"പ്രമാണം:320px-Vpm.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


--തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ വലപ്പാട് പഞ്ചായത്തില്‍ തീരദേശത്ത് വെസ്ററ് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ 100 മീറ്റര്‍ കിഴക്ക് NH-17ല്‍ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ എടമുട്ടം സെന്ററില്‍ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
ഉള്ളടക്കം
==ചരിത്രം==
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തിയത്. 1925ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി. കേളപ്പന്‍ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഗോപാലന്‍ മാനേജര്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകള്‍ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എന്‍ ഡി പി യോഗത്തിന് കൈമാറി. എസ് എന്‍ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1982-ലാണ് ‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പി.ആര്‍ താരാനാഥന്‍ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും കൂട്ടായപ്രവര്‍ത്തനത്തിലും വിദ്യാലയത്തിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം 1998ല്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തില്‍ നിര്‍മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മള്ട്ടി മീഡിയ തിയറ്ററും ഉണ്ട്.
ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    #സ്കൗട്ട് & ഗൈഡ്സ്.
    ##എന്‍.സി.സി.
   
    ###ബാന്റ് ട്രൂപ്പ്.
    ####ക്ലാസ് മാഗസിന്‍.
    #####വിദ്യാരംഗം കലാ സാഹിത്യ വേദി.
    ######ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    #######സ്പോക്കണ് ഇംഗളീഷ് ക്ലാസ്
    ######ജെ ർ സി വിങ്
==മാനേജ്മെന്റ്==
എസ് എന്‍ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറല്‍ മാനേജരായും സുദര്‍ശനന്‍ മാസ്ററര്‍ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ്ഹെഡ്മാസ്റ്റർ എം കെ മനോജ്  ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ പി വിനോദ് കുമാർസാറുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |- |1915- ലഭ്യമല്ല |കേളപ്പന്‍ മാസ്ററര്‍ |(വിവരം ലഭ്യമല്ല) | |വി പി ഗോപാലന്‍ |(വിവരം ലഭ്യമല്ല) | |കെ കെ ചാത്തു മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |എ കെ വേലായി |- |(വിവരം ലഭ്യമല്ല) |കെ. കൃഷ്ണന്‍ കുട്ടി നായര്‍ |(വിവരം ലഭ്യമല്ല) | |(ശീധരന്‍ മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |ജയദേവന്‍ മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |കെ ആര്‍ ശങ്കരനാരായണന്‍ |- |(വിവരം ലഭ്യമല്ല) |കെ കെ നാരായണന്‍ |- |1983 - 2002 |പി ആര്‍ താരാനാഥന്‍ |- |2002 - 2004 |സി കെ വല്‍സല |- |2004 - 2006 |ടി ആര്‍ കൃഷ്ണവേണി |- |2006 - |ഇ ജി ബാബു , കെ ആര്‍ ജലജ ടീച്ചര്‍ |-കെ പ്രദീപ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    ഡോക്ടര്‍ രാഹുലന്‍ കെ കെ
    സീരിയല്‍ താരം രാജീവ് മേനോന്‍
    ഉദയ് ശങ്കര്‍ - ആല്‍ബം പിന്നണിഗായകന്‍
    മുജീബ് - കേരള ഫുട്ബോള്‍ ടീമംഗം

11:00, 23 ജൂൺ 2017-നു നിലവിലുള്ള രൂപം

--തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ വലപ്പാട് പഞ്ചായത്തില്‍ തീരദേശത്ത് വെസ്ററ് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ 100 മീറ്റര്‍ കിഴക്ക് NH-17ല്‍ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ എടമുട്ടം സെന്ററില്‍ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഉള്ളടക്കം


ചരിത്രം

1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തിയത്. 1925ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി. കേളപ്പന്‍ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഗോപാലന്‍ മാനേജര്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകള്‍ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എന്‍ ഡി പി യോഗത്തിന് കൈമാറി. എസ് എന്‍ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1982-ലാണ് ‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പി.ആര്‍ താരാനാഥന്‍ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും കൂട്ടായപ്രവര്‍ത്തനത്തിലും വിദ്യാലയത്തിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം 1998ല്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തില്‍ നിര്‍മിക്കപ്പെട്ടു. ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

മള്ട്ടി മീഡിയ തിയറ്ററും ഉണ്ട്.

ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   #സ്കൗട്ട് & ഗൈഡ്സ്.
   ##എന്‍.സി.സി.
   
   ###ബാന്റ് ട്രൂപ്പ്.
   ####ക്ലാസ് മാഗസിന്‍.
   #####വിദ്യാരംഗം കലാ സാഹിത്യ വേദി.
   ######ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
   #######സ്പോക്കണ് ഇംഗളീഷ് ക്ലാസ്
    ######ജെ ർ സി വിങ്

മാനേജ്മെന്റ്

എസ് എന്‍ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറല്‍ മാനേജരായും സുദര്‍ശനന്‍ മാസ്ററര്‍ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ്ഹെഡ്മാസ്റ്റർ എം കെ മനോജ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ പി വിനോദ് കുമാർസാറുമാണ്. മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |- |1915- ലഭ്യമല്ല |കേളപ്പന്‍ മാസ്ററര്‍ |(വിവരം ലഭ്യമല്ല) | |വി പി ഗോപാലന്‍ |(വിവരം ലഭ്യമല്ല) | |കെ കെ ചാത്തു മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |എ കെ വേലായി |- |(വിവരം ലഭ്യമല്ല) |കെ. കൃഷ്ണന്‍ കുട്ടി നായര്‍ |(വിവരം ലഭ്യമല്ല) | |(ശീധരന്‍ മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |ജയദേവന്‍ മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |കെ ആര്‍ ശങ്കരനാരായണന്‍ |- |(വിവരം ലഭ്യമല്ല) |കെ കെ നാരായണന്‍ |- |1983 - 2002 |പി ആര്‍ താരാനാഥന്‍ |- |2002 - 2004 |സി കെ വല്‍സല |- |2004 - 2006 |ടി ആര്‍ കൃഷ്ണവേണി |- |2006 - |ഇ ജി ബാബു , കെ ആര്‍ ജലജ ടീച്ചര്‍ |-കെ പ്രദീപ് പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   ഡോക്ടര്‍ രാഹുലന്‍ കെ കെ
   സീരിയല്‍ താരം രാജീവ് മേനോന്‍
   ഉദയ് ശങ്കര്‍ - ആല്‍ബം പിന്നണിഗായകന്‍
   മുജീബ് - കേരള ഫുട്ബോള്‍ ടീമംഗം

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:46, 23 ജൂൺ 201710:46, 23 ജൂൺ 2017-ലെ പതിപ്പിന്റെ ലഘുചിത്രം320 × 227 (29 കെ.ബി.)24061 (സംവാദം | സംഭാവനകൾ)

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:320px-Vpm.jpg&oldid=362047" എന്ന താളിൽനിന്ന് ശേഖരിച്ചത്