"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'#അംന.ടി #ലുബൈബ.വി' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് അവസാനത്തോടെ 50 കുട്ടികളെ ഉൾപ്പെടുത്തി ഹായ് സ്കൂൾ കുട്ടികൂട്ടം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു''' | |||
#അംന.ടി | #അംന.ടി | ||
#ലുബൈബ.വി | #ലുബൈബ.വി | ||
# സംഗീത .ടി | |||
# ഷോബി.കെ | |||
# നഫീസ നിദ . ഇ | |||
# ആഷ്ലി൯ റോജ൯ | |||
# ഹസ്ന.പി | |||
# നജ പി. കെ | |||
ആദ്യ പ്രവർത്തനങ്ങൾ അഞ്ച് മേഖലയായി തിരിച്ച് നൽകാൻ തീരുമാനിച്ചു | |||
'''മേഖലകൾ''' | |||
*ആനിമേഷൻ | |||
*ഹാർഡ്‌വേർ | |||
*ഇലക്ട്രോണിക്സ് | |||
*ഭാഷാ കംമ്പ്യൂട്ടിംഗ് | |||
*ഇൻറർനെറ്റ് & സൈബർസെൽ | |||
"ഹായ് സ്കൂൾ കുട്ടിക്കൂട്ടം" പദ്ധതിയുടെ 2017-18 വർഷത്തെ ആദ്യപ്രവർത്തനം എന്ന നിലയിൽ ആനിമേഷൻ , ഹാർഡ്‌വേർ , ഇലക്ട്രോണിക്സ് , ഭാഷാ കംമ്പ്യൂട്ടിംഗ് , ഇൻറർനെറ്റ് & സൈബർസെൽ എന്നിവയിൽ ക്ലബ്ബംഗങ്ങൾക്ക് | |||
രണ്ട് ദിവസത്തെ പരിശീലനം സ്കൂളിൽ വച്ച് നൽകി . ചാന്രദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു . ഹിരോഷിമ - നാഗസാക്കി ദിനത്തിൽ ഡോക്യുമെൻറി പ്രദർശനവും ക്വിസ്സും നടത്തി . | |||
<!--visbot verified-chils-> | |||