"ഭക്ഷ്യമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധന സമാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സാമൂഹിക | സാമൂഹിക പ്രവർത്തനങ്ങൾക്കായുള്ള ധന സമാഹരണത്തിനു വേണ്ടി വിദ്യാർഥികൾ വിപുലമായ രീതിയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. രക്ഷാകർത്താക്കളും,അധ്യാപകരും.അനധ്യാപകരും, സമീപ സ്ഥാപനങ്ങളിലെ ജീവനക്കാരും, ഉൾപ്പടെ വളരെയധികം ആൾക്കാർ ഇതിൽ പങ്കെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി. രാഖി രവികുമാർ ഉദ്ഘാടനം നടത്തി. ഒരു ലക്ഷത്തിൽ പരം രൂപാ സമാഹരിച്ചു. ഭവനങ്ങളിൽ തന്നെ തയ്യാർ ചെയ്ത ഭക്ഷണവും, ഒപ്പം തട്ടുകട വിഭവങ്ങൾ , ഫ്രഷ് ജ്യൂസ്, പലതരം അച്ചാറുകൾ, കേക്ക്, എന്നിവയെല്ലാം സന്ദർശകരെ ആകർഷിച്ചു. | ||
[[പ്രമാണം:Ff1.JPG|ലഘുചിത്രം]] | |||
[[ | |||
[[പ്രമാണം:Ff2.jpg|ലഘുചിത്രം]] | |||
]] | |||
[[പ്രമാണം:Ff3.jpg|ലഘുചിത്രം]] | |||
<!--visbot verified-chils-> |
22:08, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സാമൂഹിക പ്രവർത്തനങ്ങൾക്കായുള്ള ധന സമാഹരണത്തിനു വേണ്ടി വിദ്യാർഥികൾ വിപുലമായ രീതിയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. രക്ഷാകർത്താക്കളും,അധ്യാപകരും.അനധ്യാപകരും, സമീപ സ്ഥാപനങ്ങളിലെ ജീവനക്കാരും, ഉൾപ്പടെ വളരെയധികം ആൾക്കാർ ഇതിൽ പങ്കെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി. രാഖി രവികുമാർ ഉദ്ഘാടനം നടത്തി. ഒരു ലക്ഷത്തിൽ പരം രൂപാ സമാഹരിച്ചു. ഭവനങ്ങളിൽ തന്നെ തയ്യാർ ചെയ്ത ഭക്ഷണവും, ഒപ്പം തട്ടുകട വിഭവങ്ങൾ , ഫ്രഷ് ജ്യൂസ്, പലതരം അച്ചാറുകൾ, കേക്ക്, എന്നിവയെല്ലാം സന്ദർശകരെ ആകർഷിച്ചു.
[[
![](/images/thumb/1/15/Ff2.jpg/300px-Ff2.jpg)
]]
![](/images/thumb/6/61/Ff3.jpg/300px-Ff3.jpg)