"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം ==
== എന്റെ സ്കൂൾ കുട്ടിക്കൂട്ടം ==
വിദ്യാര്‍ത്ഥികളില്‍ ഐസിടി  ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' മര്‍ക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂര്‍ ''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീ. സജി ജോണ്‍ [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.  
വിദ്യാർത്ഥികളിൽ ഐസിടി  ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' മർക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ ''' [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ.സാലിം [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.  
43 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്.   
43 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്.   
കുമാരി അലീന സജി ആണ്  സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.
മുഹമ്മദ് റോഷൻ ആണ്  സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.


കുട്ടിക്കൂട്ടം  പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.
കുട്ടിക്കൂട്ടം  പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.
വരി 11: വരി 11:


|-
|-
|1|| 18510|| മുഹമ്മദ് റോഷന്‍ പി. എന്‍||  8|| G||മര്‍ക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂര്‍
|1|| 18510|| മുഹമ്മദ് റോഷൻ പി. എൻ||  9|| G||മർക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ
|-
|-
|2|| 9362||മുഹമ്മദ് പി||  8|| G|| മര്‍ക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂര്‍
|2|| 9362||മുഹമ്മദ് പി||  9|| G|| മർക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ
 
<!--visbot  verified-chils->

19:08, 10 ജനുവരി 2022-നു നിലവിലുള്ള രൂപം

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി മർക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ.സാലിം കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 43 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മുഹമ്മദ് റോഷൻ ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.04.2017 രാവിലെ ആരംഭിക്കുന്നതാണ്.

Sl No Adm No Name Class Div School
1 18510 മുഹമ്മദ് റോഷൻ പി. എൻ 9 G മർക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ
2 9362 മുഹമ്മദ് പി 9 G മർക്കസ്സ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ