"ജി എൽ പി എസ് ചളിപ്പാടം/ മുൻ സാരഥികൾ/ പ്രധാന അധ്യാപകർ/വത്സമ്മ പി.ജെ ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Valsamma Tr.png|ലഘുചിത്രം|നടുവിൽ|വത്സമ്മ പി ജെ ( റിട്ടയേഡ് ഹെഡ്‌മിസ്‌ട്രസ്)]]
[[പ്രമാണം:Valsamma.png|thumb|വത്സമ്മ പി.ജെ.]]
ജനനം 1959 ഡിസംബര്‍  25. വിദ്യാഭ്യാസം കോഴിക്കോട് ജില്ലയില്‍. 1983 ഡിസംബര്‍ 3 ന് ചുള്ളിക്കാപറമ്പ് ജി.എല്‍.പി.സ്കൂളില്‍ അധ്യാപക ജീവിതത്തിന് തുടക്കം. തുടര്‍ന്ന് ജി.യു.പി.എസ് ചെറുവാടി, എ.എം.എല്‍.പി.എസ്. അനന്തായൂര്‍, ജി.യു.പി.എസ്.ചുണ്ടത്തുപൊയില്‍, ജി.യു.പി.എസ്.മൂര്‍ക്കനാട് എന്നീ സ്കൂളുകളില്‍ അധ്യാപികയായി സേവനം. 2015 ജൂണ്‍ 2 മുതല്‍ ചളിപ്പാടം ജി.എല്‍.പി.സ്കൂളില്‍ പ്രധാന അധ്യാപികയായി പ്രമോഷന്‍. 32 വര്‍ഷത്തെ
 
സംതൃപ്തി നിറ‍ഞ്ഞ അധ്യാപന ജീവിതം. 2016 മാര്‍ച്ച് 31 ന് ഔദ്യോഗിക ജീവിതത്തോട് വിട. ഭര്‍ത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേര്‍ഡ് ഹെഡ് മാസ്ററര്‍, ജി.എല്‍.പി.എസ്.പുത്തലം).മക്കള്‍ . സുമ മരിയ മാത്യൂസ്,എമില്‍ ടോം മാത്യൂസ്. വിശ്രമ ജീവിതം മലപ്പുറം ജില്ലയിലെ വാലില്ലാപുഴയില്‍.
ജനനം 1959 ഡിസംബർ 25ന്. വിദ്യാഭ്യാസം കോഴിക്കോട് ജില്ലയിൽ. 1983 ഡിസംബർ 3 ന് ചുള്ളിക്കാപറമ്പ് ജി.എൽ.പി.സ്കൂളിൽ അധ്യാപന ജീവിതത്തിന് തുടക്കം. തുടർന്ന് ജി.യു.പി.എസ്.ചെറുവാടി, എ.എം.എൽ.പി.എസ്. അനന്തായൂർ, ജി.യു.പി.എസ്.ചുണ്ടത്തുപൊയിൽ, ജി.യു.പി.എസ്.മൂർക്കനാട് എന്നീ സ്കൂളുകളിൽ അധ്യാപികയായി സേവനം. 2015 ജൂൺ 2 മുതൽ ചളിപ്പാടം ജി.എൽ.പി.സ്കൂളിൽ പ്രധാന അധ്യാപികയായി പ്രൊമോഷൻ. 32 വർഷത്തെ അധ്യാപന ജീവിതം നൽകിയ നല്ല അനുഭവങ്ങളെ സ്മരിച്ചു കൊണ്ട് ഏറെ സംതൃപ്തിയോടെ 2016 മാർച്ച് 31 ന് ഔദ്യോഗിക ജീവിതത്തോട് വിട.
 
    ഭർത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേർഡ് എച്ച്.എം, പുത്തലം ജി.എൽ.പി.സ്കൂൾ)
    മക്കൾ  സുമ മരിയ മാത്യുസ്,   എമിൽ ടോം മാത്യുസ്.
  താമസം  മലപ്പുുറം ജില്ലയിലെ വാലില്ലാപുഴയിൽ.
 
<!--visbot  verified-chils->

22:06, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വത്സമ്മ പി.ജെ.
    ഭർത്താവ് മാത്യുകുട്ടി ഫിലിപ്പ് (റിട്ടയേർഡ് എച്ച്.എം, പുത്തലം ജി.എൽ.പി.സ്കൂൾ)
   മക്കൾ  സുമ മരിയ മാത്യുസ്,   എമിൽ ടോം മാത്യുസ്.
  താമസം  മലപ്പുുറം ജില്ലയിലെ വാലില്ലാപുഴയിൽ.