനമ്മ ജെയിംസ് | ||
|1984-1988 | |||
|- | |- | ||
| | |4 | ||
| | |എം ശാന്തകുമാരി | ||
|1988-1993 | |||
|- | |- | ||
| | |5 | ||
| | |പി കെ അമ്മിണി | ||
|1993-1994 | |||
|- | |- | ||
| | |6 | ||
| | |എൻ ശ്യാമള | ||
|1994-1995 | |||
|- | |- | ||
| | |7 | ||
| | |ഏലിയാമ്മ കെ.ജി | ||
|1997-1999 | |||
|- | |- | ||
|8 | |||
|എം സദാനന്ദൻ | |||
|1999-2002 | |||
|- | |- | ||
| | |9 | ||
| | |ബെറ്റ്സി ഫേൻസ് | ||
|2002-2005 | |||
|- | |- | ||
|10 | |||
|രമാദേവി എ സ് | |||
|2005-2006 | |||
|- | |- | ||
| | |11 | ||
| | |സുഷമ്മ പി.ആർ | ||
|2006-2010 | |||
|- | |- | ||
|12 | |||
|ജെയ്സി പോൾ | |||
|2010-2014 | |||
|- | |- | ||
| | |13 | ||
| | |ഉഷ ഇ.എസ്. | ||
|2014-2015 | |||
|- | |- | ||
|14 | |||
|ശ്രീലത ഇ.എസ് | |||
|2015-2018 | |||
|- | |- | ||
| | |15 | ||
| | |ജോർജുകുട്ടി എസ് | ||
|2018 | |||
|- | |- | ||
|16 | |||
|തങ്കമണി വാറപ്രാവത്ത് | |||
|2018-2019 | |||
|- | |- | ||
| | |17 | ||
| | |രാജേന്ദ്രൻ ഇ.കെ | ||
|2019-2020 | |||
|- | |- | ||
|18 | |||
|നിഷ കുറുങ്ങോട്ടുകുന്നുമ്മേൽ | |||
|2020-2021 | |||
|- | |- | ||
| | |19 | ||
| | |ബീനാ ദേവി | ||
| | |2021 | ||
|- | |- | ||
|20 | |||
|വിജയകുമാരി വി.വി | |||
|2021- | |||
|} | |||
==21മായാദേവി എൻ 2022-== | |||
==വഴികാട്ടി== | |||
* എറണാകുളത്തു നിന്ന് | |||
എറണാകുളം -> തൃപ്പൂണിത്തുറ -> തലയോലപ്പറമ്പ് (പള്ളിക്കവല) | |||
* കോട്ടയത്തുനിന്ന് | |||
കോട്ടയം -> ഏറ്റുമാനൂർ -> കടുത്തുരുത്തി -> തലയോലപ്പറമ്പ് (പള്ളിക്കവല) | |||
* പള്ളിക്കവലയിൽ നിന്നും കോട്ടയം റൂട്ടിൽ കിഴക്കു പടിഞ്ഞാറു ദിശയിൽ 1 Km മാറി റോഡരികിലായി സ്ഥിതി ചെയ്യുന്നു | |||
| | {{Slippymap|lat= 9.782950|lon= 76.451158|zoom=16|width=800|height=400|marker=yes}} | ||
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ തലയോലപറമ്പ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.
എ.ജെ.ജെ.എം.ജി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ് | |
---|---|
വിലാസം | |
തലയോലപ്പറമ്പ് തലയോലപ്പറമ്പ് പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 17 - 03 - 2016 |
വിവരങ്ങൾ | |
ഫോൺ | 04829 236279 |
ഇമെയിൽ | ajjohnhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45015 (സമേതം) |
എച്ച് എസ് എസ് കോഡ് | 05025 |
യുഡൈസ് കോഡ് | 32101300408 |
വിക്കിഡാറ്റ | Q87661089 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 447 |
ആകെ വിദ്യാർത്ഥികൾ | 447 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 264 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീലത |
പ്രധാന അദ്ധ്യാപിക | മായാദേവി എൻ |
പി.ടി.എ. പ്രസിഡണ്ട് | അക്ബർ എം എ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആദർശ രാഷ്ട്രീയത്തിൻറെ ഉജ്ജ്വല മാതൃകയും സ്വാതന്ത്ര സമര സേനാനിയും കറ പുരളാത്ത പൊതു ജീവിതത്തിനുടമയും കർമ്മധീരനും ലളിത ജീവിതത്തിന്റെ പ്രതീകവുമായിരുന്ന ശ്രീ എ.ജെ ജോൺ സാറിന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1964 മെയ് മാസത്തിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ആർ ശങ്കർ നിർവ്വഹിച്ചു. 26.09.1966 ൽ കേന്ദ്ര മന്ത്രിയായിരുന്ന ഫക്രുദീൻ അലി അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അന്നത്തെ കോൺഗ്രസ് പ്രസിഡണ്ട് ശ്രീ കാമരാജ് ഉദ്ഘാടനം നിർവ്വഹിച്ചു.
കൊല്ലം പറമ്പിൽ ശ്രീ കുരുവിള ജോസഫ് നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിച്ചിരുന്ന വടയാർ ഹൈസ്ക്കൂൾ രണ്ട് ശാഖകളായി വിഭജിക്കപ്പെട്ട് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളും ഗവൺമെന്റ് ബോയ്സ് ഹൈസ്ക്കൂളുമായി മാറി.
ഈ വിദ്യാലയം 25 വർഷം പൂർത്തിയാക്കിയപ്പോൾ പഞ്ചായത്തും പി റ്റി എ യും ചേർന്ന് രൂപകല്പന ചെയ്തതാണ് എ ജെ ജോൺ മെമ്മോറിയൽ ഓഡിറ്റോറിയം. 1999 - 2000-ാ മാണ്ടിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. 2000-ൽ ഈ സ്കൂളിൽ IT പഠനം ആരംഭിച്ചു.
വെബ് സൈറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങള്.
- IT Club.
- ലീഗൽ ലിറ്റെരസി ക്ലബ്ബ്
മാനേജ്മെന്റ്
ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | കെ സി ലില്ലി | 1982-1983 |
2 | ജെ സരളദേവി | 1983-1984 |
3 | ദീനമ്മ ജെയിംസ് | 1984-1988 |
4 | എം ശാന്തകുമാരി | 1988-1993 |
5 | പി കെ അമ്മിണി | 1993-1994 |
6 | എൻ ശ്യാമള | 1994-1995 |
7 | ഏലിയാമ്മ കെ.ജി | 1997-1999 |
8 | എം സദാനന്ദൻ | 1999-2002 |
9 | ബെറ്റ്സി ഫേൻസ് | 2002-2005 |
10 | രമാദേവി എ സ് | 2005-2006 |
11 | സുഷമ്മ പി.ആർ | 2006-2010 |
12 | ജെയ്സി പോൾ | 2010-2014 |
13 | ഉഷ ഇ.എസ്. | 2014-2015 |
14 | ശ്രീലത ഇ.എസ് | 2015-2018 |
15 | ജോർജുകുട്ടി എസ് | 2018 |
16 | തങ്കമണി വാറപ്രാവത്ത് | 2018-2019 |
17 | രാജേന്ദ്രൻ ഇ.കെ | 2019-2020 |
18 | നിഷ കുറുങ്ങോട്ടുകുന്നുമ്മേൽ | 2020-2021 |
19 | ബീനാ ദേവി | 2021 |
20 | വിജയകുമാരി വി.വി | 2021- |
21മായാദേവി എൻ 2022-
വഴികാട്ടി
- എറണാകുളത്തു നിന്ന്
എറണാകുളം -> തൃപ്പൂണിത്തുറ -> തലയോലപ്പറമ്പ് (പള്ളിക്കവല)
- കോട്ടയത്തുനിന്ന്
കോട്ടയം -> ഏറ്റുമാനൂർ -> കടുത്തുരുത്തി -> തലയോലപ്പറമ്പ് (പള്ളിക്കവല)
- പള്ളിക്കവലയിൽ നിന്നും കോട്ടയം റൂട്ടിൽ കിഴക്കു പടിഞ്ഞാറു ദിശയിൽ 1 Km മാറി റോഡരികിലായി സ്ഥിതി ചെയ്യുന്നു